വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! മണ്ണും മരങ്ങളും പറഞ്ഞത്... View larger

മണ്ണും മരങ്ങളും പറഞ്ഞത്...

മണ്ണിന്റെ സ്നേഹാർദ്രമായ ജൈവികതയോട് വേരറ്റുപോകാനാവാത്ത ആത്മബന്ധമാണ് ഈ കഥകളുടെ കരുത്ത്. നാട്ടുപച്ച പകർന്നുതരുന്ന നന്മകൾ എത്രനാൾ പിന്നിട്ടാലും കൈമോശം വരികയില്ലെന്ന് ഉള്ളുണർത്തിപ്പറയുന്നു, ഈ ലിഖിതങ്ങൾ.

പ്രസാധകർ : പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

More details

10 പുസ്തകങ്ങൾ

₹ 45.00

-10%

₹ 50.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്സുരേന്ദ്രൻ മങ്ങാട്ട്
ISBN9382403949

പുസ്തകവിവരണം

മണ്ണിന്റെ സ്നേഹാർദ്രമായ ജൈവികതയോട് വേരറ്റുപോകാനാവാത്ത ആത്മബന്ധമാണ് ഈ കഥകളുടെ കരുത്ത്. നാട്ടുപച്ച പകർന്നുതരുന്ന നന്മകൾ എത്രനാൾ പിന്നിട്ടാലും കൈമോശം വരികയില്ലെന്ന് ഉള്ളുണർത്തിപ്പറയുന്നു, ഈ ലിഖിതങ്ങൾ. സഹജീവിയുടെ വേദനകൾക്കൊപ്പം ചേർന്നുനിന്ന് ആശ്വസിപ്പിക്കുന്ന മനുഷ്യരുടെ മനസ്സിനെ ഈ കഥാപുസ്തകത്തിൽ വായിച്ചെടുക്കാം അനുവാചകന്.

നിരൂപണങ്ങൾ

Write a review

മണ്ണും മരങ്ങളും പറഞ്ഞത്...

മണ്ണും മരങ്ങളും പറഞ്ഞത്...

മണ്ണിന്റെ സ്നേഹാർദ്രമായ ജൈവികതയോട് വേരറ്റുപോകാനാവാത്ത ആത്മബന്ധമാണ് ഈ കഥകളുടെ കരുത്ത്. നാട്ടുപച്ച പകർന്നുതരുന്ന നന്മകൾ എത്രനാൾ പിന്നിട്ടാലും കൈമോശം വരികയില്ലെന്ന് ഉള്ളുണർത്തിപ്പറയുന്നു, ഈ ലിഖിതങ്ങൾ.

Write a review

സുരേന്ദ്രന്‍ മങ്ങാട്ട് എഴുതിയ മറ്റ് പുസ്തകങ്ങൾ: