വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  മുട്ടറ്റമേയല്ല ഭൂതകാലകുളിർ

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  സമൂഹമാധ്യമങ്ങളിലടക്കം വിവാവദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. കോളജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഏറെ വ്യത്യസ്തതകളുള്ള ഈ മാഗസിന്‍ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ചില...

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 445.50 ₹ 495.00 -10%

  വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ നേടിയ കൃതി.

  ₹ 445.50 ₹ 495.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  പൗലോ കൊയ്‌ലോ സാഹിത്യവിസ്മയങ്ങൾ

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസം.ഒ.വി.വിജയൻ ഭാഷയ്ക്ക്‌ സമ്മാനിച്ച മാസ്റ്റർപീസ്‌ രചന .നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ എ.എസ്സിന്റെ ചിത്രങ്ങളും ആഷാമേനോന്റെ അടിക്കുറിപ്പും കെ.പി.നിർമ്മൽ കുമാറിന്റെ പിൻകുറിപ്പും ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ചകള്‍ തേടിനടന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 359.10 ₹ 399.00 -10%
  New

  രണ്ടു വർഷത്തിന് ശേഷം ഇറങ്ങുന്ന ബെന്യാമിന്റെ പുതിയ നോവലാണ് 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'.

  ₹ 359.10 ₹ 399.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു മയ്യഴിയുടെ ചരിത്രം.സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമര ചരിത്രമാണ്.ഫ്രാൻസിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  തീ പിടിക്കുന്ന ഗദ്യം. പച്ചയായ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ലാവാപ്രവാഹം. ചുള്ളിക്കാടിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ദേവദാസിന്റെ പ്രശസ്തമായൊരു കഥ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  സ്ത്രീകള്‍ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂര്‍വ്വവുമായ നോവല്‍വല്‍ക്കരണണാകുന്നു സുഗന്ധി എന്ന് ഷാജി ജേക്കബ്.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കഥയുടെ ശീർഷകത്തിന്റെ പേരിൽ കഥാകാരൻ ആക്രമിക്കപ്പെട്ട പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം പുറത്തിറങ്ങുന്നു. പുസ്തകത്തിൽ പടച്ചോന്റെ ചിത്രപ്രദർശനം അടക്കം ഒമ്പത് കഥകളാണുള്ളത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുമായ മാധവിക്കുട്ടിയുടെ ആത്മകഥയാണ്  എന്റെ കഥ .. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ തുറന്നെഴുത്താണ് എന്റെ കഥയില്‍ നിറയുന്നത്. 

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 175.50 ₹ 195.00 -10%

  വെട്ടേറ്റ സ്‌നേഹത്തിന്റെ തളം കെട്ടിയ ഹൃദയ രക്തത്തില്‍നിന്നുകൊണ്ട് മഹാഭാരതത്തിന് കര്‍ണ്ണന്റെയും ദ്രൗപദിയുടെയും വീക്ഷണകോണിലൂടെ പുതുഭാഷ്യം രചിക്കുന്ന പ്രൗഢമായ നോവല്‍.

  ₹ 175.50 ₹ 195.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%

   ശ്രീനാരയണ ഗുരുവിന്റെ ചിന്തകളെ പുനര്‍വിചിന്തനം ചെയ്യുന്ന പുസ്തകമാണ് ഗുരുചിന്തന- ഒരുമുഖവുര. ഡിസിയുമായി ചേർന്ന് ഈ പുസ്തകം ഇറക്കിയിരിക്കുന്നത് ഉരു ആര്‍ട്ട് ഹാര്‍ബര്‍ പബ്ലിഷേഴ്സ് ആണ്.

  ₹ 166.50 ₹ 185.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയന്റെ ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകന്റെ ബലിച്ചോറായി കടലില്‍ തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതിരിപ്പിക്കുന്ന കടല്‍ത്തീരത്ത് എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  പുഴ പറഞ്ഞ കഥയും കടൽ കടന്ന ചരിത്രവും. മയ്യഴിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച മയ്യഴിഗാന്ധി എന്ന എ കെ കുമാരൻ മാസ്റ്ററുടെ ജീവിതത്തിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും അതിന്റെ അടരുകളിൽ നിമഗ്നരായ കുറെ മനുഷ്യരുടെ പോരാട്ടജീവിതവും രേഖപ്പെടുത്തുന്ന പുസ്തകം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പോയ കാലത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകളാണ് മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം.വായനക്കാർക്ക് ഗൃഹാതുരമായ അനുഭവം അക്ഷരങ്ങളിലൂടെ സമ്മാനിക്കുന്ന കൃതി.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  മലയാറ്റൂർ രാമകൃഷ്ണന്റെ ചടുലമായ ആവിഷ്ക്കാരമാണ് യക്ഷി എന്നാ ഈ നോവൽ.  

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ കൂടി. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതന്‍ മാങ്ങാട് ഈ നോവലിലൂടെ.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 382.50 ₹ 425.00 -10%

  മനുഷ്യന് ഒരു ആമുഖം

  ₹ 382.50 ₹ 425.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  കുട്ടനാടിനെ ആസ്പദമാക്കി തകഴി എഴുതിയ നോവൽ.കർഷകരുടെ ജീവിത സങ്കർഷങ്ങലും ഈ നോവലിൽ പ്രതിപാദിക്കുന്നു.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ബഷീറിന്റെ വ്യതിരിക്തമായ ഒരു നോവൽ.മുസ്ലിം സമുദായത്തിന്റെ ചടുലതകളെ ഉൾക്കൊള്ളിച്ച ഒരു നോവലാണിത്‌.നർമ്മത്തിൽ പൊതിഞ്ഞ ഒരു നോവൽ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സമകാലിക സമൂഹത്തിലെ ചെറുത്തുനിൽപ്പുകളെ സാഹിത്യപരമായി നിയന്ത്രിക്കുന്ന കഥകളുടെ സമാഹരണം,

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock