വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! മെഹ്ദി ഹസ്സന്‍ -അതിരുകളില്ലാത്ത സംഗീതം View larger

മെഹ്ദി ഹസ്സന്‍ -അതിരുകളില്ലാത്ത സംഗീതം

ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്റെ ജീവിതമെഴുതിയ പ്രഥമ മലയാള പുസ്തകം.

പ്രസാധകർ : റെഡ് ചെറി ബുക്സ്

More details

8 പുസ്തകങ്ങൾ

₹ 198.00

-10%

₹ 220.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്സി.കെ ഹസ്സന്‍ കോയ
അവതാരികരവി മേനോന്‍

പുസ്തകവിവരണം

“സംഗീതത്തിലുള്ള ആസക്തി മനുഷ്യ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. മഹതിയായ ഗായികയെയോ മഹാനായ ഗായകനെയോ പോലെ തന്നെ ഭാഗ്യവതിയാണ് / ഭാഗ്യവാനാണ് സംഗീത സ്‌നേഹിയായ ശ്രോതാവ്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഹസ്സന്‍കോയയുടെ തൂലികയുടെ അതുല്യ സംഗീത പ്രതിഭയായ മെഹ്ദി ഹസന്റെ ജീവിത കഥ ഒഴുകി വരുമ്പോള്‍ അത് മെഹ്ദിയുടെ സംഗീതം പോലെ തന്നെ മനോജ്ഞമായിത്തീരുന്നു....”

നിരൂപണങ്ങൾ

Write a review

മെഹ്ദി ഹസ്സന്‍ -അതിരുകളില്ലാത്ത സംഗീതം

മെഹ്ദി ഹസ്സന്‍ -അതിരുകളില്ലാത്ത സംഗീതം

ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്റെ ജീവിതമെഴുതിയ പ്രഥമ മലയാള പുസ്തകം.

Write a review