വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ആടുജീവിതം View larger

ആടുജീവിതം

കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ. രമണനുശേഷം മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ കൃതി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'.......

പ്രസാധകർ : ഗ്രീൻ ബുക്സ്

പേജുകൾ : 207

More details

20 പുസ്തകങ്ങൾ

₹ 189.00

-10%

₹ 210.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ബെന്യാമിൻ
പേജുകൾ207
EAN97881842311750
ISBN81-8423-117-2
പതിപ്പ്100

പുസ്തകവിവരണം

നൂറു പതിപ്പുകള്‍ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവര്‍ണ്ണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തകപ്രസാധനം സംബന്ധിച്ച് ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. ' ആടുജീവിതം സാങ്കല്പിക ഭൂവിഭാഗത്തില്‍ നടക്കുന്ന സാങ്കല്പിക ജീവിതത്തെക്കുറിച്ചുള്ള ചോരയും നീരുമുള്ള നോവലാണ്. കഥ മനസ്സില്‍ മുന്‍കൂട്ടി ഉജ്ജ്വലമായി സ്വരൂപിച്ച്, മനോഹരമായി എഴുതപ്പെട്ട നോവലാണിത്.' -എന്‍.എസ്. മാധവന്‍

നിരൂപണങ്ങൾ

Grade 
shajahan dooze 15-11-2016

aadu jeevitham

pachayaya jeevitha thinolam valuthalla kettichmakkapettava ennu malayaliku kannichu thanna novel enthukondum ooro aalkarum theerchayayum vazichirikenda oru pusthakammannu malayala sahithiyam kalaharannapettukondirikunna ee kalathu ithupolulla srshttikal oru nalla prechodhanammannu

anubhavangalea perukiyeduthu kadalasil pakarthuvaan sathikumengil adhinollam varilla kettukadhakal ennu aadu jeevitham namukku kannichu tharunnu

  Grade 
  Subash 12-07-2016

  Unforgottable

  'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'

  • 1 out of 1 people found this review useful.

  നിരൂപണം എഴുതൂ !

  Write a review

   ആടുജീവിതം

  ആടുജീവിതം

  കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ. രമണനുശേഷം മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ കൃതി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'.......

  Write a review