വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 198.00 ₹ 220.00 -10%
  New

  നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽനിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ, കവിയായ ബർഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവർ സ്വന്തം ഓർമ്മകൾക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%
  New

  എഴുത്ത് രാഷ്ട്രീയത്തിന്റെ ധൈര്യപൂർവ്വമായ നിലപാടുകളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയയുടെ ഈ പുസ്തകം. ഫാസിസം, ജനാധിപത്യം, മീഡിയ, ഇരകൾ, അധികാരം, മതം, വർഗ്ഗീയത തുടങ്ങി നിരവധി ഘടകങ്ങളെ ചാട്ടുളിപോലുള്ള തന്റെ വാക്കുകളാൽ രേഖപ്പെടുത്തുന്നു.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  മിമിക്രിയെ അതിമനോഹരമായി അവതരിപ്പിക്കുന്നു എന്നതു മാത്രമല്ല, തന്റെ മേഖലയിൽ എപ്പോഴും പുതുമകൾ കണ്ടെത്താനും നസീർ ശ്രമിക്കുന്നു, അതിൽ വിജയിക്കുന്നു എന്നതാണ് ഞാൻ നസീറിൽ കണ്ട പ്രത്യേകത. ഇത്രമാത്രം ആത്മാർത്ഥയുള്ള ഒരു കലാകാരനെ മിമിക്രിയിൽ ഞാൻ വേറെ കണ്ടിട്ടില്ല. - മാമുക്കോയ.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 405.00 ₹ 450.00 -10%
  New

  ഇരുലോകത്തിന്റെയും വിജയത്തിനാവശ്യമായ ചിന്തകൾ നമ്മളിൽ രൂഢമൂലമാക്കുകയാണ് അഹമ്മദ്‌കുട്ടി ഉണ്ണികുളം ചിന്തയുടെ ഇസ്‌ലാം എന്ന ഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ചിന്തയുടെ ഇസ്‌ലാം എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ചിന്തോദ്ദീപകമായ ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോധ്യമാവും...

  ₹ 405.00 ₹ 450.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%
  New

  ഏറെ വായിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ. ഈ ഗ്രന്ഥം ഉദ്ദേശിക്കപ്പെടുന്നത് നേതൃത്വം വഹിക്കുന്നതിലൂടെ വിജയകരമായ ഒരു ജീവിതം അനുഭവസ്ഥമാക്കാനാഗ്രഹിക്കുന്ന എല്ലാവർക്കുമായാണ്...

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ലഘുജീവചരിത്രം. ഡോ എം കെ മുനീർ എഴുതിയ ശിഹാബ് തങ്ങളുടെ ഈ ജീവചരിത്രം ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  മിമിക്രി ഒരു ജീവിതമാർഗ്ഗമാകുകയും പുതുതരംഗങ്ങൾ സൃഷ്ടിച്ച് നടനായിത്തീരുകയും ചെയ്ത ടിനി ടോമിന്റെ ജീവിതപ്പുസ്തകം. സങ്കടങ്ങളെയും മനസ്സിന്റെ സങ്കുചിത ഭാവങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞെടുത്ത് അതിജീവനത്തിന്റെ മാർഗ്ഗമായി സ്വീകരിക്കുകയും അതിലൂടെ വിജയിക്കുകയും ചെയ്ത കലാകാരന്റെ ചിരിമാലകൾകൂടി ഇതിലുണ്ട്...

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  ഇന്ത്യൻജനതയുടെ ജീവിതത്തിലേക്ക് അഴിച്ചുവിടുന്ന ഫാഷിസത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ധീരമായ ഇടപെടലുകളുടെ പുസ്തകം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  ജീവിതത്തിലെ വഴിത്തിരിവു കുറിക്കുന്ന കൗമാരത്തിന്റെ സവിശേഷതകളെക്കുറിച്ച് പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ അവബോധം പകർന്നു നൽകുന്ന പുസ്തകം.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥമൊഴികെ, ഹൃദയശൂന്യമായ റൊക്കം പൈസയൊഴികെ മറ്റൊന്നും അത് (മുതലാളിത്തം) ബാക്കിവെച്ചില്ല. -  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  ചരിത്രവും മൂലധനവുമായി മാറുന്ന നാട്ടോര്‍മകളുടെ സമാഹാരം.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  എന്തെല്ലാമാണ് നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന ഭീഷണികളും അപകടങ്ങളും? അവയെ ഏതെല്ലാം വിധത്തിൽ നേരിടാം, ഇവയ്‌ക്കെതിരായുള്ള മാനസികമായ പ്രതിരോധം ഏതു വിധത്തിൽ വളർത്തി ശക്തിപ്പെടുത്തിയെടുക്കാം, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതെല്ലാം? എന്ന ഈ പുസ്തകം ഇവയെപ്പറ്റിയെല്ലാമുള്ള വ്യക്തവും വിശദവും ആധികാരികവുമായ വിവരങ്ങൾ നൽകുന്നു.  - സുഗതകുമാരി.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  ഇന്ദു ബി നായര്‍ 'വനിത'യെന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ ചിരകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വായനക്കാരുടെ തത്പരതകളെപ്പറ്റിയും പ്രതികരണങ്ങളെപ്പറ്റിയും അനുഭവജ്ഞാനം നേടിയിട്ടുണ്ട്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  ജീവിതം പൊരുതിനേടേണ്ട ഒന്നാണെന്നും ഓരോ പെണ്ണും ആർക്കും എവിടെയും തോറ്റുകൊടുത്തുകൊണ്ട് മൗനിയാവേണ്ടവളല്ലായെന്നും പറയുകയാണ് ഈ ജീവിതപുസ്തകത്തിൽ.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  ജീവിതവീഥിക്കരികിൽ മാറിനിന്ന്, ഒട്ടൊരു കൗതുകത്തോടെയും ഏറെ പ്രത്യാശയോടെയും കഥാപാത്രങ്ങളെ നിരീക്ഷിക്കുകയാണ് ഈ എഴുത്തുകാരൻ. സാമൂഹ്യബന്ധങ്ങളുടെ ഇഴയടുപ്പം കൊണ്ട് ദൃഢമായ ഈ കഥകൾ സഹജീവനത്തിനായുള്ള തോറ്റങ്ങളായും തീരുന്നുണ്ട്...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ചരിത്രത്തിന്റെ അടയാളങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര. മരങ്ങളെയും കുന്നുകളെയും മനുഷ്യരെയും ചേര്‍ത്തുപിടിച്ച് എഴുതപ്പെട്ടതാണ് ഈ സമാഹാരത്തിലെ നാല് യാത്രകളും.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ബാലൻ തളിയിലിന്റെ എഴുത്തിൽ ഒരു പുല്ലാനിമൂർഖൻ മയങ്ങിക്കിടക്കുന്നുണ്ട്. ആഖ്യാനത്തിലെ വിനീതത്വത്തിന്റെ ചപ്പുകൾ ഇളക്കിയാൽ അത് ഫണം വിരിച്ചുയരുക തന്നെ ചെയ്യും. - കെ ഷെരീഫ്.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  സംസ്‌കാരവും പൈതൃകവും പെരുമയും ഒരുമിക്കുന്ന ഒരു ദേശം അതിന്റെ ഉറവുകളെയും ഉണർവുകളെയും തിരിച്ചറിയുന്നതിന്റെ ചരിത്രമാണ് ഈ ഓർമപ്പുസ്തകം.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സമൂഹനവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിക്കുന്ന കഥാലോകം. വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പൂച്ചയുടെ ജീവിതകഥയുടെ പൂർണരൂപം.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ലോകത്തെമ്പാടും ശക്തിപ്രാപിക്കുന്ന നവസാമൂഹികതയുടെയും സിവിൽ സമൂഹത്തിന്റെയും രാഷ്ട്രീയത്തെ വിമർശനാത്മകമായിപരിശോധിച്ചുകൊണ്ട്, ആശയങ്ങളുടെയും അനുഭവങ്ങളുടെയും സൈദ്ധാന്തിക - രാഷ്ട്രീയ നിലപാടുകളുടെയും കരുത്തുതുടിയ്ക്കുന്ന വിലയിരുത്തലുകളും വിചിന്തനങ്ങളൂം തന്റെ മുൻ പുസ്തകങ്ങളിൽ എന്നതുപോലെ, ഈ കൃതിയിലും ടി.ടി. ശ്രീകുമാർ വായനക്കാരുമായി പങ്കുവെക്കുന്നു.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ജന്മംകൊണ്ട ഇനായത് ഖാൻ മിസ്റ്റിക്‌പാതയിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ പ്രാപഞ്ചിക വീണയായിത്തീർന്ന സൂഫിഗുരുവായിരുന്നു. ആ മഹാന്റെ ജീവിതത്തെയും ദാർശനിക ആഴങ്ങളെയും അടുത്തറിയാനുള്ള പുസ്തകം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ഇന്ത്യ നടന്നുതീർക്കുന്ന വഴികളെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങളൂം രാഷ്ട്രീയഭാവിയെ സംബന്ധിച്ച ആലോചനകളുംകൊണ്ട് ശ്രദ്ധേയമാകുന്ന ഈ കൃതി ഫാസിസവൽക്കരണത്തിന്റെ നാനാരൂപങ്ങൾക്കുമെതിരായ പ്രതിരോധസന്നാഹമാകുന്നു.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  വൈവിധ്യമാർന്ന ആശയങ്ങളെ കരുത്താർന്ന ആഖ്യാനത്തിലൂടെ ജീവിതത്തിന്റെ ഉള്ളറകളിൽ തൊട്ടുണർത്തുന്ന കഥകൾ.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  മനുഷ്യന്‍ അവനവനോടുതന്നെ കള്ളംപറയുന്ന ജീവിയായതുകൊണ്ട് ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്റെ നിഷേധമാണ് ഷെനോയുടെ മോഷ്ടാവിന്റെ ദിനക്കുറിപ്പുകള്‍. കുറ്റകൃത്യത്തെയും സ്വവര്‍ഗ്ഗരതിയെയും സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഏറ്റുപറഞ്ഞ് ഷെനോ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താന്‍ ലോകത്തിലെ ഏറ്റവും വലിയ...

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  യാദൃച്ഛികമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‌ക്കേണ്ടി വരുന്ന നേരത്ത് പ്രാഥമികമായി നല്‌കേണ്ട ചികിത്സകളെക്കുറിച്ചുള്ള പുസ്തകം.ഏതൊരാള്‍ക്കും  മനസ്സിലാക്കാനും അവസരോചിതമായി ചികിത്സ നല്കാന്‍ പ്രാപ്തമാക്കാനും സഹായിക്കുന്ന രീതിയില്‍  ഡോ. നളിനി ജനാര്‍ദ്ദനന്‍തയ്യാറാക്കിയ ഗ്രന്ഥം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  സാധാരണ മനുഷ്യര്‍ ബുദ്ധിപരമായ കഴിവുകളില്‍ തുല്യരാണെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ആ തുലനം നഷ്ടപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചര്‍ച്ചചെയ്യുകയും പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അവരെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ചുംബനങ്ങളുടെ വൈവിധ്യങ്ങളാര്‍ന്ന ചായക്കൂട്ടുകളുടെ ഒരു കൊളാഷ് ആണ് ഈ പുസ്തകം. വിശ്വസാഹിത്യത്തില്‍ നിന്നും മലയാളത്തിന്റെ പ്രിയപ്പെട്ടവരില്‍ നിന്നും പ്രവഹിച്ച ചുംബനങ്ങളുടെ അക്ഷരവിരുന്ന്. പ്രണായുതുരതയുടെ ആത്മസ്പര്‍ശങ്ങളെയും രത്യാനുഭവ തീനാളങ്ങളെയും ധ്യാനാത്മകതയുടെ മഞ്ഞുകണങ്ങളെയും നമുക്കിവിടെ ദര്‍ശിക്കാം.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  എഴുത്ത് എന്ന നിയോഗം സമ്മാനിച്ച സര്‍ഗ്ഗാത്മകമായ ഏകാന്തതയെ നിര്‍മ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിന്‍. മുളന്തട്ടിലെമുറിവിലൂടൊഴുകുന്ന സംഗീതം പോലെ ഓര്‍മ്മയെ സജീവമാക്കുന്ന പ്രാര്‍ഥനപോലെ എല്ലാ ഹൃദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്‍മകളുടെ യാത്രയുടെ പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ ആത്മകഥ. ഫാഷിസത്തിന്റെ അര്‍ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി. ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം. പരിഭാഷ: വി.പി. സുബൈര്‍ പഠനം: എം.എന്‍. വിജയന്‍

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വ്യക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചെഴുതിയഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ഇന്നസെന്റ്-നിരപരാധി, നിഷ്‌കളങ്കന്‍, പാവത്താന്‍... എന്നെങ്കിലും ആരെയെങ്കിലും കൊന്നിട്ടോ മോഷ്ടിച്ചോ പോലീസ് പിടിയിലാവും. ജഡ്ജി ചോദിക്കും ''ഈസ് ഹി ഇന്നസെന്റ്''

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  സ്വന്തം ജീവിതം അറിവിനുവേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടമാക്കി മാറ്റിയ ഹെലന്‍ കെല്ലറുടെ ആത്മകഥ. അന്ധയും ബധിരയുമായിരുന്ന ഒരു പെണ്‍കുട്ടി ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ലോകത്തെ കീഴടക്കിയ കഥ. പ്രത്യാശയുടെ വെളിച്ചവുമായി ജീവിതത്തെ സധൈര്യം നേരിടാന്‍ കരുത്തു പകരുന്ന ഒരു അപൂര്‍വ്വ ആത്മകഥയുടെ ആദ്യ മലയാള പരിഭാഷ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 94.50 ₹ 105.00 -10%

  ലോകത്തില്‍ ചരിത്രമുഹൂര്‍ത്തങ്ങള്‍ രചിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകലസ്വായത്തമാക്കുന്നവര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരുപോലെപ്രയോജനപ്പെടുത്താവുന്ന കൃതി. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ്, മഹാത്മാഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കണ്‍, സ്വാമി വിവേകാനന്ദന്‍, രബീന്ദ്രനാഥ ടാഗോര്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍.

  ₹ 94.50 ₹ 105.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ഒരു നടന്റെ ഫിലിമോഗ്രാഫിയുടെ പേരിലായിരിക്കില്ല നാളെകളില്‍ മുകേഷ് കൂടുതല്‍ ഓര്‍ക്കപ്പെടുക. അനിതരസാധാരണമായ നര്‍മ്മപടുത്വവും സര്‍ഗ്ഗാത്മകശേഷിയുമുള്ള ഒരു എഴുത്തുകാരനായിട്ടായിരിക്കും  എന്ന് ഈ പുസ്തകം സൂചന നല്‍കുന്നു.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  നോവലുകളിലും കഥകളിലും മുകുന്ദൻ എന്ന പ്രതിഭാധനൻ സൂക്ഷിക്കുന്ന എല്ലാ വൈവിധ്യങ്ങളും നിറഞ്ഞതാണ്‌ ഈ നോവലെറ്റുകൾ.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  നാസി ആക്രമണകാലത്ത് ഒളിവിടത്തിലിരുന്ന് ആൻഫ്രാങ്ക് എഴുതിയ കുറിപ്പുകൾ. 

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 279.00 ₹ 310.00 -10%

  സിൽവിയ പ്ലാത്തിന്റെ ജീവിതകഥയും ഡയറിക്കുറിപ്പുകളും കത്തുകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എല്ലാ പ്രതിസന്ധികൾക്കുമപ്പുറം എഴുത്തിനെ ഒപ്പം നടത്തിയ സിൽവിയ പ്ലാത്തിന്റെ അനുഭവലോകങ്ങൾ. എൻ പി സജീഷ്, രാകേഷ് നാഥ് എന്നിവരാണ് പരിഭാഷ ചെയ്തിട്ടുള്ളത്.

  ₹ 279.00 ₹ 310.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ഒരു വലിയ വായനാസമൂഹത്തെ മാറ്റിത്തീർത്ത പ്രതിഭയായ വെർജീനിയ വൂൾഫിന്റെ ജീവിത കഥ. ഒപ്പം ഡയറിക്കുറിപ്പിൽ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മീരാ നമ്പൂതിരിയുടേതാണ് പരിഭാഷ.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  തത്വചിന്തകയും നോവലിസ്റ്റും ഫെമിനിസ്റ്റുമായ സിമോൺ ദി ബുവെയുടെ ജീവിതകഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്ത്രീ വിമോചന ചിന്തകളെ ഏറ്റവുമധികം സ്വാധീനിച്ച കാഴ്ചപ്പാടുകളിലൊന്ന്  സിമോൺ ദി ബുവിയുടേതാണ്. രമാമേനോന്റെതാണ് പരിഭാഷ.

  ₹ 207.00 ₹ 230.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  സമകാലിക ലോകത്തിലെ ദുരൂഹരാഷ്ട്രത്തെ മനസ്സിലാക്കാൻ സഹായകമായ പ്രൊഫ ടി വി പോളിന്റെ മികച്ച പഠനം

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  സരസ്വതിയമ്മയുടെ ഒറ്റനോട്ട്

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 207.00 ₹ 230.00 -10%

  ₹ 207.00 ₹ 230.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ.......

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  പ്രവാസജീവിതം നയിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ ദേശകാലഓർമകളും രാഷ്ട്രീയവും അനാവരണം ചെയ്യുന്ന സംഭാഷണങ്ങളുടെ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വ്യക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങൾ വെളിവാക്കുന്നു. ഓഷോക്കു മാത്രം സാധ്യമാകുന്ന രീതിയിൽ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ഒരു നടന്റെ ഫിലിമോഗ്രാഫിയുടെ പേരിലായിരിക്കില്ല നാളെകളില്‍ മുകേഷ് കൂടുതല്‍ ഓര്‍ക്കപ്പെടുക. അനിതരസാധാരണമായ നര്‍മ്മപടുത്വവും സര്‍ഗ്ഗാത്മകശേഷിയുമുള്ള ഒരു എഴുത്തുകാരനായിട്ടായിരിക്കും  എന്ന് ഈ പുസ്തകം സൂചന നല്‍കുന്നു.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഇടവപ്പാതിയും കളിക്കൂട്ടുകാരും മഞ്ചാടി മണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കല്‍ക്കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റെ ഓര്‍മകളുടെ ഉത്സവം.ഗൃഹാതുരത്വത്തിന്റെ സ്‌കൂള്‍ മുറ്റത്തേക്ക് ഏവരെയും കട്ടിക്കൊണ്ടുപോകുന്ന മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്‌കൂള്‍ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 189.00 ₹ 210.00 -10%

  ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ ഇറോട്ടിക് കൃതി, സുഖം തേടിയുള്ള ഒരു പെണ്ണിന്റെ അന്വേഷണമാണ്. അന്തമില്ലാത്ത വിമർശനങ്ങളാണ് പ്രസിദ്ധീകരിച്ച കാലത്ത് എഴുത്തുകാരനു നേരിടേണ്ടിവന്നത്.

  ₹ 189.00 ₹ 210.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  1934-ല്‍ ഇന്ത്യയുടെ പ്രഥമ ദേശീയ പാര്‍ക്ക് സ്ഥാപിച്ച ജിം കോര്‍ബെറ്റ് മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്നുകൊണ്ട് നരഭോജികളായകടുവകളോടേറ്റുമുട്ടി. കൂമയൂണ്‍ കുന്നിലെ ജനങ്ങളുടെ ജീവന്‍ രക്ഷിച്ച  സാഹസികതയുടെ അനുഭവസാക്ഷ്യങ്ങള്‍ അനാവാരണം ചെയ്യപ്പെടുന്നു.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  കൗതുകവും വിസ്മയവും നിറഞ്ഞ അറിവിന്റെ ലോകം കുട്ടികള്‍ക്കുമുമ്പില്‍ ലളിതമായിഅവതരിപ്പിക്കുന്ന പുസ്തകം. കുട്ടികള്‍ക്ക് ശാസ്ത്രപ്രൊജേക്റ്റുകളും ഗൃഹപാഠങ്ങളും തയ്യാറാക്കുന്നതിനും മത്സരപരീക്ഷകള്‍ക്കും മറ്റും ഉയര്‍ന്ന മാര്‍ക്കു നേടുന്നതിനും പ്രയോജനപ്രദമായ ഉത്തമ റഫറന്‍സ് ഗ്രന്ഥം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  ഒരു കൂട്ടം ആണ്‍മനസ്സുകൾ മഴ നനയുന്ന ഓർമപ്പുസ്തകം

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  ഒരുകൂട്ടം പെണ്‍മനസ്സുകൾ  മഴ നനയുന്ന ഓർമ്മ പുസ്തകം. പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയാണ് ഈ കൃതയിലെ ഓരോ വരികളില്‍നിന്നും പെയ്യുന്നത്. 

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍ നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍ വച്ചുകൊടുക്കുകയും  ചെയ്ത ദസ്തയേവ്‌സ്‌കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്‌നേഹവും നിറഞ്ഞ അത്യപൂര്‍വ്വമായ കത്തുകള്‍. വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  പ്രാദേശിക ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ജീവിത വൈവിധ്യങ്ങളുടെയും പാരസ്പര്യങ്ങളുടെയും സങ്കീർണമായ സ്മരണകളാണ് മലയാള  സിനിമക്കാഴ്ച്ചയുടെ ചരിത്രം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മലയാളിയുടെ നട്ടുച്ചകളേയും രാത്രികളേയും സുന്ദരരതിഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ആത്മകഥ. സിനിമയ്ക്കും ജീവിതത്തിനുമിടയില്‍ താന്‍വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങിപ്പോയെന്ന തിരിച്ചറിവില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പറയുന്ന ജീവിതരഹസ്യങ്ങള്‍.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ജോണ്‍പോളിന്റെ കൈത്തഴക്കം ഈ ഓര്‍മ്മക്കുറിപ്പുകളെ കഥകളാക്കി സമര്‍പ്പിച്ചിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ നമ്മെആഹ്ലാദിപ്പിക്കുന്നു. അവര്‍ അവശേഷിപ്പിച്ച ശൂന്യത നൊമ്പരപ്പെടുത്തുന്നു. -ലോഹിതദാസ്

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഹിമശീർഷങ്ങളിലേക്കും കൈലാസത്തിലേക്കുമുള്ള യാത്രാനുഭവങ്ങൾ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  തന്റെ ജീവിതപരിസരങ്ങളെ ഏറ്റവും ലളിതവും രസകരവുമായി ആവിഷ്‌കരിച്ച എഴുത്തുകാരന്റെ പ്രിയനോവലെറ്റ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ഇന്ത്യ നടന്നുതീർക്കുന്ന വഴികളെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങളൂം രാഷ്ട്രീയഭാവിയെ സംബന്ധിച്ച ആലോചനകളുംകൊണ്ട് ശ്രദ്ധേയമാകുന്ന ഈ കൃതി ഫാസിസവൽക്കരണത്തിന്റെ നാനാരൂപങ്ങൾക്കുമെതിരായ പ്രതിരോധസന്നാഹമാകുന്നു.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ ആത്മകഥ. ഫാഷിസത്തിന്റെ അര്‍ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി. ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം. പരിഭാഷ: വി.പി. സുബൈര്‍ പഠനം: എം.എന്‍. വിജയന്‍

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  എഴുത്ത് എന്ന നിയോഗം സമ്മാനിച്ച സര്‍ഗ്ഗാത്മകമായ ഏകാന്തതയെ നിര്‍മ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിന്‍. മുളന്തട്ടിലെമുറിവിലൂടൊഴുകുന്ന സംഗീതം പോലെ ഓര്‍മ്മയെ സജീവമാക്കുന്ന പ്രാര്‍ഥനപോലെ എല്ലാ ഹൃദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്‍മകളുടെ യാത്രയുടെ പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഓഹരികള്‍ വാങ്ങുന്നതും വില്ക്കുന്നതും ഓഹരിയിലൂടെ ധനസമ്പാദനം നടത്തുന്നതും സാധാരണ ജനങ്ങള്‍ക്ക് പറ്റിയ മാര്‍ഗ്ഗമല്ല എന്നു വിശ്വസിക്കുന്ന ഭൂരിപക്ഷത്തെ തിരുത്തിക്കൊണ്ട് സാധാരണക്കാരനും ഓഹരിനിക്ഷേപം നടത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ലളിതമായ വാക്കുകളില്‍ ഉപദേശിക്കുന്ന പുസ്തകം

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  വ്യത്യസ്തമായ രുചികളുള്ള വിവിധയിനം കേക്കുകളുടെ സങ്കലനം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ആരെയും വെറുക്കാതിരിക്കൂ. ഇന്നല്ലെങ്കില്‍ നാളെ അതു നമ്മളിലേക്കുതന്നെ തിരിച്ചുവരും. ഏവരേയും സ്‌നേഹിക്കൂ. ജീവിതവൃത്തം പൂര്‍ത്തിയാകുമ്പോള്‍ അതുംനമ്മിലേക്കുതന്നെ തിരിച്ചുവരും. ആത്മാവിനെ വിശുദ്ധമാക്കുന്ന സ്വാമി വിവേകാനന്ദന്റെ ചൈതന്യമുത്തുകളാകുന്ന വചനങ്ങള്‍.  

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  ആഗോളവല്‍ക്കരണവും പൊതുവല്‍ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങനെ എന്ന്  ഉള്‍ക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  'ദൈവം പറഞ്ഞിട്ടുണ്ട്, ഇഹലോകജീവിതം വെറുമൊരു തമാശയാണെന്ന്. അതുകൊണ്ട് മിക്ക കാര്യങ്ങളും ഞാന്‍ തമാശയായിട്ടാണെടുക്കുന്നത്... ചിരിക്കാന്‍ കഴിയുന്ന ഏക മൃഗമാണല്ലോ മനുഷ്യന്‍. ഈശ്വരന്റെ മഹത്തായ അനുഗ്രഹമാകുന്നു ചിരി. കണ്ണുനീരും ഈശ്വരന്റെ ഉത്കൃഷ്ടമായ അനുഗ്രഹംതന്നെ.''വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുള്ളതാണ്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  റഷ്യന്‍ സിനിമയെ ലോകത്തിന്റെ ചലച്ചിത്ര ശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍പ്രധാന പങ്ക് വഹിച്ച ചലച്ചിത്രകാരന്മാരുടെ സിനിമയും ജീവിതവും ചരിത്രവുംപ്രണയവും യുദ്ധവും ഇഴുകിച്ചേര്‍ന്ന ദൃശ്യങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ കൂടിയാണ് ഈ കൃതി.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock