വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ലോക ക്ലാസിക്സ്  ( 61 പുസ്തകങ്ങൾ )
 • Quick view
  ₹ 359.10 ₹ 399.00 -10%
  New

  ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായ ചാൾസ് ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്.

  ₹ 359.10 ₹ 399.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. 

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 130.50 ₹ 145.00 -10%

  തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതികള്‍

  ₹ 130.50 ₹ 145.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  വിശ്വസാഹിത്യ പ്രതിഭ ചാള്‍സ് ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥ ഫ്രഞ്ച് വിപ്ലവത്തിനു മുന്‍പും ശേഷവുമുള്ള കാലഘട്ടത്തെ അതീവ ഹൃദ്യമായി വരച്ചുകാട്ടുന്നു.      

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 513.00 ₹ 570.00 -10%

  Book by Sir Richard BurtonTranslation by K.P.Balachandran

  ₹ 513.00 ₹ 570.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വിപ്ലവത്തിന്റെയും സാമൂഹികാസമത്വത്തിന്റെയും മതഭ്രാന്തിന്റെയും വർഗവ്യത്യാസത്തിന്റെയും നേർചിത്രങ്ങളാണ് നോതൃദാമിലെ കൂനൻ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  കുട്ടികളെയും മുതിർന്നവരെയും ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് ആനയിക്കുന്ന രചന.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  സ്രഷ്ടാവിനേക്കാൾ വളർന്നുപോയ ഹോംസിന്റെ കുറ്റാന്വേഷണങ്ങളുടെ ഏറ്റവും ഉദ്വേഗജനകങ്ങളായ പന്ത്രണ്ട് കഥകളാണ് ഈ പുസ്തകത്തിൽ.

  ₹ 162.00 ₹ 180.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  തന്റെ മുപ്പതാമത്തെ ജൻമദിനത്തിൻ ഒരു ബാങ്കിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫിസറായ ജോസഫ് കെ അറസ്റ്റ് ചെയ്യപ്പെടുന്നു. അദൃശ്യനായ ന്യായാധിപനും അപ്രാപ്യമായ കോടതിയും വിധിച്ച ശിക്ഷ അനുഭവിക്കുകയാണയാൾ.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  വിക്ടോറിയൻ കാലഘട്ടത്തിലെ മതപരമായ കപട നാട്യം, ധാർമ്മികത, സാമൂഹ്യവർഗ്ഗങ്ങൾ, ലിംഗപരമായ അടിമത്തം എന്നിവയുൾപ്പെടെയുള്ള ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി.

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%

  മാർക് ട്വയ്നിന്റെ പ്രധാന കൃതികളിൽ ഒന്നാണ് ഹക്കിൾബെറി ഫിൻ. നിരവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായ ഈ കൃതി ലോകത്തെമ്പാടുമുള്ള വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 324.00 ₹ 360.00 -10%

  കല സാമൂഹ്യമാറ്റത്തിനു വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിച്ച മാക്സിം ഗോർക്കിയുടെ വിഖ്യാത രചന. ലളിതവും സുന്ദരവുമായ പരിഭാഷ.

  ₹ 324.00 ₹ 360.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  അപാരമായ ഉൾക്കാഴ്ച, സൂക്ഷ്മമായ പ്രകൃതി നിരീക്ഷണം ഉൽക്കണ്ഠയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനം എന്നിവ ഈ നോവലിന്റെ പ്രത്യേകതയാണ്. ജാക്ക് ലണ്ടലിന്റെ വിഖ്യാത രചന.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  ഡോറിയൻ ഗ്രേ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ പാപപങ്കിലമായ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്.

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 297.00 ₹ 330.00 -10%

  മനസ്സിന്റെ അഗാധതലങ്ങളെ അന്വേഷിച്ചു പോകുന്ന ഈ നോവൽ എമിലി സോളയുടെ വിഖ്യാതകൃതിയാണ്. അക്രമവാസനയും തിന്മയും മനുഷ്യമനസ്സിനെ മറ്റൊന്നാക്കി മാറ്റുന്നത് ഈ നോവലിലൂടെ വെളിപ്പെടുന്നു.

  ₹ 297.00 ₹ 330.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  അന്ന എന്ന അസാധാരണ പെണ്‍കുട്ടിയുടെ പ്രണയത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും കാലാപത്തിന്റെയും കഥ പറയുന്ന ലോകപ്രശസ്ത നോവല്‍.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി. ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരം. 

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നൂറു വർഷങ്ങൾക്കുമുൻപ് 15 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ക്ലാസ്സിക് സാഹസിക നോവൽ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ വിശ്വോത്തര ക്ലാസ്സിക് നോവല്‍.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  അൽബേർ കമ്യൂവിന്റെ വിഖ്യാതകൃതിയായ Myth of Sisyphus ന്റെ മലയാള പരിഭാഷ. ലോകത്താകമാനമുള്ള യുവതയെ പിടിച്ചുലച്ച ഗ്രന്ഥം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം.......... പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%

  പ്രകൃതിയുടെ വിസ്മയ സൗന്ദര്യ ശൃംഗങ്ങളെയും ഋതുസ്‌ത്രൈണതകളെയും അതിമനോഹരമായി ചിത്രീകരിച്ച നോവല്‍.

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ മനുഷ്യമനസ്സിന്റെ ദ്വന്ദഭാവങ്ങളെ വിശകലനം ചെയ്യുന്ന ടാഗോറിന്റെ ഉജ്ജ്വലമായ ഒരു നോവൽ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock