വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! രണ്ട് ആത്മജ്ഞാനികള്‍ View larger

രണ്ട് ആത്മജ്ഞാനികള്‍

ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.

പ്രസാധകർ : മാതൃഭൂമി ബുക്സ്

More details

6 പുസ്തകങ്ങൾ

₹ 535.50

-10%

₹ 595.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്അരുണ്‍ ഷൂരി
ISBN978-81-8267-338-0

പുസ്തകവിവരണം

ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. മസ്തിഷ്‌കത്തില്‍ ചില ഉത്തേജനങ്ങള്‍ നടത്തിയാല്‍ ഈ അസാധാരണാനുഭൂതികള്‍ സാധാരണമനുഷ്യനും ഉണ്ടാകുമോ? അവ ഏതെങ്കിലും രോഗാവസ്ഥയുടെ ഫലമായുണ്ടായതാണോ? ഇവ ലോകത്തിലെ വിവിധ ശാസ്ത്രതീയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. കപട ആത്മീയതയുടെയും മതത്തിന്റെയും സവിധത്തില്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്ന ഭക്തജനങ്ങളെ നവീകരിക്കാന്‍ ഈ ഗ്രന്ഥം ശ്രമിക്കുന്നു. അവയൊരുക്കുന്ന ഇരുളില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ജ്വലിക്കുന്ന നക്ഷത്രങ്ങളായി ശ്രീരാമകൃഷ്ണനെയും രമണമഹര്‍ഷിയെയും ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.

നിരൂപണങ്ങൾ

Write a review

രണ്ട് ആത്മജ്ഞാനികള്‍

രണ്ട് ആത്മജ്ഞാനികള്‍

ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.

Write a review

അരുണ്‍ ഷൂരി എഴുതിയ മറ്റ് പുസ്തകങ്ങൾ: