വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 63.00 ₹ 70.00 -10%

  \പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച ചില നിലപാടുകളും സമീപനങ്ങളും ക്രോഢീകരിച്ചതാണ് ഈ ചെറുഗ്രന്ഥം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ശാസ്ത്രജ്ഞർ എന്ന് കേൾക്കുമ്പോൾ തടിയൻ പുസ്തകങ്ങൾക്കും വിലകൂടിയ ഉപകരണങ്ങൾക്കുമിടയിൽ ഒറ്റപ്പെട്ടുകഴിയുന്ന ഒരാളെയാണ് നാം സങ്കൽപ്പിക്കാറുള്ളത്. ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്ന ശാസ്ത്രജ്ഞരിൽ ചിലർ മനോഹരമായ കഥകളും കവിതകളും എഴുതുമായിരുന്നു.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വികസനത്തിന്റെ, വളർച്ചയുടെ അടിസ്ഥാനം ഉൽപാദനമാണ്. ഉൽപാദനാധിഷ്ഠിത വികസനം എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാൽ ഉൽപാദനം നടക്കേണ്ട ഭൂമിയോ?....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  എല്ലാ ശാസ്ത്രപഠനവും ചലനത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നു വേണം തുടങ്ങാൻ. അത് പരീക്ഷിച്ചും തന്നെ വേണം പഠിക്കുവാൻ....

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  21-ാo നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള മാർച്ചിന്റെ മുൻനിരയിൽ നിന്ന ഏറ്റവും ശക്തനായ നേതാവായിരുന്നു അന്തരിച്ച ഹ്യൂഗോ ഛാവേസ്. ഛാവേസിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമുണ്ടായിരുന്നില്ല. ജനങ്ങളുടെ അസംഘടിതമായ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  പുകവലി: ദുരന്തത്തിലേക്കുള്ള കുറുക്കുവഴി, മദ്യപിക്കുന്നവർക്ക് സ്നേഹപൂർവ്വം എന്നീ പുസ്തകപരമ്പരയിലെ മൂന്നാമത്തെ പുസ്തകം.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നമ്മുടെ നിത്യജീവിതത്തെ മാറ്റിമറിച്ച ചില രാസികങ്ങൾ....

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകൾ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്....

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം കാലോചിതമായി വിപുലീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് ഓരോ ലേഖനവും. ഓരോ ജനകീയശാസ്ത്രപ്രവർത്തകനും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ലോകത്താകമാനം പരിസ്ഥിതിക്കും നീർത്തടങ്ങളിലെ ജൈവവൈവിധ്യങ്ങൾക്കും കടുത്ത ഭീഷണി നിലനിൽക്കുകയാണ്.....തീർച്ചയായും ഈ പുസ്തകം ശാസ്ത്രസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  പതിനായിരത്തിൽപരം വർഷങ്ങൾ പഴക്കമുള്ള കൃഷി മുൻതലമുറകൾക്ക് ഉൽപാദനപ്രവർത്തനത്തേക്കാൾ ഒരു സംസ്കാരമായിരുന്നു. കൃഷിയിൽ നിന്ന് മനുഷ്യർ അകലുകയാണ്. ഈ പ്രശ്നത്തിന്റെ നാനാവശങ്ങൾ ആഴത്തിൽ അപഗ്രഥിക്കുന്ന പുസ്തകമാണിത്. അപ്പർപ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഒരു മികച്ച പഠനഗ്രന്ഥം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ശാസ്ത്രത്തിന്റെ വളർച്ചയെയും മനുഷ്യചിന്തയെയും അത്യഗാധമായി സ്വാധീനിക്കുകയും പ്രപഞ്ചവീക്ഷണമാകെ തിരുത്തിക്കുറിക്കുകയും ചെയ്ത ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനാണ് ആൽബെർട്ട് ഐൻസ്റ്റൈൻ, ആ മഹാപ്രതിഭയുടെ ജീവിതകഥയാണ് ഈ ഗ്രന്ഥം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതി.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  റഷ്യൻ ശാസ്ത്രകൽപിത കഥാകാരന്മാരിൽ പ്രമുഖനായ എ ബെലായേഫ് രചിച്ച ഹോയ്ടി ടോയ്ടി എന്ന നീണ്ടകഥയുടെ പുനരാഖ്യാനമാണിത്. ആനയുടെ ശരീരത്തിൽ മനുഷ്യന്റെ തലച്ചോറ് പിടിപ്പിച്ച ഒരു ആനയുടെയും ശാസ്ത്രജ്ഞന്റെയും കഥയാണിത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ഇന്ത്യൻ ഔഷധമേഖലയുടെ ചരിത്രവർത്തമാന യാഥാർത്ഥ്യങ്ങളെ സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്.

  ₹ 157.50 ₹ 175.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  കല്ലും പുല്ലും തമ്മിലെന്താ വ്യത്യാസം? മണൽത്തരിയും ഉറുമ്പും തമ്മിലെന്താ വ്യത്യാസം?.... ഈ പുസ്തകം വായിക്കൂ...

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  നാം നിത്യജീവിതത്തിൽ ഇടപെടുന്ന, കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കണക്കുമായി ബന്ധപെട്ടിരിക്കുന്നു. കണക്കില്ലാതെയൊരു ജീവിതം ചിന്തിക്കാൻപോലും കഴിയില്ല....

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  നമ്മുടെ പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരുസംഘം അധ്യാപകർ നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനത്തിന്റെ കണ്ടെത്തലുകളാണ് ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ 1997-ലെ മികച്ച ബാലസാഹിത്യഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ കൃതി.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്, ബംഗളൂരു പ്രസിദ്ധീകരിച്ച കൃതിയുടെവിവർത്തനം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ശാസ്ത്രചരിത്രത്തിലെ ഉദാത്തവും ഉജ്വലവുമായ ഒരേടാണ് മദാം ക്യൂറിയുടെ ജീവിതം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  ഈ മഹാപ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാസമസ്യ ഇതിന്റെയെല്ലാം പൊരുൾ അറിയാൻ ശ്രമിക്കുക എന്നത് ഏറെ അത്ഭുതങ്ങൾ കാഴ്ചവയ്ക്കും.... പ്രപഞ്ചത്തെ വായനക്കാരന്റെ ഉള്ളിലേക്കാവാഹിക്കാൻ ലാളിത്യം വിടാതെ ഒരു ശ്രമം നടത്തുകയാണ് ഒരു സംഘം ലേഖകർ.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 450.00 ₹ 500.00 -10%

  നമ്മുടെ ശരീരത്തെയും അതിന്റെ പ്രവർത്തനത്തെയും കുറിച്ച് ശാസ്ത്രീയമായ അറിവ് സമ്പാദിക്കുവാൻ സഹായകമാണ് ഈ പുസ്തകം.

  ₹ 450.00 ₹ 500.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാൾ മാർക്സ്. മഹാനായ ആ മനുഷ്യസ്നേഹിയുടെ ജീവിതവും ദർശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠനാർഹമായ ഒരു ഗ്രന്ഥമാണ് മാർക്‌സും മൂലധനവും.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 337.50 ₹ 375.00 -10%

  മുഖ്യധാരാമാർക്സിസത്തിന്റെ പരിഗണനയിൽ ഇടംകിട്ടാതെപോയ പ്രമേയമേഖലകളെയും ചിന്താപാരമ്പര്യങ്ങളെയും വീണ്ടെടുത്ത് മാർക്സിസത്തിന്റെ ആധുനികതാവിമർശനപരമായ ഉള്ളടക്കം പുനഃസ്ഥാപിക്കാനുള്ള പരിശ്രമം. അഞ്ചുമാസത്തിനുള്ളിൽ രണ്ടായിരം കോപ്പി ചെലവായ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്.

  ₹ 337.50 ₹ 375.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  സംശയദൃഷ്ടിയും സുതാര്യതയും ശാസ്ത്രലോകത്തിന്റെ രണ്ട് നെടുംതൂണുകളാണ്. ഗുരുമൊഴികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. ശാസ്ത്രത്തിന്റെ ലേബലണിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങുന്ന അത്തരം കാര്യങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  എല്ലാ ശാസ്ത്രപഠനവും ചലനത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നു വേണം തുടങ്ങാൻ. അത് പരീക്ഷിച്ചും തന്നെ വേണം പഠിക്കുവാൻ....

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  നെഹ്‌റുവിയൻ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിലെമ്പാടും  ഏറെ പ്രസക്തമായ കൃതിയാണിത്. സമൂഹശാസ്ത്രചർച്ചകളിൽ ആവർത്തിച്ച് പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%
  New

  'സങ്കടങ്ങളൊന്നും നമ്മള്‍ ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കേണ്ടതല്ല, അപൂ...അപുവിന്റെ സങ്കടങ്ങളിലേക്ക് അനിമാഷ് എത്തിയപ്പോള്‍...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വികസനത്തിന്റെ, വളർച്ചയുടെ അടിസ്ഥാനം ഉൽപാദനമാണ്. ഉൽപാദനാധിഷ്ഠിത വികസനം എല്ലാവരും ഊന്നിപ്പറയുന്ന കാര്യമാണ്. എന്നാൽ ഉൽപാദനം നടക്കേണ്ട ഭൂമിയോ?....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ശാസ്ത്രത്തിന്റെ ചരിത്രം മനുഷ്യന്റെ ഇന്നോളമുള്ള വികാസപരിണാമങ്ങളുടെ ചരിത്രമാണ്. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന നിരവധി പ്രതിഭാശാലികളുടെ സംഭാവനകളാണ് ശാസ്ത്രത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഈ പ്രതിഭാധനരുടെ ജീവിതകഥകളിലൂടെ ശാസ്ത്രത്തിന്റെ, ജീവിതഗന്ധിയായ ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  അന്ധവിശാസ്വങ്ങളുടെയും അനാചാരങ്ങളുടെയും അന്തിയൂഴമായി ഇതാ ഒരു പുസ്തകം.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  21-ാo നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള മാർച്ചിന്റെ മുൻനിരയിൽ നിന്ന ഏറ്റവും ശക്തനായ നേതാവായിരുന്നു അന്തരിച്ച ഹ്യൂഗോ ഛാവേസ്. ഛാവേസിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമുണ്ടായിരുന്നില്ല. ജനങ്ങളുടെ അസംഘടിതമായ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ 1997-ലെ മികച്ച ബാലസാഹിത്യഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ കൃതി.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  ആൽബർട്ട് ഐൻസ്റ്റൈനു ശേഷം പിറവികൊണ്ട ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞനായി പരിഗണിക്കപ്പെടുന്നു സ്റ്റീഫൻ ഹോക്കിങ്. കെട്ടുകഥയേക്കാൾ അവിശ്വസനീയമായിത്തോന്നാവുന്ന ആ ജീവിതത്തെയും അദ്ദേഹത്തിന്റെ ശാസ്ത്ര സംഭാവനകളെയും വായനക്കാർക്ക് പരിചയപ്പെടുത്തുവാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് കരുതുന്നു.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 315.00 ₹ 350.00 -10%

  ഇത് എം പി പരമേശ്വരന്റെ കഥ മാത്രമല്ല, ജനകീയശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കൂടി കഥയാണ്.

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാൾ മാർക്സ്. മഹാനായ ആ മനുഷ്യസ്നേഹിയുടെ ജീവിതവും ദർശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠനാർഹമായ ഒരു ഗ്രന്ഥമാണ് മാർക്‌സും മൂലധനവും.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകൾ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്....

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം കാലോചിതമായി വിപുലീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് ഓരോ ലേഖനവും. ഓരോ ജനകീയശാസ്ത്രപ്രവർത്തകനും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങൾ, ആഗോളജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്, ബംഗളൂരു പ്രസിദ്ധീകരിച്ച കൃതിയുടെവിവർത്തനം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ആദ്യപതിപ്പോടെ തന്നെ വിദ്യാഭ്യാസപ്രവർത്തകരുടെ ആവേശമായിമാറിയ ഈ ചെറിയ പുസ്തകം അധ്യാപനത്തെ മികവുറ്റതാക്കാൻ ഒരുത്തമ ചങ്ങാതിയായിരിക്കും.

  ₹ 54.00 ₹ 60.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാർന്ന നൂറുകണക്കിന് ഭക്ഷ്യപദാർഥങ്ങൾ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നുകിൽ അവ കൃഷി ചെയ്യുന്നില്ല.... അവ മറികടക്കാൻ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാൻ കഴിയും? ആരൊക്കെ എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്? എന്നീ കാര്യങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുന്ന പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 540.00 ₹ 600.00 -10%

  വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ കൗമാരജിജ്ഞാസയിൽ നിന്നുയരുന്ന നൂറായിരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ ഒരു ജിജ്ഞാസാകോശം...

  ₹ 540.00 ₹ 600.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  യുക്തിചിന്തയെ, ശാസ്ത്രബോധത്തെ വഴിവിളക്കായി പുനഃസ്ഥാപിക്കണം.  ഇത്തരം ചിന്തകൾക്ക് വഴി തുറക്കുന്ന ഗ്രന്ഥം.

  ₹ 117.00 ₹ 130.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  ഭൗതികശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും വിവിധ പരീക്ഷണങ്ങളാണ് ഈ ലഘുപുസ്തകത്തിന്റെ ഉള്ളടക്കം.

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New Sale!

  കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഏറ്റെടുത്തതും ഇടപെട്ടതുമായ ജനകീയസമരങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും വിശദമാക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹരണമാണ് ഈ ഗ്രന്ഥം.

  ₹ 225.00 ₹ 250.00 -10%
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ജിമ്മി ജോര്‍ജ് എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന കൃതി.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock