വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

നാടൻ പാട്ടുകൾ   ( 2 പുസ്തകങ്ങൾ )
 • Quick view
  ₹ 31.50 ₹ 35.00 -10%

  കവിയും കഥാകാരനുമായ കെ. വിഷ്ണുനാരായണന്‍ സമാഹരിച്ച ഏതാനും നാടന്‍പാട്ടുകള്‍ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടും. നാടന്‍പാട്ടുമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏതാനും നാടന്‍പാട്ടുകള്‍ പ്രയോജനപ്രദമായിരിക്കും.

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  നമ്മുടെ ഗ്രാമീണസംസ്‌കാരത്തിന്റെ അപൂര്‍വചാരുതയാര്‍ന്ന ഒരു ചിത്രമാണ് നാടന്‍പാട്ടുകള്‍ നല്കുന്നത്. മുത്തച്ഛനും മുത്തശ്ശിയുമുണ്ടായിരുന്ന കാലത്ത് ഇത്തരം പാട്ടുകള്‍ കേള്‍ക്കുവാന്‍ പഞ്ഞമുണ്ടായിരുന്നില്ല. മാറിയ പരിതഃസ്ഥിതിയില്‍ കുട്ടികളിലെ സര്‍ഗ്ഗവാസനയെ കണ്ടെത്തുവാനും പുസ്തകങ്ങളെ ആശ്രയിക്കാതെ വയ്യെന്നായിരിക്കുന്നു.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock