വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ജീവചരിത്രം   ( 429 പുസ്തകങ്ങൾ )
 • Quick view
  ₹ 495.00 ₹ 550.00 -10%
  New

  ആത്മകഥാസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ് ഈ രചന. സൂര്യനു താഴെയുള്ള ഏതു വിഷയവും ആത്മകഥയുടെ പരിധിയിൽ കൊണ്ടുവരാം എന്ന് കാട്ടിയിരിക്കുകയാണ് സി വി ആനന്ദബോസ്. ആഴവും പരപ്പും ഉള്ള നല്ല പുസ്തകം.

  ₹ 495.00 ₹ 550.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%
  New

  കേരളരാഷ്ട്രീയം, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, ആധ്യാത്മിക മേഖല എന്നിവിടങ്ങളിലെ ഇനിയും പുറത്തറിയപ്പെടാത്ത പലതും തുറന്നെഴുതുന്ന മുന്‍ വനംവകുപ്പ് മന്ത്രിയുടെ ആത്മകഥ.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്‌മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യാനം.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 139.50 ₹ 155.00 -10%

  പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം.

  ₹ 139.50 ₹ 155.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 720.00 ₹ 800.00 -10%
  അച്ചടിയിൽ

  കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധവും ആധികാരികവുമായ വിവരണം. ദേശീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേരളചരിത്രത്തിന്റെ രണ്ടു പതിറ്റാണ്ടു കാലത്തെ കിടയറ്റ റഫറൻസ് രേഖ. മലയാള ജീവചരിത്ര സാഹിത്യശാഖയിലെ ഒരു വ്യത്യസ്തമായ ഉപാഖ്യാനം.

  ₹ 720.00 ₹ 800.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%
  അച്ചടിയിൽ

  കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തും ജീവിതവും കേരളത്തിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഇരുണ്ട ഒരു കാലഘട്ടത്തിൽ നിന്നും ജനതയെ വിമോചിപ്പിക്കാനുള്ള സമരങ്ങൾക്ക് ഊർജ്ജം പകരാൻ മാധവിയമ്മയുടെ സർഗ്ഗ ജീവിതത്തിന് കഴിഞ്ഞു.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  അച്ചടിയിൽ

  നവോത്ഥാനത്തിന്റെ ഉണർവ്വിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ ആശയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കുള്ള യാത്രയായിരുന്നു ദാസിന്റേത്. വ്യക്തിജീവിതത്തിലെ സൗമ്യഭാവവും ലാളിത്യവും കൊണ്ടാണ് ജനമനസ്സുകളിൽ അദ്ദേഹം മായാത്ത ഓർമ്മയായിത്തീരുന്നത്. - പി ജയരാജൻ

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%
  New

  തന്റെ ആദർശങ്ങളിൽ അടിയുറച്ചുനിന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ നയിച്ച മഹാത്മാവിന്റെ കർമനിരതമായ ജീവിതത്തെ വരച്ചിടുന്ന അന്വേഷണാത്മകമായ കൃതി.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  സർദാർ വല്ലഭായി പട്ടേൽ, ഡോ ബി ആർ അംബേദ്‌കർ തുടങ്ങി സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങി നിന്ന സമരനായകരുടെ ജീവിതകഥ ലളിതമായി എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%
  New

  കുഞ്ചൻ നമ്പ്യാരെക്കുറിച്ചും തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും അറിവു പകർന്നു നൽകുന്നതാണ് ഈ കൃതി.

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%
  New

  നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽനിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ, കവിയായ ബർഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവർ സ്വന്തം ഓർമ്മകൾക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ലഘുജീവചരിത്രം. ഡോ എം കെ മുനീർ എഴുതിയ ശിഹാബ് തങ്ങളുടെ ഈ ജീവചരിത്രം ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 315.00 ₹ 350.00 -10%
  New
  1 Review(s)

  ശ്രീ. എസ്. നമ്പി നാരായണന്റെ ജീവിതത്തേയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിനു മുമ്പും പിമ്പും എന്ന് വേര്‍തിരിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ ചുരുളഴിയുന്ന നമ്പി നാരായണന്റെ ആത്മകഥ ’ഓര്‍മ്മകളുടെ ഭ്രമണപഥം’

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പാണ്ഡിത്യത്തിന്റെയും ആത്മീയതയുടെയും സംഗമസ്ഥാനമായിരുന്ന പ്രൊഫ ജി ബാലകൃഷ്ണൻനായരുടെ നിസ്വാർഥജീവിതം വിവരിക്കുന്ന 'സ്ഥിതപ്രജ്ഞൻ' എന്ന പുസ്തകം സാങ്കേതികാർഥത്തിൽ ജീവചരിത്രമാണെങ്കിലും ജീവചരിത്രരചനയുടെ പതിവുശൈലികളിൽ നിന്ന് മാറിനിൽക്കുന്ന രചനയാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 261.00 ₹ 290.00 -10%
  അച്ചടിയിൽ

  മഹാകവി കുമാരനാശാന്റെ ജീവചരിത്രം.

  ₹ 261.00 ₹ 290.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. 

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  മലയാളം അച്ചടിയിലും പത്രപ്രവർത്തനത്തിലും ഏറ്റവും പ്രധാനമായ ഒരു മുന്നേറ്റമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ലിപി പരിഷ്കരണം.ആ പരിഷ്കരണ ശ്രമങ്ങളെയും അതിനു പിന്നിലുള്ള പ്രവർത്തനങ്ങളെയും കുറിച്ച് ലളിതവും ആധികാരികവുമായി കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്ന അമൂല്യ പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 269.10 ₹ 299.00 -10%
  New

  ഫാ റ്റി ജെ ജോഷ്വയുടെ ആത്മകഥ. സ്വന്തം ജീവൻ പറിച്ചെടുക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും നമുക്കനുഭവിക്കാൻ കഴിയും. ആധുനിക വൈദ്യശാസ്ത്രം കീറിമുറിക്കാത്ത ഒരവയവം പോലും തന്റെ ദേഹത്തില്ലെന്ന് തമാശരൂപേണ ഫാ ജോഷ്വ പറയുന്നുണ്ട്...

  ₹ 269.10 ₹ 299.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%
  New

  ഗുർമീത് റാം റഹിം സിങിന്റെ ജീവചരിത്രം മലയാളത്തിലാദ്യമായി...

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%
  അച്ചടിയിൽ

  ലാറ്റിനമേരിക്കയുടെ വിമോചന നായകൻ സൈമൺ ബൊളിവാറുടെ ജീവിതവും പോരാട്ടവും സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം.

  ₹ 166.50 ₹ 185.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%
  അച്ചടിയിൽ

  ട്രേഡ് യൂണിയൻ നേതാവും, കമ്യൂണിസ്റ്റുമായ പി ആർ കൃഷ്ണൻ നടന്നു തീർത്ത വഴികളാണ് ഗ്രന്ഥകർത്താവ് നമുക്കുകാണിച്ചു തരുന്നത്.

  ₹ 166.50 ₹ 185.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന ജീവിതകഥകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ഇന്ത്യൻ രാഷ്ടീയത്തിൽ കോളിളക്കം സ്യഷ്ടിച്ച ജെ എൻ യു വിദ്യാർത്ഥി കനയ്യകുമാറിന്റെ ജീവിതസമരകഥ.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock