വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! അമ്മ അറിയാൻ View larger

അമ്മ അറിയാൻ

മികച്ച പത്തു ചിത്രങ്ങളിലൊന്നായി ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിച്ച ഏക ദക്ഷിണേന്ത്യൻ ചലച്ചിത്രം. ചലച്ചിത്രഭാഷയുടെ സാമ്പ്രദായികശീലങ്ങളെ അട്ടിമറിച്ച അമ്മ അറിയാൻ തിരക്കഥ.

പ്രസാധകർ : പുസ്തക പ്രസാധക സംഘം

More details

4 പുസ്തകങ്ങൾ

₹ 108.00

-10%

₹ 120.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ജോൺ അബ്രഹാം
പഠനംസി എസ് വെങ്കിടേശ്വരൻ
അവതാരികജോയ് മാത്യു

പുസ്തകവിവരണം

മികച്ച പത്തു ചിത്രങ്ങളിലൊന്നായി ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിച്ച ഏക ദക്ഷിണേന്ത്യൻ ചലച്ചിത്രം.  എഴുപതുകളിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പോരാട്ടങ്ങളും തിരിച്ചടികളും സഹനങ്ങളൂം സ്വപ്നങ്ങളൂം അമ്മമനസ്സുകളുടെ ഉയിർത്തെഴുന്നേല്പുകളും. ചലച്ചിത്രഭാഷയുടെ സാമ്പ്രദായികശീലങ്ങളെ അട്ടിമറിച്ച അമ്മ അറിയാൻ തിരക്കഥ. സിനിമാവിദ്യാർത്ഥികൾക്ക് വെടിമരുന്നു നിറച്ചൊരു വേദപുസ്തകം.

നിരൂപണങ്ങൾ

Write a review