വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പാഠാന്തരം View larger

പാഠാന്തരം

തീർത്തും വ്യതിരിക്തമായ ഒരു വീക്ഷണസ്ഥാനത്ത് നിന്നുകൊണ്ട് നാം ജീവിച്ചു പോവുന്ന ജീവിതത്തിന്റെ ന്യായന്യായങ്ങൾ  എം.എൻ.കാരശ്ശേരി നിരീക്ഷിക്കുന്നു.പറഞ്ഞുവച്ച കാര്യങ്ങൾ തന്നെ ഈ എഴുത്തുകാരൻ പറയുമ്പോൾ പുതുമയുടെ വെളിച്ചം പ്രസരിക്കുന്നത് കാണാം.മലയാളിയുടെ സ്വത്വത്തിലേക്കുള്ള ഒരു എഴുത്തുകാരന്റെ പര്യവേഷണമാണ് ഈ ലേഖനങ്ങൾ.

പ്രസാധകർ : ആല്‍ഫ വണ്‍ പബ്ലിഷേര്‍സ്

More details

10 പുസ്തകങ്ങൾ

₹ 45.00

-10%

₹ 50.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്എം.എൻ.കാരശ്ശേരി

പുസ്തകവിവരണം

തീർത്തും വ്യതിരിക്തമായ ഒരു വീക്ഷണസ്ഥാനത്ത് നിന്നുകൊണ്ട് നാം ജീവിച്ചു പോവുന്ന ജീവിതത്തിന്റെ ന്യായന്യായങ്ങൾ  എം.എൻ.കാരശ്ശേരി നിരീക്ഷിക്കുന്നു.പറഞ്ഞുവച്ച കാര്യങ്ങൾ തന്നെ ഈ എഴുത്തുകാരൻ പറയുമ്പോൾ പുതുമയുടെ വെളിച്ചം പ്രസരിക്കുന്നത് കാണാം.മലയാളിയുടെ സ്വത്വത്തിലേക്കുള്ള ഒരു എഴുത്തുകാരന്റെ പര്യവേഷണമാണ് ഈ ലേഖനങ്ങൾ.

നിരൂപണങ്ങൾ

Write a review