വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! മുതലാളിത്തവും ജാതിവ്യവസ്ഥയും View larger

മുതലാളിത്തവും ജാതിവ്യവസ്ഥയും

ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്.

പ്രസാധകർ : ചിന്ത പബ്ലിഷേഴ്സ്

More details

10 പുസ്തകങ്ങൾ

₹ 103.50

-10%

₹ 115.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്വേണുഗോപാലൻ കെ എ
ISBN9386637774

പുസ്തകവിവരണം

ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡൽ കാലഘട്ടത്തിൽ വർഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്.  എന്നാൽ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങൾക്കിടയിൽ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴിൽ വിഭജനവും വർഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയിൽ വർണ്ണവ്യവസ്ഥ രൂപപ്പെട്ടത്. - പിണറായി വിജയൻ.

നിരൂപണങ്ങൾ

Write a review

മുതലാളിത്തവും ജാതിവ്യവസ്ഥയും

മുതലാളിത്തവും ജാതിവ്യവസ്ഥയും

ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്.

Write a review