വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  കുട്ടികൾക്ക് വായിച്ചുവളരുവാനായി ലളിതസുന്ദരമായ ഭാഷയിൽ എഴുതിയ കഥകളുടെ സമാഹാരം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  ഉത്തമ ഉദാഹരണങ്ങളുടെ നിറവ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യവും ഗ്രാഹ്യവുമായ നല്ലൊരു പുസ്തകമാണ് ഇത്.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  കൊച്ചു കുട്ടികൾക്ക് വായിച്ചുകേൾക്കാനും മുതിർന്ന കുട്ടികൾക്ക് സ്വയം വായിച്ചു രസിക്കാനുമുള്ള ലളിതവും സുന്ദരവുമായ കഥകൾ. നന്മയും ഗുണപാഠങ്ങളും നിറഞ്ഞതാണ് ഈ പുസ്തകത്തിലെ രചനകളോരോന്നും.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  സർദാർ വല്ലഭായി പട്ടേൽ, ഡോ ബി ആർ അംബേദ്‌കർ തുടങ്ങി സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങി നിന്ന സമരനായകരുടെ ജീവിതകഥ ലളിതമായി എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%
  New

  കുഞ്ചൻ നമ്പ്യാരെക്കുറിച്ചും തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും അറിവു പകർന്നു നൽകുന്നതാണ് ഈ കൃതി.

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  കുട്ടികളെ വിസ്മയത്തിന്റെയും ആകാംക്ഷയുടെയും ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന രണ്ട് ബാലനോവലുകളാണ് ഈ പുസ്തകത്തിൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ലോകപ്രശസ്തമായ നാടോടിക്കഥകളുടെ സുന്ദരവും ലളിതവുമായ പുനരാഖ്യാനമാണ് ഈ പുസ്തകത്തിൽ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ഭാഷാലീലകൾക്കപ്പുറത്താണ് മൊയ്തു മായിച്ചാൻ കുന്നിന്റെ കവിതകളുടെ മൂർച്ച. നാം ജീവിക്കുന്ന കാലം വാക്കുകളിൽ ഉരുണ്ടുകൂടുമ്പോൾ ഉദ്ഗമിക്കുന്നത് വിശേഷപ്പെട്ട ഒരു തരം നർമ്മമാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലെച്ചു എന്ന അനാഥപെൺകുട്ടിയുടെ കുഞ്ഞുകുഞ്ഞുസന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളുമൊക്കെയുള്ള 'ചെറിയ വലിയ ലോകം' വരച്ചുകാട്ടുകയാണ് ഈ നോവലിലൂടെ...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ, സമകാലിക രാഷ്ട്രീയത്തെ വിമർശനത്തിന്റെ തീക്കനൽകൊണ്ട് പൊള്ളിക്കുന്ന എഴുത്ത്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഡാഡുവിന്റെയും അവന്റെ സുന്ദരിപ്പൂച്ചയുടെയും രസകരമായ ലോകമാണ് ഈ കുഞ്ഞുനോവലിൽ ആവിഷ്കരിക്കുന്നത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ശിവദാസൻ കാട്ടിത്തരുന്ന കഥകളിലേറെയും നിരാലംബരുടെ ക്ഷീണമുഖങ്ങളാണ്...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കർക്കിടകം പെയ്തുതോർന്ന ഒരു സന്ധ്യയിലാണ് ഞാൻ കിനാവിന്റെ കഥകൾ വായിച്ചുതീർത്തത്. മഴ തോർന്നു ഇരുട്ട് വിരുന്നിനെത്തുന്നതും കാത്തിരിക്കുന്ന രാത്രിയെ സമാധാനിപ്പിക്കുംവിധം എവിടെനിന്നോ പേരറിയാത്ത പൂക്കളുടെ നനഞ്ഞ മണവും പേറി കാറ്റ് വീശുന്നുണ്ടായിരുന്നു...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  വഴികൾ അവസാനിക്കുന്നില്ല. ഓരോ തിരിവുകൾക്കുമപ്പുറം എന്താണെന്നറിയാതെ നമ്മൾ നടന്നുകൊണ്ടേയിരിക്കുന്നു. ഏതൊക്കെയോ ദൂരങ്ങളിലേക്ക്... ഏതോ മോഹങ്ങളിലേക്ക്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  അയ്യായിരം കൊല്ലങ്ങൾക്കു മുമ്പെ, അറിഞ്ഞുകൊണ്ട് അച്ഛന്റെ സുഖത്തിന്നും  അഭിലാഷപൂർത്തീകരണത്തിന്നുമായി സ്വസുഖം ത്യജിച്ച മഹാത്മാവാണ് മഹാഭാരതത്തിലെ ഭീഷ്മർ!

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  എന്നാണു മഴ പെയ്തുതുടങ്ങുക? നിന്റെ വരവറിയിച്ച് എന്നാണു കറുത്ത കൂടാരങ്ങളായ് കാർമേഘങ്ങൾ കൂട്ടുകൂടുക?  സ്നേഹമെന്ന ആനന്ദത്തിൽ തുടിച്ചുമദിക്കുന്നവയാണ് കിനാവിന്റെ കവിതകൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  അതിസാധാരണ ജീവിതത്തിലേക്കുള്ള അസാധാരണ നോട്ടങ്ങളാണ് ഈ കഥകൾ. അവസാനവരിയിൽ കഥയെ ഒടുക്കുകയല്ല, മറിച്ച് വായനക്കാരുടെ മനസ്സിൽ പുതിയ കഥകൾ മുളപൊട്ടാനുള്ള വിത്തുപാകുകയാണ് കഥാകാരി.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കാറ്റിലുലയുന്ന നാളത്തിൽ സമരമുണ്ട്, വിശ്വാസമുണ്ട്, പ്രാർത്ഥനയുണ്ട്, പ്രണയമുണ്ട്, അതിജീവനത്തിന്റെ സാക്ഷ്യമുണ്ട്...!

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്ത്രീജീവിതം കണ്ണീരിന്റെയും മരവിപ്പിന്റെയും മുൾവനങ്ങൾ താണ്ടിയുള്ള മലകയറ്റമാണ്. പക്ഷെ,പൊടിഞ്ഞു നുറുങ്ങുന്ന ഹൃദയം പെറുക്കിക്കൂട്ടി നെഞ്ചിലടക്കി ഇഴഞ്ഞുനീങ്ങുമ്പോഴും മനുഷ്യാവബോധത്തിന്റെ അഭിമാനജ്വാലയെ മുറുകെ പുണർന്ന് പ്രതീക്ഷയോടെ മുന്നേറുന്ന കവിതകളാണ് പ്രവാഹിനിയുടേത്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  വാക്കുകളെ സിംഹത്തെപ്പോലെ ഗർജ്ജിപ്പിക്കണം എന്നു പ്രത്യാശിക്കുന്ന ഒരു കവിയുടെ തീക്ഷ്ണമായ കവിതകളാണ് ഈ സമാഹാരത്തിൽ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  പ്രണയം അത് ഒരു മനുഷ്യന്റെ ജീവചരിത്രമാണ്.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  രക്തത്തിന്റെ കയങ്ങളിൽ നിന്ന് തീപ്പൂവുകളായി, യുണരുന്ന കവിതകൾ. ഉപ്പുരസമുള്ള ചുംബനങ്ങളിൽ നിന്ന് ഉന്മാദങ്ങളുടെ വാതിലുകൾ തുറന്നിടുന്ന വരികൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ ദിയ എന്ന ആറുവയസ്സുകാരിയുടെ മനസ്സിൽ തൊട്ടെഴുതിയ ബാലനോവൽ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കുടിയേറ്റ കഥകൾ നിരവധി മലയാളത്തിലുണ്ടെങ്കിലും ഏറെ വ്യത്യസ്ഥത പുലർത്തുന്ന രചനയാണ്‌ ചെർമേരയിൽ മൻസൂറിന്റെ ചിറകുകൾ. ഇറാഖി ജനതയുടെ ദുരിതങ്ങൾക്കൊപ്പം ഒരു ഏകാധിപതി വിതച്ച ദുരന്തങ്ങളും നരഹത്യകളും വംശീയ വിദ്വേഷങ്ങളും ഇതിൽ വിവരിക്കുന്നു. യസൂദി മതത്തെ മലയാളികൾക്കു പരിചയപ്പെടുത്തുക കൂടി ഈ രചന ചെയ്യുന്നുണ്ട്.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock