വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

അഭിമുഖം  ( 25 പുസ്തകങ്ങൾ )
 • Quick view
  ₹ 157.50 ₹ 175.00 -10%

  ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം. 

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%
  New

  ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് ഗ്രന്ഥകാരൻ നേടിയെടുത്ത വിസ്മയങ്ങൾ മലയാള സിനിമാ സാഹിത്യത്തിന് ഈടുവെപ്പുകളായിത്തീരും എന്നതിൽ സംശയമില്ല.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  തന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയ ജീവിതാവസ്ഥകളിലേക്കുള്ള ബെന്നി ഡാനിയേൽ എന്ന ബെന്യാമിന്റെ തിരിഞ്ഞുനോട്ടം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ബഷീർ എന്ന വ്യക്തി സാഹിത്യം, പ്രപഞ്ചവീക്ഷണം, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 130.50 ₹ 145.00 -10%

  നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. 

  ₹ 130.50 ₹ 145.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 247.50 ₹ 275.00 -10%

  അഭിമുഖങ്ങളുടെയും ജീവിതങ്ങളുടെയും പുസ്തകം. വ്യത്യസ്തമായതും വൈചിത്ര്യമാർന്നതുമായ ജീവിതങ്ങളിലൂടെ കാലത്തെയും മനുഷ്യരെയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രതിഭകളുമായുള്ള അപൂർവ്വ അഭിമുഖസംഭാഷണങ്ങൾ.

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  അരുന്ധതി റോയിയുടെ എഴുത്തും ജീവിതവും അടയാളപ്പെടുത്തുന്ന സംഭാഷണങ്ങളുടെ പുസ്തകം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%

  ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയോടൊപ്പം. മനുഷ്യ സമൂഹത്തെ ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് വളരെ സ്വതന്ത്രമായി തിരുമേനി.

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  അഭിമുഖകലയുടെ ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് അജിത് ഈ പുസ്തകത്തിലൂടെ നമുക്ക് എത്തിക്കുന്നത്..

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  തിക്തമായ ചില ജീവിതാനുഭവങ്ങൾ...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  എഴുത്തും എഴുത്തുകാരും രതിയും ലഹരിയും മതവും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നുവരുന്ന ദീർഘസംഭാഷണം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഡോ മുഹമ്മദ് അലിയുടെ പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തുള്ളത്. അടുത്ത രണ്ട് ഭാഗങ്ങളിൽ സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളും അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  വിഖ്യാത ചിത്രകാരനായ യൂസുഫ് അറയ്ക്കലുമായുള്ള അഭിമുഖം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ഈ അഭിമുഖങ്ങൾ കേവലം അഭിമുഖങ്ങൾക്കപ്പുറം ഒരു എഴുത്തുകാരന്റെ ചരിത്രാന്വേഷണം കൂടിയാണ്...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്.....

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  പ്രവാസജീവിതം നയിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ ദേശകാലഓർമകളും രാഷ്ട്രീയവും അനാവരണം ചെയ്യുന്ന സംഭാഷണങ്ങളുടെ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  പത്രപ്രവർത്തനമെന്നത് കേവലം വാർത്തയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ, സർഗ്ഗാത്മകതയുടെ പൊതുഇടങ്ങൾ തേടി യാത്ര ചെയ്തു, പലരുമായും സംവദിച്ചു, ചിലതൊക്കെ പകർത്തിവെച്ചു.......

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%
 • Quick view
  ₹ 108.00 ₹ 120.00 -10%

  കവിതയും ജീവിതവും സത്യത്തിൽ ഏകാന്ത സാനിധ്യത്തിൽ സർഗാതമകമായി സംവദിക്കുന്ന അഭിമുഖങ്ങൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 94.50 ₹ 105.00 -10%

  സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളുടെ സൂക്ഷ്മവിശകലനങ്ങള്‍

  ₹ 94.50 ₹ 105.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മനുഷ്യരാശിയുടെ നല്ല പാതിയായി സ്ത്രീജനത സംസ്‌കാരത്തെ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് അടയാളപ്പെടുത്തുന്ന അഭിമുഖങ്ങള്‍. സുബ്ബലക്ഷ്മി, കലാമണ്ഡലം ക്ഷേമാവതി, മാലതി ജി മേനോന്‍, നിലമ്പൂര്‍ ആയിഷ, ഹരിപ്രിയ നമ്പൂതിരി, അഭ്രദിത ബാനര്‍ജി, ഡോ. നീനാപ്രസാദ്, രാജശ്രീ വാര്യര്‍, രജിതാമധു, അഞ്ജലി മേനോന്‍ തുടങ്ങിയ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  എം .ടി യുടെ കഥകളെ ആസ്പദമാക്കി നടത്തിയ അഭിമുഖം.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എന്‍ വി കുറുപ്പുമായി എം എ ബേബി നടത്തിയ ദീര്‍ഘ സംഭാഷണം. ഒപ്പം ഒ എന്‍ വിയുടെ പത്‌നി സരോജിനി ചേച്ചിയും സംഭാഷണത്തില്‍ പങ്കുചേരുന്നു.ഒരു കവിയുടെ സര്‍ഗജീവിതത്തിലേക്കും, വ്യക്തിജീവിതത്തിലേക്കുമുള്ള സഞ്ചാരം

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  മലയാള ചെറുകഥയിലെ കുലപതി ടി പത്മനാഭന്റെ കഥാപ്രപഞ്ചത്തിലേക്കുള്ള സഞ്ചാരങ്ങളാണ് ഈ കൃതി. ഇതില്‍ പരുക്കന്‍ ഭാവങ്ങളിലൊളിപ്പിച്ച കുസൃതിച്ചിരിയുണ്ട്. തെളിനീരുപോലെ സുതാര്യമായ വീക്ഷണമുണ്ട്.  ഉറവ വറ്റാത്ത കാരുണ്യമുണ്ട്.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock