വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പലകാല കവിതകൾ View larger

പലകാല കവിതകൾ

ഒരു പതാകയുണ്ട്...കണ്ണീരിനാൽ വെളുപ്പിച്ചത്... ചോരയാൽ അടയാളം വെച്ചത്...മരിച്ചാലും പിടി വിടാത്തത്...പിന്നെങ്ങനെയാണ് സഖാവേ നാം ഒറ്റയാവുന്നത്?

പ്രസാധകർ : ഫ്രീഡം ബുക്സ്

More details

9 പുസ്തകങ്ങൾ

₹ 108.00

-10%

₹ 120.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ശ്രീജിത്ത് അരിയല്ലൂർ

പുസ്തകവിവരണം

ഒരു പതാകയുണ്ട്...കണ്ണീരിനാൽ വെളുപ്പിച്ചത്... ചോരയാൽ അടയാളം വെച്ചത്...മരിച്ചാലും പിടി വിടാത്തത്...പിന്നെങ്ങനെയാണ് സഖാവേ നാം ഒറ്റയാവുന്നത്?
ഈ കവിതകൾ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ മറവിൽ അരാഷ്ട്രീയത ഒളിച്ച് കടത്തുന്നില്ല. നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് ദന്ത ഗോപുരങ്ങളിലിരുന്ന് താളം പിടിക്കുന്നില്ല...! സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിതത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ ഏറ്റവും ആത്മാർത്ഥമായി അഭിവാദ്യം ചെയ്യുന്നു. വേർ വഴി നടത്തത്തിന്റെ നേരും നെഞ്ചൂക്കുമുള്ള കനമുള്ള കവിതകൾ...! അക്കാദമിക് സദസ്സുകളിൽ മാത്രം തളം കെട്ടിക്കിടക്കാതെ കവിതയ്ക്ക് കയറിച്ചെല്ലാവുന്ന എല്ലായിടങ്ങളേയും ഊർജ്ജസ്വലമായ കടന്ന് കയറ്റങ്ങളാൽ സംവാദ ഭരിതമാക്കിയ രചനകൾ. സത്യത്തിൽ ഇത് പലകാല കവിതകളല്ല; എല്ലാ കാലത്തേക്കുമായി എഴുതപ്പെട്ട ഉജ്ജ്വലമായ കവിതകളാണ്....!

നിരൂപണങ്ങൾ

Write a review

പലകാല കവിതകൾ

പലകാല കവിതകൾ

ഒരു പതാകയുണ്ട്...കണ്ണീരിനാൽ വെളുപ്പിച്ചത്... ചോരയാൽ അടയാളം വെച്ചത്...മരിച്ചാലും പിടി വിടാത്തത്...പിന്നെങ്ങനെയാണ് സഖാവേ നാം ഒറ്റയാവുന്നത്?

Write a review

ശ്രീജിത്ത് അരിയല്ലൂർ എഴുതിയ മറ്റ് പുസ്തകങ്ങൾ: