വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ക്ലാവ് പിടിച്ച കാലം View larger

ക്ലാവ് പിടിച്ച കാലം

ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. 

പ്രസാധകർ : ഗ്രീൻ ബുക്സ്

പേജുകൾ : 688

More details

9 പുസ്തകങ്ങൾ

₹ 585.00

-10%

₹ 650.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്സ്വെറ്റ്‌ലാന അലക്‌സിവിച്ച്‌
പേജുകൾ688
പരിഭാഷരമാമേനോൻ
EAN9387331075
ISBN9789387331075
പതിപ്പ്2017

പുസ്തകവിവരണം

സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വരുത്തിയ ആഘാതങ്ങളാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ച് അന്വേഷിക്കുന്നത്. അവിടെ വികാരങ്ങളും വിചാരങ്ങളും നഷ്ടസ്വപ്നങ്ങളും സ്വപ്ന തകര്‍ച്ചകളുമെല്ലാം അലതല്ലുന്നു. അങ്ങനെ ഈ കൃതി ഒരു ജനതയുടെ സാംസ്‌കാരിക വിക്ഷോഭമായി തീരുന്നു. ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. ബഹുസ്വരമായ രചനാശൈലിയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയൊരു സാഹിത്യാനുഭവം.

നിരൂപണങ്ങൾ

Write a review

ക്ലാവ് പിടിച്ച കാലം

ക്ലാവ് പിടിച്ച കാലം

ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. 

Write a review

സ്വെറ്റ്‌ലാന അലക്‌സിവിച്ച്‌ എഴുതിയ മറ്റ് പുസ്തകങ്ങൾ: