വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 40.50 ₹ 45.00 -10%
  New

  1999 - ലെ യുവസാഹിത്യസംഘം പുരസ്‌കാരം ലഭിച്ച കഥാസമാഹാരം.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  ഫോട്ടോഗ്രാഫിയുടെ ചരിത്രം, വികാസപരിണാമങ്ങൾ, ഫോട്ടോ ജേർണലിസത്തിന്റെ ചരിത്രവഴികൾ, ലോകചരിത്രത്തെ സ്വാധീനിച്ച ഫോട്ടോഗ്രാഫുകൾ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ഇന്ത്യൻ ആത്മീയതയുടെ സാമ്പ്രദായികമുഖത്തെ തിരസ്കരിക്കുകയും അതിന്റെ പ്രകൃത്യുന്മുഖമായ സൂക്ഷ്മവശത്തെ പുൽകുകയും ചെയ്യുന്ന കാലഗന്ധിയായ നോവൽ.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 1,435.50 ₹ 1,595.00 -10%

  ഭാരതീയരുടെ അമൂല്യവും പുരാതനവും പവിത്രവുമായ സമ്പത്താണ് ഋഗ്വേദം.

  ₹ 1,435.50 ₹ 1,595.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ജീവിതാന്ത്യം വരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തിയ നേതാവാണ് എ.കെ.ജി അപൂര്‍വ്വമായ ആ ഉജ്വലവ്യക്തിത്വത്തെ ചരിത്രത്തിന്റെയും കാലത്തിന്റെയും തീഷ്ണവികാരങ്ങളോടെ അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ആചാരപരിഷ്കാരങ്ങളെയും മതനവീകരണത്തെയും ദേശീയസ്വതന്ത്ര്യം എന്ന പരമമായ ലക്ഷ്യത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ കേരളീയ നവോത്ഥാന ചരിത്രത്തിന് ഉജ്ജ്വലസംഭാവനകള്‍ നല്‍കിയ വാഗ്ഭടാനന്ദന്റെ ആധികാരികമായ ജീവചരിത്രം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  കവി,പത്രാധിപര്‍, യുക്തിവാദി,സോഷ്യലിസ്റ്റ്, നിയമ സഭാംഗം എന്നീ നിലകളില്‍ ചരിത്രത്തിനൊപ്പം സഞ്ചരിച്ച സഹോദരന്‍ അയ്യപ്പന്റെ ഇതിഹാസ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

  ₹ 81.00 ₹ 90.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  സമചിത്തയാര്‍ന്ന വാദമുഖങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും നവോത്ഥാന കാലത്തിന് കരുത്തുപകര്‍ന്ന മിതവാദി സി.കൃഷ്ണന്റെ ജീവിതത്തെയും കാലത്തെയും അനുഭവപ്പെടുത്തുന്ന പുസ്തകം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  കേരള സാമൂഹികവിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി.ടി.ഭട്ടതിരിപ്പാട്, യുക്തിബോധത്തിന്റെ യുക്തിവാദത്തിന്റെയും തീഷ്ണമായ സങ്കലനം വി.ടി യുടെ സേവനചരിത്രത്തിലൂടനീളം കാണുവാന്‍ കഴിയും. വി.ടിയുടെ വിപ്ലവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  കേരള നവോത്ഥാന ചരിത്രത്തിലെ ഇതിഹാസ സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സഹിബ്.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  യുക്തിബോധജന്യമായ യുക്തിവാദം ശാസ്ത്രീയമായി കേരള സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരായുസ്സു മുഴുവന്‍ പ്രയത്നിച്ച എം.സി.ജോസഫിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കവിതയിലും സാമൂഹികരംഗത്തും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശദ്ബിച്ച പണ്ഡിറ്റ് കറുപ്പന്റെ ഇതിഹാസതുല്യമായ ജീവചരിത്രം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സ്വതന്ത്യസമരസേനാനി സര്‍വ്വോദയ ഗുരുവായൂര്‍ സത്യാഗ്രഹനേതാവ് എന്നീ നിലകളില്‍ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കെ.കേളപ്പന്റെ ജീവിതത്തെയും കാലത്തെയും പ്രവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  മതേതരത്ത്വത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് മഹാഗുരുവായ ചട്ടമ്പിസ്വാമികള്‍.

  ₹ 117.00 ₹ 130.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ഞാനെന്ന ഭാവത്തിന്റെ പതനത്തേയും മാറിയ കാലത്തിന്റെ സാമൂഹ്യചുറ്റുപാടുകളേയും കൂട്ടിയിണക്കി സാധാരണക്കാര്‍ക്ക് ഹൃദയംഗമമായൊരു കഥ അന്യാദൃശ വര്‍ണ്ണ ഭംഗിയോടെ ആഖ്യാനം ചെയ്തിരിക്കുകയാണ് ത്യാഗിയായ ദ്രോഹി എന്ന നോവലിലൂടെ കേശവദേവ്.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ഇല്ലാത്തതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഉള്ളതിന്റെ ഓരോതരം ആവിഷ്കാരങ്ങൾ മാത്രം. ഒരു ഗ്രാമക്കാരൻ നഗരത്തിൽ വന്നു ജീവിക്കുമ്പോൾ നേരിടുന്ന നല്ലതും നീചവുമായ പ്രവൃത്തികളാണ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ മുൻനിറുത്തി ശ്രീ നാരായൻ രചിച്ച പുതിയ നോവൽ. 

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  "ജനതയുടെ പ്രതിഷേധാഗ്നി നശിക്കുമ്പോൾ എന്തു സംഭവിക്കുമെന്നു നോക്കൂ, അനാദിയായ ഒരു കുന്നും വയലും ഭൂമിശാസ്ത്രത്തിൽനിന്ന് തുടച്ചുനീക്കാൻപോകുന്നു. രണ്ടുമല്ലാത്ത മൂന്നാമതൊന്ന് രൂപംകൊള്ളൂന്നു. ഇനി അവ ഈ ഭൂമുഖത്തില്ല. അവ പുനർനിർമ്മിക്കാനുമാവില്ല. ഇനി അവയുടെ ജീവിതം ഓർമ്മകളിൽ മാത്രം".

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കാലനോവുകൾ നിറഞ്ഞ ജീവിതാവസ്ഥകളുടെ വന്യമായൊരിടം 'ഭയങ്കരാമുടി' പങ്കുവയ്ക്കുന്നുണ്ട്..... മലയാളനോവൽ ചരിത്രത്തിന്റെ വ്യവസ്ഥാപിതനിർവ്വചനങ്ങളെ അട്ടിമറിക്കുന്ന നോവൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  ജയൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ഹരിതാഭമായ പഞ്ചാബും, ഹിമഗന്ധിയായ സിയാച്ചിൻ ഗ്ലേസിയറും, കരിമ്പും പുകയിലയും വിളയുന്ന ശ്രീലങ്കയിലെ ജാഫ്‌നയും കലാഷ്‌നിക്കോവുകൾ നെഞ്ചോടു ചേർത്തുപിടിച്ച തമിഴ്പുലികളും.........

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  അന്യമായിത്തീർന്ന ബന്ധങ്ങളുടെ ഓർമ്മകളിലേക്ക്, പിന്നെ മണ്ണിന്റെ വിശുദ്ധിയിലേക്ക് വേരുകൾ തേടിയുള്ള യാത്ര. സൂര്യകാന്തിപ്പുഴയും ആതിരക്കാവിലമ്മയും അതു കാത്തുനിന്നു... പ്രവാസത്തിന്റെയും ആത്മഹർഷത്തിന്റെയും തീക്ഷ്ണഗന്ധം പേറുന്ന നോവൽ.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  യാത്രയും ചരിത്രവും പ്രണയവും സംഗീതവും പേരറിയാത്ത ഒട്ടനവധി സങ്കടസമസ്യകളും......തികച്ചും വ്യതിരിക്തമായൊരു വായനാനുഭവം - 'അമാവാസികൾ തൊട്ട പാടുകൾ'.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  അവൻ ഉൽക്കണ്ഠാകുലനായി നിന്നു. പൂത്തുലഞ്ഞുനിൽക്കുന്ന കടമ്പുവൃക്ഷത്തിലെ മധുമഞ്ജരികളെത്തിപ്പിടിക്കാൻ ആകാംഷയോടെ നിന്നു. തുടിക്കുന്ന ഹൃദയവുമായി നിന്നു.......അനുഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരം.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കാരൂര്‍ സ്മാരക നോവല്‍ പുരസ്കാരം ലഭിച്ച കൃതി.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കഥയ്ക്കുവേണ്ടി മാത്രം നോവൽ വായിക്കുന്നവർക്കായി എഴുതപ്പെട്ടതല്ല ഈ കൃതി. തത്വചിന്തകൾ, കേരളത്തിലെ ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത ചില ചരിത്രവസ്തുതകൾ, ഇതുവരെ ആരും പറയാത്ത സത്യങ്ങൾ...പ്രതിനായകൻ ഇല്ലാത്ത നോവൽ.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മാറിവന്ന സങ്കൽപങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മലബാറിലെ ഇസ്‌ലാമിന്റെ വരവും തുടർന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളിൽ പഠനവിധേയമാക്കുന്ന പുസ്തകം.

  ₹ 198.00 ₹ 220.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 130.50 ₹ 145.00 -10%

  ബഹുസ്വരതയാർന്ന മിത്തിന്റെ സാംസ്കാരികത്തനിമ തേടുന്ന പുസ്തകം.

  ₹ 130.50 ₹ 145.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്റെ നാല് നൂറ്റാണ്ടുകൾ, മർത്തോമ്മാ ചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികൾ, രണ്ടാം ചേരസാമ്രാജ്യ....

  ₹ 270.00 ₹ 300.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ഇരുമ്പുയുഗചരിത്രാരംഭകാലംതൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള വടക്കൻമലബാറിന്റെ സമൂഹ്യരൂപീകരണത്തിന്റെ വിവിധതലങ്ങളെ അടയാളപ്പെടുത്തുന്ന പഠനങ്ങൾ.

  ₹ 117.00 ₹ 130.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  നാരായണഗുരു തന്റെ സത്യദർശനം തനിമയോടു കൂടി മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ആത്മോപദേശശതകത്തിലാണ്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ഇന്ത്യൻ സമൂഹത്തിൽ മൗലികമായ മാറ്റം വരുത്താൻ നിലവിലുള്ള സമൂഹ്യബന്ധങ്ങളുടെ സ്വഭാവം മനസ്സിലാക്കിയേ പറ്റൂ. സാമൂഹികവിശകലനത്തിനു വേണ്ട കരുക്കൾ രൂപപ്പെടുത്താൻ സഹായകമാണു മാർക്സിസം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  ആഴങ്ങളിൽ അമൃതം, കാസ്സിയോപ്പിക്കാരൻ, നൊയേൽ കാസ്റ്റലിനൊ, ഒരു വിളിപ്പാടകലെ, കൺട്രോൾ പാനൽ, ദൃക്സാക്ഷി.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവ്വചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%

  ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പർശിയാക്കിത്തീർക്കുന്ന ചരിത്രാഖ്യായിക.

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാലത്തിന്റെ അനുഭവതീക്ഷ്ണതയാർന്ന ജീവിതനിവ്വചനങ്ങൾക്കു നേരെ ആഞ്ഞുകൊത്തുന്ന പതിന്നാല് കഥകൾ.

  ₹ 72.00 ₹ 80.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  കഥപറച്ചിലിന്റെ അത്ഭുതകരമായ കയ്യടക്കവും രതിവിദ്യയുടെ കൗശലകരമായ വ്യാഖ്യാനവും വിശ്വസാഹിത്യത്തിലെ വിസ്മയകരമായ ഈ കൃതിയെ അനശ്വരമായ ക്ലാസ്സിക് ആക്കി മാറ്റുന്നു. കാലാതിവർത്തിയായ കഥകളുടെ ശ്രദ്ധേയമായ പരിഭാഷ.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  'പ്രളയം. അത്തരമൊരു മഹാപ്രളയത്തിനു സാക്ഷിയാവാനും ഈ നാട്ടിന്റെ അറുത്തുമുറിച്ചുനിയാമകമാക്കിയ ചലനസമ്പത്തിനു കെല്പില്ല.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  ജീവിതത്തെ ലളിതവും സുന്ദരവുമായ നിർവ്വചനങ്ങൾകൊണ്ട് അടയാളപ്പെടുത്തുന്ന അമ്പത്തൊന്നു കഥകൾ. സഹാനുഭൂതിയും രസികത്തരങ്ങളും കുടുംബബന്ധങ്ങളുടെ ഇഴപിരിയാത്ത കെട്ടുറപ്പുംകൊണ്ട് ഒരുക്കിയെടുത്ത കഥകൾ.

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 306.00 ₹ 340.00 -10%

  സഹധർമ്മിണി, തായ് വേര്,താരനിശ, ആശ, ഏക, കണ്ണിമാങ്ങകൾ എന്നീ നോവലുകളാണ് ഈ സമാഹാരത്തിൽ.

  ₹ 306.00 ₹ 340.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  "വെള്ളം കുടിച്ചു തൃപ്തി വന്ന വയലുകൾ. അവയ്ക്ക് നഷ്ടത്തെക്കുറിച്ച് ബോധമില്ല. ഈ അടിയാരുടെ സ്വഭാവം തന്നെ വയലുകൾക്കും... കിട്ടുമ്പോൾ കിട്ടുന്നത് അകത്താക്കുക, മയങ്ങിക്കിടക്കുക.

  ₹ 288.00 ₹ 320.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  മലയാളത്തിലെ ദലിത് കഥകൾ.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  പൂവമ്പഴം, വള്ളക്കാരൻ, സീതാന്വേഷണം, മോതിരം,വഴിപോക്കൻ, അഭയം, ഒരു കെട്ടുകഥ തുടങ്ങി ജീവിതകാമാനകളുടെ ഭംഗിയും ഗന്ധവും അനുഭവങ്ങളും പേറുന്ന ഹൃദ്യമായ പത്തൊൻപത് കഥകൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  പൂവമ്പഴം, വള്ളക്കാരൻ, സീതാന്വേഷണം, മോതിരം,വഴിപോക്കൻ, അഭയം, ഒരു കെട്ടുകഥ തുടങ്ങി ജീവിതകാമാനകളുടെ ഭംഗിയും ഗന്ധവും അനുഭവങ്ങളും പേറുന്ന ഹൃദ്യമായ പത്തൊൻപത് കഥകൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 306.00 ₹ 340.00 -10%

  ജീവിതാനുഭവങ്ങളുടെ ചവിട്ടിക്കുഴച്ച മണ്ണിൽ നിന്നുകൊണ്ട് കാലത്തിന്റെ കഥപറഞ്ഞ തകഴി ശിവശങ്കരപ്പിള്ളയുടെ  ജീവിതഗന്ധിയായ അൻപത്തിയൊന്നു കഥകൾ

  ₹ 306.00 ₹ 340.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  കഥ പറയുക എന്നത് സത്യാന്വേഷണപരീക്ഷണം ആകുന്നു. ഈ കഥകളെ സ്പർശിക്കുമ്പോൾ നിങ്ങൾ സംപീഡിതമായ ഒരു മനുഷ്യാത്മാവിനെ സ്പർശിക്കുന്നു.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സാമ്പ്രദായിക രചനാരീതികളിൽനിന്നു വ്യത്യസ്തങ്ങളായി പുതിയ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ഒരു ജനതയുടെ വിറപൂണ്ട മനസ്സ്.  വിമോചനസമരച്ചൂളയിലേക്ക് സർവ്വവും മറന്ന് സ്വയം സമർപ്പിക്കുന്ന ഒരു ജനതയുടെ വിപ്ലാവാവേശം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  മലയാള നോവൽസാഹിത്യചരിത്രത്തിൽ കാലത്തെ അത്ഭുതപ്പെടുത്തിയ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. ചന്തുമേനോന്റെ നോവൽ പ്രപഞ്ചം അതിന്റെ വ്യവസ്ഥാപിതജീവിതാനുഭവങ്ങളെ നവീകരിക്കുകയും കുടുംബസാമൂഹ്യബന്ധങ്ങളിൽ ലക്ഷ്യവേധിയായൊരു നിർവ്വചനം നൽകാൻ ധൈര്യപ്പെടുകയും ചെയ്യുന്നു. 

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 423.00 ₹ 470.00 -10%

  വൈക്കം ചന്ദ്രശേഖര‌ന്‍ നായര്‍ സാഹിത്യ പുരസ്കാരം നേടിയ നോവല്‍.

  ₹ 423.00 ₹ 470.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മാറിവന്ന സങ്കൽപങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  വരാന്തയുടെ അങ്ങേത്തലയ്ക്കൽനിന്ന് പഴയതു പോലെ കാലടിശബ്ദം കേൾക്കാൻ തുടങ്ങി. കരുതലോടെ ഓരോ ചുവടും വെച്ച് അത് അടുത്തുകൊണ്ടിരുന്നു. പുഷ്പരാജ് എണീറ്റ് ജനാലയ്ക്കരികിൽ ഒരു വശം ചേർന്നുനിന്നു......

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ജീവിതത്തെ അതിന്റെ സ്‌നേഹവിശുദ്ധികൊണ്ട് അളന്നൊരുക്കുന്ന 10 കഥകള്‍

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നാണിവല്യമ്മ, ദല്ലാലി അടിമ, അസ്തമയത്തിന്റെ ഭംഗി, ആത്മാവിന്റെ മിത്രം, കഥയറിയാതെ, വിഷുക്കണി തുടങ്ങിയ ജീവിതഗന്ധിയായ കഥകൾ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  അകംപൊരുൾ തേടുന്ന പാത്രങ്ങൾക്ക് നിറംകൊടുക്കുന്ന മൃതിയുടെ കാലൊച്ചയുമായി ദീർഘദൂരവീക്ഷണം! ഉരുൾപൊട്ടുന്ന ഭീകരതയും നിതാന്തശാന്തതയുമാണ് ദർബാർ. നാല്പതു കഥകൾ.

  ₹ 180.00 ₹ 200.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  പ്രഥമ കാരൂര്‍ സ്മാരക നോവല്‍ പുരസ്കാരം നേടിയ നോവല്‍

  ₹ 207.00 ₹ 230.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  കാരൂര്‍ സ്മാരക നോവല്‍ പുരസ്കാരം ലഭിച്ച കൃതി.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 288.00 ₹ 320.00 -10%

  ജീവിതത്തെ ലളിതവും സുന്ദരവുമായ നിർവ്വചനങ്ങൾകൊണ്ട് അടയാളപ്പെടുത്തുന്ന അമ്പത്തൊന്നു കഥകൾ. സഹാനുഭൂതിയും രസികത്തരങ്ങളും കുടുംബബന്ധങ്ങളുടെ ഇഴപിരിയാത്ത കെട്ടുറപ്പുംകൊണ്ട് ഒരുക്കിയെടുത്ത കഥകൾ.

  ₹ 288.00 ₹ 320.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  മലയാള നോവൽസാഹിത്യചരിത്രത്തിൽ കാലത്തെ അത്ഭുതപ്പെടുത്തിയ ആദ്യത്തെ ലക്ഷണമൊത്ത നോവൽ. ചന്തുമേനോന്റെ നോവൽ പ്രപഞ്ചം അതിന്റെ വ്യവസ്ഥാപിതജീവിതാനുഭവങ്ങളെ നവീകരിക്കുകയും കുടുംബസാമൂഹ്യബന്ധങ്ങളിൽ ലക്ഷ്യവേധിയായൊരു നിർവ്വചനം നൽകാൻ ധൈര്യപ്പെടുകയും ചെയ്യുന്നു. 

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങൾ, അവസ്ഥാഭേദങ്ങൾ, ഗുണദോഷങ്ങൾ, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങൾ,

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  അനിത അജയ്,ആനി വർഗീസ്‌, ആരതി വാരസ്യാർ, ലക്ഷ്മി, മേധ ജ്ഞാനേശ്വർ, സുധ സൂസൻ സെബാസ്റ്റ്യൻ, ഷബാന അക്തർ, കെ ബി നിള, ചിന്നു എന്നീ ഒൻപതു സ്ത്രീകഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ആകൃതിയും പ്രകൃതിയും തേടുന്ന കഥകൾ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 486.00 ₹ 540.00 -10%

  ന്യായം, യോഗം,സാംഖ്യം, വൈശേഷികം, മീമാംസ, വേദാന്തം എന്നിങ്ങനെ മഹത്തും ബൃഹത്തുമായ ആറ് തത്വജ്ഞാനസരണികളെ ആധികാരികമായി വിലയിരുത്തി ഭാരതീയദർ ശനങ്ങളെപ്പറ്റി മാക്സ്മുള്ളർ നടത്തിയ വിശകലനത്തിന്റെ മലയാള പരിഭാഷ.

  ₹ 486.00 ₹ 540.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ജാവേദ് എല്ലാവരേയും തകർക്കാനായി വരികയാണോ? തുരുമ്പെടുത്ത രണ്ടു തോക്കുകൾകൊണ്ട് തങ്ങൾ എന്തുചെയ്യാനാണ്?. മെഴുവേലിയുടെ സംഭ്രമജനകമായ മറ്റൊരു നോവൽ.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  "അപൂർണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ' യിൽ ഉടനീളം പ്രകാശിക്കുന്നുണ്ട്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ത്രികാലങ്ങൾക്കു മുൻപിൽ പിടഞ്ഞുവീഴുന്ന ഇയ്യോബിന്റെ വിലാപം സത്യസൗന്ദര്യങ്ങളുടെ വിശുദ്ധമായ നിവ്വചനംകൂടിയാണ്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ചരിത്രം, പുരാണം, ഐതിഹ്യം,മാന്ത്രികം എന്നിവിടങ്ങളിൽനിന്ന് കണ്ടെടുത്ത ചാരുതയാർന്ന 101 കഥകളുടെ അപൂർവ്വസംഗമം. വായിക്കാനും കേൾക്കാനും കൊതിപ്പിക്കുന്ന ഇമ്പമാർന്ന ശൈലി.  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥകളുടെ പുസ്തകം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  അകംകാഴ്ചകളുടെ പുറംകാഴ്ചകളും പുറംകാഴ്ചകളുടെ അകംകാഴ്ചകളുമാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പ്രകൃതിയോടും സ്ത്രൈണദുരന്തങ്ങളോടും ഒരേ സമയം ചേർന്നു നിൽക്കുന്ന രചനകൾ....

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  നിരായുധരുടെ നിശ്ശബ്ദത, നഗരലൈബ്രറി, ഉടൽനിലം, സാമൂഹ്യപാഠം തുടങ്ങി വായനക്കാരെ ഏറെ ആകർഷിക്കുന്ന വ്യത്യസ്തങ്ങളായ പത്തു കഥകളുടെ സമാഹാരം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  ഫെമിനിസത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം.

  ₹ 112.50 ₹ 125.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മലബാറിലെ ഇസ്‌ലാമിന്റെ വരവും തുടർന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളിൽ പഠനവിധേയമാക്കുന്ന പുസ്തകം.

  ₹ 198.00 ₹ 220.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  കഥ പറയുക എന്നത് സത്യാന്വേഷണപരീക്ഷണം ആകുന്നു. ഈ കഥകളെ സ്പർശിക്കുമ്പോൾ നിങ്ങൾ സംപീഡിതമായ ഒരു മനുഷ്യാത്മാവിനെ സ്പർശിക്കുന്നു.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  കരപ്പുറത്തെ ചതുപ്പുകളിൽ എന്നോ പൊലിഞ്ഞുപോയ അടിയാളരുടെ കിനാക്കളിൽനിന്നു പിറവിയെടുത്ത ആര്യാവർത്തത്തിലെ രാമന്റെ കഥ.....

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ജീവിതത്തിന്റെ വിശാലമായ ക്യാൻവാസിൽനിന്ന് അടർത്തിയെടുത്ത് തുന്നിച്ചേർത്ത ചേതോഹരങ്ങളായ മുപ്പത്തിയൊന്നു കഥകളുടെ സമാഹാരം.  ഭാവനയുടെ സമൃദ്ധികൊണ്ട്  സമ്പന്നങ്ങളാണിവ. ചിന്തയുടെ തീക്ഷ്ണത ഇവയെ മിഴിവുറ്റതാക്കുന്നു. ഉപരോധം, കുഞ്ഞോമനയുടെ സങ്കടങ്ങൾ, ജ്യേഷ്ഠത്തി, ആദ്യത്തെ വഴക്ക്, ഡോൺ ക്വിക്സോട്ടും അയൽക്കാരിയും തുടങ്ങി വിഭിന്ന ജീവിതാനുഭവങ്ങൾ പകർന്നുതരുന്ന കഥകൾ.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock