വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

അക്ബര്‍ കക്കട്ടില്‍ എഴുതിയ പുസ്തകങ്ങൾ

 • Quick view
  ₹ 90.00 ₹ 100.00 -10%

  തന്റെ ജീവിതപരിസരങ്ങളെ ഏറ്റവും ലളിതവും രസകരവുമായി ആവിഷ്‌കരിച്ച എഴുത്തുകാരന്റെ പ്രിയനോവലെറ്റ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  കഥ പറയുന്ന കത്തുകള്‍

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  അക്ബര്‍ കക്കട്ടില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകള്‍.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  അകംപൊരുൾ തേടുന്ന പാത്രങ്ങൾക്ക് നിറംകൊടുക്കുന്ന മൃതിയുടെ കാലൊച്ചയുമായി ദീർഘദൂരവീക്ഷണം! ഉരുൾപൊട്ടുന്ന ഭീകരതയും നിതാന്തശാന്തതയുമാണ് ദർബാർ. നാല്പതു കഥകൾ.

  ₹ 180.00 ₹ 200.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി .കെ. എന്‍., സി. വി. ശ്രീരാമന്‍, എം. പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ.......... എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 35.10 ₹ 39.00 -10%

  വിദ്യാലയജീവിതം പലര്‍ക്കും മധുരസ്മരണയാണ്. അപൂര്‍വം ചിലര്‍ക്ക് കൈപ്പേറിയതും. കലാസാംസ്‌കാരികകേരളത്തിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഏതാനും പ്രശസ്ത വ്യക്തികള്‍ അവരുടെ വിദ്യാലയസ്മരണകളുടെ ചുരുള്‍ നിവര്‍ത്തുകയാണിവിടെ.

  ₹ 35.10 ₹ 39.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഒറ്റനോട്ടത്തില്‍ ഈ കഥകള്‍ ജീവിതത്തിന്റെ പ്രതിഫലനമാകാം. എന്നാല്‍ ഈ ഇതിവൃത്തങ്ങള്‍ പരിമിതമായ ഒരര്‍ത്ഥത്തില്‍ മാത്രമേ യഥാതഥമായിരിക്കുന്നുള്ളൂ. ഭ്രമകല്പനകളും മാന്ത്രികതയും ഐതിഹ്യവും പുരാവൃത്തവുമെല്ലാം കടന്നുവന്ന് യാഥാര്‍ഥ്യത്തിന്റെ മുദ്രകളെ നിരാസ്​പദമാക്കുന്നു. - വി.സി.ശ്രീജന്‍

  ₹ 54.00 ₹ 60.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് 

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  ₹ 49.50 ₹ 55.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 337.50 ₹ 375.00 -10%

  സമകാലികതയിലേക്കുള്ള ഉണര്‍ച്ചകൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന കക്കട്ടിലിന്റെ കഥനവ്യത്യസ്തത. പഴയ കഥപറച്ചിലിന്റെ ആര്‍ജ്ജവവും ആവേഗവും ആഘോഷിക്കുന്നതോടൊപ്പം ഉണ്മയുടെ വഴികളിലേക്ക് പാകപ്പെടുന്ന രചനാശൈലി......

  ₹ 337.50 ₹ 375.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 247.50 ₹ 275.00 -10%

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  പ്രശസ്ത എഴുത്തുകാരനായ അക്ബര്‍ കക്കട്ടില്‍, തന്റെ സര്‍ഗജീവതം രൂപപ്പെട്ട വഴികളും ആ യാത്രയിലെ പ്രമുഖരുമായുള്ള സൗഹൃദാനുഭവങ്ങളും സരസമായി അവതരിപ്പിക്കുന്ന ബാലപംക്തി കുറിപ്പുകള്‍.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍ ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ പുസ്തകം പ്രചോദനം നല്‍കുമെന്നുറപ്പ്.

  ₹ 90.00 ₹ 100.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഏതൊരു വായനക്കാരനോടും ഹൃദ്യമായി സംവദിക്കുന്ന അക്ബര്‍ കക്കട്ടിലിന്റെ 22 ലേഖനങ്ങളുടെ സമാഹാരം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര്‍ കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര്‍.

  ₹ 90.00 ₹ 100.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നാട്ടുഫലിതത്തിന്റെ അമൃത് കിനിയുന്ന ചെറിയ വലിയ കഥകള്‍

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  നമ്മുടെ കഥാ­സാ­ഹി­ത്യത്തെ എന്നേ­ക്കു­മായി അട­യാ­ള­പ്പെ­ടു­ത്തിയ കുറേ ശുദ്ധ കഥ­പ­റ­ച്ചി­ലു­കാര്‍ നമു­ക്കു­ണ്ടാ­യി­രു­ന്നു. കാരൂരും പൊറ്റെ­ക്കാട്ടും പുന­ത്തില്‍ കുഞ്ഞ­ബ്ദു­ള്ളയും ഉള്‍ക്കൊള്ളുന്ന ഒരു നിര കഥാ­കാ­ര­ന്മാര്‍.

  ₹ 157.50 ₹ 175.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മരണാഭിമുഖ്യം മലയാളനോവലില്‍ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുളളപ്പോഴും ഈ നോവല്‍ ജീവിതത്തിലേക്കുളള ചില വഴികളിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്‌.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  തനിക്കുചുറ്റുമുള്ള ലോകത്തിന്റെ സൂഷ്മനിമിഷങ്ങളെ വളരെ സ്വാഭാവികമായി കഥയിലേക്കാനയിക്കാൻ കെൽപ്പുള്ള കഥാകൃത്താണ് അക്ബർ കക്കട്ടിൽ.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock