വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

അക്കിത്തം എഴുതിയ പുസ്തകങ്ങൾ

 • Quick view
  ₹ 193.50 ₹ 215.00 -10%

  വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ...

  ₹ 193.50 ₹ 215.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  മലയാള കവിതയിലെ മൗലികസ്വരത്തിനുടമയായ മഹാകവി അക്കിത്തത്തിന്റെ കവിതകള്‍. സഹാനുഭൂതിയും സമഭാവനയുമുള്‍ക്കൊള്ളുന്ന മാനവസ്‌നേഹത്തിന്റെ ഭിന്നഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതകള്‍. 2012-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 630.00 ₹ 700.00 -10%

  മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം.

  ₹ 630.00 ₹ 700.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 1,020.00 ₹ 1,200.00 -15%

  മഹാകവി അക്കിത്തം അനുഷ്ടുപ്പുവൃത്തത്തില്‍ സരളമായി പരിഭാഷപ്പെടുത്തിയ ശ്രീ മഹാഭാഗവതത്തിന്റെ പദ്യപരിഭാഷയുടെ രണ്ടാംപതിപ്പ്. ഒരു മഹാഗ്രന്ഥത്തിന്റെ മഹത്തായ കാവ്യപരിഭാഷ.

  ₹ 1,020.00 ₹ 1,200.00 -15%
  Reduced price!
  In Stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക്് ഒരെത്തിനോട്ടം കൂടിയാണിത്.

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  മഹാകവി അക്കിത്തം തന്റെ കാവ്യലോകത്തുനിന്നും തിരഞ്ഞെടുത്ത ഇഷ്ട കവിതകൾ.അർത്ഥപൂർണ്ണമായ സർഗാത്മക ജീവിതത്തിന്റെ ധന്യത അടയാളപ്പെടുത്തുന്ന രചനകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലോകത്തിനു വന്നുചേര്‍ന്ന തകര്‍ച്ചയെപ്പറ്റിയാണ് കവി ഇടിഞ്ഞുപൊളിഞ്ഞ ലോകത്തില്‍ പരാമര്‍ശിക്കുന്നത്. പല തലങ്ങളിലും സമുദായം അധഃപതിച്ചുകൊണ്ടിരിക്കുന്നതായി കവി കാണുന്നു. ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെപ്പറ്റി കവി ഖേദിക്കുന്നു. അവരുടെ അനിയന്ത്രിത രൂപം ഇവിടെ സൂചിപ്പിക്കുന്നു. അവശരെ രക്ഷിക്കാനെന്നും പറഞ്ഞ് പുറപ്പെട്ട...

  ₹ 63.00 ₹ 70.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  ഇരുപതാംനൂറ്റാണ്ടിന്റെ പശ്ചാത്തലം നാം പിന്നിട്ട രണ്ടുമൂന്നു വ്യാഴവട്ടങ്ങളുടെ ചരിത്രമാകയാല്‍, ഈ കാലഘട്ടത്തില്‍ ജീവിച്ച ഏതൊരാളുടേയും പ്രാഥമിക മാനസിക ഭാവങ്ങളുമായി കവിയുടെ ചിത്രത്തിനു സാദൃശ്യമുണ്ട്. അതുകൊണ്ട് കവിയുടെ ചിത്രം സങ്കീര്‍ണ്ണമായ ജീവിതത്തിന്റെ എല്ലാ അടിയൊഴുക്കുകളും ഉള്‍ക്കൊണ്ട ഇരുപതാംനൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ ചിത്രമായും രൂപാന്തരപ്പെടുന്നു.

  ₹ 31.50 ₹ 35.00 -10%
  Add to cart
  Reduced price!
  Out of stock