വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

രാഷ്ട്രീയ-സാമൂഹിക പഠനങ്ങൾ  ( 218 പുസ്തകങ്ങൾ )
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  മാർക്സിസ്റ്റ് സംവാദം- ഒക്ടോബർ വിപ്ലവം അനുഭവം, അവലോകനം 

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  മാർക്സിസ്റ്റ് സംവാദം - കേരള സമൂഹം ആറു പതിറ്റാണ്ടുകൾ

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഓരോ കമ്മ്യുണിസ്റ്റുകാരനും അവശ്യം പഠിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ട ക്ലാസിക്കാണിത്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ഡ്യൂറിങ്ങിനെതിരെ

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  അച്ചടിയിൽ

  1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസ് അംഗീകരിക്കുകയും 2000 ഒക്ടോബർ 20 മുതൽ 23 വരെ തിരുവനന്തപുരത്തു ചേർന്ന പാർട്ടി പ്രത്യേക സമ്മേളനം കാലോചിതമാക്കുകയും ചെയ്തത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഏകീകൃത പൗരനിയമം, മുത്തലാക്കിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്ക്കെതിരെ വ്യക്തമായ ഓരോ നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപറയുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  അസഹിഷ്ണതയുടെ വിത്തുകൾ രാജ്യത്ത് മുളപൊട്ടി തുടങ്ങുമ്പോൾ അതിനെതിരെ ഉണർന്നിരിക്കുന്ന ഒരു സാമൂഹികപ്രവർത്തകന്റെ രചനകൾ.മതനിരപേക്ഷ - ജനാതിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ജാഗ്രത്താവുന്ന നിരീക്ഷണങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%

  പ്ലാച്ചിമട ഒരു മഹാസന്ദേശമാണ്. ചൂഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സർവ്വജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാർത്ഥ ചരിത്രം.

  ₹ 166.50 ₹ 185.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%
  അച്ചടിയിൽ

  കാലഹരണപ്പെടുന്നുവെന്നും കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്നുവെന്നും മൂലധനശക്തികൾ പെരുമ്പറ മുഴക്കുമ്പോഴും മാർക്സിസം ലെനിനിസത്തെയും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെയുംകുറിച്ചു പഠിക്കുന്നതിന് വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന ആവശ്യവും ആവേശവുമാണ് ജോസഫ് സ്റ്റാലിൻ രചിച്ച സി പി എസ്  യു (ബി) ചരിത്രത്തിന്റെ പുതിയ ഒരു പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് പ്രേരിപ്പിച്ചത്.

  ₹ 270.00 ₹ 300.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  സ്ത്രീ മാതാവാണ്. അവൾ ജീവൻ നല്കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവർക്കെങ്ങനെ മറ്റൊരു ജീവൻ കവർന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കഥനകഥകൾ കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നിൽക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവൾ പൂക്കൾ പെറുക്കുന്നു . 

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. 

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%
  അച്ചടിയിൽ

  രാജാറാം മോഹൻ റോയ്, സർ സയ്യദ് അഹമ്മദ് ഖാൻ, ഈശ്വരചന്ദ്ര വിദ്യാസാഗർ, ജ്യോതിറാവു ഫൂലെ, നാരായണഗുരു, സ്വാമി വിവേകാനന്ദൻ, അയ്യൻകാളി, പെരിയാർ ഇ  വി രാമസ്വാമി നായ്ക്കർ, ഡോ  ബി ആർ അംബേദ്‌കർ ഇന്ത്യൻ നവോത്ഥാനം ഇനിയും തിരിച്ചറിയപ്പെടേണ്ടവർ.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  മലയാളം മുഴക്കിയ മുദ്രാവാക്യങ്ങൾ.

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  ലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. 

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ പുസ്തകം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും തുടങ്ങി, സാധ്യമായ എല്ലാ കോണുകളിൽനിന്നും ഗുജറാത്തിനെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 504.00 ₹ 560.00 -10%

  MEIN KAMPF - ADOLF HITLER ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. 

  ₹ 504.00 ₹ 560.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  തിരുവിതാംകൂറിലെ ജനങ്ങൾ സംഘടിതമായി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ സമരമാണ് നിവർത്തന പ്രക്ഷോഭം.ഈ പ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സാംസ്കാരിക ഘടകങ്ങളെ വിശദമായി ചർച്ചചെയ്യുകയും ഇതിന്റെ ഫലമായുണ്ടായ സാമൂഹിക പരിവർത്തനത്തെ വിലയിരുത്തുകയും ചെയ്യുന്നു.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  കേരള സമൂഹരൂപീകരണത്തിൽ ഉല്പാദനബന്ധങ്ങൾപോലെ പ്രത്യുല്പാദനബന്ധങ്ങളും പങ്കുവഹിച്ചിട്ടുണ്ട് എന്ന കാഴ്ചപ്പാടിൽ ചരിത്രാതീതകാലം മുതൽ എ ഡി 12 -ം നൂറ്റാണ്ടുവരെയുള്ള ചരിത്രം അന്വേഷിക്കുന്ന മികച്ച പുസ്തകം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  ഇന്ത്യൻ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സർവകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്നു ഡോ എ ആർ ദേശായ് എഴുതിയ സോഷ്യൽ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യൻ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്.ഇംഗ്ലീഷിൽനിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരൻ ഉണ്ണിയാണ്.

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  അച്ചടിയിൽ

  "ബൂർഷ്വാസി, അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ, എല്ലാ ഫ്യൂഡൽ, 'പാട്രിയാർക്കൽ' (ഗോത്രാധിപത്യ), അകൃത്രിമ  ഗ്രാമീണബന്ധങ്ങൾക്കും അറുതി വരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തചരടുകളുടെ നൂലാമാലയെ അതു നിഷ്കരുണം കീറിപ്പറിച്ചു...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  നാണയ നിരോധനം രാജ്യത്തെ ജനജീവിതത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്‌...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  ക്രിമിനൽ മൂലധനവും ദൃശ്യമാധ്യമങ്ങളും സാംസ്കാരിക വ്യവസായത്തിലൂടെ നിർമ്മിച്ചെടുക്കുന്നത് ഫാഷിസ്റ്റു പ്രവണതകളാണ് എന്ന് ഈ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock