വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

  • Quick view
    ₹ 72.00 ₹ 80.00 -10%

    അസ്‌നയിലേക്കുള്ള ദൂരം

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 351.00 ₹ 390.00 -10%

    മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിനു പിന്നിലെ കാഴ്ചകൾ ഒരു മനോഹര നോവൽ പോലെ മധു വൈപ്പന പകർത്തിവെച്ചിരിക്കുന്നു. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച താര ചക്രവർത്തിമാരുടെയും റാണിമാരുടേയും  അണിയറ ജീവിത ചിത്രങ്ങൾ പലപ്പോഴും സിനിമാകഥകളെ വെല്ലുന്നു.

    ₹ 351.00 ₹ 390.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    ടോൾസ്റ്റോയിയുടെ ക്ലാസിക് കൃതി. സി ആർ ഓമനക്കുട്ടന്റെ അതിമനോഹരമായ പരിഭാഷ.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 171.00 ₹ 190.00 -10%

    ഉള്ളിൽ കടന്നതൊന്നും ഡിലീറ്റ് ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ.......

    ₹ 171.00 ₹ 190.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഒഴുകും പച്ച പകുത്ത് മരം എന്ന്  ഒറ്റയൊറ്റ വെള്ളകൾ തുന്നി മാനം എന്ന്  മാനം ഉണർന്നുണർന്ന്  പടർന്നുപടർന്നുപടർന്ന്  പിടിതരാതെ പറന്ന് കിളിയൊലി  

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഭിന്ന വിതാനങ്ങളിൽ പറക്കുന്ന ഒരു പക്ഷിയെപ്പോലെ ലാളിത്യത്തിനും സങ്കീർണ്ണതയ്ക്കുമിടയിൽ താണുമുയർന്നും സഞ്ചരിക്കുന്ന ആശയാവിഷ്കരണ ശൈലിയാണ് ഈ പുസ്തകത്തിലേത്. 'കവിതയെന്ത് ?' എന്ന, വാത്മീകിയോളം പഴക്കമുള്ള ചോദ്യത്തിന്റെ അപൂർണ്ണമായ ഉത്തരമോ വിശദീകരണമോ ആണ് ഇതിലെ ഉള്ളടക്കം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 270.00 ₹ 300.00 -10%

    ഇംഗ്ലീഷ്, ഹിന്ദി,തമിഴ്,തെലുങ്ക്, ഒറിയ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാളപരിഭാഷ.

    ₹ 270.00 ₹ 300.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    മഞ്ഞരളിപ്പൂക്കളുടെ പ്രണയം, അതിഥിദേവോഭവ:, ഇരുട്ടിനെ തീണ്ടിയ വെളിച്ചം, വെള്ളിയാങ്കല്ല്, കണ്ടത്തിലീ കണ്ണൻ, ഇന്ന് അവധിയാകുന്നു, ആതിരമഞ്ഞ്, അനുയായി..തുടങ്ങിയ പതിനാറു ചെറുകഥകളുടെ സമാഹാരം.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 342.00 ₹ 380.00 -10%

    യുദ്ധത്തിൽ ജയിക്കുന്നവരും തോൽക്കുന്നവരും നേടുന്നവരും നഷ്ടപ്പെടുന്നവരും അവശേഷിപ്പിക്കുന്നത് ദുഖവും ദുരന്തവും മാത്രം. കത്തിയമരുന്ന യുദ്ധമുഖത്ത്നിന്ന് ആയുധങ്ങളോട് വിട പറഞ്ഞ് പ്രണയത്തിന്റെ മഞ്ഞുപുതപ്പുമായി പ്രകൃതിയൊരുക്കിയ പറുദീസയിലേക്ക് പലായനം ചെയ്യുന്ന പ്രണയിനികൾ..... ഹെമിംങ് വേയുടെ ക്ലാസിക് നോവലിന്റെ മലയാള പരിഭാഷ.

    ₹ 342.00 ₹ 380.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 135.00 ₹ 150.00 -10%

    സഹിഷ്ണുതയും ജാഗ്രതയുമുള്ള മാനവികതയുടെ പക്ഷം ചേർന്നുള്ള നോട്ടങ്ങൾ... ഓർമ്മയും അനുഭവവും നാടും നാട്ടാരും ഇടകലരുന്ന നോട്ടപ്പാടുകൾ.

    ₹ 135.00 ₹ 150.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    സ്ത്രീപക്ഷവിചാരങ്ങൾ

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 216.00 ₹ 240.00 -10%

    നിങ്ങൾക്ക് ആരാവണം? എന്തുനേടണം?  വലിയ സ്വപ്‌നങ്ങൾ ഉണ്ടോ? അത് വെറുതേയാവുമെന്ന തോന്നലുണ്ടോ? ഈ പുസ്തകം വായിച്ചുനോക്കൂ അത് നിങ്ങളെ മാറ്റിമറിക്കും അസാധ്യമായി ഒന്നുമില്ലെന്ന് നിങ്ങൾക്കും അനുഭവപ്പെടും.  വില്പനയിൽ റെക്കോഡ് സൃഷ്‌ടിച്ച വിദേശ ഗ്രന്ഥങ്ങളെ അവലംബിച്ച് തയ്യാറാക്കിയ വിശിഷ്ട ഗ്രന്ഥം.

    ₹ 216.00 ₹ 240.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 63.00 ₹ 70.00 -10%

    മനുഷ്യാനുഭവങ്ങളോടും അവയുടെ സാമൂഹിക സാംഗത്യങ്ങളോടും പരാങ്മുഖമായ സമകാല കവിതയുടെ പൊതുസ്വഭാവത്തോടുമുള്ള മൗലികമായ കലഹവും പ്രതിരോധവുമാണ് ഈ സമാഹാരത്തിലെ കവിതകൾ. ഇന്നിന്റെ കവിത നാളെയുടേയും - എൻ ശശിധരന്റെ അവതാരിക.

    ₹ 63.00 ₹ 70.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    നാട്ടുനടപ്പിൽ നിന്നും തെറ്റി നടക്കുന്നവർ, ദുരന്തങ്ങൾ ഭക്ഷിച്ച് അതിജീവനത്തിന് പൊരുതുന്നവർ ഇങ്ങനെ മലയാളിക്ക് പരിചിതമായ പെൺവഴികളിൽനിന്ന് തീർത്തും അപരിചിതമായ പെണ്ണനുഭവത്തെ കണ്ടെടുത്ത് കഥയാക്കുന്ന സ്ത്രൈണലോകത്തിന്റെ അപൂർവത.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നീതി ലഭിക്കാത്ത നിവേദനനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ. ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    ഉപമകൾക്കൊണ്ട് വിശേഷിപ്പിക്കാനോ ഉൾപ്രേക്ഷകളോ രൂപകങ്ങളോ കൊണ്ട് ചമത്കരിക്കാനോ ആവാത്ത ഒരു മഹാജീവിതം. 86-ാം വയസ്സിലും സൗഹൃദഗ്രാമങ്ങൾ പണിയാൻപോയ ആദർശതൃഷ്ണയുടെ അചഞ്ചലമായ ആൾരൂപം. അസാധാരണമായ ആ വ്യക്തിത്വത്തിന്റെ ജീവിത ദർശനങ്ങൾ ഈ സമാഹാരത്തിൽ അതിമനോഹരമായി ക്രോഡീകരിച്ചിരിക്കുന്നു.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 144.00 ₹ 160.00 -10%

    മുസ്ലീങ്ങളുടെ കടന്നുവരവോടുകൂടിയാണ് ഇന്ത്യയില്‍ ഗോമാംസ ഭക്ഷണം ആരംഭിച്ചത് എന്ന തീവ്രഹിന്ദുത്വ നിലപാടുകളോട് കൃത്യമായ തെളിവുകളോടെ കലഹിക്കുന്നചരിത്ര രേഖകള്‍ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.

    ₹ 144.00 ₹ 160.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    ഡല്‍ഹി സര്‍വ്വകലാശാലയിലെ പാഠ്യപദ്ധതിയില്‍ നിന്നും ഏ.ബി.വി.പി. സമരം ചെയ്തു നീക്കിയ പ്രബന്ധത്തിന്റെ മലയാള പരിഭാഷ. സ്വതന്ത്രചിന്തയ്ക്കുമേല്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച യുദ്ധത്തിനെതിരേ മലയാളത്തിന്റെ ചെറുത്തുനില്‍പ്പ്.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 369.00 ₹ 410.00 -10%

    ബ്ലോഗെഴുത്തുകളുടെ സമാഹാരം.

    ₹ 369.00 ₹ 410.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 117.00 ₹ 130.00 -10%

    മലയാള ചെറുകഥാപ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന വി.എസ് അനില്‍കുമാറിന്റെ തെരഞ്ഞെടുത്ത സ്ത്രീപക്ഷ കഥകളുടെ സമാഹാരമാണ് 'വനജ.'

    ₹ 117.00 ₹ 130.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 117.00 ₹ 130.00 -10%

    ലഹരിയും സംഗീതവും നിറഞ്ഞ ബോബ് മാര്‍ലിയുടെ വിഭ്രമാത്മക ജീവിതത്തിന്റെ പുസ്തകാവിഷ്‌കാരം.

    ₹ 117.00 ₹ 130.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 171.00 ₹ 190.00 -10%

    ഹോളിവുഡ് സിനിമകള്‍ ദൃശ്യാനുഭവത്തിന്റെ മാസ്മരിക സന്ദര്‍ഭങ്ങള്‍ പരിചയപ്പെടുത്തുന്നതിന് മുമ്പ് ഹിന്ദി നോവല്‍...

    ₹ 171.00 ₹ 190.00 -10%
    Add to cart
    Reduced price!
    Out of stock
  • Quick view
    ₹ 585.00 ₹ 650.00 -10%

    ഹോളിവുഡ് സിനിമകള്‍ ദൃശ്യാനുഭവത്തിന്റെ മാസ്മരിക സന്ദര്‍ഭങ്ങള്‍ പരിചയപ്പെടുത്തുന്നതിന് മുമ്പ് ഹിന്ദി നോവല്‍ സാഹിത്യത്തില്‍ ഉദ്വേഗപരവും സംഭ്രമജനകവുമായ വായനാനുഭവം നല്‍കിയ ദേവകി നന്ദന്‍ ഖത്രിയുടെ ജനപ്രിയ നോവല്‍ ഭൂത്നാഥിന്റെ പരിഭാഷ ആറു ഭാഗങ്ങളിലായി...

    ₹ 585.00 ₹ 650.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ജനിച്ച് ആറാം മാസത്തില്‍ ശരീരം പാടേ തളര്‍ന്നുപോയ ജോണ്‍സണ്‍, കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ജീവിത വിജയം നേടിയതിന്റെ വിസ്മയിപ്പിക്കുന്ന കഥയാണ് ഈ പുസ്തകം.അസാധാരണമായ ഒരു ജീവിതത്തിന്റെ അപൂര്‍വ്വമായ ആഖ്യാനം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    ഇടയ്ക്കിടെ നഗരത്തിലെ കൂറ്റന്‍ ഷോപ്പുകളിലേക്ക് ബാലു കയറിപ്പോകുന്നത് അയാളുടെ ചില സഹപ്രവര്‍ത്തകര്‍ കാണാറുണ്ടായിരുന്നു. അവര്‍ക്കൊക്കെ അപ്പോള്‍ അത്ഭുതം തോന്നാറുമുണ്ടായിരുന്നു. വില കൂടിയ സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ഈ കടയില്‍ ഇയാള്‍ക്കെന്തു കാര്യം?''ഗ്രാമത്തിന്റെ തുറസ്സില്‍ നിന്ന് നഗരത്തിന്റെ ഇടുക്കത്തിലേയ്ക്ക് സഞ്ചരിക്കുന്ന പതിനൊന്ന് കഥകള്‍...

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    കേരളീയ സാഹിത്യത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി നിന്ന് ഒറ്റ തിരിഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകളുടെ എഴുത്ത്. ഓര്‍മ്മകളുടെ മഹോത്സവത്തിന് കൂട്ടുപോകുന്ന തീവ്രാനുഭവങ്ങള്‍ ജനനിബിഡവും സംഭവബഹുലവും ജീവിതനിര്‍ഭരവുമായ ഓര്‍മ്മകളുടെ ആഖ്യാനത്തിന്റെ മഹാനദി.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    പ്രപഞ്ചത്തിന്റെ കാണാപ്പുറങ്ങളിലേയ്ക്കും അതിശയിപ്പിക്കുന്ന അതിന്റെ നിഗൂഢതകളിലേയ്ക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്ന രസകരമായ പുസ്തകം. ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങളെ  ഈ കൃതിയില്‍ വിശദമായി പരിചയപ്പെടാം

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 117.00 ₹ 130.00 -10%

    'ഏകാന്തതയുടെ  നൂറു വര്‍ഷങ്ങളി'ലെ ഒരു ഭാഗം മാര്‍ക്വേസ് മെല്ലെ വായന തുടങ്ങി. കുറേ വായിച്ചു കഴിഞ്ഞപ്പോള്‍ സദസ്സില്‍ അസാധാരണമായ നിശ്ശബ്ദത മാര്‍ക്വേസിന് അനുഭവപ്പെടാന്‍ തുടങ്ങി.എന്താണു സംഭവിക്കുന്നത്...വായന അവര്‍ക്കു പിന്തുടരാന്‍ കഴിയുന്നില്ലെന്നാണോ?

    ₹ 117.00 ₹ 130.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    പഴഞ്ചന്‍ ജീവിതത്തെക്കുറിച്ചുള്ള പഠന വിഭാഗമാണ് ഫോക്‌ലോര്‍ എന്ന സാമാന്യ ധാരണയെ ഈ ഗ്രന്ഥം തിരുത്തിയെഴുതുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ടതും ഔപചാരിക വിദ്യാഭ്യാസത്തിന് മുമ്പെ ആരംഭിക്കുന്നതുമായ സമഗ്രവും സന്തോഷദായകവുമായ ഒരനുഭവ പഠനമാണ് ഫോക്‌ലോര്‍ എന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു. കുട്ടികളെ  പഠനത്തിന്റെ പ്രസാദാത്മക വഴിയിലേക്ക് ഈ ഗ്രന്ഥം നയിക്കും.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    നിറം മങ്ങാതെ ആസ്വാദകമനസ്സുകളില്‍ ഇന്നും വസന്തം വിരിയിക്കുന്ന ഹിന്ദി സിനിമയുടെ സുവര്‍ണ്ണകാലവും സുവര്‍ണ്ണയുഗ ശില്‍പ്പികളും ഈ കൃതിയില്‍ അപൂര്‍വ്വസുന്ദരമായ ഓര്‍മ്മയായി മാറുന്നു.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 54.00 ₹ 60.00 -10%

    പുതുകവിത മറ്റൊരു സംക്രമണത്തിനൊരുങ്ങുകയാണ്. പുതിയ ഭാവുകത്വ പരിണാമത്തിന്, പുതിയ എഴുത്ത് വിന്യാസത്തിന്. ഡോണ മയുരയുടെ കവിതകളില്‍ ഈ പുറപ്പാടുണ്ട്. എഴുത്തിന്റെ സൂക്ഷ്മങ്ങളിലേക്ക് കുറേക്കൂടി ആയുകയാണ് ഈ കവിതകള്‍.

    ₹ 54.00 ₹ 60.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    ഹൃദ്യവും ജീവിതഗന്ധിയുമായ ഭാഷയില്‍ മനുഷ്യബന്ധങ്ങളുടെ ഇഴപിരിക്കുന്ന നോവല്‍. വായനയെ ആസ്വാദ്യകരമാക്കുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 306.00 ₹ 340.00 -10%

    പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണമികവിലൂടെ  കോളിളക്കം സൃഷ്ടിച്ച രത്‌നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്‍. നൂറ് വര്‍ഷം മുമ്പ് തമിഴില്‍ നിന്ന് മലയാളപ്പെടുത്തിയ നോവലിന്റെ പുതിയ പതിപ്പ്.

    ₹ 306.00 ₹ 340.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഡയറിക്കുറിപ്പുകള്‍ • ജീവചരിത്രം • അഭിമുഖം • ഡോക്യുമെന്ററി മലാലയെ  പാകിസ്താനിലെ ആന്‍ഫ്രാങ്ക് എന്ന് വിളിക്കാം.സ്വാത്തിലെ ഈ പെണ്‍കുട്ടി പാകിസ്താനെ പുനര്‍നിര്‍വ്വചിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഒരുപക്ഷേ മലാലയെ കുറിച്ചുള്ള ലോകത്തിലെ തന്നെ ആദ്യഗ്രന്ഥമാകാം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    പ്രശസ്ത കവി റഫീക്ക് അഹമ്മദിന്റെ ചലച്ചിത്രഗാനങ്ങളുടെ സമാഹാരം സമകാലിക ഭാവുകത്വം രൂപപ്പെടുത്തിയ ഭാവഗാനങ്ങള്‍... മാറിയ ഭാവന പകരുന്ന അനുഭൂതിദായകമായ സിനിമാഗാനങ്ങള്‍.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 342.00 ₹ 380.00 -10%

    യുദ്ധത്തിൽ ജയിക്കുന്നവരും തോൽക്കുന്നവരും നേടുന്നവരും നഷ്ടപ്പെടുന്നവരും അവശേഷിപ്പിക്കുന്നത് ദുഖവും ദുരന്തവും മാത്രം. കത്തിയമരുന്ന യുദ്ധമുഖത്ത്നിന്ന് ആയുധങ്ങളോട് വിട പറഞ്ഞ് പ്രണയത്തിന്റെ മഞ്ഞുപുതപ്പുമായി പ്രകൃതിയൊരുക്കിയ പറുദീസയിലേക്ക് പലായനം ചെയ്യുന്ന പ്രണയിനികൾ..... ഹെമിംങ് വേയുടെ ക്ലാസിക് നോവലിന്റെ മലയാള പരിഭാഷ.

    ₹ 342.00 ₹ 380.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    മഞ്ഞരളിപ്പൂക്കളുടെ പ്രണയം, അതിഥിദേവോഭവ:, ഇരുട്ടിനെ തീണ്ടിയ വെളിച്ചം, വെള്ളിയാങ്കല്ല്, കണ്ടത്തിലീ കണ്ണൻ, ഇന്ന് അവധിയാകുന്നു, ആതിരമഞ്ഞ്, അനുയായി..തുടങ്ങിയ പതിനാറു ചെറുകഥകളുടെ സമാഹാരം.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    നാട്ടുനടപ്പിൽ നിന്നും തെറ്റി നടക്കുന്നവർ, ദുരന്തങ്ങൾ ഭക്ഷിച്ച് അതിജീവനത്തിന് പൊരുതുന്നവർ ഇങ്ങനെ മലയാളിക്ക് പരിചിതമായ പെൺവഴികളിൽനിന്ന് തീർത്തും അപരിചിതമായ പെണ്ണനുഭവത്തെ കണ്ടെടുത്ത് കഥയാക്കുന്ന സ്ത്രൈണലോകത്തിന്റെ അപൂർവത.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    ടോൾസ്റ്റോയിയുടെ ക്ലാസിക് കൃതി. സി ആർ ഓമനക്കുട്ടന്റെ അതിമനോഹരമായ പരിഭാഷ.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 351.00 ₹ 390.00 -10%

    മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിനു പിന്നിലെ കാഴ്ചകൾ ഒരു മനോഹര നോവൽ പോലെ മധു വൈപ്പന പകർത്തിവെച്ചിരിക്കുന്നു. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച താര ചക്രവർത്തിമാരുടെയും റാണിമാരുടേയും  അണിയറ ജീവിത ചിത്രങ്ങൾ പലപ്പോഴും സിനിമാകഥകളെ വെല്ലുന്നു.

    ₹ 351.00 ₹ 390.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 270.00 ₹ 300.00 -10%

    ഇംഗ്ലീഷ്, ഹിന്ദി,തമിഴ്,തെലുങ്ക്, ഒറിയ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാളപരിഭാഷ.

    ₹ 270.00 ₹ 300.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഭിന്ന വിതാനങ്ങളിൽ പറക്കുന്ന ഒരു പക്ഷിയെപ്പോലെ ലാളിത്യത്തിനും സങ്കീർണ്ണതയ്ക്കുമിടയിൽ താണുമുയർന്നും സഞ്ചരിക്കുന്ന ആശയാവിഷ്കരണ ശൈലിയാണ് ഈ പുസ്തകത്തിലേത്. 'കവിതയെന്ത് ?' എന്ന, വാത്മീകിയോളം പഴക്കമുള്ള ചോദ്യത്തിന്റെ അപൂർണ്ണമായ ഉത്തരമോ വിശദീകരണമോ ആണ് ഇതിലെ ഉള്ളടക്കം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഒഴുകും പച്ച പകുത്ത് മരം എന്ന്  ഒറ്റയൊറ്റ വെള്ളകൾ തുന്നി മാനം എന്ന്  മാനം ഉണർന്നുണർന്ന്  പടർന്നുപടർന്നുപടർന്ന്  പിടിതരാതെ പറന്ന് കിളിയൊലി  

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 171.00 ₹ 190.00 -10%

    ഉള്ളിൽ കടന്നതൊന്നും ഡിലീറ്റ് ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ.......

    ₹ 171.00 ₹ 190.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    സ്ത്രീപക്ഷവിചാരങ്ങൾ

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 135.00 ₹ 150.00 -10%

    സഹിഷ്ണുതയും ജാഗ്രതയുമുള്ള മാനവികതയുടെ പക്ഷം ചേർന്നുള്ള നോട്ടങ്ങൾ... ഓർമ്മയും അനുഭവവും നാടും നാട്ടാരും ഇടകലരുന്ന നോട്ടപ്പാടുകൾ.

    ₹ 135.00 ₹ 150.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    ഉപമകൾക്കൊണ്ട് വിശേഷിപ്പിക്കാനോ ഉൾപ്രേക്ഷകളോ രൂപകങ്ങളോ കൊണ്ട് ചമത്കരിക്കാനോ ആവാത്ത ഒരു മഹാജീവിതം. 86-ാം വയസ്സിലും സൗഹൃദഗ്രാമങ്ങൾ പണിയാൻപോയ ആദർശതൃഷ്ണയുടെ അചഞ്ചലമായ ആൾരൂപം. അസാധാരണമായ ആ വ്യക്തിത്വത്തിന്റെ ജീവിത ദർശനങ്ങൾ ഈ സമാഹാരത്തിൽ അതിമനോഹരമായി ക്രോഡീകരിച്ചിരിക്കുന്നു.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 63.00 ₹ 70.00 -10%

    മനുഷ്യാനുഭവങ്ങളോടും അവയുടെ സാമൂഹിക സാംഗത്യങ്ങളോടും പരാങ്മുഖമായ സമകാല കവിതയുടെ പൊതുസ്വഭാവത്തോടുമുള്ള മൗലികമായ കലഹവും പ്രതിരോധവുമാണ് ഈ സമാഹാരത്തിലെ കവിതകൾ. ഇന്നിന്റെ കവിത നാളെയുടേയും - എൻ ശശിധരന്റെ അവതാരിക.

    ₹ 63.00 ₹ 70.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 144.00 ₹ 160.00 -10%

    മുസ്ലീങ്ങളുടെ കടന്നുവരവോടുകൂടിയാണ് ഇന്ത്യയില്‍ ഗോമാംസ ഭക്ഷണം ആരംഭിച്ചത് എന്ന തീവ്രഹിന്ദുത്വ നിലപാടുകളോട് കൃത്യമായ തെളിവുകളോടെ കലഹിക്കുന്നചരിത്ര രേഖകള്‍ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.

    ₹ 144.00 ₹ 160.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    എങ്ങനെ വളരണം? എങ്ങനെ കുട്ടിയെ വളര്‍ത്തണം? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നേടാതെ വളരുകയും  വളര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് കുട്ടിയും രക്ഷിതാക്കളും നേരിടുന്നത്. ആ ബുദ്ധിമുട്ടുകള്‍ ഈ ഗ്രന്ഥം അനായാസേന പരിഹരിക്കും.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 810.00 ₹ 900.00 -10%

    മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂര്‍ണ്ണ ജീവിതകഥ

    ₹ 810.00 ₹ 900.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 126.00 ₹ 140.00 -10%

    ആശാന്‍ കവിതയുടെ ആഴങ്ങള്‍ മുതല്‍ പുതുകവിതയുടെ ഭാവുകത്വം വരെ വേരോടിയ ഹൃദ്യമായ എഴുത്ത്.കാവ്യപാരമ്പര്യത്തിന്റെ അങ്ങേത്തലതൊട്ട് ഇങ്ങേത്തലവരെ സഞ്ചരിച്ച് വായനക്കാര്‍ക്ക് മറ്റൊരനുഭൂതി കൈമാറുന്ന കാവ്യചരിത്രഗ്രന്ഥം.

    ₹ 126.00 ₹ 140.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    സ്ത്രീപക്ഷവിചാരങ്ങൾ

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 117.00 ₹ 130.00 -10%

    'ഏകാന്തതയുടെ  നൂറു വര്‍ഷങ്ങളി'ലെ ഒരു ഭാഗം മാര്‍ക്വേസ് മെല്ലെ വായന തുടങ്ങി. കുറേ വായിച്ചു കഴിഞ്ഞപ്പോള്‍ സദസ്സില്‍ അസാധാരണമായ നിശ്ശബ്ദത മാര്‍ക്വേസിന് അനുഭവപ്പെടാന്‍ തുടങ്ങി.എന്താണു സംഭവിക്കുന്നത്...വായന അവര്‍ക്കു പിന്തുടരാന്‍ കഴിയുന്നില്ലെന്നാണോ?

    ₹ 117.00 ₹ 130.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    സങ്കീര്‍ണ്ണമായ ശാസ്ത്ര രഹസ്യങ്ങള്‍ ലളിതമായും മനോഹരമായും അവതരിപ്പിക്കുന്ന പുസ്തകം. ശാസ്ത്രപഠനം ഏറെ രസകരമാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    ഡല്‍ഹി സര്‍വ്വകലാശാലയിലെ പാഠ്യപദ്ധതിയില്‍ നിന്നും ഏ.ബി.വി.പി. സമരം ചെയ്തു നീക്കിയ പ്രബന്ധത്തിന്റെ മലയാള പരിഭാഷ. സ്വതന്ത്രചിന്തയ്ക്കുമേല്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച യുദ്ധത്തിനെതിരേ മലയാളത്തിന്റെ ചെറുത്തുനില്‍പ്പ്.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഭിന്ന വിതാനങ്ങളിൽ പറക്കുന്ന ഒരു പക്ഷിയെപ്പോലെ ലാളിത്യത്തിനും സങ്കീർണ്ണതയ്ക്കുമിടയിൽ താണുമുയർന്നും സഞ്ചരിക്കുന്ന ആശയാവിഷ്കരണ ശൈലിയാണ് ഈ പുസ്തകത്തിലേത്. 'കവിതയെന്ത് ?' എന്ന, വാത്മീകിയോളം പഴക്കമുള്ള ചോദ്യത്തിന്റെ അപൂർണ്ണമായ ഉത്തരമോ വിശദീകരണമോ ആണ് ഇതിലെ ഉള്ളടക്കം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 306.00 ₹ 340.00 -10%

    പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണമികവിലൂടെ  കോളിളക്കം സൃഷ്ടിച്ച രത്‌നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്‍. നൂറ് വര്‍ഷം മുമ്പ് തമിഴില്‍ നിന്ന് മലയാളപ്പെടുത്തിയ നോവലിന്റെ പുതിയ പതിപ്പ്.

    ₹ 306.00 ₹ 340.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    കണക്കിന്റെ വിസ്മയിക്കുന്ന ലോകത്തേക്ക് നയിക്കുന്ന ഒരു അസാധാരണ പുസ്തകം. ഗണിതം ഇവിടെ  ലളിതവും സുന്ദരവുമായിത്തീരുന്നു.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍,നമുക്കറിയാത്ത പ്രതിഭാസങ്ങള്‍ എന്നിവയുടെ ശാസ്ത്രീയത വെളിപ്പെടുത്തുന്ന രസകരമായ പുസ്തകം.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ജനിച്ച് ആറാം മാസത്തില്‍ ശരീരം പാടേ തളര്‍ന്നുപോയ ജോണ്‍സണ്‍, കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ജീവിത വിജയം നേടിയതിന്റെ വിസ്മയിപ്പിക്കുന്ന കഥയാണ് ഈ പുസ്തകം.അസാധാരണമായ ഒരു ജീവിതത്തിന്റെ അപൂര്‍വ്വമായ ആഖ്യാനം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 270.00 ₹ 300.00 -10%

    ഇംഗ്ലീഷ്, ഹിന്ദി,തമിഴ്,തെലുങ്ക്, ഒറിയ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കൃതിയുടെ മലയാളപരിഭാഷ.

    ₹ 270.00 ₹ 300.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    ഉപമകൾക്കൊണ്ട് വിശേഷിപ്പിക്കാനോ ഉൾപ്രേക്ഷകളോ രൂപകങ്ങളോ കൊണ്ട് ചമത്കരിക്കാനോ ആവാത്ത ഒരു മഹാജീവിതം. 86-ാം വയസ്സിലും സൗഹൃദഗ്രാമങ്ങൾ പണിയാൻപോയ ആദർശതൃഷ്ണയുടെ അചഞ്ചലമായ ആൾരൂപം. അസാധാരണമായ ആ വ്യക്തിത്വത്തിന്റെ ജീവിത ദർശനങ്ങൾ ഈ സമാഹാരത്തിൽ അതിമനോഹരമായി ക്രോഡീകരിച്ചിരിക്കുന്നു.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 171.00 ₹ 190.00 -10%

    ഹോളിവുഡ് സിനിമകള്‍ ദൃശ്യാനുഭവത്തിന്റെ മാസ്മരിക സന്ദര്‍ഭങ്ങള്‍ പരിചയപ്പെടുത്തുന്നതിന് മുമ്പ് ഹിന്ദി നോവല്‍...

    ₹ 171.00 ₹ 190.00 -10%
    Add to cart
    Reduced price!
    Out of stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നീതി ലഭിക്കാത്ത നിവേദനനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ. ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 117.00 ₹ 130.00 -10%

    ലഹരിയും സംഗീതവും നിറഞ്ഞ ബോബ് മാര്‍ലിയുടെ വിഭ്രമാത്മക ജീവിതത്തിന്റെ പുസ്തകാവിഷ്‌കാരം.

    ₹ 117.00 ₹ 130.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 81.00 ₹ 90.00 -10%

    അവര്‍ കൈമാറിയ അനുരാഗ തീവ്രതകള്‍ അഭിനിവേശങ്ങള്‍... അവരുടെ അനുഭൂതികള്‍, ആസക്തികള്‍ പ്രണയത്തില്‍ അലിഞ്ഞില്ലാതാവുന്ന അവന്റെയും അവളുടെയും നോവുകള്‍ നിനവുകള്‍... ലോകപ്രശസ്തരുടെ പ്രണയലേഖനങ്ങളുടെ അപൂര്‍വ്വ സമാഹാരം.

    ₹ 81.00 ₹ 90.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    ഈ പുസ്തകം ഗ്രാമറിന്റെ ചിരിയെക്കുറിച്ചാണ്. വ്യാകരണമെന്നത് ഒരു ദുര്‍വ്വാസാവാണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്. അതിനു മൃദുലഭാവങ്ങളുണ്ടെന്നും, അതിന് കവിതയുണ്ടെന്നും താഴ്മയായി ബോധിപ്പിക്കുകയാണ് 'പാവം ഗ്രാമര്‍' ചെയ്യുന്നത്.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഡയറിക്കുറിപ്പുകള്‍ • ജീവചരിത്രം • അഭിമുഖം • ഡോക്യുമെന്ററി മലാലയെ  പാകിസ്താനിലെ ആന്‍ഫ്രാങ്ക് എന്ന് വിളിക്കാം.സ്വാത്തിലെ ഈ പെണ്‍കുട്ടി പാകിസ്താനെ പുനര്‍നിര്‍വ്വചിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഒരുപക്ഷേ മലാലയെ കുറിച്ചുള്ള ലോകത്തിലെ തന്നെ ആദ്യഗ്രന്ഥമാകാം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    ജോർജ് ഇലിയറ്റ്, ഹെർമ്മൻ ഹെസ്സെ, മുൻഷി പ്രേംചന്ദ് തുടങ്ങി സാഹിത്യ വിഹായസ്സിൽ നക്ഷത്ര ശോഭയോടെ തിളങ്ങി നില്ക്കുന്ന എഴുത്തുകാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പുസ്തകം. സംഗ്രഹിത പുനരാഖ്യാനം പ്രേമാനന്ദ് ചമ്പാട്.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 36.00 ₹ 40.00 -10%

    മനുഷ്യസമൂഹത്തിന്റെ നിത്യജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും മാത്രമേ സാഹിത്യത്തിന് യോജിക്കുകയുള്ളുവെന്ന പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുകയാണ് ആശാന്‍ ചെയ്തത്. ആശാന്‍ തന്റെ ഭാവനയില്‍ കണ്ട സാമൂഹ്യവിപ്ലവം സാമൂഹ്യമെന്നപോലെ സാമ്പത്തികവും രാഷ്ട്രീയവുമായ വിപ്ലവമായി ഉയര്‍ന്നിരിക്കുന്നു. അതിനെയാണ് ഉമേഷ്ബാബുവിന്റെ...