വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! രതിരാഗങ്ങൾ View larger

രതിരാഗങ്ങൾ

രതിയുടെയും പ്രണയത്തിന്റെയും വശ്യസുന്ദര വന്യഭാവങ്ങൾ ഇതൾ വിരിയുന്ന നോവൽ.

പ്രസാധകർ : കൈരളി ബുക്സ്

More details

9 പുസ്തകങ്ങൾ

₹ 144.00

-10%

₹ 160.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്എസ് ഗിരിജ
ISBN9386822567

പുസ്തകവിവരണം

രതിയുടെയും പ്രണയത്തിന്റെയും വശ്യസുന്ദര വന്യഭാവങ്ങൾ ഇതൾ വിരിയുന്ന നോവൽ. പേര് സൂചിപ്പിക്കുന്നതുപോലെ എസ്. ഗിരിജയുടെ 'രതിരോഗങ്ങൾ'എന്ന നോവലിന്റെ ആത്മാവ് പ്രണയവും ലൈംഗികതയുമാണ്. രണ്ടും  ഇഴപിരിക്കാനാവാത്തവിധം കഥയിൽ ഇണചേർന്നു കിടക്കുന്നു. താനെഴുതുന്നത് വായനക്കാരെ സന്തോഷിപ്പിക്കാനും ആസ്വദിച്ച് ആഹ്ലാദിപ്പിക്കാനുമാണെന്ന് ആമുഖക്കുറുപ്പിൽ ഗിരിജ പറയുന്നുണ്ട്.  ഈ നോവൽ വായിച്ച് അവർ പുതിയ ഒരു ലോകത്ത് എത്തും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. - കെ കെ സുധാകരൻ.

നിരൂപണങ്ങൾ

Write a review

രതിരാഗങ്ങൾ

രതിരാഗങ്ങൾ

രതിയുടെയും പ്രണയത്തിന്റെയും വശ്യസുന്ദര വന്യഭാവങ്ങൾ ഇതൾ വിരിയുന്ന നോവൽ.

Write a review