വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 90.00 ₹ 100.00 -10%

  ശിവജിയെ സംബന്ധിച്ച വേറിട്ട ഒരു വായന.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കീഴാള, ദലിത് സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് 'ജാതിനിർമ്മൂലനം' എന്ന കൃതിയിലൂടെ അംബേദ്‌കർ തുറന്നുകാട്ടുന്നു.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ പുസ്തകം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും തുടങ്ങി, സാധ്യമായ എല്ലാ കോണുകളിൽനിന്നും ഗുജറാത്തിനെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  വസ്തുതകൾ നിരത്തിയാൽ ചരിത്രം ചരിത്രമാവണമെന്നില്ല. യുക്തിയുടെ ഉരകല്ലിൽ മൂർച്ചകൂട്ടിയ വസ്തുനിഷ്ഠ ചരിത്രത്തിന്റെ രചനാനിർവ്വഹണം ചരിത്രത്തോടുള്ള നീതി കൂടിയാണ്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ഇന്ത്യക്ക് എക്കാലത്തും മാരകമായി തീർന്നിട്ടുള്ള ജാതിവ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീനചരിത്രം പുനർ രചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭിപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഈ രചന വർത്തമാന കാലത്ത് വംശഹത്യവരെയെത്തി ഹിംസാത്മകമായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തേയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്കാര, ഭാഷാ ദേശീയവാദങ്ങളേയും ശക്തമായി ചെറുക്കുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  നിത്യഹരിത നായകനായ പ്രേംനസീർ എന്ന നടനേയും മനുഷ്യനേയും അതിന്റെ സമഗ്രതയിൽ അടയാളപ്പെടുത്തുന്ന പുസ്തകം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഉത്ഭവവും വളർച്ചയും അതിന്റെ നിലനിൽപ്പും  എങ്ങനെയെന്ന് പരിശോധിക്കുന്ന അംബേദ്‌കറിന്റെ വിഖ്യാതരചന. ജാതിവിരുദ്ധ പോരാട്ടങ്ങളിൽ ഓരോ ജനാധിപത്യവാദികളും കൈയ്യിൽ കരുതേണ്ട പുസ്തകം.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കാല്പനികത പൂത്തുലയുന്ന പൗരാണിക താഴ്വരകളിൽ പട്ടിണിയുടെ പുസ്തകം തുറന്ന് വായിക്കുന്നവന്റെ സ്വപ്നങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? മതം ഒരുക്കുന്ന മായക്കാഴ്ചകൾക്ക് പിന്നിലെ തണുത്ത യാഥാർത്ഥ്യങ്ങളിലേക്ക് ഒരന്വേഷണം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഇടയനായ യോഹന്നാൻ മഹാനായ പൊയ്കയിൽ അപ്പച്ചനിലേക്കുയർന്നതിന്റെ ചരിത്രവും നിരക്ഷരനായി വളർന്നിട്ടും ഇച്ഛാശക്തിയാൽ മനസ്സിന്റെ ഉള്ളറകൾ ജ്ഞാനം കൊണ്ടു നിറച്ച അപ്പച്ചന്റെ സാമൂഹ്യവിമർശനത്തിന്റെ തീക്കരുത്തുറയുന്ന അത്യപൂർവ്വങ്ങളായ പാട്ടുകളുടെ സമാഹാരവുമാണ് ഈ ഗ്രന്ഥത്തിൽ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  DNA ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പഠന പുസ്തകമാണിത്.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  അസഹിഷ്ണതയുടെ വിത്തുകൾ രാജ്യത്ത് മുളപൊട്ടി തുടങ്ങുമ്പോൾ അതിനെതിരെ ഉണർന്നിരിക്കുന്ന ഒരു സാമൂഹികപ്രവർത്തകന്റെ രചനകൾ.മതനിരപേക്ഷ - ജനാതിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ജാഗ്രത്താവുന്ന നിരീക്ഷണങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  അംബേദ്കറുടെ 'അസ്പ്യശ്യർ' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ബ്രാഹ്മണിസത്തിന്റെയും ഹിന്ദുത്വവാദത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഒരു കലാരൂപമെന്നതിലുപരി മനുഷ്യഭാവനങ്ങളുടെ ആവിഷ്ക്കാരമായ സിനിമ എന്ന മാധ്യമത്തിന്റെ ലക്ഷണശാസ്ത്രവും മനഃശാസ്ത്രവും അന്വേഷിക്കുന്ന ജോൺ എബ്രഹാമിന്റെ ഹൃദയസഞ്ചാരമാണ് ഇതിലടങ്ങിയിരിക്കുന്ന ലേഖനമോരോന്നും...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച മഹാനാണ് അയ്യൻകാളി. പ്രശസ്‌ത്ര ചരിത്രകാരൻ ടി എച്ച് പി ചെന്താരശ്ശേരി എഴുതിയ ആധികാരികവും ശ്രദ്ധേയവുമായ ജീവചരിത്രം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  അധികാരത്തിന്റെ ശക്തിയുപയോഗിച്ച് ഒരു ജനതയെ തുടച്ചു നീക്കിയ ഹിറ്റ്‌ലർ തന്ത്രം ഇന്ത്യയിൽ പ്രയോഗിച്ച നരേന്ദ്ര മോഡിയെ തുറന്നു കാട്ടുന്ന ലേഖനങ്ങളുടെ സമാഹാരം.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  കേവലമായ ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണ്ണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള 'പ്ളാനും തോതും' എന്ന വിശകലന ഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  പെരിയാർ ഇ വി രാമസ്വാമിയുടെ ആത്മകഥ

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  അധഃസ്ഥിതരുടെ വിമോചനത്തിനായി പടപൊരുതിയ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  1941 - ൽ പുറത്തിറങ്ങിയ History of Hindu Imperialism എന്ന വിവാദപുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ്.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നാട്ടിലെപ്പോലെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള രാജ്യം ലോകത്ത് വേറെ എവിടെയുണ്ട്? എന്തിനാണ് സ്വഭാവഗുണമില്ലാത്ത ദൈവങ്ങൾ? ഇത്തരം ദൈവങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുന്നവൻ സ്വയം ബുദ്ധനായിത്തീരുന്നതാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock