വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! മൂന്നു മുറിവുകൾ നൂറു കവിതകൾ View larger

മൂന്നു മുറിവുകൾ നൂറു കവിതകൾ

ഒരു വിവർത്തനത്തിന് അതിന്റെ മൂല്യകൃതിയോടുള്ളത് മകന് അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാർക്ക് നിരീക്ഷിക്കുന്നുണ്ട്. മകനിൽ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടന്ന് ഓർമ്മയിൽ കൊണ്ടുവരുകയാണ്.

പ്രസാധകർ : ഐറിസ് ബുക്ക്സ്

More details

9 പുസ്തകങ്ങൾ

₹ 126.00

-10%

₹ 140.00

Add to my wishlist

വിശദാംശങ്ങൾ

വിവര്‍ത്തനംവി രവികുമാർ
പതിപ്പ്1

പുസ്തകവിവരണം

ഒരു വിവർത്തനത്തിന് അതിന്റെ മൂല്യകൃതിയോടുള്ളത് മകന് അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാർക്ക് നിരീക്ഷിക്കുന്നുണ്ട്. മകനിൽ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടന്ന് ഓർമ്മയിൽ കൊണ്ടുവരുകയാണ്. ഒരു ഭാഷയിൽ നിന്ന് നേരിട്ട് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.എങ്കിൽ മിക്കപ്പോഴും ഇംഗ്ളീഷിന്റെ ഇടനില വേണ്ടിവരുന്ന മലയാളപരിഭാഷകൾക്ക് മൂലകൃതിയുമായി എന്ത് ചാർച്ചയാവും ഉണ്ടായിരിക്കുക? എന്നാൽത്തന്നെയും മഹത്തായ കവിതകൾ കത്തിക്കരിഞ്ഞ ഈ ചാരത്തിൽ ഒന്നു ചികഞ്ഞുനോക്കൂ; മൂടിക്കിടക്കുന്ന ഒരു കനലെങ്കിലും നിങ്ങളുടെ വിരലുകൾ പൊളിച്ചെന്നുവരാം.

നിരൂപണങ്ങൾ

Write a review

മൂന്നു മുറിവുകൾ നൂറു കവിതകൾ

മൂന്നു മുറിവുകൾ നൂറു കവിതകൾ

ഒരു വിവർത്തനത്തിന് അതിന്റെ മൂല്യകൃതിയോടുള്ളത് മകന് അച്ഛനോടുള്ള സാദൃശ്യം പോലെ ഒരു ബന്ധമാണെന്ന് പെട്രാർക്ക് നിരീക്ഷിക്കുന്നുണ്ട്. മകനിൽ നിഴലിച്ചു കാണുന്ന എന്തോ ഒന്ന് അച്ഛനെ പെട്ടന്ന് ഓർമ്മയിൽ കൊണ്ടുവരുകയാണ്.

Write a review