വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

Top sellers

per page
Showing 25 - 48 of 3936 items
 • Quick view
  ₹ 360.00 ₹ 400.00 -10%

  എ കെ ജി എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ ജീവിതകഥ. ഒരു കാലഘട്ടത്തിന്റെ വസ്തുനിഷ്ഠവും സത്യസന്ധവുമായ കഥ.

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  തീ പിടിക്കുന്ന ഗദ്യം. പച്ചയായ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ലാവാപ്രവാഹം. ചുള്ളിക്കാടിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വ്യക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുമായ മാധവിക്കുട്ടിയുടെ ആത്മകഥയാണ്  എന്റെ കഥ .. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ തുറന്നെഴുത്താണ് എന്റെ കഥയില്‍ നിറയുന്നത്. 

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%
  2 Review(s)

  പുതിയ കാലത്തിന്റെ ഹൃദയവും മനസ്സും കണ്ടെത്താൻ ശ്രമിക്കുന്ന കഥകൾ. പ്രണയം, ലൈംഗികത, അധിനിവേശം, യുദ്ധം തുടങ്ങിയവ ഈ കഥകളിലെ പ്രമേയങ്ങളാണ്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  വിഖ്യാത ചരിത്രകാരി റൊമില ഥാപ്പറുടെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  'ഗീതയെന്ന ഗീതാഞ്ജലി എന്നും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ചുറ്റുപാടുകളോട് അനുനിമിഷം പ്രതികരിച്ച്, മറ്റുള്ളവരുടെ വേദനകളില്‍ മനസ്സ് നീറി, അനീതികളില്‍ അമര്‍ഷംകൊണ്ട്, എന്നാല്‍ എല്ലാറ്റിനേയും സ്‌നേഹിച്ച്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്ന മഹാനായ എഴുത്തുകാരന്റെ ജീവിതത്തെയും അനശ്വര കഥാപാത്രങ്ങളെയും തീവ്രമായി ചേർത്തെഴുതുകയാണ് ഇവിടെ എഴുത്തുകാരൻ....

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകൾ.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%
  New

  ആദ്യപ്രണയത്തിന്റെ മധുരസംഗീതം പൊഴിക്കുന്ന ചെറുതും അതിസുന്ദരങ്ങളുമായ നാല് റഷ്യൻ പ്രണയനോവലുകളുടെ അപൂർവ്വസമാഹാരം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  മലയാളത്തിന്റെ പ്രിയ കവി  ഒ.എന്‍.വിയുടെ അനുഭവക്കുറിപ്പുകള്‍, കാവ്യജീവിതത്തിലെ അപൂര്‍വ്വ ചിത്രങ്ങള്‍

  ₹ 252.00 ₹ 280.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ബഷീറിന്റെ വ്യതിരിക്തമായ ഒരു നോവൽ.മുസ്ലിം സമുദായത്തിന്റെ ചടുലതകളെ ഉൾക്കൊള്ളിച്ച ഒരു നോവലാണിത്‌.നർമ്മത്തിൽ പൊതിഞ്ഞ ഒരു നോവൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം 'ശുഭം' എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ?..

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കഥയുടെ ശീർഷകത്തിന്റെ പേരിൽ കഥാകാരൻ ആക്രമിക്കപ്പെട്ട പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം പുറത്തിറങ്ങുന്നു. പുസ്തകത്തിൽ പടച്ചോന്റെ ചിത്രപ്രദർശനം അടക്കം ഒമ്പത് കഥകളാണുള്ളത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%

   ശ്രീനാരയണ ഗുരുവിന്റെ ചിന്തകളെ പുനര്‍വിചിന്തനം ചെയ്യുന്ന പുസ്തകമാണ് ഗുരുചിന്തന- ഒരുമുഖവുര. ഡിസിയുമായി ചേർന്ന് ഈ പുസ്തകം ഇറക്കിയിരിക്കുന്നത് ഉരു ആര്‍ട്ട് ഹാര്‍ബര്‍ പബ്ലിഷേഴ്സ് ആണ്.

  ₹ 166.50 ₹ 185.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പോയ കാലത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകളാണ് മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം.വായനക്കാർക്ക് ഗൃഹാതുരമായ അനുഭവം അക്ഷരങ്ങളിലൂടെ സമ്മാനിക്കുന്ന കൃതി.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 308.00 ₹ 340.00 -₹ 32.00

  മലയാളത്തിന്റെ പൊതുബോധത്തെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന കഥ. ഏറെക്കാലമായുള്ള നിരീക്ഷണങ്ങളുടേയും കമലയുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ വെളിപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ മറകളില്ലാതെ കമലാദാസിന്റെ സുഹൃത്ത് എഴുതുന്നു.ഇതുവരെ കമലാദാസ് പറഞ്ഞിട്ടില്ലാത്ത പല രഹസ്യങ്ങളും ഈ പുസ്തകം പങ്കു വെയ്ക്കുന്നു. ഒപ്പം മതം മാറിയതിന്റെ ഹേതുക്കളും അതിന്റെ...

  ₹ 308.00 ₹ 340.00 -₹ 32.00
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  വെട്ടേറ്റ സ്‌നേഹത്തിന്റെ തളം കെട്ടിയ ഹൃദയ രക്തത്തില്‍നിന്നുകൊണ്ട് മഹാഭാരതത്തിന് കര്‍ണ്ണന്റെയും ദ്രൗപദിയുടെയും വീക്ഷണകോണിലൂടെ പുതുഭാഷ്യം രചിക്കുന്ന പ്രൗഢമായ നോവല്‍.

  ₹ 175.50 ₹ 195.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New
  1 Review(s)

  സംശയദൃഷ്ടിയും സുതാര്യതയും ശാസ്ത്രലോകത്തിന്റെ രണ്ട് നെടുംതൂണുകളാണ്. ഗുരുമൊഴികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ രീതിയല്ല. ശാസ്ത്രത്തിൽ അന്തിമമായ സത്യങ്ങളില്ല. ശാസ്ത്രത്തിന്റെ ലേബലണിഞ്ഞ് ജനമധ്യത്തിലേക്കിറങ്ങുന്ന അത്തരം കാര്യങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 315.00 ₹ 350.00 -10%
  1 Review(s)

  ശ്രീ. എസ്. നമ്പി നാരായണന്റെ ജീവിതത്തേയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിനു മുമ്പും പിമ്പും എന്ന് വേര്‍തിരിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ ചുരുളഴിയുന്ന നമ്പി നാരായണന്റെ ആത്മകഥ ’ഓര്‍മ്മകളുടെ ഭ്രമണപഥം’

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  മുസ്ലീങ്ങളുടെ കടന്നുവരവോടുകൂടിയാണ് ഇന്ത്യയില്‍ ഗോമാംസ ഭക്ഷണം ആരംഭിച്ചത് എന്ന തീവ്രഹിന്ദുത്വ നിലപാടുകളോട് കൃത്യമായ തെളിവുകളോടെ കലഹിക്കുന്നചരിത്ര രേഖകള്‍ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ചിന്നിച്ചിതറിയ ഒരു മാജിക് ക്യൂബിന്റെ കഷ്ണങ്ങള്‍. ക്രമം തെറ്റിയ താളക്കേടിന്റെ താളം. സങ്കീര്‍ണമായ അനുഭവങ്ങള്‍. അഴിച്ചെടുക്കാനാവാത്ത പ്രപഞ്ച സമസ്യകള്‍. ശിഥിലം ഒരു വ്യത്യസ്ത നോവല്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%
  1 Review(s)

  പുതിയ കാലത്തെയും ജീവിതത്തെയും പ്രണയത്തെയും ഹൃദ്യമായി ആവിഷ്കരിക്കുന്ന നോവൽ

  ₹ 135.00 ₹ 150.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 675.00 ₹ 750.00 -10%

  ഡോ. ഡി ബാബുപോളിന്റെ വേദാരക്തനാകരത്തിൽ സൂക്ഷ്മ ഗവേഷണവും പാണ്ഡിത്യവും സമഗ്രതയും ഒത്തുചേർന്നിരിക്കുന്നു. ആകപ്പാടെ പറഞ്ഞാൽ ഈ ഗ്രന്ഥം രക്തനാകാരം എന്ന പേരിനെ യോഗം കൊണ്ടും ദൃഢംകൊണ്ടും രൂഢി കൊണ്ടും അന്വർഥമാക്കിയിരിക്കുന്നു.

  ₹ 675.00 ₹ 750.00 -10%
  Reduced price!
  In Stock
Showing 25 - 48 of 3936 items