വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

നോവൽ   ( 1892 പുസ്തകങ്ങൾ )
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  ഇതൊരു പുഴയുടെയും കുറെ മനുഷ്യരുടെയും കഥയാണ്. സഹ്യപർവ്വത നിരകളിൽ നിന്നും ഉത്ഭവിച്ച് പരകോടി ചരാചരങ്ങൾക്ക് ജീവജലം നൽകി അറബിക്കടലിനെ ആശ്ലേഷിക്കുന്ന നിർമ്മല പ്രവാഹമായിരുന്നു പെരിയാർ. അതിന്റെ പരിസരവും അവിടെയുള്ള ജനജീവിതവും ഇന്നൊരു വിഷമവൃത്തത്തിലാണ്. ഒരു കൂട്ടം നിരപരാധികളുടെ ദുഃഖങ്ങളുടെ നേർക്കാഴച ഉള്ളു പൊള്ളിക്കുന്ന അനുഭവമാക്കുകയാണ് ഈ നോവൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%
  New

  മലയാളത്തിന് മികച്ച ശാസ്ത്രനോവലുകൾ സംഭാവന ചെയ്ത വി ആർ മാധവപ്പണിക്കരുടെ ശ്രദ്ധേയമായ മറ്റൊരു ശാസ്ത്രനോവൽ.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  സര്‍ ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെയും കുറ്റാന്വേഷണ സാഹിത്യത്തിലേയും ക്ലാസിക്കായി നിലകൊള്ളുന്ന നോവല്‍.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  നാളികേരത്തിന്റെ പച്ചത്തൊണ്ടില്‍ നിന്ന് നെയ്‌തെടുക്കുന്ന സ്വര്‍ണ്ണനാരുകളില്‍ സ്വയം ബന്ധിതരാകുന്ന നിസ്സഹായരായ മനുഷ്യര്‍. രണ്ടുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ ചുരുള്‍നിവരുന്ന ഒരു ജനസമൂഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുപോകുന്ന കഥയാണ് ഈ നോവല്‍.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  നോവലുകളുടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. നോവലിലെ പഴയ സങ്കേതങ്ങളെല്ലാം മാറിക്കഴിഞ്ഞു. വായനക്കാരന്റെ അഭിരുചിയിലും മാറ്റം വന്നിരിക്കുന്നു. ആ സാഹചര്യത്തിലാണ് നാലു നോവലുകളുള്ള ഈ സമാഹാരം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജീവിതം സരസസുന്ദരമാണ്. താളപ്പിഴവുകൾ നിത്യവിസ്മയവും. അനന്തമായ കുടുംബസ്നേഹത്തോടൊപ്പം തിരക്കുമൂലം കണ്ടെത്താതെപോയ സ്വകാര്യ നിമിഷങ്ങളെ മറ്റൊരു സ്ത്രീയിലൂടെ അടുത്തറിയുകയാണ് ദാസൻ എന്ന കഥാനായകൻ. മറുഭാഗത്ത് അറിഞ്ഞും അറിയാതെയും തനിയ്ക്കു കൈമോശം വന്ന സ്നേഹത്തെയും, പരിലാളനയെയും ദാസൻ എന്ന സുഹൃത്തിലൂടെ അടുത്തറിയാൻ സാധിച്ച ചാരിതാർത്ഥ്യത്തിലാണ് മൃദുല...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  പത്മവ്യൂഹത്തിൽപ്പെട്ട് ഉഴലുന്ന കുറെ മനുഷ്യരുടെ സങ്കീർണ്ണ ജീവിത സമസ്യകളുടെ ഉത്തരം തേടുന്ന നോവൽ. ലാബ്രിന്ത് സൃഷ്ടിക്കുന്ന പുതിയ തുടക്കം ഗൾഫ് എഴുത്തിൽ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല, സമകാലീന മലയാള നോവലിലേക്കും അത് സംക്രമിക്കുന്നു . - സക്കറിയ.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%
  New

  യുവ എഴുത്തുകാരിൽ പ്രമുഖനായ വി എച്ച് നിഷാദിന്റെ ഈ നോവൽ ചർച്ച ചെയ്യുന്നത് പ്രണയത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ പ്രണയവുമാണ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%
  New

  1940 മുതൽ 1985 വരെ ഒരു ഗ്രാമത്തിൽ സംഭവിച്ച രാഷ്ട്രീയ -  സാമൂഹ്യ സാംസ്കാരിക മാറ്റത്തിന്റെ ഒരേകദേശ ചിത്രവും ഈ നോവലിൽ തെളിഞ്ഞുകാണാം.

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

   അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂടെ വീണ്ടും ആരംഭിക്കുന്നു. 

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  വലിയൊരു മനയില്‍ വെളിച്ചം വീഴാത്ത മുറികളില്‍ ആരും കേള്‍ക്കാത്തൊരു തേങ്ങായി പിറന്നു മാഞ്ഞൊരു ജീവനാണ് സരസ്വതി. സരസ്വതിയുടെയും സ്‌നേഹത്തിന്റെ പുഴയൊഴുക്കുന്ന മനസ്സുള്ള കരുണാകരന്‍ മാഷിന്റെയും കഥയാണിത്.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%
  New

  നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളേജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛൻ നൽകിയ സ്വർണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാം ചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%
  New

  ബാല്യകാലം മുതൽ ഞാൻ കഴിഞ്ഞുകൂടിയ അമ്പലപരിസരം, ക്ഷേത്രക്കുളം, ഇടവഴികൾ എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണ്. മാമനും സുഹൃത്തുക്കളും ഞാനും ഗോലികളിച്ച്, തലപ്പന്തുകളിച്ച്, കുളത്തിൽകുളിച്ച്, മീൻ പിടിച്ചും സജീവമായിരുന്ന ഒരു കാലം.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%
  New

  ഇതിഹാസങ്ങളിലെല്ലാം അന്തിമവിജയം എപ്പോഴും നന്മയ്ക്കാണെന്ന് പറയുന്നുമുണ്ട്. 30 വർഷം മുമ്പ് നമ്മുടെ സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും നിലനിന്നിരുന്ന മൂല്യച്യുതിയാണ് നോവലിസ്റ്റ് ഈ കൃതിയിൽ വിവരിക്കുന്നത്.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

   'മഷിത്തണ്ട്' എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്‌.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  അച്ചടിയിൽ

  മാറിവരുന്ന ഗ്രാമീണക്കാഴ്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 333.00 ₹ 370.00 -10%

  ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവർഗമായ പ്രജകൾക്കുവേണ്ടി തലകീഴായി തപസ്സു ചെയ്ത ഇതിഹാസ കഥാപാത്രം, ശംബൂകന്റെ കഥ.

  ₹ 333.00 ₹ 370.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

   ദുബായ് ജീവിതത്തിന്റെ വിരസതയിൽനിന്ന് ഗ്രാമത്തിന്റെ തെളിനീരിലേക്കു പ്രയാണം ചെയ്യുന്ന ഒരു പെണ്മനസ്സ്.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  ഓർമ്മകളിൽ തെളിയുന്ന ജീവിതത്തിന്റെ മുഴക്കങ്ങൾ, അധികാരത്തിന്റെയും പണാധിപത്യത്തിന്റെയും ഇടയിൽ ഞെരുങ്ങി പിടയുന്ന ഹതഭാഗ്യർ. ജീവിതം ചില നിമിത്തങ്ങളിൽ ബന്ധിതമാകുമ്പോൾ പ്രത്യാശയുടെ നിലപാടുതറ മാറിമറയുന്നു...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  ഓരോ നിമിഷവും മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് തിരിച്ചു പോകുക. സഞ്ചാരം ദേശങ്ങളിലൂടെയല്ല, കാലങ്ങളിലൂടേയാണ് സംഭവിക്കുന്നത്. കാലങ്ങൾക്കൊത്ത് ദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്നവരേക്കാൾ പ്രാകൃതരല്ലേ ദേശങ്ങൾക്കൊത്ത് സഞ്ചരിച്ചിരുന്നവർ...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  അമ്മയും അച്ഛനും എന്നുമുണ്ടാവില്ല. സമൂഹമുണ്ടാവില്ല. ബന്ധുക്കളുണ്ടാവില്ല. ആർപ്പു വിളികൾ നിർത്തി അവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരു ധീരൻ ഇനി പിറക്കേണ്ടിയിരിക്കുന്നു. ആർക്കും അതിനാവുന്നില്ലെങ്കിൽ അവളെ വെറുതെ വിടാമായിരുന്നു. അതിനു കഴിയാത്ത ഈ വ്യവസ്ഥിതി പിന്നെ എന്തിനു വേണം! വ്യവസ്ഥിതിയെ എന്തിനനുസരിക്കണം!.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  കാലത്തിന്റെ മഹാപ്രവാഹത്തിൽ വഴിതെറ്റി വീണ ചില ജന്മങ്ങളുണ്ട്.  നന്മയും സത്യവും കാലഹരണപ്പെട്ട ഈ യുഗത്തിൽ തേഞ്ഞുമാഞ്ഞു പോകുന്ന ചില ജന്മങ്ങൾ.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%
  New

  സാമൂഹ്യതിന്മകളായ ആത്മഹത്യയ്‌ക്കും ഭീകരവാദത്തിനും എതിരെ വിരൽചൂണ്ടുന്ന നോവൽ.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. 

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock