വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 67.50 ₹ 75.00 -10%
  New

  ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന വിഷയം ജിഎസ്ടിയാണെങ്കിലും എന്താണ് അതിന്റെ യഥാർഥ ഘടന എന്ന് അറിയാത്തവരാണധികവും. ചെറുകിടസംരംഭകർക്കാവട്ടെ ആശങ്കകൾ നീങ്ങുന്നുമില്ല. ജി എസ് ടിയെ ഏവർക്കും മനസിലാകുന്ന ഭാഷയിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  മലയാളം അച്ചടിയിലും പത്രപ്രവർത്തനത്തിലും ഏറ്റവും പ്രധാനമായ ഒരു മുന്നേറ്റമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ലിപി പരിഷ്കരണം.ആ പരിഷ്കരണ ശ്രമങ്ങളെയും അതിനു പിന്നിലുള്ള പ്രവർത്തനങ്ങളെയും കുറിച്ച് ലളിതവും ആധികാരികവുമായി കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്ന അമൂല്യ പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%
  New

  ഒരുലക്ഷം രൂപയിൽ താഴെ മുതൽ മുടക്കിക്കൊണ്ടു ചെറിയ രീതിയിൽ ആരംഭിച്ച് വലിയ വ്യവസായമായിത്തീരാവുന്ന 40 സംരംഭങ്ങൾ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%
  New

  സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോൾ വ്യവസായം നടത്തുന്നവർക്കും ഉള്ളതു വിപുലമാക്കാൻ താൽപര്യമുള്ളവർക്കും എപ്പോഴും കൈയിൽ വയ്ക്കാൻ ഒരു കൈപുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ആത്മബോധത്തെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന അസാധാരണമായ നോവല്‍. ആണായി ജനിച്ചിരുന്നെങ്കില്‍ ആര്‍ക്കും പരാതിയില്ലാത്ത കാര്യങ്ങള്‍ ഒരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ മഹാ അപരാധമായി ചിത്രീകരിക്കുന്ന പരിഹാസ്യത തുറന്നു കാണിക്കുന്ന ആഖ്യാനം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%
  New

  ഇന്ത്യൻ രാഷ്ടീയത്തിൽ കോളിളക്കം സ്യഷ്ടിച്ച ജെ എൻ യു വിദ്യാർത്ഥി കനയ്യകുമാറിന്റെ ജീവിതസമരകഥ.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  അനായാസം വായിക്കാനും ഒാർത്തുവയ്ക്കാനും കഴിയുന്ന അവതരണം. നിരവധി ഫോട്ടോകൾ, പ്രത്യേക വിവരങ്ങൾ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽട്ടന്റും റിക്രൂട്ടറുമായ ടി.മുരളീധരൻ...

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  വിവാഹം, ഗർഭാധാനം, ജനനം, വിദ്യാഭ്യാസം, ജോലി, ഗ്യഹനിർമ്മാണെം തുടങ്ങി ജീവിതത്തിലെ ശുഭകരമായ കാര്യങ്ങളെക്കുറിച്ച് ജ്യോതിഷശാസ്ത്രത്തിൽ പറയുന്ന വിഷയങ്ങൾ ലളിതമായിഅവതരിപ്പിക്കുന്നു...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  സാമ്പത്തികഭദ്രതയ്ക്കു സ്വയം തയ്യാറെടുക്കാം. ബോധപൂർവമായ ശ്രമവും സാമ്പത്തിക അച്ചടക്കവും ജീവിതലക്ഷ്യങ്ങളെക്കുറിട്ടുള്ള ബോധ്യവുമുണ്ടായാൽ ചെറിയ വരുമാനമുള്ളവർക്കും സന്തുഷ്ടജീവിതമാസ്വദിക്കാം. 2017–18 ലെ വരവും ചെലവും അനുസരിച്ച് ഓരോരുത്തർക്കും യോജിച്ച പ്ലാനിംഗ് നിർദേശങ്ങൾ അടങ്ങിയ ഫാമിലി ഫിനാൻഷ്യൽ ഹാൻഡ് ബുക്ക്.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  പാചകക്കുറിപ്പുകൾ

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  കേരളീയ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  കേരളീയ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  പാചകക്കുറിപ്പുകൾ

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കേരളീയ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  പാചകക്കുറിപ്പുകൾ.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  പിറന്നാൾ, വിവാഹ വാർഷികം, കുടുംബവിശേഷം, ക്രിസ്മസ് തുടങ്ങിയ ഏത് വിശേഷാവസരങ്ങളിലും നാവിന് രുചി പകരുന്ന കേക്ക്, ഡെസേർട്ട്, ബൺ, കുക്കീസ്, പേസ്ട്രീസ് തുടങ്ങിയ വ്യത്യസ്തങ്ങളായ മധുരങ്ങൾ വീട്ടിൽ എങ്ങനെയുണ്ടാക്കാമെന്ന് പറഞ്ഞുതരുന്ന പുസ്തകം.

  ₹ 207.00 ₹ 230.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  പാചകക്കുറിപ്പുകൾ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  പാചകക്കുറിപ്പുകൾ.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  1960 മുതൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാചകമേളയിലെ അഴീക്കോട് ഭാഷണങ്ങൾ, കേരളം കാതോർത്തിരുന്ന വാക്കിനുടമയാണ് ഡോ. സുകുമാർ അഴീക്കോട്. പത്രപ്രവർത്തകർ പകർത്തിയെടുത്ത ആ പ്രസംഗങ്ങളുടെ രത്നചുരുക്കമാണ് ഈ പുസ്തകം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ആസ്ത്മ കൊണ്ട് വലയുന്ന ഒരുപാടുപേർ നമുക്കുചുറ്റുമുണ്ട്. പലതരം അലർജികളിൽ ഒന്നുമാത്രമായ ആസ്ത്മയെക്കുറിച്ച്  വളരെയധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. കൃത്യമായി  ചികിത്സിച്ചാൽ വരുതിയിൽ നിർത്താനും സാധാരണ ജീവിതം വീണ്ടെടുക്കാനും രോഗികളെ സഹായിക്കുന്ന ഒരു ഉത്തമ സഹായിയാണ് മനോരമ ഇപ്പോൾ പുറത്തിറക്കുന്ന അലർജി ചികിത്സ: ആസ്തമയിൽ നിന്ന് മോചനം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ചെറിയ മുതൽ മുടക്കിൽ സ്വന്തമായി ഒരു വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അവർക്ക് ഒരു വഴികാട്ടിയായിരിക്കും വിജയിക്കാൻ 50 വ്യവസായങ്ങൾ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

   പാചകക്കുറിപ്പുകൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  നേരത്തെ മനോരമ പ്രസിദ്ധീകരിച്ച ‘നായ്ക്കൾ  സ്നേഹമുള്ള കൂട്ടുകാർ‘ എന്ന പുസ്തകം  പോലെ  കമനീയവും വർണ്ണചിത്രങ്ങളടങ്ങിയതുമാണ് ഈ പുസ്തകവും. പേജുകളും കൂടുതലുണ്ട്. ആ പുസ്തകമെഴുതിയ ഡോ.ഡി. ഷൈൻകുമാറാണ് ‘അരുമ പക്ഷിക‘ളും തയ്യാറാക്കിയിട്ടുള്ളത്.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock