വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ബാലനോവൽ   ( 26 പുസ്തകങ്ങൾ )
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഈ നോവൽ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഏതൊരു കുട്ടിക്കും വായിക്കാനാവൂ. അത്രയ്ക്ക് ആകർഷകവും ആകാംഷാഭരിതവുമായ മട്ടിലാണ് രഞ്ജിത് ജോർജ്ജ് കഥ അവതരിപ്പിച്ചിട്ടുള്ളത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  മൗഗ്ലി, ബാലുക്കരടി, ബഗീര എന്നിവരുടെ കുസൃതി നിറഞ്ഞ കഥകളുമായി...

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 130.50 ₹ 145.00 -10%

  ബാലസാഹിത്യകൃതികളിൽ ഏറ്റവും പ്രശസ്തമായ 'ഹൈദി'യിലൂടെ നന്മ ചൊരിയുന്ന ഒരു പെൺകുട്ടിയും ആം അപ്പൂപ്പനും പീറ്ററും ക്ലാരയും മഞ്ഞുകൂടിയ പർവ്വതനിരയും ആട്ടിൻകൂട്ടങ്ങളും നിറഞ്ഞ ഊഷ്മളമായ ഒരു അന്തരീക്ഷം ജോഹന്ന സ്പൈറി ഒരുക്കുന്നു.

  ₹ 130.50 ₹ 145.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  കുട്ടികൾ ഇഷ്ടപ്പെടുന്ന നിരവധി ക്ലാസ്സിക് കഥാപാത്രങ്ങൾ ഒന്നിച്ചുവരുന്ന നോവൽ. വായനശാലയിൽ ഇരുന്നു വായിച്ചുകൊണ്ടിരിക്കേ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങളിൽനിന്നും ഓരോ കഥാപാത്രങ്ങൾ ഇറങ്ങിവരികയാണ്...

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ ദിയ എന്ന ആറുവയസ്സുകാരിയുടെ മനസ്സിൽ തൊട്ടെഴുതിയ ബാലനോവൽ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കുട്ടികൾക്കായി ഗൾഫ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യത്തെ പരിസ്ഥിതി നോവൽ.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  അച്ചടിയിൽ

  പക്ഷികളുടെ ലോകം കൂട്ടുകാർക്കായി തുറന്നു നൽകുന്ന നോവൽ. പുതിയ പ്രമേയം. പുതിയ അനുഭവലോകം. ലളിതമായ ആഖ്യാനം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സദ്ഗുണങ്ങളും നന്മയും കുഞ്ഞുന്നാളിലേ ബാലമനസുകളിൽ വേരു പിടിക്കാൻ കഥകളേക്കാൾ കൊച്ചു നോവലുകളാണ് സഹായകരം. അത്തരമൊന്നാണ് ഈ നോവൽ...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 61.20 ₹ 68.00 -10%

  ₹ 61.20 ₹ 68.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  വയനാടിന്റെ പശ്ചാത്തലത്തില്‍ അതീവഹൃദ്യമായ ഒരു സചിത്ര ബാലനോവല്‍.

  ₹ 36.00 ₹ 40.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ലളിതവും സരസവുമായ ആവിഷ്‌കാരത്തിലൂടെ കുട്ടികളുടെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന നുറുങ്ങ് സാരോപദേശകഥകള്‍. രണ്ടാം പതിപ്പ്.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  അയല്‍വാസികളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടുകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥപറയുന്ന അതീവ രസകരമായ ലഘുനോവല്‍.

  ₹ 22.50 ₹ 25.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 27.00 ₹ 30.00 -10%

  ലോകപ്രസിദ്ധ ശാസ്ത്രകഥാകാരനായ ജൂള്‍സ് വെര്‍ണെയുടെ ട്വന്റി തൗസന്‍ഡ് ലീഗ്‌സ് അണ്ട ദ സീ എന്ന നോവലിന്റെ ഭാഷാന്തരമാണ് ആഴിക്കടിയിലെ അത്ഭുതലോകം.

  ₹ 27.00 ₹ 30.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  നന്മയും തിന്മയും അളന്നു തൂക്കിയാല്‍ വിജയം സദാ നന്മയുടെ പക്ഷത്തുതന്നെയാവുമെന്നു പറയുന്ന ലളിതവും സുന്ദരവുമായൊരു കാട്ടുകഥ. എന്‍.ജെ.ജോര്‍ജ് സ്മാരകസമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍മായ ബാലസാഹിത്യ നോവല്‍.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  മലയാളബാലസാഹിത്യത്തിന്റെ ഒരു ദിശാസൂചകമാണ് ഈ നോവൽ.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  മഹാമാന്ത്രികന്‍ പിറന്ന മങ്ങേടത്തു തറവാട്ടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ് ഓംഹ്രീം പങ്ങുണ്ണി. ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി  അണ്ണാനും പങ്ങുണ്ണിയും ചേന്നന്‍ കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ് ഈ കൃതിയില്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  സ്നേഹനിധിയായ മുത്തശ്ശിയേയും ഗ്രാമത്തേയും തറവാടിനേയും സ്നേഹിച്ച നഗരവാസിയായ ഒരു പെണ്‍കുട്ടിയുടെ കഥ സ്നേഹത്തിന്റെയും ദുഖത്തിന്റെയും ആഴവും പരപ്പും കാണിച്ചു തരുന്ന ബാല നോവല്‍.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  ബാല്യകുതൂഹലങ്ങളുടെ വര്‍ണ്ണബലൂണുകള്‍ കുട്ടികളുടെ മനസ്സില്‍ നിറയ്‌ക്കുന്ന കൊച്ചുനോവല്‍. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്‌ നേടിയ ഡോ. കെ.ശ്രീകുമാറിന്റെ വ്യത്യസ്‌തമായ ഒരു രചന.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  കുട്ടിമാത്തു എന്ന കുട്ടിക്കുറുമ്പന്റെ കഥയാണ് പി. നരേന്ദ്രനാഥ് പറയുന്നത്. സമ്പന്നനായ അച്ഛന്റെ മകനായിട്ടാണ് കുട്ടിമാത്തു പിറന്നത്. എന്നിട്ടും കളവും മറ്റു വേണ്ടാതീനങ്ങളും അവന്റെ സ്വഭാവമായി.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  കുട നന്നാക്കല്‍ തൊഴിലാക്കിയ മര്‍മ്മാണിമൂസ ശിഖരങ്ങളില്ലാത്ത മരംപോലെ ഒറ്റത്തടിയാണ്. വീടില്ലാത്തതുകൊണ്ട്, വീണേടം വിഷ്ണുലോകം എന്ന അവസ്ഥ. മര്‍മ്മാസിമൂസയുടെ ദൈനംദിന ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്നവരിലൂടെ വെളിപ്പെടുന്ന ചില സത്യങ്ങള്‍. ചിന്തയുടെ ചെറിയ ഒളിമിന്നലുകളും വരികള്‍ക്കിടയിലുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിഷയവും രചനാശൈലിയും ഈ കൃതിയുടെ പ്രത്യേകതയാണ്.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ദരിദ്രകുടുംബത്തില്‍ പിറന്ന കോമുണ്ണി എന്ന കുട്ടിയുടെ ദുഃഖപങ്കിലമായ കഥയാണ് ഈ കൊച്ചുകൃതിയിലുള്ളത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബ പശ്ചാത്തലത്തില്‍ വളരുന്ന കോമുണ്ണിയില്‍ ചില പ്രതീക്ഷകളും, പ്രത്യാശകളും മുളപൊട്ടുന്നുണ്ടെങ്കിലും അത് കിളുര്‍ത്തുവരുന്നതിനു മുന്‍പുതന്നെ കരിഞ്ഞുണങ്ങിപ്പോകുന്നുണ്ട്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  അദ്ഭുതസിദ്ധികള്‍ നിറഞ്ഞ കുട്ടപ്പദേവായലത്തിന്റെ നിഗൂഢതകളിലേക്ക് മൂന്ന് കൂട്ടുകാര്‍ യാത്രയാവുന്നു. ദേവാലയാധിപന്‍ അന്തോണിയുടെ മന്ത്രതന്ത്രങ്ങളെ തകര്‍ക്കാന്‍ അവര്‍ക്കാകുമോ... റോക്കിയും രാജേഷും റിയാസും ലക്ഷ്യം കാണുമോ?

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  രാജന്‍ എന്ന കുട്ടി എവിടെനിന്നോ വന്നെത്തിയ ഒരപരിചിതന്‍ കൊടുത്ത ചോക്ലേറ്റ് തിന്നുന്നതോടെ ചെറുതായിപ്പോകുന്നു. ഒരു വണ്ടിന്റെയാത്ര വലിപ്പത്തിലായിത്തീര്‍ന്ന അവനെ അയാള്‍ ഒരു കടലാസില്‍ പൊതിഞ്ഞ് തന്റെ സഞ്ചിയിലിടുന്നു. ഇങ്ങനെ പലകുട്ടികളെയും അയാള്‍ തട്ടിക്കൊണ്ടു പോകുന്നു. പിന്നീടയാള്‍ അപ്രത്യക്ഷനാകുന്നു.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  പല്ല് ഇറുമി കുട്ടപ്പനെ കടിച്ചു കീറാന്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും കുട്ടപ്പനെ തൊടാന്‍ ആര്‍ക്കും കഴിയുകയില്ല. അതാണ് ഗുലുമാലുകുട്ടപ്പന്‍. കുട്ടപ്പന്‍ ഗുലുമാല് ചെയ്തു പോകുകയാണ്.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock