വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

New products

per page
Showing 1 - 24 of 494 items
 • Quick view
  ₹ 324.00 ₹ 360.00 -10%

  മധ്യകാല റഷ്യയിലെ ആർസെനി എന്ന വിശുദ്ധ ശുശ്രൂഷകൻറെ  കഥ. ആധുനിക റഷ്യയിൽ സാഹിത്യ ലോകത്തു നവതരംഗം സൃഷ്‌ടിച്ച ലാറുസ് എന്ന നോവൽ. സമുന്നത പുരസ്കാരങ്ങൾ ലഭിച്ച കൃതി.

  ₹ 324.00 ₹ 360.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടൻ ഭക്ഷണത്തിൻറെ വ്യത്യസ്തമായ രുചികൾ തേടിയുള്ള ഒരാളുടെ യാത്രാനുഭവമാണ്. തട്ടുകടകളിലും നാടൻ ഹോട്ടലുകളിലും കയറിയിറങ്ങി പലതരം ഭക്ഷണരുചികളുടെ കൊതിയൂറുന്ന രസാനുഭൂതികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 809.10 ₹ 899.00 -10%
  1 Review(s)

  മാധവികുട്ടിയുടെ കഥകൾ സമ്പൂർണ്ണം

  ₹ 809.10 ₹ 899.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  മുട്ടറ്റമേയല്ല ഭൂതകാലകുളിർ

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%
  New

  ശാന്തിയുടെയും അശാന്തിയുടെയും ആവാസസ്ഥലിയായ സമുദ്രം പോലെ മനുഷ്യമനസ്സ്... ഭിക്ഷയും ശിക്ഷയും തമ്മിലുള്ള സംഘർഷം ഇരു തലമുറയുടെ മാനസികദുഃഖമായി മാറുമ്പോൾ ശ്‌മശാനത്തിൽ ഉറങ്ങാതെ നിൽക്കുന്ന യുവത്വം...

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  സർദാർ വല്ലഭായി പട്ടേൽ, ഡോ ബി ആർ അംബേദ്‌കർ തുടങ്ങി സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങി നിന്ന സമരനായകരുടെ ജീവിതകഥ ലളിതമായി എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%
  New

  കുഞ്ചൻ നമ്പ്യാരെക്കുറിച്ചും തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും അറിവു പകർന്നു നൽകുന്നതാണ് ഈ കൃതി.

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  കുട്ടികളെ വിസ്മയത്തിന്റെയും ആകാംക്ഷയുടെയും ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന രണ്ട് ബാലനോവലുകളാണ് ഈ പുസ്തകത്തിൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ലോകപ്രശസ്തമായ നാടോടിക്കഥകളുടെ സുന്ദരവും ലളിതവുമായ പുനരാഖ്യാനമാണ് ഈ പുസ്തകത്തിൽ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ഭാഷാലീലകൾക്കപ്പുറത്താണ് മൊയ്തു മായിച്ചാൻ കുന്നിന്റെ കവിതകളുടെ മൂർച്ച. നാം ജീവിക്കുന്ന കാലം വാക്കുകളിൽ ഉരുണ്ടുകൂടുമ്പോൾ ഉദ്ഗമിക്കുന്നത് വിശേഷപ്പെട്ട ഒരു തരം നർമ്മമാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകൾ. മഹാനഗരങ്ങളും ഗ്രാമങ്ങളും ഈ കഥകളുടെ സ്ഥലരാശിയായി വരുന്നു...

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%
  New

  ജേക്കബ് തോമസ് നേരിട്ട വെല്ലുവിളികൾ, കാര്യശേഷിയുടെ അനുഭവപാഠങ്ങൾ.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  ശ്രീരാമന്റെ യാഗദക്ഷിണ, രാവണന്റെ അമ്മ, ശിവനും നന്ദികേശ്വരനും, രാവണനു ലങ്ക കിട്ടിയ കഥ, ശ്രീകൃഷ്ണനും ഓടക്കുഴലും എന്നിങ്ങനെ 30 കഥകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിന്റെ നവദർശനങ്ങൾ. പുരുഷന്റെ ലൈംഗികാവയവങ്ങൾ പുറത്തേക്കാണ്, സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏകവ്യത്യാസം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  അനുഭവക്കുറിപ്പ് എന്നതിനപ്പുറം പഴയ തലമുറക്ക് നഷ്ടപ്പെട്ടുപോയ നല്ല ദിനങ്ങളുടെ ഓർമ്മപ്പെടുത്തൽ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%
  New

  അവിശ്വസനീയമാംവിധം നല്ലതായ ഒരു ജീവിതത്തിനുള്ള പ്രചോദനം. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാകുമെന്ന് സ്വന്തക്കാർപോലും കരുതാതിരുന്ന ഒരു കുട്ടി. സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻപോലും നിവൃത്തിയില്ലാത്തവൻ.ആ യുവാവിന്റെ അത്യന്തം പ്രചോദനാത്മകമായ ആത്മകഥ. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഒരു ബെസ്റ്റ് സെല്ലർ.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%
  New

  ഒരർത്ഥത്തിൽ ജനനത്തോടുകൂടിത്തന്നെ മരണവും തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞു. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം...

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  രാഷ്ടീയമല്ലാതെ മറ്റെന്താണ് കവിത എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ സമ്പര്‍ണ കാവ്യസമാഹാരം.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  കഥപറച്ചിലിന്റെ മാന്ത്രികതകൊണ്ട്, സംവിധാനത്തികവുകൊണ്ട് ശ്രദ്ധേയമായ ഒരു പുതുകാല ചലച്ചിത്രത്തിന്റെ തിരനാടകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  ഭൂമിയുടെ പരിചരണത്തിൽ നേരിട്ടറിഞ്ഞ ബന്ധ സാഫല്യങ്ങളെയും സന്ദേഹങ്ങളെയും നേരേചൊവ്വേയുള്ള വാക്യങ്ങളിൽ തിളക്കമുള്ള കാവ്യബിംബങ്ങൾ കൊത്തിവയ്ക്കുന്നു...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയുടെ പ്രഥമ കഥാപുസ്തകം. പ്രാണസങ്കടങ്ങളുടെ കാഴ്ച്ചപ്പടർപ്പുകൾ, ചലനത്തിലെ നിശ്ചലത പ്രതിഫലിപ്പിക്കുന്ന യോഗാത്മകമായ കഥാമനസ്സ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  ശ്രീ ഭോപാൽസിംഹ് പൗലസ്ത്യൻ പല പൗരാണികവും അല്ലാത്തതുമായ ഗ്രന്ഥങ്ങൾ പഠിച്ച് പരിശോധിച്ച് തന്റെ നോവലിന്റെ കഥാവസ്തുവിന്റെ ഓരോ നൂലും നെയ്തെടുത്തത്...

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%
  New

  മലയാള സിനിമയിലെ താരനായക സങ്കല്പങ്ങളെ തകർക്കുന്ന പത്ത് സ്ത്രീപക്ഷ തിരക്കഥകൾ.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
Showing 1 - 24 of 494 items