വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! മനുഷ്യസ്നേഹികൾ View larger

മനുഷ്യസ്നേഹികൾ

മനുഷ്യസ്നേഹികളെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന കാലം കാത്തുവെച്ച ഒരു നാടകകൃതി... മനുഷ്യരെല്ലാം അടിസ്ഥാനപരമായി നല്ലവരാണ്. വ്യത്യസ്തസാഹചര്യങ്ങൾ അവരെ മാറ്റിത്തീർക്കുന്നു എന്നേയുള്ളൂ. ഒരു കാണ്ടാമൃഗത്തിനുപോലും അതിന്റേതായ ഭൗതിക സൗന്ദര്യമുണ്ടെന്ന് മാർക്സിയൻ സൗന്ദര്യശാസ്ത്രം പറയുന്നു.

പ്രസാധകർ : പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

More details

10 പുസ്തകങ്ങൾ

₹ 126.00

-10%

₹ 140.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ടി കെ വിജയൻ മാസ്റ്റർ
ISBN9382508066
അവതാരികവേണു പൂത്തോട്ട്

പുസ്തകവിവരണം

മനുഷ്യസ്നേഹികളെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന കാലം കാത്തുവെച്ച ഒരു നാടകകൃതി... മനുഷ്യരെല്ലാം അടിസ്ഥാനപരമായി നല്ലവരാണ്. വ്യത്യസ്തസാഹചര്യങ്ങൾ അവരെ മാറ്റിത്തീർക്കുന്നു എന്നേയുള്ളൂ. ഒരു കാണ്ടാമൃഗത്തിനുപോലും അതിന്റേതായ ഭൗതിക സൗന്ദര്യമുണ്ടെന്ന് മാർക്സിയൻ സൗന്ദര്യശാസ്ത്രം പറയുന്നു. ഒരു നിരീക്ഷണപടുവിന് ഇത് കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. പത്തു രംഗങ്ങളിലായി പത്തുകഥാപാത്രങ്ങളുടെ സഞ്ചാരഗതികളും സംഘർഷങ്ങളും സംഭാഷണങ്ങളും നാടകീയ മുഹൂർത്തങ്ങളുടെ ഭാവതലങ്ങളും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ആത്യന്തികമായി ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഉത്തമനിദർശനമാണ് ഇതിലെ കഥയും കഥാപാത്രങ്ങളും (വേണുപൂതോട്ടിന്റെ അവതാരികയിൽനിന്ന്).

നിരൂപണങ്ങൾ

Write a review