നിങ്ങളുടെ സ്വകാര്യ ഭാവനകൾ, ചിന്തകൾ പുറംലോകം  അറിയേണ്ടേ ?

നിങ്ങളുടെ കഥകളും കവിതകളും ചിന്തകളും പുസ്തകരൂപത്തിലാക്കാൻ

എളുപ്പവഴി പുസ്തകക്കട തുറന്നുതരുന്നു...


വിതരണം ചെയ്യാനാവശ്യമായ

മിനിമം കോപ്പികൾ മാത്രം

അച്ചടിക്കാനുള്ള സൗകര്യം.


വളരെ കുറഞ്ഞ നിരക്ക്.


അച്ചടിക്കുന്ന പുസ്തകം

ലോകത്തെവിടെയും

എത്തിക്കാനും വാങ്ങാനുമുള്ള

സൗകര്യം.

  

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ കൃതി ടൈപ്പ് ചെയ്തോ അല്ലാതെയോ ഞങ്ങൾക്ക് support@pusthakakada.com എന്ന ഇ-മെയിലിൽ അയച്ചുതരിക .

താഴെ പറയുന്ന നിരക്കിൽ നിങ്ങൾക്കാവശ്യമുള്ള കോപ്പികൾ  തിരഞ്ഞെടുക്കുക :

സൈസ് ഡമ്മി  1/8
പേജുകൾ 100 (കൂടുതൽ പേജുകളും സാധ്യമാണ്.)
പേപ്പർ കവർ : 300 ജി എസ് എം / 220 ജി എസ് എം ആർട്ട് കാർഡ് + ലാമിനേഷൻ
പേപ്പർ (ഉള്ളിൽ ) 18.6 മാപിലത്തോ / നാച്ചുറൽ ഷേയ്ഡ്
പെർഫെക്റ്റ്  ബൈൻടിംഗ്
100 കോപ്പികൾക്ക് 9500 രൂപ