വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! അപൂർണ്ണത്തിന്റെ ഭംഗി View larger

അപൂർണ്ണത്തിന്റെ ഭംഗി

"മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പലിന് 'ഞാനൊട്ടും മാറിയിട്ടില്ല' എന്ന അഭിമാനം അപകടമാണ്". കലണ്ടർ ചരിത്രങ്ങൾക്ക് എതിരായ, മൗനങ്ങളിലും അസാന്നിദ്ധ്യങ്ങളിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പറയാതെപോയതിലും, മിതഭാഷിയായൊരു രാഷ്ട്രീയ ദാർശനികന്റെ മൗലികചിന്തകൾ.

പ്രസാധകർ : പുസ്തക പ്രസാധക സംഘം

More details

8 പുസ്തകങ്ങൾ

₹ 117.00

-10%

₹ 130.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ടിയെൻ ജോയ്

പുസ്തകവിവരണം

"മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പലിന് 'ഞാനൊട്ടും മാറിയിട്ടില്ല' എന്ന അഭിമാനം അപകടമാണ്". കലണ്ടർ ചരിത്രങ്ങൾക്ക് എതിരായ, മൗനങ്ങളിലും അസാന്നിദ്ധ്യങ്ങളിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പറയാതെപോയതിലും, മിതഭാഷിയായൊരു രാഷ്ട്രീയ ദാർശനികന്റെ മൗലികചിന്തകൾ. അതിവ്യക്തതകളുടെ കാഹളങ്ങൾക്കും ലഘുലേഖകളുടെ ആഹ്വാനവ്യഗ്രതകൾക്കുമിടയിൽ ഭാവനാപ്രധാനമായ ഒരു ദർശന - സ്വര - ഭേദം. സ്വന്തം ചോദ്യങ്ങൾ ഉള്ളതുകൊണ്ട് അതിപ്രശസ്തരുടെ ഉത്തരങ്ങളുടെ ചരിത്രം ആവർത്തിക്കാൻ മിനക്കെടാത്ത, സ്വന്തം ഗവേഷണ ഫലങ്ങളെ ഭയപ്പെടാത്ത, ക്ലാസ് മുറിയിലെ അദ്ധ്യാപനവ്യക്തതയുടെ അധികഭാരം പേറാത്ത ചിന്തകൾ.  

നിരൂപണങ്ങൾ

Write a review