വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പന്തയവും മറ്റു കഥകളും View larger

പന്തയവും മറ്റു കഥകളും

ആന്റൺ ചെക്കോവിന്റെ കഥാപ്രപഞ്ചത്തിൽ നിന്നും തിരഞ്ഞെടുത്ത അതിമനോഹരമായ ഏഴ് കഥകളുടെ സവിശേഷ സമാഹാരം.

പ്രസാധകർ : റെഡ് ചെറി ബുക്സ്

More details

10 പുസ്തകങ്ങൾ

₹ 49.50

-10%

₹ 55.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ആന്റൺ ചെക്കോവ്
വിവര്‍ത്തനംപി എ പ്രേംബാബു

പുസ്തകവിവരണം

വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരനായ ആന്റൺ ചെക്കോവ്, ആധുനിക ചെറുകഥയുടെ പരിണാമത്തെ സ്വാധീനിച്ച പരീക്ഷണങ്ങളാണ് തന്റെ കഥകളിൽ നടത്തിയത്. യാഥാസ്ഥിതിക കഥകളിലെ സാന്മാർഗ്ഗികതയുടെ അന്തിമവിജയം എന്ന സങ്കല്പത്തെ നിരാകരിച്ച ചെക്കോവ് രൂപപ്പെടുത്തിയ ബോധധാരാശൈലി വെർജീനിയ വൂൾഫ് ഉൾപ്പെടെയുള്ള ആധുനികതയുടെ വക്താക്കൾ പിന്തുടർന്നിട്ടുണ്ട്. ആന്റൺ ചെക്കോവിന്റെ കഥാപ്രപഞ്ചത്തിൽ നിന്നും തിരഞ്ഞെടുത്ത അതിമനോഹരമായ ഏഴ് കഥകളുടെ സവിശേഷ സമാഹാരം.

നിരൂപണങ്ങൾ

Write a review

പന്തയവും മറ്റു കഥകളും

പന്തയവും മറ്റു കഥകളും

ആന്റൺ ചെക്കോവിന്റെ കഥാപ്രപഞ്ചത്തിൽ നിന്നും തിരഞ്ഞെടുത്ത അതിമനോഹരമായ ഏഴ് കഥകളുടെ സവിശേഷ സമാഹാരം.

Write a review