വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • പാൽവിളി
  പാൽവിളി
  ₹ 99.00 ₹ 110.00

  സമയത്തെ പിടിച്ചുനിർത്തി ജീവനെ ഒഴുകാൻ വിടുന്ന മഹാകാരുണ്യമുണ്ട് ബിനീഷിന്റെ...

 • Quick view
  ₹ 99.00 ₹ 110.00 -10%

  സമയത്തെ പിടിച്ചുനിർത്തി ജീവനെ ഒഴുകാൻ വിടുന്ന മഹാകാരുണ്യമുണ്ട് ബിനീഷിന്റെ കവിതകളിൽ. സാക്ഷാൽ ശ്രീബുദ്ധന്റെ നിർവാണകഥ ഓർമിപ്പിക്കുന്നുണ്ട് പല വരികളും. നൈരാശ്യങ്ങളുടെ അഭയസ്ഥാനമല്ല നിർമ്മത്വത്തിന്റെ ധ്യാനപൂർണതയാണ് പാൽവിളി എന്ന സമാഹാരം. - ഡോ വി അബ്ദുൾ ലത്തീഫ്

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  പെണ്ണുടലും ഭിന്നലിംഗവും ഉടൽ കറുപ്പും അംഗപരിമിതിയും ഒന്നുചേർന്നു പ്രതിരോധിക്കുന്ന ഉടലടിയന്തിരാവസ്ഥകളെ, ദുരവസ്ഥകളെ, ഇരയുടെ ഭിന്നശേഷിയിൽ നിന്നുവരച്ചെഴുതിയ കവിതകളും കുറിപ്പുകളും.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ദളിത് ദർശനം ഭാരതത്തിലെ മുഴുവൻ ജനതകൾക്കും വേണ്ടി നില കൊള്ളുന്നു. മർദ്ദിതർക്കൊപ്പം ജീവിക്കുന്നു, വിവേചനമേൽക്കുന്നവർക്കൊപ്പം അന്തിയുറങ്ങുന്നു.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ദേശീയത - ദേശസ്നേഹം - ദേശദ്രോഹം എന്നീ കേന്ദ്ര വിഷയങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് തോന്നിപ്പിക്കുകയും സ്വാതന്ത്രാവിഷ്കാരങ്ങൾക്കും ദളിത് - ന്യൂനപക്ഷ സമൂഹങ്ങൾക്കും ജനാധിപത്യത്തിനു തന്നെയും ശവക്കുഴി തോണ്ടാനുള്ള യുദ്ധത്തിലാണ് ഇന്ത്യയിലെ ബ്രാഹ്ണ്യ ജാതിവാഴ്ചാക്രമം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനസങ്കൽപങ്ങൾ മറുപുറവായനയിലൂടെ ഉടഞ്ഞുവീഴുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഒച്ചകൾ വേറിട്ട് കേൾക്കുകയാണ്. അരികു ജീവിതങ്ങൾ പൊതുമണ്ഡലങ്ങളിലേക്ക് കയറിവരുന്നുണ്ട്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  അപമാനിക്കപ്പെടുന്ന മനുഷ്യരുടെ ചോദ്യങ്ങളിൽ തലമുറയ്ക്കായി സൂക്ഷിക്കാനുള്ള ഓർമ്മകളുണ്ട്. നെഞ്ചിലെ കാടുകളിൽ അതലഞ്ഞ് നടക്കുന്നുണ്ട്. മരണംകൊണ്ട് ജീവിതത്തെ പിടിക്കാനുള്ള തിരച്ചിൽ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ആണിന്റെ തിരശീലയിലേക്കുള്ള നോട്ടം അവന്റെ ലിംഗത്തിന്റെ പ്രയോഗമാകുന്നു എന്നതാണ് ചലച്ചിത്ര കാഴ്ചകളുടെ രാഷ്ട്രീയം. പുരുഷാധിപത്യവ്യവസ്ഥിതിക്കുള്ളിൽ, അതിന്റെ സാംസ്കാരിക പ്രയോഗങ്ങൾക്കു നടുവിൽ മറഞ്ഞിരിക്കുന്ന പുല്ലിംഗത്തെ പ്രശ്നവൽകരിക്കുന്നതിലൂടെ, ആണത്തത്തെയും പെണ്ണത്തത്തെയും കൂടുതൽ അഴിച്ചെടുക്കാനാകുന്നു എന്നതാണ് ഈ ചലച്ചിത്ര വായനകൾ ചൂണ്ടിക്കാണിക്കുന്നത്.