വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  ശ്രീരാമന്റെ യാഗദക്ഷിണ, രാവണന്റെ അമ്മ, ശിവനും നന്ദികേശ്വരനും, രാവണനു ലങ്ക കിട്ടിയ കഥ, ശ്രീകൃഷ്ണനും ഓടക്കുഴലും എന്നിങ്ങനെ 30 കഥകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  രാഷ്ടീയമല്ലാതെ മറ്റെന്താണ് കവിത എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ സമ്പര്‍ണ കാവ്യസമാഹാരം.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%
  New

  ഷീല ജേക്കബിന്റെ 'നീലക്കുറിഞ്ഞി' എന്ന കവിതാ സമാഹാരത്തില്‍ നാല്പത്തിയേഴു കവിതകളുണ്ട്. വൃത്തമോ പ്രാസമോ ഒന്നും കാര്യമാക്കാതെ രചിച്ച ഈ കവിതകള്‍ മനസ്സിന്റെ ഉള്ളില്‍നിന്നും അനര്‍ഗളമായി നിപതിക്കുന്ന അക്ഷരധാരയാണ്.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 535.50 ₹ 595.00 -10%
  New

  ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്‍. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത പത്രപവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ ഷൂരിയുടെ വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ പരിഭാഷ.

  ₹ 535.50 ₹ 595.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല...

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  എഴുത്തിനിരുത്ത്, മരണമാസ്, തുപ്പല്‍പ്പൊട്ട്, ഗോപുരച്ചേതം, ഒരു കുഞ്ഞുകോപ്പ, പ്രജനനം, അംഗലീപരിമിതം, നിലം, വിലാപയാത്രയ്ക്ക് ഒരുദാഹരണം, ബ്ലോക്ക് സ്റ്റുഡിയോ മരസിംഹം എന്നിങ്ങനെ പതിനൊന്നു കഥകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  മാനവികത എന്ന പരികല്പന കേന്ദ്ര പ്രമേയമായ ലേഖനങ്ങളുടെ സമാഹാരം. ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടശ്ശേരിയും ഉറൂബും വി.ടിയും എം. ഗോവിന്ദനും ബഷീറും മാധവിക്കുട്ടിയും എം.ടിയും ഒ.വി. വിജയനും ഒ.എന്‍.വിയും ഈ പുസ്തകത്തിലുണ്ട്. ഒപ്പം നവോത്ഥാനമനുഷ്യന്‍ നടന്ന അക്ഷരവഴികളും സംസകാരവിചാരങ്ങളും.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  വൈശാഖന്റെ കഥകളുടെ ഒരു അപൂര്‍വ സമാഹാരം.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്നു, ഏതു വരികളിലും മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകള്‍. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  ജീവിതാനുഭവങ്ങളെ ആത്മപരിഹാസത്തിന്റെയും നര്‍മത്തിന്റെയും കാഴ്ചയിലൂടെ കഥപോലെ അവതരിപ്പിക്കുന്ന ഇന്നസെന്റിയന്‍ കുറിപ്പുകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 337.50 ₹ 375.00 -10%
  New

  കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഫാക്കല്‍റ്റിയും അധ്യാപകനും എഴുത്തുകാരനുമായ രാജന്‍ തിരുവോത്ത് എഴുതിയ പുസ്തകം,

  ₹ 337.50 ₹ 375.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%
  New

  വര്‍ഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 472.50 ₹ 525.00 -10%
  New

  ഇതിഹാസങ്ങള്‍ തമസ്‌കരിച്ച നിശ്ശബ്ദ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയര്‍ത്തുന്ന ദുര്യോധന മഹാഭാരതം.

  ₹ 472.50 ₹ 525.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  തനിഗ്രാമീണനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രകൃതിയുടെ നാട്ടുതാളത്തില്‍ അഭിരമിക്കുന്ന ഒരു കവിയുടെ ഹൃദയസ്​പര്‍ശിയായ ലേഖനങ്ങളുടെ സമാഹാരം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  നിത്യജീവിതത്തില്‍ ക്രിയാത്മകമായ സാമ്പത്തികാസൂത്രണം എങ്ങനെയെന്ന് ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന കൃതി.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  ജീവിതത്തെ പുതുക്കിപ്പണിയാന്‍ സന്നദ്ധമാക്കുന്ന പ്രചോദനാത്മകചിന്തകളുടെ സമാഹാരം. വിട്ടിലും കുടുംബത്തിലും തൊഴില്‍മേഖലയിലും നിരന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്ന ലേഖനങ്ങള്‍.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  കല്‍പ്പറ്റു നാരായണന്റെ പുതിയ കാവ്യസമാഹാരം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 315.00 ₹ 350.00 -10%
  New

  ഭാരതീയ ചിന്താപദ്ധതികളും താന്ത്രികരീതികളും ഇടകലരുന്ന ആഖ്യാനവും ഭാഷയും കൊണ്ട് മലയാള നോവല്‍ചരിത്രത്തില്‍ വ്യത്യസ്തവും നൂതനവുമായ വായനാനുഭവം നല്കുന്ന പുസ്തകം.

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%
  New

  മുപ്പത്തിരണ്ട് സാലഭഞ്ജികകള്‍ ഭോജരാജാവിന് വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ ചരിത്രങ്ങള്‍ വിവരിച്ചുകൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 247.50 ₹ 275.00 -10%
  New

  ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും.  ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%
  New

  രാഷ്ട്രീയവേനല്‍ കേരളത്തെ പൊള്ളിച്ച എഴുപതുകളുള്‍പ്പെടെ ഇരുപതു വര്‍ഷത്തിലധികം കാലം തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനായിരുന്ന, ചിന്തകനും എഴുത്തുകാരനുമായ കെ. വേണുവിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്.

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 427.50 ₹ 475.00 -10%
  New

  വിജ്ഞാനമേഖലയിലും മനുഷ്യമനോഭാവങ്ങളിലും മഹാപരിവര്‍ത്തനമുളവാക്കിയ ലോക ക്ലാസിക്കിന്റെ സമ്പൂര്‍ണരൂപം.

  ₹ 427.50 ₹ 475.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കൊണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഈ വിശാലലോകത്തേക്കുള്ള വാതായനമാണ് അജിത്ത് അരവിന്ദിന്റെ എങ്ങനെ നല്ല ഫോട്ടോഗ്രാഫറാകാം എന്ന പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  മൊയ്തീന്റേയും കാഞ്ചനയുടേയും പ്രണയയാഗത്തിന് ചരിത്രത്തിലോ സാഹിത്യത്തിലോ പൂര്‍വമാതൃകകളില്ല.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കേരളസമൂഹത്തിന്റെ ഒരു സവിശേഷ കാലഘട്ടം അനാവരണം ചെയ്യപ്പെടുന്ന വ്യത്യസ്ത നോവല്‍.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ചിന്നിച്ചിതറിയ ഒരു മാജിക് ക്യൂബിന്റെ കഷ്ണങ്ങള്‍. ക്രമം തെറ്റിയ താളക്കേടിന്റെ താളം. സങ്കീര്‍ണമായ അനുഭവങ്ങള്‍. അഴിച്ചെടുക്കാനാവാത്ത പ്രപഞ്ച സമസ്യകള്‍. ശിഥിലം ഒരു വ്യത്യസ്ത നോവല്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 382.50 ₹ 425.00 -10%

  ജ്ഞാനപീഠജേതാവിന്റെ ടാഗോര്‍പുരസ്‌കാരം നേടിയ കൃതി. കന്നടസാഹിത്യത്തില്‍ ഉത്തരാധുനികകാലത്തു സംഭവിച്ച വിസ്മയമാണ് ശിഖരസൂര്യന്‍. ആഗോളവത്കരണത്തിന്റെ പൂമുഖത്തു നടന്ന ചമത്കാരം നിറഞ്ഞ സംഭവം.

  ₹ 382.50 ₹ 425.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 306.00 ₹ 340.00 -10%

  അധികാരത്തിന്റെ അടങ്ങാത്ത വിശപ്പുമായി, സങ്കീര്‍ണമായ തിന്മയുടെ ദൂഷിതവലയത്തിനകത്ത് ചുവടുവെയ്ക്കുന്ന രാഷ്ട്രീയോപജീവികളുടെ മുഴുവന്‍ ചെയ്തികളെയും ഒരു നോവലിലൂടെ ചിത്രണം ചെയ്ത് സമര്‍ത്ഥിക്കുന്നത് നമ്മുടെ സാഹിത്യത്തിന്റെ വിജയമാണ്. -വി.കെ.എന്‍

  ₹ 306.00 ₹ 340.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പൊള്ളുന്ന ആസക്തികള്‍ മനസ്സില്‍ നിറച്ച് ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ ജീവിതത്തിന്റെ അര്‍ഥം തിരയുന്ന മറിയ എന്ന അസാധാരണ സ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന നോവല്‍.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കാലം രേഖപ്പെടുത്താതെപോയ ലാലന്‍ ഫക്കീറിന്റെ ജീവിതവീക്ഷണവും അടിസ്ഥാനഭാവവും പ്രമേയമാകുന്ന നോവലിന്റെ ബംഗാളിഭാഷയില്‍ നിന്നുള്ള പരിഭാഷ. ഗൗതം ഘോഷിന്റെ സിനിമയ്ക്ക് ആധാരമായ നോവല്‍.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  രാമായണത്തില്‍നിന്നും ഊര്‍ജമുള്‍ക്കൊണ്ട് രചിച്ച കൃതി. രാമായണകഥയിലും കഥാപാത്രങ്ങളിലും ഉപകഥകളില്‍നിന്നും എന്തു പാഠമാണ് മാനവരാശി ഉള്‍ക്കൊള്ളുന്നത് എന്നതിനെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ പുസ്തകം.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  നിക്കോലാസ് സ്​പാര്‍ക്കിന്റെ 'മെസേജ് ഇന്‍ ദ് ബോട്ടില്‍' എന്ന നോവലിലെന്നപോലെ 'ഗ്രന്‍ഡ് ഫിനാലെ' നിറയെ കടലും വെള്ളവുമാണ്. ഇത്രയും വെള്ളം നിറഞ്ഞുപരക്കുന്ന ഒരു നോവല്‍ ഞാന്‍ കണ്ടിട്ടില്ല.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  റാവുത്തര്‍ സമൂഹത്തിന്റെ ജീവിതം ആധാരമാക്കി എഴുതിയ തൈക്കാവിലെ ഉറുമ്പുകള്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് സി. റഹിം എഴുതിയ കായിത.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  കനല്‍പോലെ പൊള്ളുന്ന ജീവിതത്തിന്റെ പ്രദക്ഷിണവഴികളിലൂടെയുള്ള ഒരമ്മയുടെയും മകളുടെയും വ്രണിത തീര്‍ഥാടനമാണ് ഈ നോവല്‍.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഭരണവര്‍ഗത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കെതിരെ ഗ്രാമീണരില്‍ നിന്നുയരുന്ന രോഷാഗ്‌നി ആവാഹിക്കുന്ന നോവല്‍. പിന്റോയുടെ അവസാന രചന.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ബോധിമരച്ചുവട്ടിലെ ബുദ്ധന്റെ അസംബന്ധതയും സെന്‍ട്രല്‍ ജയിലെ ജീവപര്യന്തത്തടവുകാരന്റെ അസംബന്ധതയും ഒരേ അസംബന്ധതയാണെന്ന് വെളിപ്പെട്ട യോഹന്നാന്‍ സ്റ്റാന്‍ലിക്ക് ജീസസ് ക്രൈസ്റ്റും ആന്റിക്രൈസ്റ്റും ഇല്ലാത്ത ഒരു സെക്‌സ് & ഡ്രഗ്‌സ് & റോക്ക് & റോള്‍ മൂവിയില്‍ അര്‍മാദിക്കാന്‍ തോന്നി.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ചരിത്രവും ചരിത്രത്തിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുധ്യാത്മകസംയോഗമാണ് ശബ്ദായമൗനം എന്ന നോവലിന്റെ അടിസ്ഥാനശില.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  സമൂഹം സഹതാപത്തോടെ നോക്കിക്കാണുന്ന ഒരുവളുടെ ജീവിതകഥയാണിത്.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  'ഗതി' എന്ന വാക്കിന് മനുഷ്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പട്ടാളജീവിതത്തിലെ ബൂട്ടിന്റെയും വെടിയുണ്ടകളുടെയും ബോംബിന്റെയും ശബ്ദമുഖരിതയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്കുള്ള ഒരുവന്റെ യാത്രയാണ് ഗതി എന്ന നോവല്‍ പ്രതിപാദിക്കുന്നത്.  

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട ഞാലിക്കണ്ടത്തിന്റെ ഭൂമിശാസ്ത്രത്തില്‍ അധിനിവേശത്തിന്റെ തിമിര്‍പ്പു നടത്തിയ മുപ്ലി വണ്ടുകള്‍...ഞാലീക്കണ്ടത്തിലെ കുറേ ജീവിതങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളെ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന പുതുമയേറിയ ലഘു നോവല്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ജീവസ്സുറ്റ ആവിഷ്‌കാരം. ചിത്രഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നോവല്‍.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  പ്രണയത്തെ വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന നോവല്‍.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഇരുപത്തിയഞ്ചുവര്‍ഷത്തെ ഈഴരാഷ്ട്രീയത്തിന്റെ സാമൂഹികചരിത്രവും നാടുകടത്തപ്പെട്ടവരുടെ ജീവിതവും അതിന്റെ എല്ലാ വൈരുധ്യങ്ങളോടുകൂടി ആവിഷ്‌കരിക്കുന്ന നോവല്‍. ശ്രീലങ്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 292.50 ₹ 325.00 -10%

  ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ ... മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍.

  ₹ 292.50 ₹ 325.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഈ വിശാലലോകത്തേക്കുള്ള വാതായനമാണ് അജിത്ത് അരവിന്ദിന്റെ എങ്ങനെ നല്ല ഫോട്ടോഗ്രാഫറാകാം എന്ന പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കാടിന്റെ വിസ്മയവീഥികളിലേക്കുള്ള യാത്രയില്‍ ഒപ്പം നടന്നവരെയും ഓര്‍മകളില്‍ ജീവിക്കുന്നവരെയും കുറിച്ച് എഴുതിയ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  ഒരു പുതിയ വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍.  പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ലോകസാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായി എക്കാലത്തും പരിഗണിക്കപ്പെടുന്ന ഒലിവര്‍ ട്വിസ്റ്റിന്റെ പുനരാഖ്യാനം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  ആകാശത്തേയും ഭൂമിയേയും സാക്ഷ്യം വെച്ചുകൊണ്ട് ഒരു എഴുത്തുകാരി നടത്തുന്ന അന്വേഷണങ്ങളാണ് ഈ കൃതി.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  1928-ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 450.00 ₹ 500.00 -10%

  ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയസ്​പര്‍ശിയും രസകരവുമായ ആത്മകഥ.

  ₹ 450.00 ₹ 500.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 261.00 ₹ 290.00 -10%

  കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ച നോവല്‍.

  ₹ 261.00 ₹ 290.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  ജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങള്‍. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍, ജീവിതഭാരം ഇറക്കിവെച്ച് നടുനിവര്‍ത്താന്‍ പര്യാപ്തമായ വാക്കുകള്‍... മനനങ്ങള്‍...

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മലമുഴക്കി' എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം. പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. കളര്‍ച്ചിത്രങ്ങളോടെ..

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 292.50 ₹ 325.00 -10%

  ഹിന്ദുത്വം, ഇടതുപക്ഷം, നെഹ്രു, ഗാന്ധി എന്നിങ്ങനെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയസാംസ്‌കാരികമേഖലയില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്ന വിഷയങ്ങളില്‍ ഒരു പുതിയ ഉള്‍ക്കാഴ്ച നല്കാന്‍ രാമചന്ദ്ര ഗുഹയുടെ തൂലികയ്ക്ക് അനായാസം സാധിക്കുന്നു.

  ₹ 292.50 ₹ 325.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ജീവിതത്തെ കാല്പനികമായി കണ്ട് വെറുംവാക്കുകൾ കൊണ്ട് ചമയ്ക്കുന്ന പതിവു കവിതകളിൽനിന്ന് വ്യത്യസ്തമാണ് പി.എൻ. ഗോപികൃഷ്ണന്റെ കവിതകൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍. അഷിതയുടെ കഥകളുടെ സമ്പൂര്‍ണ സമാഹാരം

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 292.50 ₹ 325.00 -10%

  ഇന്ത്യയില്‍നിന്ന് ഇരുപതിലേറെ രാജ്യങ്ങള്‍ കടന്ന് 24,000 കിലോമീറ്റര്‍ താണ്ടി ലണ്ടനിലേക്ക് റോഡുമാര്‍ഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂര്‍വസുന്ദരമായ അനുഭവവിവരണം.

  ₹ 292.50 ₹ 325.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  'സത്യസന്ധതയുടെ നഗരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ആകപ്പാടെ നോക്കിയാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന ഒരു വലിയ വികസനപ്രവര്‍ത്തനം. - സലിംകുമാര്‍

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനുഭവക്കുറിപ്പുകള്‍.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ഇ. സന്തോഷ് കുമാർ എഴുതി 2011-ൽ പുറത്തിറങ്ങിയ മലയാള നോവൽ ആണ് അന്ധകാരനഴി. മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലുകളിൽ ഒന്നാണ് അന്ധകാരനഴി.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വിഭജനത്തിന്റെ മുറിവുകള്‍ ഹൃദയത്തിലേക്ക് സ്വീകരിച്ച എന്‍.പി. മുഹമ്മദ് തന്റെ മതേതര കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനങ്ങളില്‍.

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 900.00 ₹ 1,000.00 -10%

  ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഉത്തമവഴികാട്ടിയായും, അല്ലാത്തവര്‍ക്ക് വീടിന്റെ അകത്തളങ്ങള്‍ വിടാതെതന്നെ കാടിനെ തൊട്ടറിയാനുമുള്ള ഉപാധിയാണ് ഈ പുസ്തകം.

  ₹ 900.00 ₹ 1,000.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും...

  ₹ 103.50 ₹ 115.00 -10%
  Add to cart
  Reduced price!
  Out of stock