വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

  • Quick view
    ₹ 81.00 ₹ 90.00 -10%

    ആത്മാവിന്റെ നടപ്പാതയാണ് കവിയുടെ സഞ്ചാരപഥം.

    ₹ 81.00 ₹ 90.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഫൈസല്‍ അബൂബക്കറിന്റെ കവിത, പൊറുതികേടുകളില്‍ നിന്നും പുറത്തു കടക്കാനുള്ള പ്രയത്നമാണ്.  വ്യാജസ്വസ്ഥതകളൊരുക്കുന്ന മോഹാവസ്ഥകള്‍ക്കെതിരെ സ്വന്തത്തോടുള്ള കലഹമാണ്..

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 270.00 ₹ 300.00 -10%

    38 വര്‍ഷങ്ങള്‍ 320 ലേറെ ചിത്രങ്ങള്‍ എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ പുതിയ ഇടങ്ങള്‍ തേടിയും ഹിമശിരസ്സുകളില്‍ വിരാജിച്ചും മോഹന്‍ലാല്‍ യാത്രതുടരുകയാണ്...

    ₹ 270.00 ₹ 300.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    ജീവിതത്തിന്റെ അപൂര്‍ണ്ണതയിലേക്കും അര്‍ഥശൂന്യതയിലേക്കും വെളിച്ചം പകരുന്ന ഭാവസാന്ദ്രമയ കഥകള്‍.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    ഗ്രാമനൈര്‍മ്മല്യവും സ്‌നഹവും തുടിക്കുന്ന രസമധുരമായ കഥകളുടെ സമാഹാരം.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 54.00 ₹ 60.00 -10%

    പ്രാര്‍ത്ഥനയോടെ ഓര്‍മ്മിപ്പിക്കവുന്ന വിശുദ്ധ കഅബയും, മസ്ജിദ്ദുല്‍ ഹറാമും മക്കാ നഗരിയുടെ ഹൃദയവും പ്രവാചകനായ ഇഹ്രഹിം നബിയുടെ ഹൃദയവും പ്രവാചകനായ ഇബ്രഹിം നബിയുടെ പുണ്യസ്ഥലങ്ങളും ഭാവസ്ഫുടതയോടും കാവ്യാത്മകതയോടെയും വരച്ചിട്ട വാങ്മയ ചിത്രങ്ങള്‍.

    ₹ 54.00 ₹ 60.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    കോഴിക്കോട് സര്‍‌വ്വകലാശാലയുടെ പരി ഷ്ക്കരിച്ച സിലബസ്സ് പ്രകാരം ഒന്നാം സെമെസ്റ്റര്‍ കോമണ്‍ കോഴ്സ്സിനു വേണ്ടി തയ്യാറാക്കിയ പുസ്തകം.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 112.50 ₹ 125.00 -10%

    നിത്യവിസ്മയമായ മഹാഭാരതത്തിന്റെ ഗദ്യപരിഭാഷ കഴിയുന്നത്ര ലളിതവും ആറ്റിക്കുറുക്കിയും എന്നാല്‍ കഥാഭാഗങ്ങളൊന്നും അല്പവും വിട്ടുകളയാതെയും ശ്രദ്ധാപൂര്‍‌വ്വം തയ്യാറക്കിയ മഹനീയ ഗ്രന്ഥം ഈപുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌

    ₹ 112.50 ₹ 125.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    പരസഹായം കൂടാതെ കമ്പ്യൂട്ടർ പഠനവും പ്രയോഗവും സോഫ്റ്റ് വെയർ മെയിന്റനൻസ് വർക്കുകളും വേഗത്തിലും ഫലപ്രദമായും പഠിക്കുവാൻ ഉതകുന്ന ഗ്രന്ഥം.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    മലബറിന്റെ ത്യാഗോജ്വലമായ കായിക പൈതൃകത്തിന്റെ ശോണിമ പകരുന്ന ലളിതവും സുന്ദരവുമായ ഭാഷയില്‍ രചിച്ച ലേഖന സമാഹാരം.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 157.50 ₹ 175.00 -10%

    അർപണ ചേതസ്സുകളായ നാല്പതോളം സംഗീത പ്രതിഭകളുടെ അസാധാരണ ജീവിത കഥ. ആറു തലമുറകളായി പരന്നു കിടക്കുന്ന സംഗീത സാഗരം- താൻസൻ മുതൽ സക്കീർ ഹുസൈൻ വരെ.

    ₹ 157.50 ₹ 175.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 36.00 ₹ 40.00 -10%

    കേരളസാഹിത്യലോകത്തില്‍ ആദി കവിയുടെ മഹാദര്‍ശനം നമുക്ക് പകര്‍ത്തിത്തന്ന കവിയാണ് കുമാരനാശാന്‍. ആ ദര്‍ശനം പകര്‍ന്ന കാവ്യമാണ് ചിന്താവിഷ്ടയായ സീത.

    ₹ 36.00 ₹ 40.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    പ്രണയം സ്നേഹം, ജീവിതം, സമൂഹം, പ്രകൃതി പരിസ്ഥിതി എല്ലാറ്റിനെയും സ്പര്‍ശിക്കുന്ന വായനയുടെ ലളിത സഞ്ചാരം.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 225.00 ₹ 250.00 -10%

    ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയുടെ ജീവിതവും ചിന്തകളും, രസാവഹവും കയ്പുനിറഞ്ഞതുമായ അനുഭവങ്ങളും അയത്ന ലളിതമായി ആവിഷ്കരിച്ച മഹനീയ കൃതി.

    ₹ 225.00 ₹ 250.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    നൂറ്റി ഇരുപതോളം ബാലസാഹിത്യ കൃതികള്‍ രചിച്ച, കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാര ജേതാവ് ഡോ. കെ. ശ്രീകുമാറിന്റെ വ്യത്യസ്തമായ രചന.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 135.00 ₹ 150.00 -10%

    പ്രവാസം ഒരു അവസ്ഥയാണ്. ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് സ്വപ്നങ്ങളുടെ ഭാണ്ഡാരവും പേറി മണലാരണ്യത്തില്‍ ചിറകൊതുക്കുന്നവര്‍...

    ₹ 135.00 ₹ 150.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 126.00 ₹ 140.00 -10%

    മൊറാഴയെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാക്കിയ കെ പി ആറിന്റെ ഇരമ്പിയ പോരാട്ടങ്ങളിലൂടെ പശ്ചാത്തലത്തില്‍ ഒരു ജീവചരിത്രം.

    ₹ 126.00 ₹ 140.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    പൂക്കുറിഞ്ഞിപ്പക്ഷി എന്നപേരില്‍ ഒരു പൈങ്കിളിയുണ്ടെന്ന് എളുപ്പം തെറ്റിദ്ധരിക്കാവുന്നതാണ്. അതിവൈകാരികതയില്‍ പുളച്ചുപൊന്തുന്നഅത്തരം കൃതികളുടെ ശല്യത്തില്‍ പൂക്കുറിഞ്ഞിപ്പക്ഷി ഒരു പ്രതിരോധമാണ്...

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    സവര്‍ണ്ണമേധാവികള്‍ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിഞ്ഞ അവര്‍ണ്ണ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ് സ്വാമി ആനന്ദതീര്‍ത്ഥയുടെ ജീവിതവും സമരവും സത്യസന്ധമായി വരച്ചുകാട്ടുന്ന ജീവചരിത്രം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    ഇതില്‍ കഥയുണ്ട് കവിതയുണ്ട്, നാടകവും സിനിമയുമുണ്ട്, നാടകാന്തം കവിത്വം എന്നാണ്‌ വയ്‌പ്പ് ഇവിടെ ലേഖനാദ്യമോ അന്തമോ കവിതയോളം പോരുന്ന ഒരുശൈലി എഴുത്തുകാരന്‍ കാത്തുസൂക്ഷിക്കുന്നു...........

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    ശാസ്ത്ര പഠനത്തിലൂടെയും വിശകലനത്തിലൂടെയും അത്ഭുതങ്ങളുടെ ചുരുളഴിയുന്ന രസകരമായ ശാസ്ത്ര കഥകള്‍.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 135.00 ₹ 150.00 -10%

    എസ്.കെ.പൊറ്റക്കാട്ടിന്റെ ആത്മകഥാംശം നിറഞ്ഞ ശക്തവും മനോഹരവുമായ നോവലാണ് കുരുമുളക്..............

    ₹ 135.00 ₹ 150.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 112.50 ₹ 125.00 -10%

    ഡോ ഡി ബാബുപ്പോള്‍, ഡോ എം ഗംഗാധര‌ന്‍,എം എ‌ന്‍ കാരാശ്ശേരി,ഡോ ബി ഇക്ബാല്‍,ഡോ പി കെ പോക്കര്‍,ഒ അബ് ദുള്ള,ജോണ്‍ ബ്രിട്ടാസ്സ്,ഡോ പി എ അബൂബക്കര്‍,കെടി ഹുസൈ‌ന്‍,ജി പി രാമചന്ദ്ര‌ന്‍,എം റഷീദ്,ഹമീദ് ചേന്ദമംഗല്ലൂര്‍,ഡോ റഫീക്ക് അഹമ്മദ്,സി ദാവൂദ്,ഹുസൈ‌ന്‍ രണ്ടത്താണി തുടങ്ങി മുപ്പതിലധികം പ്രമുഖരുടെ ലേഘനങ്ങള്‍

    ₹ 112.50 ₹ 125.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    വര്‍ത്തമാനകാലത്തിന്റെ വേദനിപ്പിക്കുന്ന ധര്‍മ്മപതനങ്ങളില്‍ മനസ്സുനോവുന്ന ഒരു കഥാകാരന്റെ ആത്മാര്‍ത്ഥവും കലാപരവുമായ പ്രതിരോധ സൃഷ്ടികളാണ് ഈ രചനകള്‍.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 85.50 ₹ 95.00 -10%

    ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടുസാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ്‌ മഹാകവി മോയീന്‍‌കുട്ടി വൈദ്യര്‍ . അസാധാരണമായ സര്‍ഗ്ഗ വൈഭവംകൊണ്ടു കാലത്തെ അമ്പരപ്പിച്ച മഹാനായ ആ കവിയുടെ കാവ്യപ്രപഞ്ചത്തിലൂടെ ആസ്വാദകരെ വഴിനടത്തുകയാണ്‌ ശ്രീ വി എം കുട്ടി .

    ₹ 85.50 ₹ 95.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 135.00 ₹ 150.00 -10%

    മാപ്പിളപ്പാട്ടിന്റെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ്‌ ശ്രീ വി എം കുട്ടി എണ്‍പതാം വയസ്സിലെത്തിയ ധന്യമുഹൂര്‍ത്തത്തില്‍ കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്ത്നു സമര്‍പ്പിക്കുന്ന ആദരഗ്രന്ഥമാണിത് . ഗായകന്‍ , ഗാനരച്യിതാവ് , ഗാന സം‌വിധായകന്‍ , പ്രചാരകന്‍ , ചരിത്രകാരന്‍ ,...

    ₹ 135.00 ₹ 150.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    മഹാകവി കുമാരനാശാന്റെ ചിന്താബന്ധുരവും സംഘര്‍ഷഭരിതവുമായ കാവ്യജീവിതത്തെ അപൂര്‍‌വ്വമായൊരു രീതിയില്‍ അപഗ്രഥനവിധേയമാക്കുന്ന ലേഖനമടക്കം,സാഹിത്യ സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട പത്തു പ്രബന്ധങ്ങളാണീ ഗ്രന്ഥത്തിലുള്ളത്.രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മഹത്യയിലേക്ക് നടന്നുപോയ വഴികള്‍ മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലേഖകന്‍...

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    “ അത്യുത്തര കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്കും സംസ്കൃതിയിലേക്കും വെളിച്ചം വീശുന്ന അപൂര്‍‌വ്വമായ ചരിത്ര പുസ്തകം. “

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 36.00 ₹ 40.00 -10%

    രചനയുടെ തെളിമയും വഴക്കവുമാണ് ഈ രചനയിലെ മുഖ്യ ആകര്‍ഷണഘടകം . അതില്‍ നന്‍മയിലുള്ള വിശ്വാസമുണ്ട് ,എല്ലാ ഇരുട്ടും ഉച്ചാടനം ചെയ്യപ്പെടേണ്ടതാണെന്ന ബോദ്ധ്യമുണ്ട്. ആ ശുഭാപ്തിവിശ്വാസം വായനക്കാരനിലും അല്‍പ്പാല്‍പ്പം പകരാന്‍ ഇതിലെ കവിതകള്‍ ഉതകും .

    ₹ 36.00 ₹ 40.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 103.50 ₹ 115.00 -10%

    ആധുനിക കാലഘട്ടത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നിരിക്കുന്ന ടെന്‍ഷന്‍ സുഷ്ടിക്കുന്ന താളപ്പിഴകള്‍ വളരെ വലുതാണ്.കുടുംബത്തിലും തൊഴില്‍രംഗത്തും മറ്റ് മേഖലകളിലും ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.പിരിമുറുക്കം ഒഴിവാക്കി എങ്ങനെ ജീവിതം സമാധാനപൂര്‍ണവും ആഹ്ലാദകരവുമാക്കാമെന്നതിനെക്കുറിച്ച് മനശ്ശാസ്ത്രപരമായി വിശകലനം ചെയ്തു പരിഹാരം...

    ₹ 103.50 ₹ 115.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 202.50 ₹ 225.00 -10%

    ഒരു പത്രപ്രവർത്തകന്റെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഉറവു വറ്റിപ്പോകാതെ സൂക്ഷിച്ച സർഗ്ഗാത്മകതകൾ.

    ₹ 202.50 ₹ 225.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 202.50 ₹ 225.00 -10%

    പുതിയ കാലത്തിന്റെ വിഭ്രാന്തിയെയും വൈരുധ്യങ്ങളെയും തൊട്ടറിഞ്ഞ ശക്തമായ നാടകങ്ങുടെ സമാഹരണം.

    ₹ 202.50 ₹ 225.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 54.00 ₹ 60.00 -10%

    സ്വജനങ്ങൾക്കുവേണ്ടി അന്യദേശത്ത് ജീവിതം ഹോമിക്കുന്നവനാണ് പ്രവാസി.നർമ്മത്തിലും കണ്ണീരിലും ചാലിച്ചെഴുതിയ കഥകൾ.

    ₹ 54.00 ₹ 60.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    ഗ്രാമനൈർമ്മല്ല്യവും,സ്നേഹനിലാവും,കനിവും,ആർദ്രതയും നിലാമഴയായി വർഷിക്കുന്ന ഭാവസാന്ദ്രമായ കവിതകൾ.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 67.50 ₹ 75.00 -10%

    ഗലീലിയോയുടെ മുന്നൂറാമത്തെ ചരമവാർഷികദിനമായ 1942-ൽ സ്റ്റീഫൻ ഹോക്കിങ്ങ് ജനിച്ചു.

    ₹ 67.50 ₹ 75.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 40.50 ₹ 45.00 -10%

    മലയാളബാലസാഹിത്യത്തിന്റെ ഒരു ദിശാസൂചകമാണ് ഈ നോവൽ.

    ₹ 40.50 ₹ 45.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    കശ്മീരിന്റെ ഹൃദയത്തുടിപ്പും മൂല്യച്യുതിയും ജീവിതത്തിന്റെ ഉപ്പും മധുരവും വരച്ചിടുന്ന പാമ്പാട്ടി ഹിമപക്ഷിയും കറുത്തനായയും,മഞ്ഞുകട്ട,ഹൃദയതാളം തുടങ്ങി ഭാവസാന്ദ്രമായ കഥകളുടെ സമാഹരണം.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    ഒരു രാജ്യത്തെയും അവിടത്തെ ജനങ്ങളെയും പരസ്പരം കോർത്തിണക്കുന്ന ആത്മീയമായ ഒരുമയുടെ അന്തരീക്ഷമാണ് ദേശീയത.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 45.00 ₹ 50.00 -10%

    ജീവിതത്തെ അതിന്റെ പാരുഷ്യത്തോടെ അനുഭവപ്പെടുത്തുന്ന കഥകൾ.

    ₹ 45.00 ₹ 50.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    ദീപ്തമായ ചിന്തകളാൽ മനുഷ്യരെ നിരന്തരം ഉണർത്തിയ ഒരു വിശ്വപൗരന്റെ സംഭവബഹുലവും അനുകരണീയവുമായ ജീവിതം.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 202.50 ₹ 225.00 -10%

    ബാബുരാജിനെ മറവിയിൽ നിന്നു വീണ്ടെടുത്ത പുസ്തകത്തിന്റെ പുതിയ പതിപ്പ്.

    ₹ 202.50 ₹ 225.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    ദർശനത്തിലും,ചിന്തയിലും വ്യത്യസ്തത പുലർത്തി രതികാമനകളുടെ കാവ്യമുഖം എഴുത്തിൽ വിളക്കിച്ചേർത്തപ്രതിഭാധനനായ നോവലിസ്റ്റിന്റെ വേറിട്ട രചനകൾ.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 36.00 ₹ 40.00 -10%

    കേരളസാഹിത്യലോകത്തിൽ ആദികവിയുടെ മഹാദർശനം നമുക്ക് പകർത്തിത്തന്ന കവിയാണ്‌ കുമാരനാശാൻ.

    ₹ 36.00 ₹ 40.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    ഗൾഫ് ജീവിതത്തിന്റെ അകവും പുറവും വരച്ചിടുന്ന വാങ്ങ്മയ ചിത്രങ്ങൾ.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 202.50 ₹ 225.00 -10%

    പ്രവാസത്തിന്റെ മുറിവുകളിൽ മുക്കിയെഴുതിയ വികാരത്രീവമായ യാത്രാനുഭവം.

    ₹ 202.50 ₹ 225.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    ലളിതവും നിർമ്മലവുമായ ഭാഷ ഹൃദ്യമായ ആവിഷ്ക്കാരം.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 108.00 ₹ 120.00 -10%

    സംഭാവനകളുടെ നാടകീയതയും ആകാംക്ഷജനകമായ പരിണാമങ്ങളും വേറിട്ട വായന നല്കുന്ന ഒരു കൃതി.

    ₹ 108.00 ₹ 120.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 72.00 ₹ 80.00 -10%

    സന്ധ്യാരേണുക്കളുടെയും നക്ഷത്രരശ്മികളുടെയും സംഗമം.ഹൃദയത്തെ മഥിക്കുന്ന പ്രണയലേഖനങ്ങളുടെ അമൂല്യസമാഹാരം.

    ₹ 72.00 ₹ 80.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    ക്യാമ്പുകള്‍ ,സെമിനാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ കൂടാതെ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ,മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എന്നിവ അരങ്ങ് തകര്‍ക്കുന്ന കാലഘട്ടമാണിത് . എന്നാല്‍ അത്തരം ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ തൃപ്തരാണോ ?ക്ലാസ്സെടുക്കുന്ന ട്രെയിനര്‍മാര്‍ക്ക് തന്നെ തങ്ങളുടെ ക്ലാസ്സ്...

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    അത്യന്തം അപ്രസൿതമായ സമകാലിക വിഷയങ്ങളെപ്പറ്റി പരിണത പ്രജ്ഞനായ രാഷ്ട്രീയപ്രവര്‍ത്തകനും അഭിഭാഷകനുമായ ലേഖക‌ന്‍ നടത്തുന്ന വിചിന്തനങ്ങളാണീ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നിയമം, രാഷ്ട്രീയം, സാഹിത്യം, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളെപ്പറ്റി എഴുതിയ 24 ഉപന്യാസങ്ങള്‍. തെളിച്ചമുള്ള ചിന്തയും ഭാഷയും ഇതിലെ ലേഖനങ്ങളെ സുന്ദരവും സ്വീകാര്യവുമാക്കുന്നു.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 112.50 ₹ 125.00 -10%

    മഹത്തായ ഇസ്ലാം സംസ്കൃതിയുമായി ബന്ധപ്പെട്ട വിജ്ഞാനശകലങ്ങളാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്.ഇസ്ലാമിന്റെ ആവിര്‍ഭാവ വികാസ ചരിത്രത്തില്‍ അവിസ്മരണീയങ്ങളായ സംഭവങ്ങള്‍,സ്ഥലങ്ങള്‍,സ്മാരകങ്ങള്‍,സുപ്രധാന വ്യക്തികള്‍,തിയറികള്‍,ഗ്രന്ഥങ്ങള്‍,എഴുത്തുകാര്‍ എന്നിങ്ങനെ സര്‍വ വിജ്ഞാനങ്ങളുടെയും ഒരു അമൂല്യഖനിയാണ് ഈ ഗ്രന്ഥം. 

    ₹ 112.50 ₹ 125.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 54.00 ₹ 60.00 -10%

    സമകാലികപ്രശ്നങ്ങളുടെ നേര്‍ക്ക് പുലര്‍ത്തുന്ന നിരന്തര ജാഗ്രതയാണ് അഡ്വ.ശ്രീധരന്‍പിള്ളയുടെ ലേഖനങ്ങളുടെ പ്രത്യേകതയും പ്രസക്തിയും.പൊതുജനങ്ങള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമവസ്തുതകള്‍ ഉന്നതമായ നീതിബോധത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിശകലനം ചെയ്യുന്നു.

    ₹ 54.00 ₹ 60.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 225.00 ₹ 250.00 -10%

    ഭക്ഷണമുറങ്ങാത്ത നാടുകൾ എന്ന യാത്രാവിവരണത്തിന് ശേഷം പ്രശസ്ത പത്രപ്രവർത്തകൻ അനിൽകുമാറിന്റെ ബംഗ്ലാദേശ് അനുഭവങ്ങൾ.

    ₹ 225.00 ₹ 250.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 157.50 ₹ 175.00 -10%

    ഈപ്രപഞ്ചം ഉണ്ടായതെങ്ങിനെ? ഇതിനു തുടക്കം കുറിച്ചതെന്താണ്? സമയം എല്ലായ്പ്പോഴും മു‌ന്‍പോട്ടാണോ ഓടിക്കൊണ്ടിരിക്കുന്നത്?സ്റ്റീഫ‌ന്‍ ഹോക്കിങ് നമ്മെ പ്രപഞ്ചസൃഷ്ടിയുടെ പരമരഹസ്യങ്ങളില്‍ എത്തിക്കുന്നു.

    ₹ 157.50 ₹ 175.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 270.00 ₹ 300.00 -10%

    38 വര്‍ഷങ്ങള്‍ 320 ലേറെ ചിത്രങ്ങള്‍ എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ പുതിയ ഇടങ്ങള്‍ തേടിയും ഹിമശിരസ്സുകളില്‍ വിരാജിച്ചും മോഹന്‍ലാല്‍ യാത്രതുടരുകയാണ്...

    ₹ 270.00 ₹ 300.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 126.00 ₹ 140.00 -10%

    മൊറാഴയെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാക്കിയ കെ പി ആറിന്റെ ഇരമ്പിയ പോരാട്ടങ്ങളിലൂടെ പശ്ചാത്തലത്തില്‍ ഒരു ജീവചരിത്രം.

    ₹ 126.00 ₹ 140.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 58.50 ₹ 65.00 -10%

    ഗ്രാമനൈര്‍മ്മല്യവും സ്‌നഹവും തുടിക്കുന്ന രസമധുരമായ കഥകളുടെ സമാഹാരം.

    ₹ 58.50 ₹ 65.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 67.50 ₹ 75.00 -10%

    ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് കണ്ണീര്‍ക്കടലിലെ നിതാന്തമായ തുഴച്ചിലായിത്തീരുന്ന സ്ത്രീ ജീവിതത്തെ ആവിഷ്കരിക്കുന്ന നോവല്‍.

    ₹ 67.50 ₹ 75.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 85.50 ₹ 95.00 -10%

    ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടുസാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ്‌ മഹാകവി മോയീന്‍‌കുട്ടി വൈദ്യര്‍ . അസാധാരണമായ സര്‍ഗ്ഗ വൈഭവംകൊണ്ടു കാലത്തെ അമ്പരപ്പിച്ച മഹാനായ ആ കവിയുടെ കാവ്യപ്രപഞ്ചത്തിലൂടെ ആസ്വാദകരെ വഴിനടത്തുകയാണ്‌ ശ്രീ വി എം കുട്ടി .

    ₹ 85.50 ₹ 95.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 54.00 ₹ 60.00 -10%

    ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാത നോവലാണ്‌ ’ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ’. എഴുത്തുകാരന്റെ ആത്മാംശം ഏറെ കലര്‍ന്ന ഹൃദയാവര്‍ജ്ജകമായ ഈ കഥ നര്‍മ്മവും ദുരന്തബോധവും ഇടകലര്‍ന്ന ഡിക്കന്‍സിന്റെ ജീവിത വീക്ഷണത്തിന്റെ സാക്ഷ്യപത്രമാണ്‌ . ലളിതമായ ഭാഷയില്‍ നിര്‍‌വ്വഹിച്ചിരിക്കുന്ന സംഗൃഹീത പുനരാഖ്യാനമാണിത്.

    ₹ 54.00 ₹ 60.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 67.50 ₹ 75.00 -10%

    അത്യന്തം സമ്പന്നവും ബഹുമുഖവുമാണ് ആഫ്രിക്കന്‍ നാടോടി സാഹിത്യം.എട്ടുകാലിയും കുരങ്ങും മുതലയും മല്‍സ്യകന്യകയും സിംഹവും ഈ കഥയിലെ കഥാപാത്രങ്ങളാണ് . നിര്‍ജീവമായ പാറ പോലും   ഈ കഥകളില്‍ ഒരു കഥാപാത്രമായി വരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസനീയമായ വായനാനുഭവം നല്‍കുന്ന വിധത്തിലാണ് ഈ സമാഹാരത്തിലെ കഥകള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത് . 

    ₹ 67.50 ₹ 75.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 112.50 ₹ 125.00 -10%

    മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ച വ്യക്തിയാണ് ശ്രീ വി എം കുട്ടി.അഞ്ചു പതിറ്റാണ്ടിലേറെക്കാലം പാട്ടുപാടിയും പാട്ടുമേളകള്‍ സംഘടിപ്പിച്ചും മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിനു നവജീവന്‍ നല്കിയ ഈ കലാകാരന്‍ കേരളത്തിന്റെ മഹത്തായ ഈ പാട്ടുപാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ വിശകലനം ചെയ്യുന്നു.

    ₹ 112.50 ₹ 125.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ രുചിയുടെ ആഹ്‌ളാദം സൃഷ്ടിക്കാന്‍ പോന്ന വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണീ ഗ്രന്ഥത്തിലുള്ളത് . എല്ലാത്തരം അഭിരുചികളേയും തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ / നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും പലഹാരങ്ങളും ബിരിയാണികളും ത‌യ്യാറാക്കാനുള്ള വഴികള്‍ ലളിതമായി പ്രതിപാദിക്കുന്നു.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 76.50 ₹ 85.00 -10%

    കേരളത്തിലെ ഏതു പ്രൊഫസറെക്കാളും വൈസ് ചാന്‍സലറെക്കാളും വിദ്യക്കും അക്ഷരത്തിനും വേണ്ടി പ്രവര്‍ത്തിച്ചത് നിസ്വനും അപണ്ഡിതനും അല്പകായനുമായ ഈ ദൃഢവൃതനാണ്‌.ഈ നൂറ്റാണ്ടില്‍ സരസ്വതീദേവിക്ക് ഏറ്റവും പ്രീയപ്പെട്ടവന്‍ ഇദ്ദേഹമാണ്‌.ഇദ്ദേഹം നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണ്‌ ഇവിടത്തെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകിരണങ്ങള്‍ കൊണ്ട് നിറച്ചത്.:സുകുമാര്‍ അഴീക്കോട്.

    ₹ 76.50 ₹ 85.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    “ കവിത മനുഷ്യാനുഭവത്തിന്റെ പ്രകാശിത സത്തയാണ്‌.അതിനാല്‍ കാവ്യാസ്വാദനം സങ്കീര്‍ണ്ണമായ ജീവിതാനുഭവമാകുന്നു.സൂക്ഷ്മത്തിൽ കവിയും കവിതയും രണ്ടല്ല.സച്ചിദാനന്ദന്‍ കവിതകളുടെ ഒരു അനുഭവസ്ഥന്‍ എന്ന അധികാരത്തില്‍ ഈ കവിതകളുടെ തിരഞ്ഞെടുപ്പ് എന്റെ ആത്മാവിഷ്കാരമാകുന്നു,അഥവാ സച്ചിദാനന്ദനിലൂടെ ആവിഷ്‌കൃതമായ എന്റെ ചില സൂക്ഷ്മാനുഭവങ്ങളാണ് ഈ കവിതകള്‍.... “

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 99.00 ₹ 110.00 -10%

    സാമൂഹിക ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ പീഡനത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നുണ്ട് സ്ത്രീകള്‍.പക്ഷേ,സ്ത്രീക്ക് ഏറ്റവുമധികം സംരക്ഷണം ലഭിക്കേണ്ട സ്വന്തം കുടുംബത്തിലാണ് അവള്‍ ഏറ്റവുമധികം പീഡനത്തിന് ഇരയാവുന്നത്.സ്ത്രീധനത്തിന്റെ പേരില്‍,സൗന്ദര്യത്തിന്റെ പേരില്‍,സംശയത്തിന്റെ പേരില്‍ സ്ത്രീ നിരന്തരം അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണ്.

    ₹ 99.00 ₹ 110.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    മലയാള സാഹിത്യത്തില്‍ കാലാതീതമായി ഉയരുകയും എല്ലാ കാലങ്ങളിലും പുനര്‍വായന ആവശ്യപ്പെടുകയും ചെയ്യുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമകാലിക ജീവിതത്തിലും ബഷീര്‍ സാഹിത്യം സജീവ സാന്നിധ്യമാണ് .

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 40.50 ₹ 45.00 -10%

    കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയെന്ത് ?അവരുടെ പിന്നാക്കാവസ്ഥയെപ്പറ്റിയുള്ള പ്രചാരണങ്ങളുടെ നിജസ്ഥിതി ?കേരളത്തിന്‍റെ സാമൂഹിക ജീവിതത്തില്‍ മുസ്ലിങ്ങള്‍ പൊതുവേയും മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും നടത്തിയ പുരോഗമനപരമായ കുതിപ്പുകള്‍ അക്കമിട്ടു വിവരിക്കുകയാണ് ഗ്രന്ഥകാരന്‍ . 

    ₹ 40.50 ₹ 45.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 36.00 ₹ 40.00 -10%

    ഗ്രാമനൈര്‍മല്യവും ഹൃദയവിശാലതയും നിറഞ്ഞ പിഞ്ചുമനസ്സിന്റെ നൊമ്പരങ്ങളും കുസൃതികളും ചെപ്പടിവിദ്യകളും നര്‍മരസത്തോടെ ആവിഷ്ക്കരിക്കുന്ന മനോഹരമായ നോവല്‍.

    ₹ 36.00 ₹ 40.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 90.00 ₹ 100.00 -10%

    എബ്രഹാം ലിങ്കണ്‍ , മഹാത്മാഗാന്ധി ,ടോള്‍സ്റ്റോയ് , എഡിസണ്‍ , ജവഹര്‍ലാല്‍ നെഹ്രു , ശ്രീനാരായണഗുരു തുടങ്ങിയ നിരവധി ലോകനേതാക്കന്മാരുടെ സ്വഭാവമഹത്വത്തിലേക്ക് വെളിച്ചം വീശുന്ന നുറുങ്ങുകഥകളും സംഭവങ്ങളും കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.

    ₹ 90.00 ₹ 100.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 67.50 ₹ 75.00 -10%

    പ്രസിദ്ധ ചരിത്രകാരനും കോഴിക്കോട് സർവ്വകലാശാലയുടെ മുൻവൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ കുറുപ്പിന്റെ ലളിതമായ ആഖ്യാനം ഉൾവെളിച്ചവും ഊർജ്ജവും നല്കുന്ന മഹനീയ ഗ്രന്ഥം.

    ₹ 67.50 ₹ 75.00 -10%
    Reduced price!
    In Stock
  • Quick view
    ₹ 675.00 ₹ 750.00 -10%

    മഹാനായ നബി തിരുമേനിയുടെ അനശ്വരജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും സവിസ്തരം പ്രതിപാതിക്കുന്ന ഉൽകൃഷ്ടഗ്രന്ഥമാണ് പ്രവാചകൻമാർ ഖുർആനിൽ.

    ₹ 675.00 ₹ 750.00 -10%
    Add to cart
    Reduced price!
    Out of stock