വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 45.00 ₹ 50.00 -10%

  തീർത്തും വ്യതിരിക്തമായ ഒരു വീക്ഷണസ്ഥാനത്ത് നിന്നുകൊണ്ട് നാം ജീവിച്ചു പോവുന്ന ജീവിതത്തിന്റെ ന്യായന്യായങ്ങൾ  എം.എൻ.കാരശ്ശേരി നിരീക്ഷിക്കുന്നു.പറഞ്ഞുവച്ച കാര്യങ്ങൾ തന്നെ ഈ എഴുത്തുകാരൻ പറയുമ്പോൾ പുതുമയുടെ വെളിച്ചം പ്രസരിക്കുന്നത് കാണാം.മലയാളിയുടെ സ്വത്വത്തിലേക്കുള്ള ഒരു എഴുത്തുകാരന്റെ പര്യവേഷണമാണ് ഈ ലേഖനങ്ങൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ബ്ലോഗുലകത്തില്‍ നിന്നും അച്ചടിയിലേക്കു വന്ന എഴുത്തുകാരനാണ് എസ് ജയേഷ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 1,439.10 ₹ 1,599.00 -10%

  ഇംഗ്ലീഷ് അധ്യാപനരംഗത്ത് സുപരിചിതനായ ഒ.അബൂട്ടി തയ്യാറാക്കിയ നാല് സവിശേഷഗ്രന്ഥങ്ങൾ. നാല് വാല്യങ്ങൾ  , 2600 പേജുകൾ

  ₹ 1,439.10 ₹ 1,599.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കറുത്ത ചരിത്രത്തിന്റെ തീഷ്ണതയെ അനുഭവിപ്പിക്കുന്ന ഒരാഖ്യാനശൈലിയാണ് ഉദയശങ്കറിന്റെ കഥകൾക്കുള്ളത്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 37.80 ₹ 42.00 -10%

  ഈണത്തിലും താളത്തിലും ചൊല്ലാവുന്ന അതീവ ഹൃദ്യമായ ചെറുകവിതകൾ. ആവർത്തിച്ച് വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ് കവിതകളെല്ലാം.

  ₹ 37.80 ₹ 42.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കാലത്തിന്റെ കുത്തൊഴുക്കിലകപ്പെട്ടു വിസ്മരിക്കപ്പെട്ടു പോകാത്ത ശ്രേദ്ധേയമായ രചനകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  വിടുർത്തിക്കാട്ടി വിപുലമാക്കാനുള്ള വൃഥാവൃത്തിക്കൊരുങ്ങാതെ 'വാചം യാമിത്വം' പരമാവധി പരിരക്ഷിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഏതാനും ലേഖനങ്ങളൂം ചില വിവർത്തനങ്ങളൂം ഉൾപ്പെടുന്നതാണ് 'നന്മയുടെ മന്ദസ്മിതങ്ങൾ'.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  അധിനിവേശത്തിന്റെ ആസുരതകൾ. ഏകാധിപതികളുടെ വേട്ടവിനോദങ്ങൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനുള്ള ഏക മാർഗ്ഗം നിങ്ങൾ പഠിച്ച ഇംഗ്ലീഷ് ഗ്രാമർ മറന്ന് ഇംഗ്ലീഷ് ഭാഷാ ഉപയോഗങ്ങൾ പരിശീലിച്ച് നിങ്ങളുടെ മൈന്റ് ഗ്രാമർ ഉണർത്തുക എന്നത് മാത്രമാണ്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ചാരുതയോടെ പകർത്തിയ ഈ ഗൃഹാതുര സ്മരണകൾ പഴയ കാലത്തിന്റെ ചരിത്രരേഖ കൂടിയാകുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഹൃദയഹാരിയായി പകർത്തിവെച്ച കഥകളാണ് 'പട്ടണങ്ങൾ പറയാത്തത്' എന്ന കഥാസമാഹാരത്തിലുള്ളത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  യാഥാസ്ഥിതിക നാടകം കാണികളെ ഇതിവൃത്തങ്ങളിൽ ഉൾപ്പെടുത്തി വികാരഭരിതവും കർമവിമുഖരുമാക്കുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 148.50 ₹ 165.00 -10%

  അനശ്വര പ്രണയ കഥകള്‍ അനശ്വര പ്രണയത്തിന്റെ ഉദാത്ത മാതൃകകള്‍ നമ്മുടെ പുരാണകൃതികളില്‍ ഒട്ടേറേയുണ്ട് കാല്പ്പനിക വസന്തമായി നില കൊള്ളുന്ന പ്രസിദ്ധമായ ആ അനുരാഗ ഗാഥകള്‍ കമിതാക്കള്‍ക്കും പ്രണയ ഭാവം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും എന്നെന്നും ഹര്‍ഷോന്മാദം സമ്മാനിക്കുന്നു.

  ₹ 148.50 ₹ 165.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഇടപ്പള്ളി രാഘവൻപിള്ള ഇനിയും പഠിക്കപ്പെടണമെന്ന തോന്നലിൽ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി സാഹിത്യ അക്കാദമിയിൽ ഇടപ്പള്ളിയുടെ കൈയെഴുത്‌കളടങ്ങുന്ന രണ്ടു നോട്ട്ബുക്കുകൾ വന്നുചേരുന്നത്. ചങ്ങമ്പുഴയുടെ ബന്ധുക്കളിലാരോ ഒരാളാണ് അതവിടെ എത്തിച്ചതെന്ന് ഓർത്തുപോകുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകള്‍ ജിജ്ഞാസയുടെ നൂലിഴകളില്‍ കോര്‍ത്തിണക്കിയ ചേതോഹര കഥകള്‍.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ശരീരത്തിനു ആവശ്യം വേണ്ടത് ഏതൊക്കെ തരത്തിലുള്ള ഭക്ഷണ സാധങ്ങളും വിഭവങ്ങളുമാണെന്ന് ആധികാരികമായി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് പ്രശസ്ത ഭിഷഗ്വരനായ ഡോ. ജോണ്‍ പവ്വത്തില്‍ ഈ പുസ്തകത്തിലൂടെ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ടി. പി. ചന്ദ്രശേഖരന്‍റെ രാഷ്ട്രീയ ജീവിതവും രക്തസാക്ഷിത്വവും അതിനു പിന്നിൽ അരങ്ങേറിയ ഗൂഢാലോചനകളും കേസന്വേഷണവും കോടതി വിധിയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ പ്രണയ കാവ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആറ് കവിതകളുടെ മലയാള പരിഭാഷ. ലൗ പോയംസ് ഓഫ് ടാഗോർ   എന്ന ഇംഗ്ലീഷ് കൃതിയിൽ നിന്ന് തിരഞ്ഞെടുത്ത കവിതകളാണ് ഇവ. പ്രണയം ഇവിടെ പ്രാർഥനയാണ്, സമർപ്പണമാണ്‌. പരസ്പരം അലിഞ്ഞു ചേരുന്ന പൂർണതയാണ്. 

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  വൈവിദ്ധ്യമാർന്ന പൂക്കൾ വിരിയുന്ന സുരഭിലമായ ഒരു പൂന്തോട്ടം ഏതൊരു വീടിന്റെയും ഐശ്വര്യമാണ്. 

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  നാടൻ കലകളെയും അവയുടെ ചരിത്രത്തെയും കുറിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും വിധം തയ്യാറാക്കിയ പുസ്തക. നാടിന്റെ കലാ പാരമ്പര്യവും സാംസ്കരികത്തിനിമയും അടുത്തറിയാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുത്തമ വഴികാട്ടി.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ധീരയോദ്ധാവായ രൈരുനായരുടെ ജീവിത വൃത്താന്തത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്ര ഭൂപടം നിവർത്തുവാൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, ഹൈദരാലി, ടിപ്പു തുടങ്ങിയ ഭരണാധികാരികളുടെ നയതന്ത്രങ്ങളും ഭരണ രീതികളും ചതിയും കുതന്ത്രങ്ങളും സ്വാർത്ഥതയുമൊക്കെ ഈ നോവലിൽ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുന്നു. 

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ലോക പ്രശസ്ത സാമൂഹ്യ പരിഷ്കർത്താക്കളും എഴുത്തുക്കാരും നവോത്ഥാന നായകരും ആധ്യാത്മിക ആചാര്യന്മാരും ശാസ്ത്രപ്രതിഭകളും ഭരണാധികാരികളും ആയ മഹത് വ്യക്തികളുടെ ചിന്തോദ്ദീപാകമായ മൊഴിമുത്തുകൾ. ജീവിതത്തിന് ഉൾകാഴ്ച പ്രദാനം ചെയ്യുന്ന വചനങ്ങൾ.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ജ്ഞാനപീഠജേതാവും കന്നട സാഹിത്യത്തിലെ അതുല്യ പ്രതിഭയുമായ ഡോ ചന്ദ്രശേഖര കമ്പാറിന്റെ പുതുമയാര്‍ന്ന നോവല്‍.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  ലോക ഭാഷയായ ഇംഗ്ലീഷ് പലപ്പോഴും ' ഉപവദ്രവകാരി' യായ ഭാഷ കൂടിയാണ്. ഇംഗ്ലീഷ് വാക്കുകളുടെ ദ്വയാര്‍ത്ഥങ്ങളാണ് ഇത്തരമൊരു ' ഉപദ്രവ' ത്തിനു ഇടയാക്കുന്നത്. ഇത്തരത്തില്‍ നമ്മെ അപകടത്തിലേക്കു നയിക്കുന്ന വാക്കുകളെ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ നമുക്ക് പരിചയപ്പെടുത്തിതരുന്നു.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സാഹിത്യവും ഫോക് ലോറും തമ്മിലുള്ള ബന്ധത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  രതിയും പ്രണയവും ഏകാന്തതയും നിറഞ്ഞ പെണ്‍ഭാവങ്ങളുടെ കഥകള്‍.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പി എസ് സി പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള വഴികളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്വദേശത്തും വിദേശത്തുമുള്ള നൂറിലധികം പക്ഷികളെ പരിചയപ്പെടുത്തുന്ന പുസ്തകം. ഒരേ വിഭാഗത്തിലെ വിവിധ തരക്കാരെയും ഒപ്പം എടുത്തുകാട്ടുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  വിവിധ കാർഷിക വിളകളുടെ പരിപാലനത്തിനെയും ശാസ്ത്രീയ കീട നിയന്ത്രണമാർഗ്ഗങ്ങളെയും കുറിച്ച് അറിവ് തരുന്ന കൃതി. നെല്ല്, വാഴ, വിവിധയിനം പച്ചക്കറികൾ, കുരുമുളക്, കൊക്കോ, ജാതി, തുടങ്ങിയ നാണ്യവിളകൾ, ഫലവൃക്ഷങ്ങൾ, പൂകൃഷി, ഔഷധ സസ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ ഇതിൽ ലളിതമായി പ്രതിപാദിക്കുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  വൈജ്ഞാനിക മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടുന്ന ശാസ്ത്രസംബന്ധമായ ചോദ്യോത്തരങ്ങൾ. ശാസ്ത്ര മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഈ ക്വിസ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  വിശ്വപ്രസിദ്ധ എഴുത്തുകാരൻ ജോർജ് ഓർവലിന്റെ വിഖ്യാത നോവലിന്റെ മലയാള പരിഭാഷ .

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  മഹാകവി അക്കിത്തം തന്റെ കാവ്യലോകത്തുനിന്നും തിരഞ്ഞെടുത്ത ഇഷ്ട കവിതകൾ.അർത്ഥപൂർണ്ണമായ സർഗാത്മക ജീവിതത്തിന്റെ ധന്യത അടയാളപ്പെടുത്തുന്ന രചനകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  കുട്ടികളിൽ സാമൂഹികബോധവും നന്മയുമുണർത്തുന്ന രസകരമായ കവിതകൾ. താളാത്മകമായി ചൊല്ലി ഹൃധിസ്ഥമാക്കാവുന്ന കൊച്ചുരചനകൾ.

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  ഗണിത ശാസ്ത്ര ലോകത്തെ അനശ്വരപ്രതിഭകളെ പരിചയപ്പെടുത്തുന്ന പുസ്തകം.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകം.പ്ലാസി യുദ്ധം,ഒന്നാംസ്വാതന്ത്ര്യസമരം,ക്വിറ്റ്‌ ഇന്ത്യാപ്രസ്ഥാനം,ഉപ്പു സത്യാഗ്രഹം,ജാലിയൻ വാലാബാഗ്,മാപ്പിളകലാപം,പഴശ്ശിയുടെയും വേലുത്തമ്പി ദളവയുടെയും പോരാട്ടങ്ങൾ തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങൾ ഇതിൽ പ്രതിപാധിക്കുന്നു.

  ₹ 58.50 ₹ 65.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  ലോക ക്ലാസിക് സിനിമകളെ ആസ്വാദകര്‍ക്ക് രസകരമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന പുസ്തകം.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ശരീര ഭാഷയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഒരു വഴികാട്ടി. ഭാരതീയ അംഗലക്ഷണ ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. 

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock