വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ചരിത്രം   ( 3 പുസ്തകങ്ങൾ )
 • Quick view
  ₹ 36.00 ₹ 40.00 -10%

  സ്വാതന്ത്ര്യ സമ്പാദനപോരാട്ടത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റങ്ങളും ചെറുത്തുനിൽപ്പുകളുമാണ് വിദ്യാർഥികൾ നടത്തിയത്. വിദ്യാർഥികൾ സംഘടിക്കാൻ തുടങ്ങിയതിന്റെ ചരിത്ര പശ്ചാത്തലവും എ.ഐ.എസ്.എഫ് ജന്മമെടുത്ത സാഹചര്യവും വിവരിക്കുന്നു ഈ ഗ്രന്ഥം.

  ₹ 36.00 ₹ 40.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ഇത്രയും ചെറിയ ഒരു പുസ്തകത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ കുട്ടികള്‍ക്കായി പറഞ്ഞുകൊടുക്കാനുള്ള ഒരു ശ്രമമാണ് ശ്രീ. പി.ടി.ഭാസ്‌കരപ്പണിക്കര്‍ നടത്തിയിട്ടുള്ളത്.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ത്യാഗത്തിന്റെയും സ്വരാജ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മഹത്തായ മാതൃക കാണിച്ച്‌ ചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വീരകൃത്യങ്ങളെ ആരും പറയാത്ത വീരകഥകള്‍ എന്ന പേരില്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ്‌ ഈ കൃതിയില്‍. 

  ₹ 81.00 ₹ 90.00 -10%
  Add to cart
  Reduced price!
  Out of stock