വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പുതു നോട്ടങ്ങൾ View larger

പുതു നോട്ടങ്ങൾ

പുതുകാലത്തിന്റെ സംഘർഷങ്ങളെയും വൈവിധ്യങ്ങളെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. സമകാലിക മനുഷ്യാനുഭവങ്ങളെ ഏറ്റവും സാന്ദ്രമായും ഹൃദ്യമായും ആവിഷ്കരിക്കുന്ന ഈ കാവ്യരൂപങ്ങൾ ഭാഷയെ നവീകരിക്കുകയും കവിതയെ ജനകീയവുമാക്കുന്നു.

എഡിറ്റര്‍ : വി യു സുരേന്ദ്രൻ

പ്രസാധകർ : സർഗശ്രീ സാഹിത്യ പ്രവർത്തക കൂട്ടായ്മ

More details

9 പുസ്തകങ്ങൾ

₹ 63.00

-10%

₹ 70.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്വി യു സുരേന്ദ്രൻ
എഡിറ്റര്‍വി യു സുരേന്ദ്രൻ
ISBN9384894139

പുസ്തകവിവരണം

പുതുകാലത്തിന്റെ സംഘർഷങ്ങളെയും വൈവിധ്യങ്ങളെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. സമകാലിക മനുഷ്യാനുഭവങ്ങളെ ഏറ്റവും സാന്ദ്രമായും ഹൃദ്യമായും ആവിഷ്കരിക്കുന്ന ഈ കാവ്യരൂപങ്ങൾ ഭാഷയെ നവീകരിക്കുകയും കവിതയെ ജനകീയവുമാക്കുന്നു. വർത്തമാനകാലത്തെയും ജീവിതത്തെയും ആഴത്തിൽ രേഖപ്പെടുത്തുന്ന അപൂർവ്വ കവിതകളുടെ സമാഹാരം.

നിരൂപണങ്ങൾ

Write a review