വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! നന്മയുടെ മന്ദസ്മിതങ്ങൾ View larger

നന്മയുടെ മന്ദസ്മിതങ്ങൾ

വിടുർത്തിക്കാട്ടി വിപുലമാക്കാനുള്ള വൃഥാവൃത്തിക്കൊരുങ്ങാതെ 'വാചം യാമിത്വം' പരമാവധി പരിരക്ഷിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഏതാനും ലേഖനങ്ങളൂം ചില വിവർത്തനങ്ങളൂം ഉൾപ്പെടുന്നതാണ് 'നന്മയുടെ മന്ദസ്മിതങ്ങൾ'.

പ്രസാധകർ : ആല്‍ഫ വണ്‍ പബ്ലിഷേര്‍സ്

More details

9 പുസ്തകങ്ങൾ

₹ 81.00

-10%

₹ 90.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്കെ പി എ റഹീം
ISBN9789382507925

പുസ്തകവിവരണം

വിടുർത്തിക്കാട്ടി വിപുലമാക്കാനുള്ള വൃഥാവൃത്തിക്കൊരുങ്ങാതെ 'വാചം യാമിത്വം' പരമാവധി പരിരക്ഷിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഏതാനും ലേഖനങ്ങളൂം ചില വിവർത്തനങ്ങളൂം ഉൾപ്പെടുന്നതാണ് 'നന്മയുടെ മന്ദസ്മിതങ്ങൾ'. നന്മയുടെ, മനുഷ്യഭാവങ്ങളുടെ സുവർണ്ണ സ്ഫുരണങ്ങൾ പ്രസരിച്ചു നിൽക്കുന്ന കുറേ ചെറിയ, വലിയ കുറിപ്പുകൾ ഈ സമ്പുടത്തിലുണ്ട്. നന്മ കാണുന്ന, നന്മ നുണയുന്ന മനസ്സുകളെ അവ വിരുന്നൂട്ടും. സന്ദേഹമെനിക്കില്ല. കാരണം റഹീമിന്റെ ചിന്തകൾ  ഉദാത്തമാണ്. തീർത്തും വ്യതിരിക്തവും. നിഷ്കപടമായ ഒരു മനസ്സിന്റെ നിറഞ്ഞ സ്ഫുരണമാണത്.

നിരൂപണങ്ങൾ

Write a review