വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ദർശനം  ( 83 പുസ്തകങ്ങൾ )
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം!ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ 'വർത്തന'ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു."- മുനി നാരായണ പ്രസാദ്

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പാണ്ഡിത്യത്തിന്റെയും ആത്മീയതയുടെയും സംഗമസ്ഥാനമായിരുന്ന പ്രൊഫ ജി ബാലകൃഷ്ണൻനായരുടെ നിസ്വാർഥജീവിതം വിവരിക്കുന്ന 'സ്ഥിതപ്രജ്ഞൻ' എന്ന പുസ്തകം സാങ്കേതികാർഥത്തിൽ ജീവചരിത്രമാണെങ്കിലും ജീവചരിത്രരചനയുടെ പതിവുശൈലികളിൽ നിന്ന് മാറിനിൽക്കുന്ന രചനയാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ആദ്ധ്യാത്മികതയോടൊപ്പം തന്നെ തികച്ചും നിരീശ്വരവാദപരവും ധന്യവും സമൃദ്ധവുമായ ഒരു ഭൗതികപാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നു...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ബുദ്ധവചനം സദ് ധർമ്മപുണ്ഡരികം

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  കാന്‍സര്‍: ആയുര്‍വേദ ദര്‍ശനവും ചികിത്സയും

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ജന്മംകൊണ്ട ഇനായത് ഖാൻ മിസ്റ്റിക്‌പാതയിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ പ്രാപഞ്ചിക വീണയായിത്തീർന്ന സൂഫിഗുരുവായിരുന്നു. ആ മഹാന്റെ ജീവിതത്തെയും ദാർശനിക ആഴങ്ങളെയും അടുത്തറിയാനുള്ള പുസ്തകം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഗാന്ധിയൻ ദർശനങ്ങൾ ഇന്നത്തെ ലോകത്തിന് എത്രത്തോളം പ്രസക്തമാണ്? ഈ ചോദ്യത്തെ മുൻനിർത്തി ആഗോളപ്രശസ്തരായ രണ്ട് ഗാന്ധിയൻ സാമൂഹ്യപ്രവർത്തകർ നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഗാന്ധിദർശനത്തിന്റെ വിഭിന്ന മാനങ്ങൾ വിശദീകരിക്കുന്ന പുസ്തകം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  സിദ്ധാർത്ഥന്റെ ജനനം മുതൽ അവസാനനാളുകൾവരെയുള്ള ജീവിതം കഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. 32 അദ്ധ്യായങ്ങളിലായാണ് ഈ കഥകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ പ്രചോദകമാകുന്ന ബുദ്ധകഥകളുടെ മലയാള പരിഭാഷയാണ് ശ്രീബുദ്ധന്റെ ജീവിതവും ദർശനവും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  മലയാളസാഹിത്യത്തിന്റേയും സാഹിത്യനിരൂപണത്തിന്റേയും ഒരു പ്രമുഖ സംക്രമണഘട്ടത്തെ അർത്ഥപൂർണ്ണമായി അടയാളപ്പെടുത്തുന്ന നിരൂപണഗ്രന്ഥം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ശരീരത്തിൽനിന്നും മൺമറഞ്ഞെങ്കിലും നിത്യസാന്നിദ്ധ്യമായി തുടരുന്ന ചില മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവും ദർശനവും എന്നെന്നും എന്നോടൊത്തൊഴുകുന്ന ചില ഉണർവുകളുമൊക്കെയാണ് ഈ കൊച്ചുപുസ്തകം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ജീവിതത്തെ സ്നേഹിക്കുന്ന പുസ്തകം. ജീവിതത്തെ പ്രശാന്തിയിലേക്കുണർത്താൻ സഹായിക്കുന്ന ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ അന്നത്തെക്കുറിച്ചുള്ള വിചാരമാണ് ഈ പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  സശ്ശരീരനായിരുന്നപ്പോഴും ശരീരമില്ലാത്തവനെപ്പോലെയും ഒരിടത്തുതന്നെ പ്രതിഷ്ഠിതനായിരിക്കുമ്പോഴും ലോകത്ത് എല്ലായിടത്തും വ്യാപിച്ചുനിന്നിരുന്നവനെപ്പോലെയും ശരീരത്തിൽനിന്നിളകാതിരുന്നപ്പോഴും ഇന്ദ്രിയങ്ങൾക്ക് എത്താൻ കഴിയുന്നതിനും അപ്പുറത്തു പോയിരുന്നവനെപ്പോലെയുമാണ് മഹർഷിയെ എന്നും കാണുവാനിടയായിട്ടുള്ളത് - നിത്യചൈതന്യയതി.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  നിങ്ങൾ സജീവരായിരിക്കുമ്പോൾ ജീവിതത്തിന്റെ സത്തയിലേക്ക് ഒഴുകുക. വീണ്ടും കണ്ടുമുട്ടാൻ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതം. തികച്ചും ഗ്രാമീണഭാഷയിൽ എന്നാൽ അതീവസൂക്ഷ്മമായി കബീർ തന്റെ ആത്മാവിനെ തുറന്നുവിട്ടു. സത്യദർശികളുടെ അഗ്നിധാരയിൽ പിറവിയെടുത്ത ജ്ഞാനാഗ്നിയായിരുന്നു കബീർ. ധീരർ ഒരിക്കലേ മരിക്കുന്നുള്ളൂ എന്നു നമ്മോടു വീണ്ടുംവീണ്ടും വിളിച്ചുപറയുന്ന ജീവിതങ്ങളിൽ ഒന്ന്...

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ജീവിതത്തിന്റെ പച്ചപ്പിലേക്കു തുറന്നുവെച്ച ഉൾക്കാഴ്ചകൾ. നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് ഒരു കിളിവാതിൽ. ലളിതം, സരളം, സൗമ്യം. അന്നന്നു തോന്നിയ തോന്നലുകൾ സുഹൃത്തുക്കളുമായി ഫേസ്ബുക്കിലൂടെ പങ്കുവച്ചത് ഇങ്ങനെ പുസ്തകമാകുമെന്ന് ചിന്തിച്ചതേയില്ല.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ്  വിശുദ്ധപതവിയിലേക്ക് പ്രതിഷ്ടിക്കപ്പെടുകയാണ്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനും ഭാരതത്തിലെ ആദ്യ തദ്ദേശിയ സന്യാസ—സന്യാസിനീ സഭകളുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യായത്തിന് തുടക്കമിട്ടതുൾപ്പെടെ സാമുഹികമായ പുരോഗതിയ്ക്ക് ഏറെ സംഭാവനകൾ നൾകിയ ചാവറ പിതാവിന്റെ ജീവിതവും ദർശനവും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ശങ്കരാചാര്യരുടെ ശ്രീ ദക്ഷിണാമൂർത്തി സ്തോത്രം ആദ്യന്ത ദർശനത്തിന്റെ വെളിച്ചം നിറഞ്ഞുനിൽക്കുന്ന കൃതികളാണ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ഭൗതീകതയിൽനിന്ന് ഉയർന്ന അന്തർവെളിച്ചം തേടുന്ന ഏതൊരാത്മാവിനും വഴിത്താരയിലെ ശുഭനക്ഷത്രമായി തെളിയുന്ന ഒരു ഉത്തമ ദാർശനിക ഗ്രന്ഥമാണിത്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  സ്പിൽബർഗിന് ആമുഖമൊന്നും ആവശ്യമില്ല. ആ പേരുതന്നെ തനിച്ച് സഞ്ചരിക്കും. ഈ പുസ്തകം സ്പിൽബർഗിന്റെ ജീവിതവും സംഭാവനകളും അസാധാരണമായ സത്യദീക്ഷയോടെ അവതരിപ്പിക്കുന്നു.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ലോകജനതയ്ക്ക് എക്കാലവും സൂക്ഷിക്കാവുന്ന ദർശനങ്ങൾ നൽകിയ മഹാത്മാഗാന്ധിജിയുടെ ജീവിതം, ദർശനം, കത്തുകൾ. ഏതുകാലത്തും മനുഷ്യർക്ക് ഉതകുംവിധം സ്വന്തം ജീവിതത്തെ മാറ്റാനാവുമെന്ന് ഓർമപ്പെടുത്തുകയാണ് ഗാന്ധിജിയുടെ ഈ പുസ്തകത്തിലെ ഓരോ വരികളും.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഈ രചന വർത്തമാന കാലത്ത് വംശഹത്യവരെയെത്തി ഹിംസാത്മകമായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തേയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്കാര, ഭാഷാ ദേശീയവാദങ്ങളേയും ശക്തമായി ചെറുക്കുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 504.00 ₹ 560.00 -10%

  MEIN KAMPF - ADOLF HITLER ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. 

  ₹ 504.00 ₹ 560.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  മനുഷ്യാവസ്ഥകളുമായി അഗാധമായി ബന്ധപ്പെട്ടുകിടക്കുന്ന രതി പണം അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിസ്ഫോടനാത്മകമായ നിരീക്ഷണങ്ങൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങൾ വെളിവാക്കുന്നു. ഓഷോക്കു മാത്രം സാധ്യമാകുന്ന രീതിയിൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock