വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

 • Quick view
  ₹ 324.00 ₹ 360.00 -10%

  മധ്യകാല റഷ്യയിലെ ആർസെനി എന്ന വിശുദ്ധ ശുശ്രൂഷകൻറെ  കഥ. ആധുനിക റഷ്യയിൽ സാഹിത്യ ലോകത്തു നവതരംഗം സൃഷ്‌ടിച്ച ലാറുസ് എന്ന നോവൽ. സമുന്നത പുരസ്കാരങ്ങൾ ലഭിച്ച കൃതി.

  ₹ 324.00 ₹ 360.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  രണ്ടു വർഷത്തിന് ശേഷം ഇറങ്ങുന്ന ബെന്യാമിന്റെ പുതിയ നോവലാണ് 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  വഴികൾ അവസാനിക്കുന്നില്ല. ഓരോ തിരിവുകൾക്കുമപ്പുറം എന്താണെന്നറിയാതെ നമ്മൾ നടന്നുകൊണ്ടേയിരിക്കുന്നു. ഏതൊക്കെയോ ദൂരങ്ങളിലേക്ക്... ഏതോ മോഹങ്ങളിലേക്ക്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  അയ്യായിരം കൊല്ലങ്ങൾക്കു മുമ്പെ, അറിഞ്ഞുകൊണ്ട് അച്ഛന്റെ സുഖത്തിന്നും  അഭിലാഷപൂർത്തീകരണത്തിന്നുമായി സ്വസുഖം ത്യജിച്ച മഹാത്മാവാണ് മഹാഭാരതത്തിലെ ഭീഷ്മർ!

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%
  New

  നൂറുസിംഹാസനങ്ങൾക്കു ശേഷമുള്ള ജയമോഹന്റെ നോവൽ. ആനഡോക്ടർ എന്നറിയപ്പെട്ട ഡോ വി കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള നോവൽ. ആനകൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്ന അദ്ദേഹം ലോകമെമ്പാടും ഡോ കെ എന്നറിയപ്പെട്ടു...

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%
  New

  ഈ ഗ്രന്ഥം രൂപകാലങ്കാരകൃതിയാണ്. യേശുവിന്റെ ക്രൂശീകരണം മുതൽ പുനരുദ്ധാരണം വരെയുള്ള മൂന്നു ദിവസങ്ങൾക്കുള്ളിൽ കാൽവരിക്കുന്നിലും അനുബന്ധസ്ഥലങ്ങളിലും നടന്നിരിക്കാനിടയുള്ളതെന്ന് ഗ്രന്ഥകാരൻ ഭാവനയിൽ ദർശിച്ച ഒരു ഇതിവൃത്തത്തിന്റെ വിപുലീകരണമാണ് ഈ ഗ്രന്ഥത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. - ജസ്റ്റിസ് കെ റ്റി തോമസ്.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആത്മബോധത്തെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന അസാധാരണമായ നോവല്‍. ആണായി ജനിച്ചിരുന്നെങ്കില്‍ ആര്‍ക്കും പരാതിയില്ലാത്ത കാര്യങ്ങള്‍ ഒരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ മഹാ അപരാധമായി ചിത്രീകരിക്കുന്ന പരിഹാസ്യത തുറന്നു കാണിക്കുന്ന ആഖ്യാനം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 269.10 ₹ 299.00 -10%
  New

  കാമാസക്തിയാൽ ബുദ്ധവിഹാരം വിട്ടിറങ്ങിയ ബുദ്ധസന്ന്യാസിയായ സുധിനന്റെ ജീവിതകഥ കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തിൽ എല്ലാവിധത്തിലുമുള്ള ജീവിതസങ്കീർണ്ണതകളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധിനന്.

  ₹ 269.10 ₹ 299.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%
  New

  ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രചാരത്തോടെ ലൈബ്രറി സേവനങ്ങളിൽ വളരെയധികം പുരോഗതിയുണ്ടായി. 'ലിറ്ററേച്ചർ സെർച്ച്' വളരെ എളുപ്പമായി.  ലോകത്തിലെ ഏതു വിജ്ഞാനശേഖരങ്ങളിൽ നിന്നും വിജ്ഞാനം നമുക്ക് ഞൊടിയിടയിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ലൈബ്രറി പ്രവർത്തകർ അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സിനിമ എല്ലാവരുടെയും സ്വപ്നമാണ്. ആയതിനാൽ അതിൽ രഹസ്യങ്ങൾ ഉണ്ടായിരിക്കരുത്; അതിന്റെ സാങ്കേതികതയിൽ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  കുട്ടികളുടെയും മുതിർന്നവരുടെയും ഭാവനയ്ക്കനുസരിച്ച് ചിത്രീകരിക്കപ്പെടുന്ന അനിമേഷൻ ചിത്രങ്ങൾ, സിനിമാ മേഖലയിൽ ക്യാമറകൊണ്ട് സാധ്യമാകാത്തതുപോലും നിഷ്‌പ്രയാസം സാധ്യമാക്കിത്തരുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  പോസിറ്റീവ് ഫീഡ്ബാക്ക് ഗാഡ്ജറ്റുകളും പ്രവണതകളും.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  നിപിന്റെ വരകൾ ഡിജിറ്റൽ വരകളുടെ പുതിയ വഴികൾ തുറക്കുന്നു.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സാങ്കേതിക ലോകത്തെ പുതുതരംഗങ്ങളെ ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഇ - കൊമേഴ്‌സിലൂടെ പണവും സമയവും ലാഭിക്കാം... അനുദിന ജീവിതത്തില്‍ ഇന്റര്‍നെറ്റിലൂടെ എങ്ങനെ പണവും സമയവും ലാഭിക്കാം എന്ന് വിശദീകരിക്കുന്ന അപൂര്‍വ്വ പുസ്തകം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ബയോമെട്രിക്സ് എന്നാൽ ശരീരവുമായി ബന്ധപ്പെട്ട അളവുകൾ, പ്രത്യേകതകൾ എന്നു പൊതുവിൽ പറയാം..... ആധാർ, വിവിധ പഞ്ചിംഗ് രീതികൾ തുടങ്ങി ഇന്നിന്റെ തിരിച്ചറിയൽ സാങ്കേതികതയുടെ അകവും പുറവും വിവരിക്കുന്ന ഈ കൃതി ഒരു മാർഗദർശി എന്നപോലെ ചില ഓർമ്മപ്പെടുത്തലുകളുമാണ്. 

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%
  New

  ശാന്തിയുടെയും അശാന്തിയുടെയും ആവാസസ്ഥലിയായ സമുദ്രം പോലെ മനുഷ്യമനസ്സ്... ഭിക്ഷയും ശിക്ഷയും തമ്മിലുള്ള സംഘർഷം ഇരു തലമുറയുടെ മാനസികദുഃഖമായി മാറുമ്പോൾ ശ്‌മശാനത്തിൽ ഉറങ്ങാതെ നിൽക്കുന്ന യുവത്വം...

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%
  New

  ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ, സമകാലിക രാഷ്ട്രീയത്തെ വിമർശനത്തിന്റെ തീക്കനൽകൊണ്ട് പൊള്ളിക്കുന്ന എഴുത്ത്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  എന്നാണു മഴ പെയ്തുതുടങ്ങുക? നിന്റെ വരവറിയിച്ച് എന്നാണു കറുത്ത കൂടാരങ്ങളായ് കാർമേഘങ്ങൾ കൂട്ടുകൂടുക?  സ്നേഹമെന്ന ആനന്ദത്തിൽ തുടിച്ചുമദിക്കുന്നവയാണ് കിനാവിന്റെ കവിതകൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  കവിതയുടെ തികവിനെ സംബന്ധിച്ച അലട്ടൽ എസ് ജോസഫിനെ പിന്തുടരുന്നു. വാർന്നു വീഴുന്നതാണോ കവിത? ഓരോ വരിയും വടിവൊത്ത് പിന്നാലെയുള്ള വരിയെ ഉറപ്പാക്കിയാണോ വരവ്? പാമ്പ് പഴയ പടം പൊഴിക്കുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  അറിയാതെ, അർത്ഥഗർഭം, നേരം വെളുക്കുന്നത്, വെയിലമ്മ, കാട്ടിലോടുന്ന തീവണ്ടി, ഉറുമ്പരിക്കുന്ന വാക്ക് തുടങ്ങിയ 48 കവിതകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%
  New

  ജീവിതം പരുഷവും മനസ്സ് വിദ്വേഷകലുഷിതവും ഹൃദയവും പ്രേമരഹിതവും ആകുന്ന ഒരു കാലത്ത് ഈ കവി ചെറിയ ചെറിയ അനുഭവങ്ങളിലൂടെ ഇനിയും ലോകത്തിൽ കരുണയും മാർദ്ധവവും അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  ഗിരിജയുടെ കവിതകൾ നമ്മുടെ അന്തശ്ചേതനയിലേക്കു കടന്നുവന്ന് ഏകീഭൂതമായ സത്യം, ശിവം, സുന്ദരങ്ങളുടെ വിഭജീകരണക്ഷമമായ ഊർജ്ജതരംഗപരമ്പരകൾ പ്രസരിപ്പിക്കുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  കാലദേശസീമകളില്ലാതെ ലോകത്തെ എല്ലാ മനുഷ്യസന്തതികളെയും അമ്മമനസ്സിന്റെ ആര്‍ദ്രതയിലേക്ക് ആനയിക്കുന്ന കവിതകള്‍.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 809.10 ₹ 899.00 -10%

  മാധവികുട്ടിയുടെ കഥകൾ സമ്പൂർണ്ണം

  ₹ 809.10 ₹ 899.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%
  New

  പുരുഷ - പുരുഷ ബന്ധങ്ങളുടെ ലോകത്തിലെ പ്രണയവും കാമനയും അധികാരവും ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീ - പുരുഷ ബന്ധത്തിൽ നിന്നും വ്യത്യസ്തമായ ഉടൽ രാഷ്ട്രീയത്തിലേക്കാണ് അവർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. - വിവേക് ഷാൻബാഗ്

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  ലെച്ചു എന്ന അനാഥപെൺകുട്ടിയുടെ കുഞ്ഞുകുഞ്ഞുസന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളുമൊക്കെയുള്ള 'ചെറിയ വലിയ ലോകം' വരച്ചുകാട്ടുകയാണ് ഈ നോവലിലൂടെ...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  ഡാഡുവിന്റെയും അവന്റെ സുന്ദരിപ്പൂച്ചയുടെയും രസകരമായ ലോകമാണ് ഈ കുഞ്ഞുനോവലിൽ ആവിഷ്കരിക്കുന്നത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  ശിവദാസൻ കാട്ടിത്തരുന്ന കഥകളിലേറെയും നിരാലംബരുടെ ക്ഷീണമുഖങ്ങളാണ്...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  കർക്കിടകം പെയ്തുതോർന്ന ഒരു സന്ധ്യയിലാണ് ഞാൻ കിനാവിന്റെ കഥകൾ വായിച്ചുതീർത്തത്. മഴ തോർന്നു ഇരുട്ട് വിരുന്നിനെത്തുന്നതും കാത്തിരിക്കുന്ന രാത്രിയെ സമാധാനിപ്പിക്കുംവിധം എവിടെനിന്നോ പേരറിയാത്ത പൂക്കളുടെ നനഞ്ഞ മണവും പേറി കാറ്റ് വീശുന്നുണ്ടായിരുന്നു...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്ര വലുതായത്. സ്വന്തം ജീവരക്തം കൊണ്ട് കഥകൾ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാൻ കഥകൾ പറഞ്ഞ ഷഹന്നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട് എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ് പുതുക്കിപ്പണിഞ്ഞത്...

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  തിരഞ്ഞെടുത്ത കഥകൾ

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  അസഹിഷ്ണതയുടെ വിത്തുകൾ രാജ്യത്ത് മുളപൊട്ടി തുടങ്ങുമ്പോൾ അതിനെതിരെ ഉണർന്നിരിക്കുന്ന ഒരു സാമൂഹികപ്രവർത്തകന്റെ രചനകൾ.മതനിരപേക്ഷ - ജനാതിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ജാഗ്രത്താവുന്ന നിരീക്ഷണങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  രാജാറാം മോഹൻ റോയ്, സർ സയ്യദ് അഹമ്മദ് ഖാൻ, ഈശ്വരചന്ദ്ര വിദ്യാസാഗർ, ജ്യോതിറാവു ഫൂലെ, നാരായണഗുരു, സ്വാമി വിവേകാനന്ദൻ, അയ്യൻകാളി, പെരിയാർ ഇ  വി രാമസ്വാമി നായ്ക്കർ, ഡോ  ബി ആർ അംബേദ്‌കർ ഇന്ത്യൻ നവോത്ഥാനം ഇനിയും തിരിച്ചറിയപ്പെടേണ്ടവർ.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  മലയാളം മുഴക്കിയ മുദ്രാവാക്യങ്ങൾ.

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  കേരള സമൂഹരൂപീകരണത്തിൽ ഉല്പാദനബന്ധങ്ങൾപോലെ പ്രത്യുല്പാദനബന്ധങ്ങളും പങ്കുവഹിച്ചിട്ടുണ്ട് എന്ന കാഴ്ചപ്പാടിൽ ചരിത്രാതീതകാലം മുതൽ എ ഡി 12 -ം നൂറ്റാണ്ടുവരെയുള്ള ചരിത്രം അന്വേഷിക്കുന്ന മികച്ച പുസ്തകം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  തിരുവിതാംകൂറിലെ ജനങ്ങൾ സംഘടിതമായി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ സമരമാണ് നിവർത്തന പ്രക്ഷോഭം.ഈ പ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സാംസ്കാരിക ഘടകങ്ങളെ വിശദമായി ചർച്ചചെയ്യുകയും ഇതിന്റെ ഫലമായുണ്ടായ സാമൂഹിക പരിവർത്തനത്തെ വിലയിരുത്തുകയും ചെയ്യുന്നു.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ പുസ്തകം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും തുടങ്ങി, സാധ്യമായ എല്ലാ കോണുകളിൽനിന്നും ഗുജറാത്തിനെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ഇന്ത്യയുടെ രാഷ്ട്രീയ നിയന്ത്രണം ഫാസിസത്തിന്റെ പിടിയില്‍ അമരുകയാണ്. രാഷ്ട്രസംവിധാനം ഫാസിസ്റ്റുവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുഴുവന്‍ ജനാധിപത്യ ശക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. രാജ്യത്തെ രക്ഷിക്കാനുള്ള ഈ അവസരം അവസാനത്തേതാണ്.ഫാസിസത്തെ ആശയപരമായി നേരിടാന്‍ ഉപകരിക്കുന്ന പുസ്തകം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%
  New

  ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ 

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  മലയാളകഥാലോകത്തെ അഗ്രഗാമികളിലൊരാളായ എസ് കെ പൊറ്റെക്കാട്ടിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവരുടെ രചനകൾ. എസ് കെ യുടെ എഴുത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വാതിൽതുറക്കുന്ന ഓർമകളും അഭിമുഖങ്ങളും പഠനങ്ങളും. ജീവിതബന്ധങ്ങളുടെ പുസ്തകം.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 441.00 ₹ 490.00 -10%

  ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാനാവും.

  ₹ 441.00 ₹ 490.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 261.00 ₹ 290.00 -10%

  ഇന്ത്യാക്കാർ ആദരവോടെ നേതാജി എന്ന് വിളിച്ചിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും കത്തുകളും പ്രഭാഷണങ്ങളും. നമുക്ക് ഒരിക്കലും മറക്കാനാവാത്ത ധീര വിപ്ലവകാരിയെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഒരു വ്യക്തി എങ്ങനെയാണ് രൂപപ്പെട്ടതെന്നു കൂടി വ്യക്തമാക്കുന്നു.

  ₹ 261.00 ₹ 290.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും ഉച്ചരിക്കുന്ന പേരാണ് മുഹമ്മദലി ജിന്നയുടേത്. ആ മഹത് വ്യക്തിയുടെ ജീവിതവും പ്രഭാഷണവും.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കൂട്ടുകാരന് കരൾ പകുത്തു കൊടുത്ത കൂട്ടുകാരിയുടെ കഥ.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  തെരുവില്‍ വളര്‍ന്ന് തെരുവു ജീവിതങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച മുരുകന്‍ എന്ന യുവാവിന്‍റെ ജീവിത കഥയാണിത്. തെരുവ് എന്ന അതിരുകളില്ലാരാജ്യത്തിന്‍റെ കഥയും. ഈ കഥ മുറിവേറ്റ ഒരു നാടിന്‍റെ വിലാപങ്ങളായി മാറുന്നു. എന്നാല്‍ അന്ധകാരക്കോളനിയില്‍ കൊളുത്തി വെച്ച പ്രകാശത്തിന്‍റെ ചിരാതുകളാണ് ഈ പുസ്തകത്തിന്‍റെ തെളിച്ചവും വെളിച്ചവും.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 247.50 ₹ 275.00 -10%
  New

  അഭിമുഖങ്ങളുടെയും ജീവിതങ്ങളുടെയും പുസ്തകം. വ്യത്യസ്തമായതും വൈചിത്ര്യമാർന്നതുമായ ജീവിതങ്ങളിലൂടെ കാലത്തെയും മനുഷ്യരെയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രതിഭകളുമായുള്ള അപൂർവ്വ അഭിമുഖസംഭാഷണങ്ങൾ.

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%

  ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയോടൊപ്പം. മനുഷ്യ സമൂഹത്തെ ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് വളരെ സ്വതന്ത്രമായി തിരുമേനി.

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഡോ മുഹമ്മദ് അലിയുടെ പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തുള്ളത്. അടുത്ത രണ്ട് ഭാഗങ്ങളിൽ സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളും അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്.....

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  വിഖ്യാത ചിത്രകാരനായ യൂസുഫ് അറയ്ക്കലുമായുള്ള അഭിമുഖം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ഈ അഭിമുഖങ്ങൾ കേവലം അഭിമുഖങ്ങൾക്കപ്പുറം ഒരു എഴുത്തുകാരന്റെ ചരിത്രാന്വേഷണം കൂടിയാണ്...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  പ്രവാസജീവിതം നയിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ ദേശകാലഓർമകളും രാഷ്ട്രീയവും അനാവരണം ചെയ്യുന്ന സംഭാഷണങ്ങളുടെ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  അഭിമുഖകലയുടെ ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് അജിത് ഈ പുസ്തകത്തിലൂടെ നമുക്ക് എത്തിക്കുന്നത്..

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock