വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 324.00 ₹ 360.00 -10%

  മധ്യകാല റഷ്യയിലെ ആർസെനി എന്ന വിശുദ്ധ ശുശ്രൂഷകൻറെ  കഥ. ആധുനിക റഷ്യയിൽ സാഹിത്യ ലോകത്തു നവതരംഗം സൃഷ്‌ടിച്ച ലാറുസ് എന്ന നോവൽ. സമുന്നത പുരസ്കാരങ്ങൾ ലഭിച്ച കൃതി.

  ₹ 324.00 ₹ 360.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടൻ ഭക്ഷണത്തിൻറെ വ്യത്യസ്തമായ രുചികൾ തേടിയുള്ള ഒരാളുടെ യാത്രാനുഭവമാണ്. തട്ടുകടകളിലും നാടൻ ഹോട്ടലുകളിലും കയറിയിറങ്ങി പലതരം ഭക്ഷണരുചികളുടെ കൊതിയൂറുന്ന രസാനുഭൂതികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  വ്യക്തിജീവിതത്തിലും ബിസിനസ്സിലും അതിജീവനത്തിന്റെ വലിയ മാതൃക. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൊണ്ട് ഉന്നത വിജയത്തിലെത്തിയ പോപ്പുലർ സ്ഥാപകൻ, ശ്രീ കെ.പി. പോളിന്റെ ജീവിതകഥ. അനേകം കോടി വിറ്റുവരവുള്ള വ്യവസായ ശൃംഖലയുടെ അധിപനായി ഉയർന്നതിന്റെ വിജയ പാഠങ്ങൾ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%
  New

  സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം!ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ 'വർത്തന'ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു."- മുനി നാരായണ പ്രസാദ്

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%
  New

  മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%
  New

  സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു. 

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%
  New

  പ്രപഞ്ചത്തിന്റെ നിഗൂഢവും അത്ഭുതകരവുമായ അറിവുകൾ. പ്രകൃതിയുടെ വിസ്മയകാഴ്ചകൾ. സൂപ്പർ ഹ്യൂമൻ പവർ, ധ്രുവദീപ്തി, പൂവിടുന്ന മരുഭൂമി തുടങ്ങി മണ്ണിരകളുടെ മൈഗ്രേഷൻ വരെയുള്ള അറുപത്തിയൊന്നു പ്രതിഭാസങ്ങൾ. ഭൂമിയുടെ വൈവിധ്യത്തെക്കുറിച്ചുള്ള വൈജ്ഞാനിക കൃതി.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 211.50 ₹ 235.00 -10%
  New

  ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, 'കുരുമുളകിന്റെ വീട്' ഒരു ദേശസഞ്ചാരചരിതാരമായി മാറുന്നു. 

  ₹ 211.50 ₹ 235.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  പ്രകൃതിയുടെ നീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നീർപക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥം. കേരളത്തിലുള്ളതും കേരളത്തിലേക്ക് ദേശാടകരായി എത്തുന്നതുമായ പക്ഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ കൃതി.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 297.00 ₹ 330.00 -10%
  New

  ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്‌ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗറില്ലായുദ്ധതന്ത്രജ്ഞൻ, അമേരിക്കയുടെ മൂക്കിന് താഴെയും സോയലിസ്റ് മുന്നേറ്റമാകാമെന്നു തെളിയിച്ച വീരനായകൻ. ക്യൂബയുടെ സമരേതിഹാസം എന്ന നിലയിലും പ്രസക്തമായ കൃതി.

  ₹ 297.00 ₹ 330.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 238.50 ₹ 265.00 -10%
  New

  മലയാളത്തിന്റെ സുവർണ്ണകഥകൾ എം. ടി. വാസുദേവൻ നായർ 

  ₹ 238.50 ₹ 265.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%
  New

  അയ്യായിരം വര്ഷങ്ങളുടെ ചരിത്രവായന. ആലിസ് ആൽബിനിയയുടെ ലോകപ്രശസ്തമായ പുസ്തകം.

  ₹ 360.00 ₹ 400.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 126.00 ₹ 140.00 -10%
  New

  വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ .സമാഹാരം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. 

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 256.50 ₹ 285.00 -10%
  New

  "ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്‌ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു"വെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു.

  ₹ 256.50 ₹ 285.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം. 

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

   പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന കവിയുടെ ആത്മഭാഷണങ്ങൾ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%
  New

  വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. 

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. 

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 166.50 ₹ 185.00 -10%
  New

  ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. 

  ₹ 166.50 ₹ 185.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  തങ്കപ്പന്റെ പ്രണയകവിതകൾക്കുമുണ്ട് തങ്കമോ ഉരുക്കൊ പോലുള്ള ദാർട്യതിളക്കം.-ഡോ എം. ലീലാവതി

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 468.00 ₹ 520.00 -10%
  New

   അഴിമതിയുടെ നേർക്ക് 'സ്പിരിറ്റിനെ' ശക്തിയിൽ പോരാടുന്ന ഒരു വ്യക്തിയുടെ ആത്മാവാണ് ഈ രചനയിലുടനീളം നിറയുന്നത്.

  ₹ 468.00 ₹ 520.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

   ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  വി കെ എൻ സൃഷ്ടിച്ച പയ്യൻസും ചാത്തൻസും പോലെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ അക്ഷേപഹാസ്യ പ്രതീകമായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചിരിയും ചിന്തയും നിറഞ്ഞ ഈ ചേറപ്പായി കഥകൾ മെനഞ്ഞെടുത്തിട്ടുള്ളത്.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ആംസ്റ്റര്‍ഡാമില്‍ മാത്രം ഇരുപത്തിയഞ്ചുലക്ഷം ജനങ്ങള്‍ക്ക് ഇരുപത്തിയെ'ുലക്ഷം സൈക്കിളുകളുണ്ട്. ട്രാഫിക് സിഗ്നലുകളില്‍പോലും സൈക്കിളുകള്‍ക്ക് മുന്‍ഗണനയുണ്ട്. അതിനര്‍ത്ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെതാണ്. എാല്‍ കേരളത്തിലാക'െ സൈക്കിള്‍ ചവി'ിപ്പോകു ഒരാളെ അവജ്ഞയോടെയാണ് വീക്ഷിക്കുക.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ''അവസാനം മനസ്സിലായി ഏതോ ലൈബ്രറിയില്‍ നിന്ന് എന്നോ നഷ്ടപ്പെട്ട ആരും വായിക്കാത്ത നോവലാണെന്റെ ജീവിതം. ഇപ്പോള്‍ ഞാന്‍ ഗ്രന്ഥകാരനെത്തേടിയുള്ള യാത്രയിലാണ്. എന്നെ തിരിച്ചേല്‍പിക്കണം.'' മലയാളത്തിന്റെ ഘനീഭവിച്ച അംഗീകൃത സാഹിത്യത്തില്‍ നിന്ന് വഴി മാറി സഞ്ചരിക്കുന്ന രചനകള്‍-സക്കറിയ.

  ₹ 72.00 ₹ 80.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍'മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു.ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ടൊരു ഉദാഹരണമാണ് ഈ പുസ്തകം.'

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കാക്കനാടന്റെ കഥാചാതുരിയേയും 'ാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാ'ൂമികയില്‍ മുന്‍നിരയില്‍, ഇടംനേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജസ്വലവും സമ്മോഹനവുമായ ലോകം കാഴ്ചവയ്ക്കുന്നു.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  അസ്ഥിപഞ്ജരങ്ങളുടെ വളയങ്ങളിഞ്ഞ ഒരു സോമാലിയന്‍ ദുരന്തമായി. വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുമോ? തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  പശുവിനെ രാഷ്ട്രീയ മൃഗമാക്കുന്ന ഇന്ത്യൻ ഫാസിസത്തിന്റെ വർത്തമാനകാല അവസ്ഥാന്തരങ്ങളെ നേർക്കുനേർ തുറന്നുകാണിക്കുകയാണ് ഹമീദ് ചേന്നമംഗലൂർ

  ₹ 76.50 ₹ 85.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  മുംബൈ നഗരത്തെ പ്രണയിച്ച ഒരു പത്രപ്രവർത്തകന്റെ കുറിപ്പുകൾ.വ്രണിതഹൃദയരും സ്വയംഭ്രഷ്ട്ടരുമായ അറിയപ്പെടാത്തവരുടെ എത്രയെത്ര കഥകൾ.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  മുഖം നോക്കാതെ ഏത് വമ്പനേയും വിമർശിക്കാൻ ആർജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂർവ്വമായ നർമ്മങ്ങളാണ് ഈ പുസ്തകത്തിൽ.

  ₹ 99.00 ₹ 110.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനസ്യൂതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ലോകകവിതയുടെ ദാർശനിക സമസ്യകൾ മലയാളത്തിലേക്ക് സൂക്ഷ്മമായി വിവർത്തനം ചെയ്ത പരിഭാഷകൻ - മലയാളത്തിന്റെ പ്രിയകവിതകൾ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 333.00 ₹ 370.00 -10%

  മന ശാസ്ത്രത്തിന്റെ നവമേഖലകളിലൂടെയുള്ള തെളിഞ്ഞ പാതയുടെ വായനാനുഭവമാണ് ഈ കൃതി.

  ₹ 333.00 ₹ 370.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  ചിത്രകാരനും കൂടിയായ മണി കാക്കര റിയലിസവും എക്സ്പ്രഷനിസ്റ്റ് സങ്കേതവും കൂട്ടിക്കലർത്തിയ വരകളുടെ അകമ്പടിയോടെ ഈ കൃതിയെ വേറിട്ട ഒരനുഭവമാക്കിമാറ്റുന്നു.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. അമ്രുതസ്യപുത്ര എന്ന നോവലിന്റെ മൂന്നാം ഭാഗം; പൂർണമിദം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 238.50 ₹ 265.00 -10%

  ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ രചന.

  ₹ 238.50 ₹ 265.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 94.50 ₹ 105.00 -10%

  മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്ന ജോർജ്ജ് കോശിയുടെ അധോലോകരഹസ്യങ്ങളും കൊലപാതങ്ങളും. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുന്ന ഒരു ഇൻവെസ്സ്റ്റിഗേഷൻ ത്രില്ലർ.

  ₹ 94.50 ₹ 105.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? നമുക്ക് നഷ്ടമാകുന്ന സ്നേഹസംസ്കാരത്തിന്റെ വിളംബരമാണ് ഈ പുസ്തകം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സമകാലികലോകത്തിന്റെ നെറികേടുകൾക്ക് മുന്നിൽ മൂർച്ചയുള്ള വാക്കുകളുടെ അസ്ത്രങ്ങൾ. വായിച്ചു രസിക്കുക എന്നതിലുപരി, നവീന രംഗവേദിയുടെ സാധ്യതകൾ പരീക്ഷിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ് ഈ നാടകങ്ങൾ. ടി. എം എബ്രഹാം

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 148.50 ₹ 165.00 -10%

  തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സത്യജിത്റേ തന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്.

  ₹ 148.50 ₹ 165.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  നന്മയിലും ധാർമ്മികമൂല്യങ്ങലിലും വിശ്വാസമുള്ള, സത്യവും സാഹോദര്യവും മതമൈത്രിയും മാനവസ്നേഹവും കൈമുതലായുള്ള, ഒരു ജനതയെ വാർത്തെടുക്കുന്ന നല്ല സന്ദേശങ്ങളുൾക്കൊളുന്ന, തന്റെ നാടകരചനാകാലവും സംഭവബഹുലമായ നാടകീയ ജീവിതവും പ്രതിപാദിക്കുന്ന കൃതി.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  സ്വന്തം ജീവിതം കൊണ്ട് അയ്യാൾ നട്ടുനനച്ചു വളർത്തിയെടുത്ത അനേകം ജീവിതങ്ങളുടെ കഥ. കാണുന്ന ലോകത്തെയല്ല അതിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തെ നമ്മുടെ അകക്കണ്ണിൽ കാട്ടിത്തരികയാണ് നോവലിസ്റ്റ്..

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 94.50 ₹ 105.00 -10%

  സ്ത്രീസഹജ മാനസികപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി.

  ₹ 94.50 ₹ 105.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  നമ്മുടെ സാംസ്കാരിക ജീവിതത്തിൻറെയും കാർഷികപാരമ്പര്യത്തിൻറെയും പഴമൊഴിച്ചല്ലം. നമ്മുടെ പൂർവ്വികർ സഞ്ചരിച്ചുവന്ന കാലത്തിന്റെ അടയാളങ്ങൾ

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ. രമണനുശേഷം മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ കൃതി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'.......

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 308.00 ₹ 340.00

  മലയാളത്തിന്റെ പൊതുബോധത്തെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന കഥ. ഏറെക്കാലമായുള്ള നിരീക്ഷണങ്ങളുടേയും കമലയുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ വെളിപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ മറകളില്ലാതെ കമലാദാസിന്റെ സുഹൃത്ത് എഴുതുന്നു.ഇതുവരെ കമലാദാസ് പറഞ്ഞിട്ടില്ലാത്ത പല രഹസ്യങ്ങളും ഈ പുസ്തകം പങ്കു വെയ്ക്കുന്നു. ഒപ്പം മതം മാറിയതിന്റെ ഹേതുക്കളും അതിന്റെ...

  ₹ 308.00 ₹ 340.00
  Reduced price!
  In Stock
 • Quick view
  ₹ 229.50 ₹ 255.00 -10%

  1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? 

  ₹ 229.50 ₹ 255.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%

  ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ 

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  യാസ്മിനാ ഖാദ്രാഅഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ.ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മുടെ സാമൂഹിക മനസാക്ഷിയെ മുറിവേൽപ്പിക്കുന്നു. വിവർത്തനം: പരമേശ്വരൻ

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു;

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  സ്ത്രീ മാതാവാണ്. അവൾ ജീവൻ നല്കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവർക്കെങ്ങനെ മറ്റൊരു ജീവൻ കവർന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കഥനകഥകൾ കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നിൽക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവൾ പൂക്കൾ പെറുക്കുന്നു . 

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 297.00 ₹ 330.00 -10%

  ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുൾ നിവർത്തുകയാണ് മഹാനായ എഴുത്തുകാരൻ.

  ₹ 297.00 ₹ 330.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിത ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്.....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ദയാലുവാണ് മണിക്കുട്ടൻ. കുരുവിലോകത്തിന്റെ അത്ഭുതക്കാഴ്ചകൾ കാണിക്കാൻ കുഞ്ഞുകുരുവി അവനെ കൊണ്ടുപോകുന്നു. കുരുവിയും മണിക്കുട്ടനും തമ്മിലുള്ള സ്നേഹസൗഹാർദ്രമായ കഥ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 324.00 ₹ 360.00 -10%

  മധ്യകാല റഷ്യയിലെ ആർസെനി എന്ന വിശുദ്ധ ശുശ്രൂഷകൻറെ  കഥ. ആധുനിക റഷ്യയിൽ സാഹിത്യ ലോകത്തു നവതരംഗം സൃഷ്‌ടിച്ച ലാറുസ് എന്ന നോവൽ. സമുന്നത പുരസ്കാരങ്ങൾ ലഭിച്ച കൃതി.

  ₹ 324.00 ₹ 360.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഏകീകൃത പൗരനിയമം, മുത്തലാക്കിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്ക്കെതിരെ വ്യക്തമായ ഓരോ നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപറയുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 585.00 ₹ 650.00 -10%

  ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. 

  ₹ 585.00 ₹ 650.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

   അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂടെ വീണ്ടും ആരംഭിക്കുന്നു. 

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%
  New

  അയ്യായിരം വര്ഷങ്ങളുടെ ചരിത്രവായന. ആലിസ് ആൽബിനിയയുടെ ലോകപ്രശസ്തമായ പുസ്തകം.

  ₹ 360.00 ₹ 400.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  ഭഗവത്ഗീതയുടെ സത്തയെ ആധാരമാക്കി ജന്മപര്‍വ്വത്തിന്റെ കര്‍മ്മകാണ്ഡത്തിലേക്കൊരു അനുയാത്ര.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  രണ്ടു നൂറ്റാണ്ടുകളെ അതിജീവിച്ചു തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെർലോക്ക് ഹോംസ് കുറ്റാന്വേഷണകഥകൾ ഒരു കാലഘട്ടത്തിൻറെയും സംസ്കാരത്തിന്റെയും നേർസാക്ഷ്യങ്ങൾ. കൊളോണിയൽ വർത്തമാനകാലങ്ങളുടെ ആർത്തിയും കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളും പ്രകോപനങ്ങളും അടയാളപ്പെടുത്തുന്നു.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്റെ നോവല്‍.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളുടെ മനോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്റെ കൃതി.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ആംസ്റ്റര്‍ഡാമില്‍ മാത്രം ഇരുപത്തിയഞ്ചുലക്ഷം ജനങ്ങള്‍ക്ക് ഇരുപത്തിയെ'ുലക്ഷം സൈക്കിളുകളുണ്ട്. ട്രാഫിക് സിഗ്നലുകളില്‍പോലും സൈക്കിളുകള്‍ക്ക് മുന്‍ഗണനയുണ്ട്. അതിനര്‍ത്ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെതാണ്. എാല്‍ കേരളത്തിലാക'െ സൈക്കിള്‍ ചവി'ിപ്പോകു ഒരാളെ അവജ്ഞയോടെയാണ് വീക്ഷിക്കുക.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%

  അഡോണിസിന്റെ തെരെഞ്ഞെടുത്ത  കവിതകൾ

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 229.50 ₹ 255.00 -10%

  ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. 

  ₹ 229.50 ₹ 255.00 -10%
  Reduced price!
  In Stock