വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! കാണാത്ത ചിലങ്ക View larger

കാണാത്ത ചിലങ്ക

ധീരയോദ്ധാവായ രൈരുനായരുടെ ജീവിത വൃത്താന്തത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്ര ഭൂപടം നിവർത്തുവാൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, ഹൈദരാലി, ടിപ്പു തുടങ്ങിയ ഭരണാധികാരികളുടെ നയതന്ത്രങ്ങളും ഭരണ രീതികളും ചതിയും കുതന്ത്രങ്ങളും സ്വാർത്ഥതയുമൊക്കെ ഈ നോവലിൽ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുന്നു. 

പ്രസാധകർ : ആല്‍ഫ വണ്‍ പബ്ലിഷേര്‍സ്

More details

8 പുസ്തകങ്ങൾ

₹ 108.00

-10%

₹ 120.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ക്യാപ്റ്റൻ ഇ.ജയരാമൻ

പുസ്തകവിവരണം

ധീരയോദ്ധാവായ രൈരുനായരുടെ ജീവിത വൃത്താന്തത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്ര ഭൂപടം നിവർത്തുവാൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, ഹൈദരാലി, ടിപ്പു തുടങ്ങിയ ഭരണാധികാരികളുടെ നയതന്ത്രങ്ങളും ഭരണ രീതികളും ചതിയും കുതന്ത്രങ്ങളും സ്വാർത്ഥതയുമൊക്കെ ഈ നോവലിൽ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾക്കും മൈസൂർ യുദ്ധങ്ങൾക്കും സാക്ഷിയായ രൈരു നായർ എന്ന പടനായകന്റെയും ആയാസ് ഖാൻ എന്ന പേരിൽ ഹൈദരാലിയുടെ  വിശ്വസ്ത വലം കയ്യായി പ്രവർത്തിച്ച വെള്ളുവ കമ്മാരൻ നമ്പ്യാരുടെയും ഐതിഹാസിക ജീവിതം ചരിത്രത്തോടു നീതി പുലർത്തി ചിത്രീകരിക്കാൻ നോവലിസ്റ്റിനു കഴിയുന്നു. 

നിരൂപണങ്ങൾ

Write a review