വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

പഠനം   ( 35 പുസ്തകങ്ങൾ )
 • Quick view
  ₹ 81.00 ₹ 90.00 -10%

  ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഇന്ത്യന്‍ നവോത്ഥാനചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോകഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥഗാടോര്‍, മുഹമ്മദ് ഇഖ്ബാല്‍, കുമാരനാശാന്‍ എന്നീ കവികളെപ്പറ്റിയുള്ള ഗൗരവതരമായ പഠനഗ്രന്ഥമാണിത്. സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷുഭരണത്തില്‍നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നും അസമത്വങ്ങളില്‍...

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  മനുഷ്യമനസ്സിന്റെ ബോധനിലവാരങ്ങള്‍ ഉള്‍ക്കൊള്ളുവാനും മനുഷ്യമസ്തിഷ്‌കമെന്ന അദ്'ുതയന്ത്രത്തെ അറിഞ്ഞാദരിക്കാനുമുള്ള ഒരു പുസ്തകം. വേദനിക്കുന്ന മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള മുന്നറിവ് ഈ പുസ്തകം തരുന്നുണ്ട്.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍'മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു.ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ടൊരു ഉദാഹരണമാണ് ഈ പുസ്തകം.'

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ജോലിയെ സ്‌നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം.ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു.മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗികക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്റെ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സാഹിത്യവും ഫോക് ലോറും തമ്മിലുള്ള ബന്ധത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  ജീവിതത്തിന്റെ സമസ്ത മേഖലകളേയും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍, പുതിയ എഴുത്തുകാരുടെ കൃതികളുടെ പഠനങ്ങള്‍, അവതാരികകള്‍, വര്‍ത്തമാനകാലപ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങള്‍, കുറിപ്പുകള്‍, എഴുത്തിനോടും വായനയോടുമുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രതിഫലനങ്ങള്‍.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 148.50 ₹ 165.00 -10%

  മലയാള കവിതയിലെ അവധൂത പാരമ്പര്യത്തിലെ ഒരു കണ്ണിയായിരുന്നു ഡി. വിനയചന്ദ്രന്‍. ജീവിതത്തിലും അധ്യാപനത്തിലും കവിതയിലും സാമ്പ്രദായിക മാതൃകകളെ മറികടന്ന് തികച്ചും സ്വതന്ത്രവും മൗലികവുമായ സപര്യ ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 

  ₹ 148.50 ₹ 165.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ഇംഗ്ലീഷ് ഭാഷയെ അടുത്തറിയാനുള്ള ഏറ്റവും വലിയ അവസരമാണ് ഈ പുസ്തകം. ചെറിയ വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും പടിപടിയായി ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കാനുപകരിക്കുന്ന ഗ്രന്ഥം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  വേദങ്ങളെയും സ്മൃതികളെയും അടിസ്ഥാനമാക്കുന്ന പൗരോഹിത്യമതമാണോ യഥാര്‍ത്ഥ ഹിന്ദുമതം? ചാതുര്‍വര്‍ണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യ മതമാണ് ഹിന്ദുമതമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യമെന്താണ്?...

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  2012-ല വിശുദ്ധ റംസാന്‍ മാസത്തില്‍ കൈരളി ചാനലില്‍ ലൈലത്തുന്നൂര്‍ ഖുര്‍ ആന്‍ക്വിസ്സ് എന്ന മികച്ച  പ്രോഗ്രാമിലൂടെ ഈ ഗ്രന്ഥത്തിലെ ചോദ്യോത്തരങ്ങള്‍ 30 എപ്പിസോഡുകളിലാക്കി സംപ്രേഷണം ചെയ്തിട്ടുള്ളതാണ്.  ഖുര്‍ ആനെ വളരെയധികം മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ലോകത്തെ ആദ്യ ഫീച്ചര്‍സിനിമയായി കണക്കാക്കപ്പെടുന്ന 1915-ല്‍ പുറത്തിറങ്ങിയ ഡി.ഡബ്ലിയു.ഗ്രിഫ്ത് സംവിധാനം ചെയ്ത 'ബര്‍ത്ത് ഓഫ് എ നേഷന്‍' മുതല്‍,ലോകസിനിമാരംഗത്ത്  ഇന്ത്യയ്ക്ക് മേല്‍വിലാസം നല്‍കിയ സത്യജിത്ത് റേയുടെ 'പഥേര്‍ പാഞ്ചാലി' ഉള്‍പ്പെടെ ഏതാനും ഇന്ത്യന്‍ ചിത്രങ്ങളും അടങ്ങിയതാണ് ഈ കൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നൂറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ്  ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമയില്‍ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങള്‍ക്കുശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് 'മനുഷ്യന്‍'. മൃഗതുല്യനായിരുന്ന മനുഷ്യന്റെ മുന്‍ഗാമി ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങള്‍ പിന്നിട്ട്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കേവലം കഥാകൗതുകത്തേക്കാളുപരി ജീവിത സംഘര്‍ഷങ്ങളുടെ മരുഭൂമികളായി നോവലുകള്‍ രൂപാന്തരപ്പെടാറുണ്ട്. അത്തരം ചില നോവല്‍ സ്വരൂപങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് മുരളീകൃഷ്ണന്‍. 

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ലോകമാസകലം നിലനില്‍ക്കുന്ന റബ്ബര്‍ വിളവെടുപ്പുസമ്പ്രദായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗുണവിശേഷങ്ങള്‍ തികഞ്ഞ പുതുപുത്തന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചതുവഴി, റബ്ബറുല്പാദനരംഗത്ത് ഒരു ധവളവിപ്ലവത്തിനുതന്നെ വഴിതുറന്ന ഗവേഷക.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ദേശീയ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് 2007-ല്‍ രൂപീകരിച്ച കേരള പാഠ്യപദ്ധതി നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലെ സുപ്രധാനമായ ഒരൂനാഴികക്കല്ലായിരുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  നൂറ്റി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന സഹകരണ മേഖല സാമൂഹിക പ്രതിബദ്ധത നിറവേറ്റി വിവിധ മേഖലകളില്‍ മുന്നേറ്റം നടത്തുകയാണ്. 

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 315.00 ₹ 350.00 -10%

  UGC NET SET TET പരീക്ഷകള്‍ക്കുള്ള മലയാളം പരീക്ഷാ സഹായി. ഏറ്റവും പുതിയ സിലബസ് അനുസരിച്ച് തയ്യാറാക്കപ്പെട്ടത്.

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  കലാസ്വാദനതൃഷ്‌ണയുള്ള മലായളിക്ക്‌ ഈ ഗ്രന്ഥം ഒരു പുതിയ വായനാനുഭവമാണ്‌ നല്‌കുക. ഓരോ ചിത്രകാരന്റെയും ജീവചരിത്രം സംക്ഷേപസുന്ദരമായി കൊടുത്തിട്ടുണ്ട്‌. അവരുടെ കൃതികളെക്കുറിച്ചുള്ള സവിസ്‌തരവിവരണത്തിന്‌ സ്ഥലസമയപരിമിതിയുള്ളതിനാല്‍ ആവശ്യത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചിട്ടുള്ളൂ. ഒരാചാര്യന്‍ എന്നനിലയില്‍ നല്‌കിയ സംഭാവനയെന്ത്‌ എന്ന്‌ ചിമിഴില്‍ ഒതുക്കിയിട്ടുണ്ട്‌.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ലബാറിലെ മുസ്ലിം സമുദായത്തിന്റെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ആചാരങ്ങളും ജീവിതരീതിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന്‌ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അന്വേഷണതത്‌പരര്‍ക്കും ലളിതമായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതിയാണിത്‌.

  ₹ 225.00 ₹ 250.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ബാഹ്യലോകത്തിന്റെ ആഡംബരങ്ങളും വര്‍ണ്ണപ്പകിട്ടുകളും അറിയാതെ കാട്ടുമരങ്ങള്‍ക്കിടയില്‍, കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും പരിഷ്‌കൃത സമൂഹത്തിന് പരിചയപ്പെടുത്തുന്നു ഈ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പാഠപുസ്തകങ്ങളുടെ താളുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സര്‍ഗ്ഗശേഷിയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന പുതിയ പാഠ്യപദ്ധതിയിലെ സൃഷ്ട്യുന്മുഖമായ ഭാഷാവ്യവഹാരരൂപങ്ങളിലേയ്ക്ക്... 'സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍' ഒരു കിളിവാതില്‍ തുറക്കുന്നു.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും തെളിമയോടെ മലയാളി മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന അതിമനോഹര കൃതിയാണ് കൃഷ്ണ ഗാഥ. മലയാളത്തനിമയുള്ള ബൃഹത്തായ ആ കാവ്യകൃതിയെ വിലയിരുത്തുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്. മലയാളത്തിലെ അനേകവിധമുള്ള ഗാഥാപഠനങ്ങളുടെ പരമ്പരയിലേക്ക് ഇതാ അത്യപൂര്‍വ്വമായ മികവാര്‍ന്ന സൃഷ്ടി.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  സഞ്ചാരസാഹിത്യത്തിൽ മലയാളത്തിൽ നിസ്തുലപദവിയിൽ എത്തിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ ജീവിതത്തെയും കൃതികളെയും സസൂക്ഷ്മം പഠനവിധേയമാക്കുകയാണിവിടെ. പ്രൊഫ. പി. കൃഷ്ണന്റെ ഈ പഠനം മലയാളസാഹിത്യത്തിന് തീർച്ചയായും മുതൽക്കൂട്ടാണ്.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock