വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 252.00 ₹ 280.00 -10%

  നചികേതസ്സ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു: ആത്മാവിന്റെ അമരത്വം ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ അതിവർത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം. നചികേതസ്സ് പറയുന്നു: ഇക്കാര്യത്തിൽ നിറയെ ആശയക്കുഴപ്പം ഉണ്ട്. ചിലർ പറയുന്നു, ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ് അവശേഷിക്കുന്നുവെന്ന്.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  എല്ലാംതന്നെ കേവലം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അപ്പോൾ അതിനെല്ലാം എന്തെങ്കിലും പരമമായ ലക്ഷ്യമുണ്ടെന്ന് പറയാൻ കഴിയുമോ? അതോ ജീവിതം ഒരു യാദൃശ്ചികത മാത്രമാണോ?

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളു. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പണ്ടു കാലത്ത് ഈജിപ്തിൽ ഉണ്ടായിരുന്ന കോപ്റ്റിക് ക്രിസ്തീയ സഭയുടെ ഗ്രന്ഥശേഖരത്തിൽനിന്ന് വളരെയധികം പാപ്പിറസ് ഗ്രന്ഥങ്ങൾ ലഭിച്ചവയിൽപെട്ട ഒന്നാണ് തോമസ് എഴുതിയ. സുവിശേഷം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വ്യക്തിക്ക് യാതൊരു വിലയുമില്ലെന്ന മിഥ്യാധാരണയാണ് സോഷ്യലിസം സൃഷ്ടിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ വ്യക്തിക്ക് മാത്രമാണ് പ്രാധാന്യം. അവന്റെ വൈയക്തികത സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യക്തിയാണ് യാഥാർത്ഥ്യം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  ആദ്ധ്യാത്മികതയെക്കുറിച്ചും ബോധോദയത്തെക്കുറിച്ചും സകലതും മറക്കുക, നിങ്ങളുടെ സാധാരണ ജീവിതത്തിൽ വിശ്രാന്തി പുലർത്തുക; വിശക്കുമ്പോൾ ആഹാരം കഴിക്കുക, ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക...

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  'ഞാൻ ബൈബിളിനെ സ്നേഹിക്കുന്നു. അതിന്റെ കവിതയെ സ്നേഹിക്കുന്നു. എന്നാൽ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെതന്നെ ഒരു ഹിന്ദുവുമല്ല, ജൈനനുമല്ല - ഞാൻ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ടമാണ്. എങ്കിലും ഞാനത് എന്റെ രീതിയിലാണ് ആലപിക്കുന്നത്...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  എഴുപതുകളുടെ മധ്യത്തിൽ ഗ്രൂപ്പ് സെക്ഷനുകളിലും മറ്റും പങ്കെടുത്തുകൊണ്ടിരുന്ന ഏറ്റവും അടുത്ത സാധകരുമായി ഓഷോ നടത്തുന്ന സംഭാഷണങ്ങളും മറ്റു പ്രവൃത്തികളും, 'ദർശൻ ഡയറി'കൾ എന്ന പേരിൽ നാല്പത്തിനാല് ഗ്രന്ഥങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു.

  ₹ 207.00 ₹ 230.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  ഹൃദയത്തിലേക്ക് എത്തിച്ചേരാൻ തലയെ ഉപയോഗിക്കുക. പക്ഷെ തലയിൽ വേരുറപ്പിരിക്കുന്നത്. അവിടെ താവളമുറപ്പിക്കരുത്. അതൊരു ചവിട്ടുപടി മാത്രമായിരിക്കട്ടെ.  അവിടെ താമസം തുടങ്ങരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതമാകെ ആശയക്കുഴപ്പമായിരിക്കും...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. വിസ്മൃതമായിപ്പോയ ഒന്നിനെ, നിങ്ങളെ ഓർമ്മിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതായിരുന്നു എന്നെന്നും ബുദ്ധന്മാരുടെ സ്വപ്നം..

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. എന്നാൽ ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണിവിടെ.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  ആനന്ദത്തിൽ ജീവിക്കുക, പ്രേമത്തിൽ ജീവിക്കുക. വെറുക്കുന്നവർക്കിടയിൽപ്പോലും. ആനന്ദത്തിൽ ജീവിക്കുക,ആരോഗ്യത്തിൽ ജീവിക്കുക, രോഗികൾക്കിടയിൽപ്പോലും.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  എല്ലാ ചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ്. എന്താണ് യഥാർത്ഥ സുഖം?  അതു നമുക്കു നേടാൻ കഴിയുമോ? യഥാർത്ഥ സുഖം നേടിയെടുക്കാൻ പറ്റുമോ? അഥവാ ഇതൊക്കെ നൈമിഷികമാണോ? ജീവിതം ഒരു സ്വാപനം മാത്രമാണോ? അല്ലെങ്കിൽ അതിൽ ഗണ്യമായ വല്ലതും ഉണ്ടോ? ജീവിതം ജനനത്തോടെ തുടങ്ങുന്നുവോ? മരണത്തോടെ അവസാനിക്കുന്നുവോ?

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മോഹൻലാൽ തെരഞ്ഞെടുത്ത ഓഷോ ഫലിതങ്ങളുടെ സമാഹാരം. "നിങ്ങൾ യഥാർത്ഥത്തിൽ ചിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിർമനത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സൂക്ഷ്മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  മനുഷ്യൻ ജന്മംകൊള്ളുക വിത്തായിട്ടാണ്, ഒരു പൂവായിട്ടല്ല. വിടരൽ പിന്നീട് നേടേണ്ട ഒന്നാകുന്നു. ഒരാൾ അതത്ര കണക്കിലെടുക്കേണ്ടതൊന്നുമല്ലതാനും. ജന്മംതന്നെ ജീവിക്കാനുള്ള ഒരവസരമായിട്ടാണ്, അല്ലാതെ അത് ജീവിതം തന്നെ എന്നല്ല. നിങ്ങൾ ജനിച്ചു എന്നത് ജീവിക്കാനുള്ള ഒരു ഗ്യാരണ്ടിയാവുന്നില്ല. അപ്പോഴും നിങ്ങൾക്ക് ജീവിതം നഷ്ടപ്പെടാവുന്നതാണ്, അനേകായിരംപേർ അങ്ങനെ ജീവിതം...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  ക്ഷേത്രങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവ ഒരുവനെ മതാത്മനാകുവാൻ സഹായിക്കുന്നതെങ്ങനെ? വിഗ്രഹാരാധനയുടെയും ജപമാലയുടെയും ഉപയോഗമെന്ത്?

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ...സ്നേഹത്താൽ തുടിക്കുന്ന ഹൃദയം, ദൈവത്തിന്റെ ചുണ്ടിലെ മുരളികയായി മാറുന്നു. അപ്പോൾ ഒരു ഗാനം ജനിക്കുന്നു, ആ ദിവ്യസംഗീതമാകുന്നു മതം. മതത്തിന് പള്ളികളുമായോ ക്ഷേത്രങ്ങളുമായോ യാതൊരു ബന്ധവുമില്ല. മതം ജനിക്കുന്നത് ഒരുവന്റെ ഹൃദയം സ്നേഹത്താൽ തുടിക്കുമ്പോഴാണ്...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  നർമ്മബോധം ഒരു ഭാഗമാണ്. മനുഷ്യന്റെ പൂർണ്ണതയുടെ അത്യന്താപേക്ഷിതമായൊരു ഭാഗമാണത്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  പാശ്ചാത്യമനഃശാസ്ത്രം പറയുന്നത് അഹന്തയെ ശക്തമാക്കി വെക്കുന്നതിനാണ്, വ്യാജമായതിന്റെ മനഃശാസ്ത്രമാണത്. വ്യാജമായതിൽ വേരൂന്നിയത്, വ്യാജമായതിനെ സംരക്ഷിക്കുന്നത്.

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം. തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "സ്വന്തം പ്രകൃതത്തിൽ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിനനുസൃതമായി ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. മറ്റൊരാൾ ജീവിക്കുന്ന രീതിയിൽ ജീവിക്കുന്നത് മരണത്തേക്കാൾ ഭയാനകമാണ്...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "ഇഫ് ദിസ് ഈസ് മാഡ്‌നസ്സ്, ലെറ്റ് ഇറ്റ് ബീ... അയാം എൻജോയിംഗ് ദിസ് മാഡ്‌നസ്സ്. ഇറ്റ് ഈസ് കാൾഡ് ഡിവൈൻ മാഡ്‌നസ്സ്. ഈ ഡിവൈൻ മാഡ്‌നസ്സിലൂടെ നമുക്ക് മുന്നോട്ടു നീങ്ങാം, ഓഷോയെ കൂടുതൽ ആളുകൾ അറിയട്ടെ, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കട്ടെ - സ്നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് പ്രചരിക്കട്ടെ -" മോഹൻലാൽ.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 261.00 ₹ 290.00 -10%

  നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ അഷ്ടാവക്ര ഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനു മുന്നിൽ വേദങ്ങൾ നിഷ്പ്രഭങ്ങളാണ്...

  ₹ 261.00 ₹ 290.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ധർമ്മം അഥവാ മതം എന്നതിന്റെ അർത്ഥം ഉത്തമ വിശ്വാസമെന്നാണ്, സമർപ്പണം എന്നാണ്, നദിയോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക, ദൈവത്തോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക എന്നാണ്. നാം ഈ പ്രപഞ്ചത്തിൽപ്പെട്ടവരാണ്.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 261.00 ₹ 290.00 -10%

  നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ അഷ്ടാവക്ര ഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനു മുന്നിൽ വേദങ്ങൾ നിഷ്പ്രഭങ്ങളാണ്...

  ₹ 261.00 ₹ 290.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ...സ്നേഹത്താൽ തുടിക്കുന്ന ഹൃദയം, ദൈവത്തിന്റെ ചുണ്ടിലെ മുരളികയായി മാറുന്നു. അപ്പോൾ ഒരു ഗാനം ജനിക്കുന്നു, ആ ദിവ്യസംഗീതമാകുന്നു മതം. മതത്തിന് പള്ളികളുമായോ ക്ഷേത്രങ്ങളുമായോ യാതൊരു ബന്ധവുമില്ല. മതം ജനിക്കുന്നത് ഒരുവന്റെ ഹൃദയം സ്നേഹത്താൽ തുടിക്കുമ്പോഴാണ്...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മോഹൻലാൽ തെരഞ്ഞെടുത്ത ഓഷോ ഫലിതങ്ങളുടെ സമാഹാരം. "നിങ്ങൾ യഥാർത്ഥത്തിൽ ചിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിർമനത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സൂക്ഷ്മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "ഇഫ് ദിസ് ഈസ് മാഡ്‌നസ്സ്, ലെറ്റ് ഇറ്റ് ബീ... അയാം എൻജോയിംഗ് ദിസ് മാഡ്‌നസ്സ്. ഇറ്റ് ഈസ് കാൾഡ് ഡിവൈൻ മാഡ്‌നസ്സ്. ഈ ഡിവൈൻ മാഡ്‌നസ്സിലൂടെ നമുക്ക് മുന്നോട്ടു നീങ്ങാം, ഓഷോയെ കൂടുതൽ ആളുകൾ അറിയട്ടെ, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കട്ടെ - സ്നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് പ്രചരിക്കട്ടെ -" മോഹൻലാൽ.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. എന്നാൽ ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണിവിടെ.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  എല്ലാ ചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ്. എന്താണ് യഥാർത്ഥ സുഖം?  അതു നമുക്കു നേടാൻ കഴിയുമോ? യഥാർത്ഥ സുഖം നേടിയെടുക്കാൻ പറ്റുമോ? അഥവാ ഇതൊക്കെ നൈമിഷികമാണോ? ജീവിതം ഒരു സ്വാപനം മാത്രമാണോ? അല്ലെങ്കിൽ അതിൽ ഗണ്യമായ വല്ലതും ഉണ്ടോ? ജീവിതം ജനനത്തോടെ തുടങ്ങുന്നുവോ? മരണത്തോടെ അവസാനിക്കുന്നുവോ?

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. വിസ്മൃതമായിപ്പോയ ഒന്നിനെ, നിങ്ങളെ ഓർമ്മിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതായിരുന്നു എന്നെന്നും ബുദ്ധന്മാരുടെ സ്വപ്നം..

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  ക്ഷേത്രങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവ ഒരുവനെ മതാത്മനാകുവാൻ സഹായിക്കുന്നതെങ്ങനെ? വിഗ്രഹാരാധനയുടെയും ജപമാലയുടെയും ഉപയോഗമെന്ത്?

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  തന്ത്ര അവിഭാജ്യമാണ്. ഭിന്നിപ്പുണ്ടാക്കാത്തതായ ഒരേയൊരു മതം തന്ത്രയാണ്. വാസ്തവത്തിൽ സുബോധമുള്ളതായ ഏക മതം തന്ത്രയാണ്, കാരണം അത് വിഭജിപ്പിക്കുന്നില്ല. ശരീരം ചീത്തയാണ്, ശരീരം ശത്രുവാണ്, ശരീരം നിന്ദ്യമാണ്, ശരീരം ചെകുത്താന്റെ ഉപകരണമാണ് എന്നെല്ലാം നിങ്ങൾ പറയുകയാണെങ്കിൽ അപ്പോൾ നിങ്ങൾ മനുഷ്യനിൽ ഒരു പിളർപ്പ് സൃഷ്ടിക്കുകയാണ്..

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "നമ്മൾ ഒരിക്കലും ജനിച്ചിട്ടില്ല, നമ്മൾ ഒരിക്കലും മരിക്കുവാനും പോകുന്നില്ല. നിത്യമായി നാം ഇവിടെ ഉണ്ട്. നിത്യത മാത്രമാകുന്നു നിലവിലുള്ളത്...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "സ്വന്തം പ്രകൃതത്തിൽ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിനനുസൃതമായി ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. മറ്റൊരാൾ ജീവിക്കുന്ന രീതിയിൽ ജീവിക്കുന്നത് മരണത്തേക്കാൾ ഭയാനകമാണ്...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ഇത് ഓഷോയുടെ ബാല്യകാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. പക്ഷെ ഒരു സാധാരണ അർത്ഥത്തിലുള്ള ആത്മകഥയുമല്ല. വെറുതെയങ്ങിനെ ഉയരം വെക്കുകയല്ല ഓഷോ ചെയ്തത്...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  പൂർണമായി ജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തിൽ മരണഭയമുള്ളത്. നിങ്ങൾ ശരിക്കും ജീവിച്ചുകൊണ്ടിരിക്കുന്നവനാണെങ്കിൽ അപ്പോൾ നിങ്ങൾ മരണത്തെ സ്വാഗതം ചെയ്യും. ആഴത്തിലുള്ള ഈ മഹാഭീതിയെ കുറിച്ച് നിങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ അതിനെ വലിച്ചെറിയുവാനും ശുദ്ധീകരിക്കുവാനും സാധ്യമാകൂ. അങ്ങിനെമാത്രമേ അതിൽ നിന്നും പുറത്തു കടക്കുവാനും...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  "ലൈംഗികക്രിയയ്ക്ക് ഗാഢമായ ഒരു സാഫല്യമാകുവാൻ കഴിയും. നിങ്ങളെ നിങ്ങളുടെ സമ്പൂർണ്ണതയിലേക്ക്, നിങ്ങളുടെ സ്വാഭാവികതയിലേക്ക്, നിങ്ങളുടെ യഥാർത്ഥ സ്വത്തയിലേക്ക് തിരിച്ചുകൊണ്ടുപോകുവാൻ അതിന് കഴിയും. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ലൈംഗികക്രിയ സമ്പൂർണ്ണമായൊരു പ്രവർത്തനമാണ്. നിങ്ങൾ നിങ്ങളുടെ മനസ്സിൽനിന്ന്, നിങ്ങളുടെ സമനിലയിൽനിന്ന് വലിച്ചെറിയപ്പെടും. അതുകൊണ്ടാണ്...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ".....ലോകത്തോട് ആസക്തിയുള്ളവനാകാതിരിക്കുക. അതെങ്ങനെയാ അതേപടി സ്വീകരിക്കുക, അതിനെ ചൊല്ലി യാതൊരു പ്രശ്നവും സൃഷ്ടിക്കാതിരിക്കുക. എല്ലാം തന്നെ ലളിതമാണ്. യാഥാർത്ഥ്യം ലളിതമാണ്. അത് സങ്കീർണ്ണം എന്ന് തോന്നുന്നത് അജ്ഞത കൊണ്ട് മാത്രമാണ്. അല്ലാത്തപക്ഷം എല്ലാം ലളിതമാണ്. ഒരിക്കൽ നിങ്ങളത് അറിഞ്ഞുകഴിഞ്ഞാൽ അത് ലളിതമായിത്തീരും. കൊടുമുടികളെയും താഴ്വരകളെയും ഒരേപോലെ...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "...ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപ്പെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും, അതിനാൽ അത് വിരസവുമായിരിക്കും. കാരണം പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന്...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്;  അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗ്ഗം എന്നെല്ലാമാണ്. അതിനാൽ അത് തത്വചിന്താപരമല്ല - ഇത് പ്രത്യേകം...

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  അസാന്മാർഗ്ഗികമായൊരു ജീവിതം ധ്യാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുമോ? സംഘർഷങ്ങളെക്കൊണ്ടും ക്ലേശങ്ങളെക്കൊണ്ടും നിറഞ്ഞ ആധുനിക നാഗരിക ജീവിതത്തോടുള്ള തന്ത്രയുടെ സമീപനമെന്താണ്?

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  "ആത്മീയമായ പ്രേമം വിവാഹമായിത്തീരുകയില്ല. സമാധാനത്തെ നിങ്ങളുടെ ഹൃദയത്തിൽ അനുഭവിക്കുക. എല്ലാ ദിശകളിലേക്കും വികസിക്കുക. നിസ്സംഗനായി നിലകൊള്ളുക, നിങ്ങൾ സർവ്വശക്തനാണ് എന്ന് വിശ്വസിക്കുക, ആത്മാവിനെ അകത്തും പുറത്തും സങ്കല്പിക്കുക...

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  മാർക്‌സും ഏംഗൽസും കൂടുതൽ ആധുനികമാകണം. സോഷ്യലിസത്തിന് ഒരു പുതിയ വിപ്ലവം ആവശ്യമാണ് - ഒരു ആത്മീയവിപ്ലവം.  ഈപുസ്തകത്തിൽ സോവിയറ്റ് യൂണിയന്റെ ചരിത്രവും അതിൽ സ്റ്റാലിന്റെയും ലെനിന്റെയും ട്രോട്സ്കിയുടെയും പങ്കുകളും ഓഷോ വിവരിക്കുന്നു...

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  ധർമ്മപദം : ശരിയായ ജീവിത രീതി. സൂര്യൻ പ്രകാശിക്കുന്ന കൊടുമുടികളിൽ നിന്നുകൊണ്ട് ബുദ്ധന്മാർ സംസാരിക്കുന്നു. നിങ്ങൾ ഇരുളടഞ്ഞ താഴ്വരകളിൽ താമസിക്കുന്നു. അവർ വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല...

  ₹ 207.00 ₹ 230.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  ഇത് അപൂർവ്വ വചനങ്ങളാണ്. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായവ. ബുദ്ധൻ തന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടി തുറക്കുകയാണ്, അതിന്റെ അഗാധതകളിലേക്ക് ഒരതിഥിയായി കടന്നു ചെല്ലുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ആ സുഗന്ധം നിങ്ങളിലും വിരിയുക സാധ്യമാണ്. കാരണം ഓരോ മനുഷ്യനും പിറക്കുന്നത് ഒരു ബുദ്ധനാകാനാണ്...

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം. തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  ഹൃദയം ഗുണാത്മകമാണ്. മനസ്സ് 'അല്ല' എന്ന് പറയുന്നതുപോലെ, ഹൃദയം 'അതെ' എന്ന് പറയുന്നു. തീർച്ചയായും 'അല്ല' പറയുന്നതിനേക്കാൾ നല്ലത് 'അതെ' പറയുന്നതാണ് കാരണം 'അല്ല' എന്ന് പറഞ്ഞു കൊണ്ട് ഒരാൾക്കു യഥാർത്ഥത്തിൽ ജീവിക്കാനാവില്ല...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "ഇഫ് ദിസ് ഈസ് മാഡ്‌നസ്സ്, ലെറ്റ് ഇറ്റ് ബീ... അയാം എൻജോയിംഗ് ദിസ് മാഡ്‌നസ്സ്. ഇറ്റ് ഈസ് കാൾഡ് ഡിവൈൻ മാഡ്‌നസ്സ്. ഈ ഡിവൈൻ മാഡ്‌നസ്സിലൂടെ നമുക്ക് മുന്നോട്ടു നീങ്ങാം, ഓഷോയെ കൂടുതൽ ആളുകൾ അറിയട്ടെ, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കട്ടെ - സ്നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് പ്രചരിക്കട്ടെ -" മോഹൻലാൽ.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  നർമ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാഷണങ്ങളിൽ അനന്യമായ ഉൾക്കാഴ്ചയോടെയും പിന്തുണയോടെയും ഓരോ വ്യക്തിയോടും ഓഷോ വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.

  ₹ 207.00 ₹ 230.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  "ലൈംഗികക്രിയയ്ക്ക് ഗാഢമായ ഒരു സാഫല്യമാകുവാൻ കഴിയും. നിങ്ങളെ നിങ്ങളുടെ സമ്പൂർണ്ണതയിലേക്ക്, നിങ്ങളുടെ സ്വാഭാവികതയിലേക്ക്, നിങ്ങളുടെ യഥാർത്ഥ സ്വത്തയിലേക്ക് തിരിച്ചുകൊണ്ടുപോകുവാൻ അതിന് കഴിയും. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ലൈംഗികക്രിയ സമ്പൂർണ്ണമായൊരു പ്രവർത്തനമാണ്. നിങ്ങൾ നിങ്ങളുടെ മനസ്സിൽനിന്ന്, നിങ്ങളുടെ സമനിലയിൽനിന്ന് വലിച്ചെറിയപ്പെടും. അതുകൊണ്ടാണ്...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  നചികേതസ്സ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നു: ആത്മാവിന്റെ അമരത്വം ശരീരത്തിനപ്പുറമുള്ള ആത്മാവിന്റെ അതിവർത്തനം, ദീപം നശിച്ചിട്ടും അവശേഷിക്കുന്ന അഗ്നിനാളം. നചികേതസ്സ് പറയുന്നു: ഇക്കാര്യത്തിൽ നിറയെ ആശയക്കുഴപ്പം ഉണ്ട്. ചിലർ പറയുന്നു, ശരീരം മരിച്ചു കഴിഞ്ഞാലും ആത്മാവ് അവശേഷിക്കുന്നുവെന്ന്.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ഇത് ഓഷോയുടെ ബാല്യകാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. പക്ഷെ ഒരു സാധാരണ അർത്ഥത്തിലുള്ള ആത്മകഥയുമല്ല. വെറുതെയങ്ങിനെ ഉയരം വെക്കുകയല്ല ഓഷോ ചെയ്തത്...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  മാർക്‌സും ഏംഗൽസും കൂടുതൽ ആധുനികമാകണം. സോഷ്യലിസത്തിന് ഒരു പുതിയ വിപ്ലവം ആവശ്യമാണ് - ഒരു ആത്മീയവിപ്ലവം.  ഈപുസ്തകത്തിൽ സോവിയറ്റ് യൂണിയന്റെ ചരിത്രവും അതിൽ സ്റ്റാലിന്റെയും ലെനിന്റെയും ട്രോട്സ്കിയുടെയും പങ്കുകളും ഓഷോ വിവരിക്കുന്നു...

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  നർമ്മബോധം ഒരു ഭാഗമാണ്. മനുഷ്യന്റെ പൂർണ്ണതയുടെ അത്യന്താപേക്ഷിതമായൊരു ഭാഗമാണത്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  ക്ഷേത്രങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവ ഒരുവനെ മതാത്മനാകുവാൻ സഹായിക്കുന്നതെങ്ങനെ? വിഗ്രഹാരാധനയുടെയും ജപമാലയുടെയും ഉപയോഗമെന്ത്?

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  "ആത്മീയമായ പ്രേമം വിവാഹമായിത്തീരുകയില്ല. സമാധാനത്തെ നിങ്ങളുടെ ഹൃദയത്തിൽ അനുഭവിക്കുക. എല്ലാ ദിശകളിലേക്കും വികസിക്കുക. നിസ്സംഗനായി നിലകൊള്ളുക, നിങ്ങൾ സർവ്വശക്തനാണ് എന്ന് വിശ്വസിക്കുക, ആത്മാവിനെ അകത്തും പുറത്തും സങ്കല്പിക്കുക...

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളു. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മോഹൻലാൽ തെരഞ്ഞെടുത്ത ഓഷോ ഫലിതങ്ങളുടെ സമാഹാരം. "നിങ്ങൾ യഥാർത്ഥത്തിൽ ചിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിർമനത്തിൽ എത്തിച്ചേരുന്നു. അതിനാൽ എനിക്ക് തമാശകൾ പറയേണ്ടിവരുന്നു. കാരണം ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയും സൂക്ഷ്മവും അത്രയും അഗാധവും അത്രയും പ്രൗഢവുമാണ്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇന്ത്യ കേവലം ഭൂമിശാസ്ത്രമോ, ചരിത്രമോ അല്ല......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജമണ്ഡലത്താൽ പ്രകമ്പിതമാണ് ഇന്ത്യ. വിസ്മൃതമായിപ്പോയ ഒന്നിനെ, നിങ്ങളെ ഓർമ്മിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതായിരുന്നു എന്നെന്നും ബുദ്ധന്മാരുടെ സ്വപ്നം..

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  "സ്വന്തം പ്രകൃതത്തിൽ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിനനുസൃതമായി ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. മറ്റൊരാൾ ജീവിക്കുന്ന രീതിയിൽ ജീവിക്കുന്നത് മരണത്തേക്കാൾ ഭയാനകമാണ്...

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  പൂർണമായി ജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തിൽ മരണഭയമുള്ളത്. നിങ്ങൾ ശരിക്കും ജീവിച്ചുകൊണ്ടിരിക്കുന്നവനാണെങ്കിൽ അപ്പോൾ നിങ്ങൾ മരണത്തെ സ്വാഗതം ചെയ്യും. ആഴത്തിലുള്ള ഈ മഹാഭീതിയെ കുറിച്ച് നിങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ അതിനെ വലിച്ചെറിയുവാനും ശുദ്ധീകരിക്കുവാനും സാധ്യമാകൂ. അങ്ങിനെമാത്രമേ അതിൽ നിന്നും പുറത്തു കടക്കുവാനും...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  അസാന്മാർഗ്ഗികമായൊരു ജീവിതം ധ്യാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുമോ? സംഘർഷങ്ങളെക്കൊണ്ടും ക്ലേശങ്ങളെക്കൊണ്ടും നിറഞ്ഞ ആധുനിക നാഗരിക ജീവിതത്തോടുള്ള തന്ത്രയുടെ സമീപനമെന്താണ്?

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  ഇത് അപൂർവ്വ വചനങ്ങളാണ്. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായവ. ബുദ്ധൻ തന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടി തുറക്കുകയാണ്, അതിന്റെ അഗാധതകളിലേക്ക് ഒരതിഥിയായി കടന്നു ചെല്ലുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ആ സുഗന്ധം നിങ്ങളിലും വിരിയുക സാധ്യമാണ്. കാരണം ഓരോ മനുഷ്യനും പിറക്കുന്നത് ഒരു ബുദ്ധനാകാനാണ്...

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  ദൈവം: ശൈത്യവും ശിശിരവും ആകുന്നു. രാവും പകലും ആകുന്നു. കൊടുമുടിയും താഴ്വരയും ആകുന്നു. യുദ്ധവും സമാധാനവും ആകുന്നു. ജീവിതവും മരണവും ആകുന്നു. സ്ത്രീയും പുരുഷനും ആകുന്നു. നന്മയും തിന്മയും ആകുന്നു...