വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 153.00 ₹ 170.00 -10%

  തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

  ₹ 153.00 ₹ 170.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  നീതിബോധത്തിന്റെ കാലവിധികളായി കൊത്തിവെച്ച ഗുണപാഠങ്ങളാണ് പഞ്ചതന്ത്രം കഥകൾ.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍

  ₹ 54.00 ₹ 60.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 351.00 ₹ 390.00 -10%

  സാമൂഹ്യ-സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ, ചരിത്ര ഭൂമികകളെ സൂക്ഷ്മമായും കാലോചിതമായും പിന്തുടരുന്ന പഠനഗ്രന്ഥം.

  ₹ 351.00 ₹ 390.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജുഗുപ്‌സയോളം വളരുന്ന വേദനയോടെ മാത്രമേ ഈ കൃതി വായിച്ചുതീർക്കാനാവൂ. അവിസ്മരണീയമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി - 'നൂറുസിംഹാസനങ്ങൾ'.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  'പാവങ്ങളി'ലൂടെ മലയാളഗദ്യത്തിന് പുതിയ പ്രമേയ പരിസരങ്ങൾ നൽകിയ ഹ്യൂഗോവിന്റെ സാർവ്വദേശീയ അംഗീകാരം നേടിയ നോവൽ

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഒരോർമ്മയായി, നഷ്ടമായി, അനിർവചനീയമായ അനുഭവമായി, വായിക്കപ്പെട്ട ബൃഹത്ഗ്രന്ഥമായി, വായിക്കപ്പെടാനാവാത്ത മഹാസ്വപ്‌നമായി സർവ്വരിലുമുള്ള അമ്മസങ്കല്പം ഈ കൃതി സുദീപ്തമാക്കുന്നു.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ക്ഷേത്രസംബന്ധികളായ എല്ലാ കാരയങ്ങളും അതാത് മേഖലകളിലെ പ്രശസ്തരായ പണ്ഡിതന്മാർ കൈകാര്യം ചെയ്തിട്ടുള്ളവയാണ് എന്നത് ഈ കൃതിക്ക് പ്രൗഢിയേകുന്നു.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  കലോപാസകർക്ക് മാർഗദീപമായ അത്ഭുതരചനയാണ് നാട്യശാസ്ത്രം. കലയുടെ അനുശീലനത്തിലും ആസ്വാദനത്തിലും ആഴമരുളാൻ ഈ കൃതിയ്ക്ക് സാധിക്കും.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 31.50 ₹ 35.00 -10%

  പരിസ്ഥിതി സന്തുലനത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും പ്രാധാന്യം ഉദ്‌ഘോഷിക്കുന്ന ബാല-ശാസ്ത്രനോവൽ.

  ₹ 31.50 ₹ 35.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മണ്ണിനെയും പെണ്ണിനെയും കീഴടക്കിയവര്‍ സ്ത്രീശരീരത്തിലൂടെ കയറിയിറങ്ങിയതിന്റെ അനുഭവമാണ് ബര്‍ലിനില്‍ ഒരു സ്ത്രീ വരച്ചുവെക്കുന്നത്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഭീകരതയുടെ കൊടുങ്കാറ്റും ദയനീയതയുടെ പേമാരിയും പ്രതികാരത്തിന്റെ മിന്നൽപ്പിണരുകളും ഭക്തിയുടെ ശംഖനാദവും ഇടതടവില്ലാതെ ഇളകിയാടുന്ന ഒരന്തരീക്ഷം വായനക്കാർക്ക് സമ്മാനിക്കുന്ന ഒരു മാന്ത്രികനോവൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  നന്മകളാൽ സമൃദ്ധമായ നാട്ടുമ്പുറവും അധിനിവേശഭ്രമം കൊണ്ട് വേഷം മാറിയ ഗ്രാമക്കാഴ്ചകളും നിറഞ്ഞ കഥാപ്രപഞ്ചം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകളിലൊന്നായ സിദ്ധാർത്ഥയ്ക്ക് കെ. ഉഷ നൽകിയ പരിഭാഷയാണിത്.  അന്വേഷകർക്ക് ഒരിക്കലും അവസാനിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന കൃതി

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കാലാകാലങ്ങളായി കേട്ടറിഞ്ഞ മുത്തശ്ശിക്കഥകൾ കുട്ടികൾക്കുവേണ്ടി പങ്കുവെക്കുകയാണ് ഈ കഥാപുസ്തകം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  സുധീര ഏറ്റെടുത്തിരിക്കുന്നത് വളരെ പ്രയാസമേറിയ ഒരു ദൗത്യമാണ്. വിവിധ മേഖലകളിലെ പ്രമുഖരെ നിർബന്ധിച്ച് അവരുടെ പ്രണയാനുഭവങ്ങൾ എഴുതിയ്ക്കുക. പ്രയാസമെന്ന് പറഞ്ഞത് പലരും ഈ അനുഭവങ്ങളെ സ്വകാര്യസമ്പത്തുപോലെ സൂക്ഷിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ. കാലം ഓർമ്മയിൽ നിന്ന് അവയെ മായ്ചുകളഞ്ഞതുകൊണ്ടുമാവാം ചിലർക്കത് കഴിയാതെ പോകുന്നത്...

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് - ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  വായനാലോകവുമായി അനുരക്തമായ പതിനഞ്ചു കഥകളുടെ സമാഹാരം. പ്രണയമെന്ന അഗാധമായ ഗണിതത്തിന്റെ അതിസൂക്ഷ്മമായ ആലേഖനം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  നമ്മുടെ വർത്തമാനകാലത്തിനു നേർക്കു പിടിച്ച ഒരു കണ്ണാടിയാണ് സാറാ ജോസഫിന്റെ കഥകൾ.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ദിവാസ്വപ്‌നങ്ങൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കുട്ടിത്തത്തെ പുത്തനുടുപ്പിക്കുന്ന ഭാവനകളുടെ നിറകുടമാണ് ഈ കൃതി.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ മനുഷ്യമനസ്സിന്റെ ദ്വന്ദഭാവങ്ങളെ വിശകലനം ചെയ്യുന്ന ടാഗോറിന്റെ ഉജ്ജ്വലമായ ഒരു നോവൽ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ സുന്ദരമായ പുനരാഖ്യാനം

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  കവിതകളിൽ, കഥകളിൽ, നോവലിൽ, നാടകങ്ങളിൽ, ചിത്രരചനയിൽ, സംഗീതത്തിൽ, കലകളിൽ, വിദ്യാഭ്യാസ പദ്ധതികളിൽ എവിടെയും വിശ്വദീപ്തമായ ആദർശം സ്ഥാപിച്ച മഹാപ്രതിഭയെ ഈ കൃതിയിലൂടെ അടുത്തറിയാം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഡി.എച്ച്. ലോറൻസിന്റെ 'ദി മാൻ ഹൂ ഡൈഡ്' എന്ന ലോകപ്രശസ്തമായ നോവലിന്റെ പരിഭാഷയാണ് മരിച്ച മനുഷ്യൻ.  ആഖ്യാനഭംഗികൾ ചോർന്നുപോകാത്ത ഉജ്ജ്വലമായ പരിഭാഷ!

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock