വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  സത്യം വിളിച്ചുപറയാനുള്ള നാവിന്റെ പരിശ്രമഫലമാണ് ഈ പുസ്തകം...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%
  New

  പ്രപഞ്ചത്തിൽ ദൈവത്തിന്റെയോ മനുഷ്യരുടെയോ കൈയ്യൊപ്പുകളില്ലാത്ത യാതൊന്നുമില്ല. അവയിൽ ചിലത് മനുഷ്യർ അവരുടെ മനസ്സിന്റെ ചില കോണുകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടാകും...

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  സർവ്വം ശ്രീകൃഷ്ണമയം എന്ന മാനസികാവസ്ഥയിലേക്കുയർന്ന കവി പ്രകൃതിയുടെ പ്രതിഭാസങ്ങളെല്ലാം കൃഷ്ണമയമായിത്തന്നെ ദർശിക്കുന്നു. പദങ്ങളുടെ ലാളിത്യവും പല കവിതകളുടേയും മുഖമുദ്രയായി പറയാവുന്ന നാടൻ ഈണങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%
  New

  ക്ലാസ്സ്റൂമിന്റെ പരിധികളെ നീക്കിക്കളയുന്ന അധ്യാപനത്തിന്റെ മോഹനക്കാഴ്ച.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ലതയുടെ കവനവൈഭവം സവിശേഷമായ ശ്രദ്ധയർഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പ്രകൃതിയുടെ സൗന്ദര്യവും നവരസങ്ങളും എക്കാലത്തും കവിമാനസങ്ങളുടെ ദൗർബല്യങ്ങളാണല്ലോ...

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

   ഈ സമാഹാരത്തിൽ പ്രണയത്തിന്റെ മുഗ്ധഭാവങ്ങൾ നിറഞ്ഞ രചനകൾ മാത്രമല്ല, നഷ്ടമായ നല്ലകാലത്തിന്റെ സ്മരണകളും രോഗപീഡകളും മരണവും ഏകാന്തതയും വിരഹദുഃഖവും വ്യവസ്ഥിതിയോടുള്ള കലഹങ്ങളും സ്ത്രീശാക്തീകരണവും  സാമൂഹ്യവിമർശനങ്ങളുമെല്ലാം തലപൊക്കി നോക്കുന്നുണ്ട്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  'ഗുരുഭാഷണങ്ങളിലെ നർമ്മസാരം' വായിച്ചുതീരുമ്പോൾ വായനക്കാർ യഥാർത്ഥ നാരായണഗുരുവിനെ കണ്ടെത്തുമെന്നു തീർച്ചയാണ്. ഈയൊരു വീണ്ടെടുക്കലിന് സമകാലിക കേരളീയ പരിസരത്തിൽ  ഏറെ പ്രസക്തിയുണ്ട്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ജീവിക്കുന്ന കാലത്തിനോട് സൗമ്യമായി പ്രതികരിക്കുകയും സംവേദിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  മനുഷ്യരേക്കാൾ ഉപരിയായി വസ്തുക്കളെ കഥാപാത്രങ്ങളാക്കാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് രാകേഷ് നാഥ്. കഥകളിലേക്കു പ്രവേശിക്കുമ്പോൾ വസ്തുക്കളുടെ ജീവിതമാണ് ദൃശ്യമാകുന്നത്. ഇവിടെ മനുഷ്യരും വസ്തുക്കളും പരസ്പരം കൂടിക്കുഴയുന്നു, സിനിമയും ചിത്രകലയും സമന്വയിക്കുന്ന ഒരു പുതിയ ദൃശ്യഭാഷ തെളിയുകയും ചെയ്യുന്നു. - തോമസ് ജോസഫ്

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  മൂത്താര് വക്കീലിനെ ഓരോ കോടതിയിലും നമുക്ക് കാണാം. കുശാഗ്രബുദ്ധിയും രസികനുമായ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ നിയമത്തിന്റെ വരച്ചവരകൾക്കപ്പുറത്തേയ്ക്കുള്ളതാണ്...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  നമുക്കിടയിൽ പി പി ഇസ്മയിൽ എന്ന ഒരെഴുത്തുകാരൻ ജീവിച്ചിരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ പുസ്തകം...

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  പ്രാചീനഭാരതത്തിലെ പല ദേശങ്ങളിലും ഭാഷകളിലുമായി ഉറവെടുത്ത സാരാംശങ്ങളും സാരോപദേശകഥകളും സത്യാന്വേഷണയാത്രകളുമെല്ലാം അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയാൻ ശ്രമിച്ചിരിക്കുകയാണ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കാലം അടയാളപ്പെടുത്തുന്ന, ചരിത്രം ഓർമ്മപ്പെടുത്തുന്ന സഖാവ് കെ എ കേരളീയന്റെ ഡയറിക്കൊപ്പം...

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  സത്യവും മിഥ്യാകാമനകളും ഉണർവ്വും ഓർമ്മത്തെറ്റുകളും അജയ്യതയും അടിയറവുകളും യാചനയും ഭർത്സനങ്ങളും കുലുങ്ങിക്കലങ്ങിയ ജൈവമനസ്സിന്റെ വെളിപാടുകളാണ് ശാന്തി ചേർപ്പിന്റെ കവിതകളെന്ന് ഈ സമാഹാരം സാക്ഷ്യപ്പെടുത്തുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  നക്ഷത്രങ്ങളോട് ചോദിച്ചുനോക്കൂ, അവർ പറയും പ്രണയിച്ചു തീർന്നിട്ടില്ലാത്ത രാപ്പകലുകളെക്കുറിച്ച്...!

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ആധുനിക ഹിന്ദി കവിതയിലെ പ്രമുഖ വക്താക്കളിൽ ഒരാളാണ് കേദാർനാഥ് സിംഗ്. കേദാർനാഥ് സിംഗിന്റെ കവിതകളിലെ ഏറ്റവും വലിയ പ്രത്യേകത ദൈനംദിന ജീവിതത്തിൽ കാണുന്ന തുമ്പിയും,സൂര്യനും, പൊടിയും, നൂലും, റൊട്ടിയും എന്നിവയിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഇരുൾ പുതച്ച വഴികൾ

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നമുക്ക് അപരിചിതമായ ഒരു ജീവിത സന്ദർഭവും ഈ കഥകളിലില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിൽ കാണേണ്ടത് നമ്മൾ കാണുന്നില്ല എന്ന ബോധം ഇതിലെ ഓരോ കഥയും ഓർമ്മപ്പെടുത്തുമ്പോഴാണ് കഥാകാരന്റെ കാന്തികശക്തിയുള്ള മാന്ത്രികസ്പർശത്തിന്റെ ചാതുര്യം നാമറിയുന്നത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  വയനാടൻ ചെട്ടിമാർക്കിടയിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകളുടെ വിവരണവും വർഗ്ഗീകരണവുമാണ് ഈ പഠനത്തിൽ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പക്വമനസ്സിന്റെ തീർത്ഥാടനത്തിൽ ഉൾക്കാഴ്ചയോടെ നടന്നു നീങ്ങുമ്പോൾ ബോധതലത്തിൽ വികസിച്ച കുറേ നറും കുസുമങ്ങൾ പറിച്ചെടുത്തു ചിന്താസുരഭിലത വഴിയുന്ന ഒരു കാവ്യമാല കൊരുത്തുതരികയാണ് രാജഗോപാൽ ഈ സമാഹാരത്തിൽ. നിറഭംഗികൊണ്ടും ആകാരസുഷമകൊണ്ടും സഹൃദയ ശ്രദ്ധ ആകർഷിക്കാൻ പോന്ന ഒട്ടേറെ ചെറുമലരുകൾ ഈ കാവ്യ മഞ്ജുഷയ്ക്കു ധന്യത പകരുന്നു.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഇരുപത് കവിതകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇരുപതും ഓരോന്നായി തനിയേ നിലനിൽക്കുന്നതും എന്നാൽ ഇരുപതും കൂടിച്ചേരുമ്പോൾ, അവരുടെ ജീവിതം വിഡ്ഢിത്തങ്ങളിൽ നിന്നാരംഭിച്ച് മാനുഷികമായ, സാമൂഹികമായ ഔന്നത്യത്തിൽ എത്തുന്ന പരിണാമമാണ് ബോധ്യമാവുക.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  പ്രൊഫ. സുകുമാർ അഴീക്കോട്, പ്രൊഫ. എം. എൻ. വിജയൻ, കവി എ. അയ്യപ്പൻ, കേരളനടനാചാര്യൻ ഗുരു ഗോപാലകൃഷ്ണൻ, പ്രൊഫ. വി. കെ. സുബൈദ, ബാല്യകാല സുഹൃത്തും കവിയുമായ നാസിമുദ്ധീൻ എന്നിവരെക്കുറിച്ചുള്ള ഓർമ്മരചനകളാണ് ഈ പുസ്തകം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കേരളത്തിന്റെ ചരിത്രവും സാഹിത്യവും സാംസ്‌കാരിക പൈതൃകങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് സമ്പൂർണ്ണമായൊരു ഗ്രന്ഥം രചിക്കാൻ ഗ്രന്ഥകർത്താവിന് സാധിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  രണ്ടുകാലങ്ങളിലേക്ക് ജാലകം തുറക്കുന്നവയാണ് ശ്രീ കെ കെ കുമാരന്റെ കഥകളുടെ ഉൾവസതികൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ബക്കറിന്റെ സിനിമകൾ ഒരർത്ഥത്തിൽ കാലഘട്ടത്തിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്യുന്ന ചലച്ചിത്രങ്ങളാണ്. A radical psychological realism കഥ പറയുന്ന രീതിക്കുണ്ട്. എന്നാൽ ഇത് വ്യക്തിയിലൊതുങ്ങുന്നില്ല എന്നതിലാണ് ബക്കറിന്റെ പ്രസക്തി.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  മണ്ണിന്റെ സ്നേഹാർദ്രമായ ജൈവികതയോട് വേരറ്റുപോകാനാവാത്ത ആത്മബന്ധമാണ് ഈ കഥകളുടെ കരുത്ത്. നാട്ടുപച്ച പകർന്നുതരുന്ന നന്മകൾ എത്രനാൾ പിന്നിട്ടാലും കൈമോശം വരികയില്ലെന്ന് ഉള്ളുണർത്തിപ്പറയുന്നു, ഈ ലിഖിതങ്ങൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്‌കൂൾ കഥകൾ. അധ്യാപക ജീവിതത്തിലെ കഥാസന്ദർഭങ്ങൾ... നർമ്മത്തിൽ പൊതിഞ്ഞ കറുപ്പും വെളുപ്പുമായ ജീവിത യാഥാർത്ഥ്യങ്ങൾ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  മുഴുവൻ പകർത്തിയെഴുതാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത പലതുമാണ് പ്രണയം. ഈ കവിതകൾ 'ഹൃദയം പകർത്തുന്ന രേഖകൾ' പ്രണയവും വിരഹവുമാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ഈ നോവലിൽ ചില അപൂർവതകളുണ്ട്, പാദങ്ങളിൽ ചങ്ങലവീണ പദങ്ങൾ അവതരിപ്പിക്കുന്ന നാട്ടുവിശേഷങ്ങൾ...

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പത്ത് പ്രവാസി എഴുത്തുകാരുടെ കഥകൾ. ശ്രദ്ധേയരായ പത്ത് പ്രവാസി എഴുത്തുകാരുടെ കഥകൾ. ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ കഥയെഴുത്തിനെ ഉന്മാദിതമായ ഉന്മേഷമാക്കി മാറ്റിയ സൗഹൃദക്കൂട്ടായ്മയുടെ സർഗ്ഗാത്മക സങ്കലനം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  എവിടെയോ ഒരു കുയിൽ പാടുകയും അരുവി ഒഴുകുകയും മാനത്തിന്റെ മിഴിനീലയ്ക്കടിയിൽ മഴവില്ലെഴുതുകയും ചെയ്യുന്നത് സങ്കൽപ്പിക്കാനും കാണാനുമാണെനിക്കിഷ്ടം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ദിലീപൻ പൊയ്യയുടെ കവിതകൾ ഒറ്റവായനയിൽ വളരെ ആത്മനിഷ്ഠമാണെന്ന് തോന്നാമെങ്കിലും തന്റെ ജീവിതചുറ്റുപാടുകളോട് നിരന്തരമായി താൻ പുലർത്തിവരുന്ന നിരീക്ഷണത്തിലൂടെ ചുറ്റുപാടുകൾ തന്നിലേല്പ്പിച്ച ആഘാതങ്ങളെ ആത്മപരിശോധനയുടെ വെളിച്ചത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുകയാണ് ഈ കവിതകൾ ചെയ്യുന്നത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സമൂഹത്തിലെ നേരും നെറിയും, നുണയും ചതിയും തുടർന്നുള്ള അനുഭവങ്ങളും വ്യക്തികളിൽ വേറിട്ട് ഒരസ്തിത്വമാകുന്നത് തീർത്തും വ്യാഖ്യാനാതീതമായ സാഹചര്യമായാണ് കണക്കാക്കുന്നത്...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  പ്രതിബന്ധങ്ങളില്ലാതെ ആനന്ദം കുടുംബജീവിതത്തിൽ കൊണ്ടുവരുന്നതിനുള്ള ശീലപ്പെടലുകളാണ് ഈ പുസ്തകം.  ആനന്ദം ആത്മാവിന്റെ സഹജഭാവമാണ്. നിദ്ര ആനന്ദകരമായ അനുഭവമാണ്. അതിനുകാരണം ഉപാധികളെയെല്ലാം ഉപേക്ഷിച്ച് സ്വസ്വരൂപമായി വർത്തിക്കുന്നതുകൊണ്ടാണ്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  റാഫേൽ എന്ന ബാലന്റെ അതിസാഹസിക കഥ. റാഫേൽ എന്ന അനാഥബാലൻ ഒരനാഥശാലയിൽനിന്നും രക്ഷപ്പെടുന്നതും തുടർന്ന് അവൻ നേരിടുന്ന വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളും എല്ലാം 'കൊതുമ്പുവള്ള'ത്തെ സോൽക്കണ്ഠമായ വായനയ്ക്ക് അർഹമാക്കുന്നു.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  എത്ര മോഹനം രാഗാർദ്രമീ, മുളംതണ്ടു വാഴ്ത്തുന്ന മുഗ്ദ്ധ ഗീതം...എത്ര പാവനം എന്റെയീയാരാമമന്ദിരം മാധവകീർത്തനത്താൽ...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  മനുഷ്യസ്നേഹികളെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന കാലം കാത്തുവെച്ച ഒരു നാടകകൃതി... മനുഷ്യരെല്ലാം അടിസ്ഥാനപരമായി നല്ലവരാണ്. വ്യത്യസ്തസാഹചര്യങ്ങൾ അവരെ മാറ്റിത്തീർക്കുന്നു എന്നേയുള്ളൂ. ഒരു കാണ്ടാമൃഗത്തിനുപോലും അതിന്റേതായ ഭൗതിക സൗന്ദര്യമുണ്ടെന്ന് മാർക്സിയൻ സൗന്ദര്യശാസ്ത്രം പറയുന്നു.