വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  രാഷ്ട്രതന്ത്രം പഠിക്കുന്നവർക്ക് പ്രയോജനപെടുന്ന ത്രിഭാഷാ പദകോശം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഏകരൂപമല്ലാത്ത ജനസംസ്കൃതിയുടെ വളർച്ച മിക്കവാറും സാമുദായിക ആചാരങ്ങളുടെയും പാരമ്പര്യ മൂല്യങ്ങളുടെയും തനിമയിൽനിന്നും ഉയിർക്കൊള്ളുന്നതാവുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കുറിച്ച്യരുടെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ബ്രഹ്‌മാവിന്റെ വിയർപ്പുതുള്ളിയിൽനിന്നുണ്ടായവരാണെന്നും, ആദിവാസികളിൽ ബ്രാഹ്മണരാണ് കുറിച്ച്യരെന്നും പറഞ്ഞുപോരുന്നു...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഋഷിപ്രോക്തമായ വൈജ്ഞാനിക പൈതൃകത്തിലെ ശാസ്ത്രീയ സത്യങ്ങളുടെ കന്നിപ്പൊടിപ്പുകൾ...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  അതിസൂക്ഷ്മചാരുതകളെ അനാവരണം ചെയ്യാനും സാഹിത്യകൃതികളുടെ ആസ്വാദനവിമർശനങ്ങളെ സുശക്തമാക്കാനും കുന്തകന്റെ കാവ്യതത്വചിന്തയ്ക്കു കഴിയുമെന്ന് സോദാഹരണം സ്ഥാപിക്കുന്നു ഈ കൃതി.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കാക്കാല സമുദായാംഗങ്ങളുടെ തനതുഭാഷയും സംസ്കാരവും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ മലയാളം തന്നെയാണ് സംസാരിക്കുന്നത്. നാശോന്മുഖമായിക്കഴിഞ്ഞ ഈ ഭാഷയുടെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത രേഖപ്പെടുത്തലുകൾ കാക്കാല സമുദായാംഗകൂടിയായിരുന്ന യശശ്ശരീരനായ സി പി വിക്രമൻ ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  മനുഷ്യരാശിയുടെ പാരമ്പര്യാധിഷ്ഠിത ജീവിതക്രമങ്ങളുടെ പഠനമാണ് നാടോടി വിജ്ഞാനീയം. പ്രാദേശികമോ വംശീയമോ ആയ പഠനങ്ങളൂം പ്രാക്തനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യനിൽ പ്രചോദനത്തിന്റെയും പ്രകാശനത്തിന്റെയും സ്ഫുരണങ്ങൾ സൃഷ്ടിക്കുന്നു.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ആദിവാസികളിൽ ഒരു പ്രത്യേക വിഭാഗമാണ് വേട്ടുവർ. അവരുടെ കൂട്ടായ്മയുടെ, വ്യവഹാരങ്ങളുടെ, വാങ്മയശൈലിയുടെ, വിശ്വാസപ്രമാണങ്ങളുടെ സവിശേഷതകൾ വിവരിക്കുന്ന 'ഉത്തരകേരളത്തിലെ വേട്ടുവർ' നാടോടിവിജ്ഞാനത്തിൽപെടുത്താവുന്ന ഗവേഷണപരമായ ഒരു ഗ്രന്ഥമാണ്.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പാണ്ഡിത്യത്തിന്റെയും ആത്മീയതയുടെയും സംഗമസ്ഥാനമായിരുന്ന പ്രൊഫ ജി ബാലകൃഷ്ണൻനായരുടെ നിസ്വാർഥജീവിതം വിവരിക്കുന്ന 'സ്ഥിതപ്രജ്ഞൻ' എന്ന പുസ്തകം സാങ്കേതികാർഥത്തിൽ ജീവചരിത്രമാണെങ്കിലും ജീവചരിത്രരചനയുടെ പതിവുശൈലികളിൽ നിന്ന് മാറിനിൽക്കുന്ന രചനയാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 51.30 ₹ 57.00 -10%

  വനങ്ങൾകൊണ്ടുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രയോജനങ്ങൾ, മനുഷ്യനിർമിത തോട്ടങ്ങൾ, വന്യജീവികളുടെ പ്രാധാന്യം തുടങ്ങി കേരളത്തിലെ വനങ്ങളെ സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

  ₹ 51.30 ₹ 57.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ആവാസവ്യൂഹങ്ങൾ പ്രദാനം ചെയ്യുന്ന സേവനങ്ങൾക്ക് കുറവുണ്ടാകാതെ വികസന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കാം എന്നു ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. അതിന് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സമഗ്രമായി വിവരിച്ചിരിക്കുന്ന വിജ്ഞാനപ്രദമായ ഈ പുസ്തകം വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഭരണകർത്താക്കൾക്കും ഒരുപോലെ ഉപകാരപ്പെടും. - ഡോ കെ ജെ ജോസഫ്, സി ഡി എസ്.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  വളരെ വൈവിധ്യമാർന്ന അനുഭവങ്ങളുള്ള ഒരു കൂട്ടായ്മയാണ് പറയരുടേത്. ആ അനുഭവങ്ങൾ ഓരോന്നും അനന്യസ്വഭാവമുള്ളതാണ് എന്നതിനാലാണ് അവയോരോന്നിനെയും അതായിട്ടുതന്നെ അവർ തിരിച്ചറിയുന്നതും...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അനിവാര്യത മുതൽ പ്രവാസിത്തൊഴിലാളികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുവരെ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഭൗതികസമുദ്രവിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ ഇരുപതാം നൂറ്റാണ്ടിനു കഴിഞ്ഞു. 19 - ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പലഞ്ചർ പര്യവേക്ഷണപരമ്പരയാണ് ആധുനിക സമുദ്രശാസ്ത്രപഠനങ്ങൾക്കു തുടക്കം കുറിച്ചത്...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  വ്യാഖ്യാനഭേദങ്ങളുടെ സാങ്കേതികവും ദാർശനികവുമായ തലങ്ങൾ വിശകലനം ചെയ്യുന്ന വിജ്ഞാനശാഖയായ വ്യാഖ്യാന ശാസ്ത്രത്തെക്കുറിച്ചുള്ള മലയാളത്തിലെ പ്രഥമ ഗ്രന്ഥം.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഭൂമിശാസ്ത്രം സമഗ്രമായി പഠിക്കുന്നവർക്ക് സഹായകമായ ത്രിഭാഷാ പദകോശം. ശ്രീ എൻ ജെ കെ നായരുടെയും ഒരു സംഘം വിദഗ്ധരുടെയും കൂട്ടായശ്രമഫലമായി നിർമിച്ചതാണ്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മൂന്നാറിന്റെ രാഷ്ട്രീയ - സാംസ്കാരിക - വ്യാവസായിക ഇടങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂർവകൃതി.  ഇന്ത്യയിലെ പ്രധാനവിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് മൂന്നാർ അറിയപ്പെടുന്നത്. എന്നാൽ, മൂന്നാർ ഉൾപ്പെടുന്ന കണ്ണൻദേവൻ കുന്നുകൾക്ക് പറയാൻ നിരവധി കഥകളുണ്ട്. തേയിലയുടെയും വരയാടിന്റെയും നീലക്കുറിഞ്ഞിയുടെയും നാടാണ് ഈ കുന്നുകൾ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ രണ്ടാം ഭാഗം. വനങ്ങളും വന്യജീവികളും ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. പറമ്പിക്കുളം ടൈഗർ റിസർവ് ഉൾപ്പെടെയുള്ള 10 വന്യജീവിസങ്കേതങ്ങളെക്കുറിച്ചുള്ള വിവരണം ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്ന സമകാലീനസാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് നേരെ വാളോങ്ങിനിൽക്കുന്ന സത്യമായി തീർന്നിരിക്കുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സമൂഹസത്തയുടെ അനിവാര്യമായ ഘടകമായി മാറുന്ന സൗന്ദര്യധാരകളെ കാവ്യാത്മകശൈലിയിൽ പ്രതിപാദിക്കുകയും ചെയ്യുന്ന 'സൗന്ദര്യശാസ്ത്രം' എന്ന ഈ ഗ്രന്ഥം നമ്മുടെ ലാവണ്യബോധത്തിന് നൽകുന്ന ചൈതന്യം അവിസ്മരണീയമാകുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ജീവശാസ്ത്രത്തിന്റെ രഹസ്യതലങ്ങളിലേക്കു വെളിച്ചം വീശുന്ന ആധികാരിക ഗ്രന്ഥം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  പരിസ്ഥിതി സംബന്ധമായ ഇംഗ്ലീഷ് പദങ്ങളുടെ സരളമായ മൊഴിമാറ്റമാണ് ഈ പുസ്തകത്തിൽ നിർവ്വഹിച്ചിരിക്കുന്നത്...

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്ന ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരം അനാവരണം ചെയ്യുന്നു. ഭഗവദ്ഗീതയുടെ പരിണാമചരിത്രം എങ്ങനെയാണ് ജാതിവ്യവസ്ഥയുടെയും സവർണഹിന്ദുത്വത്തിന്റെയും ആശയാടിത്തറയായി മാറിയതെന്നു വിശകലനം ചെയ്യുന്നു...

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ആദിവാസികളോടുള്ള സമീപനത്തിൽ കാതലായ മാറ്റം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ അതിനനുകൂലമായ ആശയങ്ങളുൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു പുസ്തകം. ആദിവാസി സമൂഹ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പ്രബന്ധങ്ങൾ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഗോത്രജീവിതം എന്ന് ശീർഷകത്തിലെ പ്രധാന ഭാഗമായി ഉപയോഗിച്ചിട്ടുള്ളത്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  കേരള സമൂഹരൂപീകരണത്തിൽ ഉല്പാദനബന്ധങ്ങൾപോലെ പ്രത്യുല്പാദനബന്ധങ്ങളും പങ്കുവഹിച്ചിട്ടുണ്ട് എന്ന കാഴ്ചപ്പാടിൽ ചരിത്രാതീതകാലം മുതൽ എ ഡി 12 -ം നൂറ്റാണ്ടുവരെയുള്ള ചരിത്രം അന്വേഷിക്കുന്ന മികച്ച പുസ്തകം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 675.00 ₹ 750.00 -10%

  ഡോ. ഡി ബാബുപോളിന്റെ വേദാരക്തനാകരത്തിൽ സൂക്ഷ്മ ഗവേഷണവും പാണ്ഡിത്യവും സമഗ്രതയും ഒത്തുചേർന്നിരിക്കുന്നു. ആകപ്പാടെ പറഞ്ഞാൽ ഈ ഗ്രന്ഥം രക്തനാകാരം എന്ന പേരിനെ യോഗം കൊണ്ടും ദൃഢംകൊണ്ടും രൂഢി കൊണ്ടും അന്വർഥമാക്കിയിരിക്കുന്നു.

  ₹ 675.00 ₹ 750.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 495.00 ₹ 550.00 -10%

  ലോകചാരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിന്റെയും ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെയും സമഗ്രവും വ്യത്യസ്തവുമായ ചര്ത്രം ആദ്യമായി മലയാളഭാഷയിൽ.

  ₹ 495.00 ₹ 550.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 297.00 ₹ 330.00 -10%

  പ്രാക്ചരിത്രകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയചിന്തയുടെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം.കേവലമായ ദാർശനികാശയങ്ങൾ മാത്രമല്ല,ഇവിടെ ചർച്ചചെയ്യപ്പെട്ടിരിക്കുന്നത്.

  ₹ 297.00 ₹ 330.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ചുവർചിത്രങ്ങൾ കേരളത്തിന്റെ തനതായ കലാസിദ്ധിയെ എടുത്തുകാണിക്കുന്ന ഒന്നാണ്.

  ₹ 90.00 ₹ 100.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ആധുനിക ഭൗതീകശാസ്ത്ര സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒരുപോലെ സ്വാധീനിച്ച ക്വാണ്ടം സിദ്ധാന്തത്തെ അതിന്റെ ചരിത്രപരമായ വികാസത്തിലെ പടവുകളിലൂടെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മലയാളകവിതയുടെ ഭക്തി ശിരോരേഖയിലെ ഉജ്ജ്വലതാരകമാണ് പൂന്താനം. മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുകയും വിമലീകരിക്കുകയും ചെയ്‌ത മഹത്തായ കവിയച്ഛന്റെ ജീവിതകഥ.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 247.50 ₹ 275.00 -10%

  അംബേദ്കറുടെ ഗവേഷണത്തിന്റെ ഫലമായി അദ്ദേഹം എത്തിച്ചേർന്നിട്ടുള്ള മൗലികമായ നിഗമങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം.

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മലയാള സാംസ്കാരിക നിരൂപണശാഖയിലെ വേറിട്ട നാവായിരുന്നു പ്രൊഫ എം എൻ വിജയൻ. ക്ലാസുമുറിയിലും പ്രസംഗവേദികളിലും ഇതിഹാസമായി മാറിയ എം എൻ വിജയന്റെ ജീവചരിത്രം. 

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് 'റിപ്പബ്ലിക്' - പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം.......... പ്രത്യേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ - എം കെ സാനു.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കേരളത്തിലുടനീളം വൈവിധ്യങ്ങളോടെ നിലനിന്നുപോരുന്ന വിഭിന്നമായ കുട്ടിച്ചാത്തൻ സങ്കല്പങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആരാധനാരീതികയുടെയും പൊരുൾ തേടുന്ന പഠനസമാഹരണം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നാം മറന്നുതുടങ്ങിയ നാടൻകളികളെക്കുറിച്ചും വിനോദങ്ങളെക്കുറിച്ചും അടുത്തറിയേണ്ടത് നമുക്കിന്നു കേവലമൊരു ഗൃഹാതുരത്വത്തിനും അപ്പുറമായ ഒന്നാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  രസതന്ത്രത്തിലെ നർമരസം തുളുമ്പുന്ന കഥകളാണ് വായനക്കാരെ ഈ പുസ്തകത്തിൽ വരവേൽക്കുന്നത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ജ്യോതിശാസ്ത്രം എന്ന വിസ്മയകരമായ ശാസ്ത്രത്തിന്റെ സങ്കൽപ്പങ്ങളും ആശയങ്ങളും.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  അസാധാരണമായ പാതകളിലൂടെ സഞ്ചരിച്ച്,അതിരുകളില്ലാതെ അത്ഭുതങ്ങൾ കാണിച്ച് ലോകജനതയെ വിസ്മയിച്ച പ്രതിഭയാണ് സ്റ്റീവ് ജോബ്സ്.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  ലോകപ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രപ്രതിഭയായ ശ്രീനിവാസരാമാനുജന്റെ അസാധാരണമായ ജീവിതം പ്രതിപാദിക്കുന്ന അതിവിശിഷ്ടമായ ജീവചരിത്രഗ്രന്ഥം.

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മലയാളഭാഷയ്ക്ക് മഹത്തായ സംഭാവന നൽകിയ ഗുരുഭൂതനാണ് ഹെർമൻ ഗുണ്ടർട്ട്.........

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  വസ്തുവിന്റെ സവിശേഷ സ്വഭാവമായ ജീവൻ എന്ന പ്രതിഭാസവും  അണുജീവി മുതൽ മനുഷ്യൻവരെ ചെന്നെത്തി നിൽക്കുന്ന പരിണാമ പ്രക്രിയയും വിശദമാക്കുന്ന മികച്ച ഗ്രന്ഥം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 630.00 ₹ 700.00 -10%

  ഭാഷാ-സാഹിത്യ-കലാകൂതികള്‍ക്ക് അറിവിനും ഉപരിപഠനത്തിനും അവലംബിക്കാവുന്ന പുസ്തകം

  ₹ 630.00 ₹ 700.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാമാനുജൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച പുസ്തകം.

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ലോക ചരിത്രത്തില്‍ തിരുവിതാംകൂറിന്റെ നാമധേയം സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ബ്രഹ്മനാദ ശ്രുതികൾ എന്ന പേരിൽ സംഗീതത്തിൽ കണ്ടെത്തിയ എഴുപത്തിരണ്ട് ശ്രുതികൾ ശാസ്ത്രീയമായി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 360.00 ₹ 400.00 -10%

  ഇന്ത്യൻ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സർവകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്നു ഡോ എ ആർ ദേശായ് എഴുതിയ സോഷ്യൽ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യൻ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്.ഇംഗ്ലീഷിൽനിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരൻ ഉണ്ണിയാണ്.

  ₹ 360.00 ₹ 400.00 -10%
  Reduced price!
  In Stock